tag:blogger.com,1999:blog-265369741022009764.post1792350267814785618..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: പാലക്കാട്ടെ ഒരു പാടവരമ്പത്തൂടെ - ഫോട്ടോപോസ്റ്റ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger33125tag:blogger.com,1999:blog-265369741022009764.post-858375996729972922008-03-24T17:05:00.000+05:302008-03-24T17:05:00.000+05:30മനസ്സു കുളിര്ക്കാനിവ ധാരാളം!മനസ്സു കുളിര്ക്കാനിവ ധാരാളം![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-265369741022009764.post-48390246486934119302007-09-07T20:49:00.000+05:302007-09-07T20:49:00.000+05:30എന്തു രസാ ഇതു കാണാന്‍ :)എന്തു രസാ ഇതു കാണാന്‍ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11488621880596200722007-09-07T14:08:00.000+05:302007-09-07T14:08:00.000+05:30അപ്പൂ ഈ പടങ്ങള്‍ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി...നാട്...അപ്പൂ ഈ പടങ്ങള്‍ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി...
നാട് ഓര്മ വരുന്നു....ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-265369741022009764.post-25252487803920680162007-09-07T13:08:00.000+05:302007-09-07T13:08:00.000+05:30അപ്പൂ, നടന്നു. മതിയാകുന്നില്ല കേട്ടോ.:)അപ്പൂ, നടന്നു. മതിയാകുന്നില്ല കേട്ടോ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-265369741022009764.post-75589317479788474272007-09-07T11:54:00.000+05:302007-09-07T11:54:00.000+05:30ഫോട്ടോസ് കലക്കി അപ്പൂ.. ഞാന്‍ കുറേ കാലമായി വിചാരിക...ഫോട്ടോസ് കലക്കി അപ്പൂ.. ഞാന്‍ കുറേ കാലമായി വിചാരിക്കുകയായിരുന്നു പാലക്കാട് ഒന്നു കറങണമെന്നു.. ഇപ്പൊ ആ ചിന്തക്ക് ശക്തി കൂടീ...

കുറച്ച് വയനാടന്‍ ചിത്രങള്‍  ഇവിടെ  നോക്കൂ..Navihttps://www.blogger.com/profile/06876770382621823069noreply@blogger.comtag:blogger.com,1999:blog-265369741022009764.post-78251929989462792482007-09-07T11:32:00.000+05:302007-09-07T11:32:00.000+05:30അപ്പൂ ഈ പോസ്റ്റ് കണ്ടപ്പോള്‍ കമന്റ് ഇടാന്‍ കഴിഞ്ഞി...അപ്പൂ ഈ പോസ്റ്റ് കണ്ടപ്പോള്‍ കമന്റ് ഇടാന്‍ കഴിഞ്ഞിരുന്നില്ല മനോഹരമായി ഈ പോസ്റ്റ് !
എനിക്കേറേ ഇഷ്ടപ്പെട്ടു:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-10024671772432989812007-09-06T21:09:00.000+05:302007-09-06T21:09:00.000+05:30അപ്പുവേ, പാലക്കാടിനിത്രയും ഭംഗിയുണ്ടോ?good workഅപ്പുവേ, പാലക്കാടിനിത്രയും ഭംഗിയുണ്ടോ?
good workSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-265369741022009764.post-9093193859728866462007-09-06T19:21:00.000+05:302007-09-06T19:21:00.000+05:30മനോഹരമായ ചിത്രങ്ങള്‍...മനോഹരമായ ചിത്രങ്ങള്‍...വാണിhttps://www.blogger.com/profile/15621947890224501113noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11669343634186340832007-08-31T21:18:00.000+05:302007-08-31T21:18:00.000+05:30നല്ല പടംസ് :)ഖസാക് ഓര്‍മ്മവന്നു പലപ്പോളുംനല്ല പടംസ് :)
ഖസാക് ഓര്‍മ്മവന്നു പലപ്പോളുംDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-265369741022009764.post-28740531858034400992007-08-31T11:06:00.000+05:302007-08-31T11:06:00.000+05:30അപ്പുവേട്ടാ...ആ ഗ്രാമങ്ങളുടെ പച്ചപ്പ് അതി മനോഹരമായ...അപ്പുവേട്ടാ...

ആ ഗ്രാമങ്ങളുടെ പച്ചപ്പ് അതി മനോഹരമായിരിക്കുന്നു...

കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-29970200892884471222007-08-30T09:00:00.000+05:302007-08-30T09:00:00.000+05:30അപ്പൂ, മനോഹരം.Higher resolution ഉണ്ടോ? അയച്ചുതരാന്‍...അപ്പൂ, മനോഹരം.
Higher resolution ഉണ്ടോ? അയച്ചുതരാന്‍?മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-265369741022009764.post-40517283844338382762007-08-30T08:49:00.000+05:302007-08-30T08:49:00.000+05:30ബീരാനേ, ചാത്താ, സനാതാ, കൃഷ് ചേട്ടാ, മനൂ,കണ്ണൂസ് നന...ബീരാനേ, ചാത്താ, സനാതാ, കൃഷ് ചേട്ടാ, മനൂ,കണ്ണൂസ് നന്ദി.

കൃഷ് ചേട്ടന് കറക്ടായി സ്ഥലം കണ്ടുപിടിച്ചല്ലോ!! ഇത് ചിറ്റൂര്‍ ഭാഗംതന്നെയാണ് കേട്ടോ.ആദ്യത്തെ ഫോട്ടോ മലമ്പുഴയും.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-47935824003280184122007-08-29T16:34:00.000+05:302007-08-29T16:34:00.000+05:30അപ്പുവേട്ടാ നല്ല പടങ്ങള്ബയാന്റെ പടത്തിലുള്ളത് അത്...അപ്പുവേട്ടാ നല്ല പടങ്ങള്‍

ബയാന്റെ പടത്തിലുള്ളത് അത്താണികള്‍ അല്ല കേട്ടോ ..തെറ്റിദ്ധരിക്കല്ലെ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-265369741022009764.post-90111940273906765902007-08-29T15:53:00.000+05:302007-08-29T15:53:00.000+05:30:_):_)Anonymousnoreply@blogger.comtag:blogger.com,1999:blog-265369741022009764.post-71588622445967764202007-08-29T15:38:00.000+05:302007-08-29T15:38:00.000+05:30കൊതിപ്പിച്ചു കൊല്ലൂകൊതിപ്പിച്ചു കൊല്ലൂSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-265369741022009764.post-71186002072673966752007-08-29T13:36:00.000+05:302007-08-29T13:36:00.000+05:30അപ്പു(ക്കുട്ടാ).. വയല്‍ ചിത്രങ്ങളെല്ലാം മനോഹരം.ചുമ...അപ്പു(ക്കുട്ടാ).. വയല്‍ ചിത്രങ്ങളെല്ലാം മനോഹരം.
ചുമടുതാങ്ങിക്ക് അത്താണി എന്നാണ് പറയുന്നത്. ഇത് ഇപ്പോഴും പാലക്കാടന്‍ നാട്ടിന്‍പുറങ്ങളില്‍ കാണാം.
ഈ ദൃശ്യങ്ങള്‍ ചിറ്റൂര്‍ ഭാഗത്തെ ആണെന്നു തോന്നുന്നു, കാരണം കരിമ്പ് കൃഷി ചെയ്യുന്നത് ആ ഭാഗങ്ങളിലാണ്. ചിറ്റൂര്‍ കോ-ഓപ് ഷുഗേര്സിനുവേണ്ടി. (അത് ഇപ്പോള്‍ പ്രവര്ത്തിക്കുന്നുടോ ആവൊ).krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-265369741022009764.post-75353124126376598702007-08-29T11:22:00.000+05:302007-08-29T11:22:00.000+05:30ചാത്തനേറ്: പാലക്കാട് പണ്ടേ എനിക്കിഷ്ടാ ഇങ്ങനെ കൊതി...ചാത്തനേറ്: പാലക്കാട് പണ്ടേ എനിക്കിഷ്ടാ ഇങ്ങനെ കൊതിപ്പിക്കല്ലെ..എന്നാ പച്ചപ്പ്!!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-265369741022009764.post-89723496677668793312007-08-29T11:09:00.000+05:302007-08-29T11:09:00.000+05:30അപ്പൂ നല്ല പടങ്ങള്‍, നെസ്റ്റാള്‍ജിക്ക് പോസ്റ്റ്അപ്പൂ നല്ല പടങ്ങള്‍, നെസ്റ്റാള്‍ജിക്ക് പോസ്റ്റ്ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-265369741022009764.post-21932167940579743112007-08-29T08:56:00.000+05:302007-08-29T08:56:00.000+05:30ശാലിനീ, തറവാടി, മഴത്തുള്ളി, ഫൈസല്‍, :- ചിത്രങ്ങള്‍...ശാലിനീ, തറവാടി, മഴത്തുള്ളി, ഫൈസല്‍, :- ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

ഫൈസല്‍ സാര്‍,ആ അപ്പൂസും ഈ അപ്പുവും ഒരാളല്ല, രണ്ടു പേരാണ്. അപ്പൂസ് ബ്ലോഗ് തുടങ്ങിയപ്പോഴേ ഈ കണ്ഫ്യൂഷന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ അപ്പൂസിന് ഈ പേരിനോട് എന്തോ ഒരടുപ്പം ഉള്ളതിനാല്‍ മറ്റൊരു പേര് സ്വീകരിക്കുവാന്‍ അദ്ദേഹത്തിന് സമ്മതമായില്ല അന്ന്. അതുകൊണ്ടാണ് അപ്പൂസ് എന്ന പേരില്‍ അദ്ദേഹം ബ്ലോഗില്‍ സ്വീകരിച്ചിരിക്കുന്നത്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56046574463396696202007-08-27T22:58:00.000+05:302007-08-27T22:58:00.000+05:30നന്നായി അപ്പൂ...നല്ല പടങ്ങള്‍.ഈ അപ്പുവും ആ അപ്പൂസു...നന്നായി അപ്പൂ...നല്ല പടങ്ങള്‍.

ഈ അപ്പുവും ആ അപ്പൂസും ഒരാള്‍ തന്നെയാണോ?Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-265369741022009764.post-25795065215743796202007-08-27T16:08:00.000+05:302007-08-27T16:08:00.000+05:30അപ്പൂ, ഇതിലെ എല്ലാ ഫോട്ടോകളും വളരെ ഇഷ്ടമായി. ഇത്തര...അപ്പൂ,

ഇതിലെ എല്ലാ ഫോട്ടോകളും വളരെ ഇഷ്ടമായി. ഇത്തരം പാടശേഖരങ്ങള്‍ പണ്ട് ധാരാളം കാണാന്‍ കിട്ടിയിരുന്നു നാട്ടില്‍ പോവുമ്പോള്‍. ഇപ്പോള്‍ ബ്ലോഗിലൂടെ കാണാന്‍ പറ്റി.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-265369741022009764.post-52141802202785529772007-08-26T12:28:00.000+05:302007-08-26T12:28:00.000+05:30അപ്പൂ..,"പുഞ്ചനെല്പ്പാടങ്ങള് പുഞ്ചിരിക്കൊള്‍കവേ.....അപ്പൂ..,
"പുഞ്ചനെല്പ്പാടങ്ങള് പുഞ്ചിരിക്കൊള്‍കവേ.." എന്ന പണ്ടെന്നോ പഠിച്ച പദ്യം മുതല്‍, നാട്ടില്‍ വരുമ്പോള്‍ ഇതെല്ലാം ആദ്യമായിക്കാണുന്ന കുട്ടികള്‍ക്ക്, "ഇതു താന്‍ അരിശ്ച്ചെടി" എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്ന കഥാപാത്രം വരെ മനസ്സിലോടിയെത്തി.
ഈ മരതകപ്പട്ടില്‍, പൊന്കതിരുകള് അലുക്ക് ചാര്ത്തിത്തുടങ്ങിയോ .. ഓണത്തിനെ വരവേല്‍ക്കാന്‍?ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-265369741022009764.post-24059101557524699272007-08-26T12:14:00.000+05:302007-08-26T12:14:00.000+05:30നന്നായിട്ടുട്ണ് അപ്പൂ. നല്ല ഓണകാഴ്ച.നന്നായിട്ടുട്ണ് അപ്പൂ. നല്ല ഓണകാഴ്ച.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-265369741022009764.post-20740895916441181742007-08-26T11:47:00.000+05:302007-08-26T11:47:00.000+05:30ബയാനേ, ഈ വിവരങ്ങള്‍ക്ക് നന്ദി.മൂര്‍ത്തി, സഹയാത്രിക...ബയാനേ, ഈ വിവരങ്ങള്‍ക്ക് നന്ദി.
മൂര്‍ത്തി, സഹയാത്രികന്, പാപ്പരാസി, ഇത്തിരീ, അഗ്രജന്, നന്ദി.
മാവേലികേരളം, ഈ വഴിക്ക് ആദ്യമായണല്ലേ. നന്ദി, അഭിപ്രായത്തിന്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-7150875557895027502007-08-26T11:17:00.000+05:302007-08-26T11:17:00.000+05:30അപ്പു, മനോഹരമായ പടങ്ങള്‍ (പാടങ്ങള്‍)!!!എനിക്കേറ്റവ...അപ്പു, മനോഹരമായ പടങ്ങള്‍ (പാടങ്ങള്‍)!!!

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അത്താണി (ചുമട് താങ്ങി) യുടെ പടം തന്നെ...!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com