tag:blogger.com,1999:blog-265369741022009764.post1471858700756752728..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: കാഷ്വാല്റ്റികള് ആഘോഷമാക്കുന്ന മാധ്യമസംസ്കാരംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger17125tag:blogger.com,1999:blog-265369741022009764.post-36582663108222928272008-12-01T18:48:00.000+05:302008-12-01T18:48:00.000+05:30കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..! മനുഷ്യന്റെ സംസ്ക...കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍..!
മനുഷ്യന്റെ സംസ്കാരം അധ:പതിക്കല്‍ ഇങ്ങനെയും..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-265369741022009764.post-43335372311889100152008-12-01T03:17:00.000+05:302008-12-01T03:17:00.000+05:30"Welcome to the age of celebrity terrorism. The in..."Welcome to the age of celebrity terrorism.

The invitation to the world's D-list malcontents reads as follows: No matter how corrupt your moral sense, how contorted your view of the world, how vapid and inarticulate your ideas, how talentless you are and how exaggerated your grievance, an obsessive audience will watch your every move and turn you into what you most want to be, just before your death."

From BBC NEWSസഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-265369741022009764.post-53066497356327049522008-12-01T00:29:00.000+05:302008-12-01T00:29:00.000+05:30മനുഷ്യത്വവും മനസാക്ഷിയും മരവിപ്പിക്കാനാഗ്രഹിക്കുന്...മനുഷ്യത്വവും മനസാക്ഷിയും മരവിപ്പിക്കാനാഗ്രഹിക്കുന്ന മലയാളമണ്ണിലെ 'മനുഷ്യര്‍ക്കായ്' മാത്സര്യബുദ്ധിയോടെ മാധ്യമസംസ്കാരം 'മുന്നോട്ട്...'സഞ്ചാരി @ സ്വര്‍ഗ്ഗീയംhttps://www.blogger.com/profile/13729443625020329110noreply@blogger.comtag:blogger.com,1999:blog-265369741022009764.post-21277956952586579882008-11-30T20:59:00.000+05:302008-11-30T20:59:00.000+05:30പ്രസക്തം.പ്രസക്തം.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-265369741022009764.post-36459178315880456822008-11-30T15:37:00.000+05:302008-11-30T15:37:00.000+05:30പതിവ് പോലെ മനോരമ തന്നെയായിരുന്നു മുന്നില്‍.പക്ഷെ പ...പതിവ് പോലെ മനോരമ തന്നെയായിരുന്നു മുന്നില്‍.പക്ഷെ പതിവില്ലാത്ത വിധം അധികം പരസ്യങ്ങള്‍ ഒന്നും കണ്ടില്ലല്ലോ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-265369741022009764.post-46996232565987042772008-11-30T12:51:00.000+05:302008-11-30T12:51:00.000+05:30സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല എന്ന കഥ ഓര്മ വന്‍...സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല എന്ന കഥ ഓര്മ വന്നു
ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്, നമ്മുടെയെല്ലാം സാഡിസ്റ്റ് മനസ്സ് ഇതെല്ലാം നമ്മളറിയാതെ കാണാന്‍ ആഗ്രഹിക്കുന്നു എന്നത്.
ഗുരുവായൂരില്‍ അമ്പലക്കുളത്തില്‍ ഒരാളെ മുക്കിക്കൊല്ലുന്നത് ലൈവായി കണ്ട് കണ്ണും കരളും കുളിര്ന്നവരല്ലേ നമ്മള്!!!naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56731701761877966682008-11-30T11:02:00.000+05:302008-11-30T11:02:00.000+05:30:(:(CasaBiancahttps://www.blogger.com/profile/01042080708983415249noreply@blogger.comtag:blogger.com,1999:blog-265369741022009764.post-61378963456655419312008-11-29T14:13:00.000+05:302008-11-29T14:13:00.000+05:30വിട്ടുകള അപ്പൂ, അവര്ക്കിപ്പോഴല്ലേ ആഘോഷിക്കാന്‍ പറ...വിട്ടുകള അപ്പൂ, അവര്ക്കിപ്പോഴല്ലേ ആഘോഷിക്കാന്‍ പറ്റൂ!
ശവങ്ങളില്ലെങ്കില് കഴുകനെന്ത് ആഘോഷം?
അവര്‍ കൊത്തി വലിക്കട്ടെ വീണുകിടക്കുന്നോന്റെ ഓരോ തുള്ളീ ചോരയും വലിച്ചു കുടിക്കട്ടെ, നമ്മള് ആ വിഡ്ഡിപ്പെട്ടി തുറന്ന് വെച്ചിട്ടല്ലേ നമ്മുടെ സ്വീകരണമുറിയില്‍ കൊണ്ടുവന്ന് ഛര്‍ദ്ദിക്കുന്നത്, ഓഫ് ചെയ്യൂ അത്തരം കഴുകന്കാമെറക്കണ്ണന്മാരെ,
കാണാന്‍ മറ്റെന്തെല്ലാമുണ്ട്?
ഇവര്‍ നന്നാവില്ല, ഒരിക്കലും നന്നാവില്ല:(ജോണ്‍ജാഫര്‍ജനാ::J3https://www.blogger.com/profile/11782718604379671472noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11811653166286783532008-11-28T23:09:00.000+05:302008-11-28T23:09:00.000+05:30മനസാക്ഷിയില്ലാതെ ദൃശ്യങ്ങള്‍ കാണിച്ചത് തീവ്രവാദികള...മനസാക്ഷിയില്ലാതെ ദൃശ്യങ്ങള്‍ കാണിച്ചത് തീവ്രവാദികള്‍ക്ക് സഹായമായി എന്നു കൂടി ആവുമ്പൊഴോ? :-(Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-265369741022009764.post-70387569265849942292008-11-28T18:59:00.000+05:302008-11-28T18:59:00.000+05:30ഒരു എന്‍.എസ്.ജി.മേജര്‍ അടക്കം 3 മലയാളികളുടെ ജീവന്...ഒരു എന്‍.എസ്.ജി.മേജര്‍ അടക്കം 3 മലയാളികളുടെ ജീവന് പൊലിഞ്ഞത് കേരളത്തിലെ ചാനലുകാര്‍ക്ക് “ആഘോഷിക്കാന്‍“ അവസരമായി.
ഇപ്പോള്‍ അവരുടെ വീട്ടിലും ബന്ധുവീട്ടിലും തമ്പടിച്ചിരിക്കയാണല്ലോ അവര്‍.
കഷ്ടം!!krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-265369741022009764.post-77035058464009732202008-11-28T17:46:00.000+05:302008-11-28T17:46:00.000+05:30kashtam!!!kashtam!!!സന്തോഷ് കോറോത്ത്https://www.blogger.com/profile/15908337844508982663noreply@blogger.comtag:blogger.com,1999:blog-265369741022009764.post-73270523515653932322008-11-28T16:15:00.000+05:302008-11-28T16:15:00.000+05:30ദേ, ചില ചാനലുകളില്‍ പുതിയ (പഴയ) ആഘോഷം തുടങ്ങിയിരിക...ദേ, ചില ചാനലുകളില്‍ പുതിയ (പഴയ) ആഘോഷം തുടങ്ങിയിരിക്കുന്നു.

ഇത്ര നേരവും ഭീകരാക്രമണത്തില്‍ മരണമടഞ്ഞ എല്ലാവരുടേയും ലിസ്റ്റ് കിട്ടിയില്ല, കിട്ടിയില്ല് എന്നു പറഞ്ഞ ടി.വി. ചാനലുകാര്, ഇപ്പോള്‍ മരണമടഞ്ഞ ചില ആള്‍ക്കാരുടെ വീട്ടില്‍ ചെന്ന് സ്ത്രീകളുടെ കരച്ചിലും വിലാപവും ലൈവായി കാണിക്കുന്നു. നിറയെ പേര് മരണമടഞ്ഞതുകാരണം എല്ലാ ചാനലുകാര്‍ക്കും ഈ ലൈവ് വിലാപം എക്സ്ക്ലൂസീവായി കാണിക്കാന്‍ അവസരം കിട്ടുമായിരിക്കും.
വിലാപത്തെ വിറ്റ് കാശാക്കുന്നവര്‍!!!krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-265369741022009764.post-54270377232457911292008-11-28T14:52:00.000+05:302008-11-28T14:52:00.000+05:30സത്യമാണ്. ഞാനും ഇത് പലപ്പോഴും അലോജിച്ചിട്ടുള്ളതാ...സത്യമാണ്. ഞാനും ഇത് പലപ്പോഴും അലോജിച്ചിട്ടുള്ളതാണ്. പക്ഷേ ഈ ചോദ്യം മാധ്യമ പ്രവരത്തകരോട് ചോദിച്ചാല്‍ അവര്‍ പറയും, മീഡിയ സത്യത്തിന്റെ കണ്ണാടിയാണ്, അവിടെ മറവുകളില്ലാ എന്ന്.

എനിക്ക് തോനുന്നു, പേഴ്സണല്‍ പബ്ലിസിറ്റി ക്ക് വേണ്ടി പരക്കം പായുന്നവര്‍, മുന്നില്‍ അപകടത്തില്‍ പെട്ട് കിടക്കുന്നവരെ ഒരു കയ് കൊടുത്ത് സഹായിക്കുകയല്ല, മറിച്ച് ക്യാമറയില്‍ ഒപ്പിയെടുത്ത് "ലൈവാ"ക്കുകയാണ്.

പ്രേക്ഷകരെയും പറയാതെ വയ്യ. ഇത്തരം വള്‍ഗാരിറ്റി ഒരു "കിക്ക്" കിട്ടുന്ന സുഖത്തോടെ കാണുന്നു... "ആ ചാനലില്‍ ആന ചവിട്ടി കൊല്ലുന്ന സീന്‍ ഉണ്ട്... ഒരാളെ വെട്ടുന്ന സീന്‍ ഉണ്ട്..."

കൊച്ച് കുട്ടികള്‍ കണ്ട് വളരട്ടേ ന്നേയ്... സ്കൂള്‍ പഠനം കഴിയുമ്പോഴേക്കും എന്തിനും ഏതിനും വാളോ, തോക്കോ എടുക്കുന്ന മിടുക്കമ്മാരേ വാര്‍ത്തെടുക്കാം.ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-265369741022009764.post-30123806755584758022008-11-28T14:42:00.000+05:302008-11-28T14:42:00.000+05:30ചാനലുകാര്‍ക്ക് ചൂടോടെ വാര്‍ത്തകള്‍ കിട്ടിയാല്‍ മതി...ചാനലുകാര്‍ക്ക് ചൂടോടെ വാര്‍ത്തകള്‍ കിട്ടിയാല്‍ മതിയല്ലോ. കഷ്ടം!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-15232190495254520602008-11-28T14:26:00.000+05:302008-11-28T14:26:00.000+05:30ശരിയാണ്.മാധ്യമ സംസ്ക്കാരം വളരെ അധികം അധപതിച്ചുശരിയാണ്.മാധ്യമ സംസ്ക്കാരം വളരെ അധികം അധപതിച്ചുഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-265369741022009764.post-7103932519319355132008-11-28T14:19:00.000+05:302008-11-28T14:19:00.000+05:30ഇതാണ് മാധ്യമസംസ്കാരം. അല്പം പോലും സംസ്കാരമില്ലാത്ത...ഇതാണ് മാധ്യമസംസ്കാരം. അല്പം പോലും സംസ്കാരമില്ലാത്ത വര്‍ഗ്ഗം. അവരാണല്ലോ ഇന്നത്തെ സമൂഹത്തിനു സംസ്കാരം കല്‍പ്പിച്ച് നല്കുന്നവര്. മരണവേദനയിലും കച്ചവടം കണ്ടെത്തുന്നവര്‍. എന്നിട്ട് എക്സ്ക്ലൂസീവ് എന്നും പറഞ്ഞുകള്യും.
കഷ്ടം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-265369741022009764.post-26105117394701953182008-11-28T13:13:00.000+05:302008-11-28T13:13:00.000+05:30“ഒരു യുവാവ് കൈപ്പത്തിയില്‍ വെടിയേറ്റ് ചോരയൊലിപ്പിച...“ഒരു യുവാവ് കൈപ്പത്തിയില്‍ വെടിയേറ്റ് ചോരയൊലിപ്പിച്ച്, അലറിക്കരഞ്ഞുകൊണ്ട് ഓടുന്നു. അതിനു പുറകേ ചേസ് ചെയ്യുന്ന ക്യാമറ, ആരുടേയോ ഒരു കൈമുന്നിലേക്ക് നീണ്ടുചെന്ന് യുവാവിന്റെ തോളില്‍ പിടിച്ച് ബലമായി ആ വെടിയേറ്റ കൈ ക്യാമറയുടെ മുന്നിലേക്ക് ബലമായി പിടിച്ചുവച്ച് കാണിക്കുന്നു! - നമൂടെ നാട്ടിലെ വിചിത്രമാധ്യമങ്ങള്അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com