tag:blogger.com,1999:blog-265369741022009764.post3022713435830986578..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരി - ഫോട്ടോപോസ്റ്റ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger13125tag:blogger.com,1999:blog-265369741022009764.post-61185103523379679962007-10-13T17:22:00.000+05:302007-10-13T17:22:00.000+05:30aa കണ്ണുകളില്‍ സ്നേഹം, പുഞ്ചിരിയിലും സ്നേഹം തുളുമ്...aa കണ്ണുകളില്‍ സ്നേഹം, പുഞ്ചിരിയിലും സ്നേഹം തുളുമ്പി നില്ക്കുന്ന പോലെ...
ഫോട്ടോ വളരെ ഇഷ്ടപ്പെട്ടു.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-26275976563700498422007-10-11T09:52:00.000+05:302007-10-11T09:52:00.000+05:30ഞങ്ങളുടെ നാട്ടിലെ ‘നാത്തിരിഅമ്മയക്കും‘ ഇതേ മുഖവും ...ഞങ്ങളുടെ നാട്ടിലെ ‘നാത്തിരിഅമ്മയക്കും‘ ഇതേ മുഖവും ചിരിയും ഭാവവും എല്ലാമുണ്ട്. ഇവര്‍ എല്ലാ നാടിന്റെയും ഭാവങ്ങളാണ്.
അഭിനന്ദനങ്ങള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-265369741022009764.post-77411843159645552092007-10-11T08:36:00.000+05:302007-10-11T08:36:00.000+05:30വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരികാണാനെത്തിയ ശ്രീ, അഗ്ര...വാര്‍ദ്ധക്യത്തിന്റെ പുഞ്ചിരികാണാനെത്തിയ ശ്രീ, അഗ്രജന്, കുട്ടിച്ചാത്തന്, സുല്‍ഫി, ജാസു, ആഷ, കുറുമാന്, ആവനാഴിച്ചേട്ടന്‍, സഹയാത്രികന്, നജീം എന്നിവര്‍ക്ക് നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-8889665293259590072007-10-11T06:55:00.000+05:302007-10-11T06:55:00.000+05:30ആഷ പറഞ്ഞതു പോലെ കുട്ടിയമ്മച്ചി ആയുരാരോഗ്യത്തോടെ എന...ആഷ പറഞ്ഞതു പോലെ കുട്ടിയമ്മച്ചി ആയുരാരോഗ്യത്തോടെ എന്നും കളര്‍ഫുള്‍ ആയിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-265369741022009764.post-38723655978521582862007-10-10T19:10:00.000+05:302007-10-10T19:10:00.000+05:30അപ്പ്വേട്ടാ... കൊള്ളാം...അപ്പ്വേട്ടാ... കൊള്ളാം...സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-265369741022009764.post-31146238954246002792007-10-10T18:09:00.000+05:302007-10-10T18:09:00.000+05:30അപ്പൂ,കുട്ടിയമ്മച്ചിയുടെ ഫോട്ടൊ കണ്ടു. ഫോട്ടൊയും വ...അപ്പൂ,
കുട്ടിയമ്മച്ചിയുടെ ഫോട്ടൊ കണ്ടു. ഫോട്ടൊയും വിവരണവും നന്നായിരിക്കുന്നു.
ആ ചിരിയില്‍ സംതൃപ്തിയും സമാധാനവുമാണു. വാര്‍ദ്ധക്യത്തില്‍ വലിയ അല്ലലൊന്നും കൂടാതെ സമാധാനമായി ജീവിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്!

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-265369741022009764.post-85356333228288544302007-10-10T17:01:00.000+05:302007-10-10T17:01:00.000+05:30കുട്ടിയമ്മ മുത്തശ്ശിയുടെ ഫോട്ടോ അസ്സലായികുട്ടിയമ്മ മുത്തശ്ശിയുടെ ഫോട്ടോ അസ്സലായികുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56804864670754103642007-10-10T16:51:00.000+05:302007-10-10T16:51:00.000+05:30ആ ബ്ലാക്ക് & വൈറ്റ് ഫോട്ടോയേക്കാള്‍ കളര്‍ തന്നെയിഷ...ആ ബ്ലാക്ക് & വൈറ്റ് ഫോട്ടോയേക്കാള്‍ കളര്‍ തന്നെയിഷ്ടം. കുട്ടിയമ്മച്ചിയങ്ങനെ കളര്‍ഫുളായി ആരോഗ്യത്തൊടെയിരിക്കട്ടെ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-265369741022009764.post-39412514980461962352007-10-10T15:36:00.000+05:302007-10-10T15:36:00.000+05:30കുട്ടിയമ്മച്ചി കൊള്ളാലോ...കുട്ടിയമ്മച്ചി കൊള്ളാലോ...ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-265369741022009764.post-13179883408316968862007-10-10T13:12:00.000+05:302007-10-10T13:12:00.000+05:30അപ്പുവേനല്ല പടം. വിവരണവും കൊള്ളാം. എല്ലാകാലത്തും എ...അപ്പുവേ
നല്ല പടം. വിവരണവും കൊള്ളാം. എല്ലാകാലത്തും എല്ലായിടത്തും ഇങ്ങനെയുള്ള മുത്തശ്ശിമാര്‍ ഉണ്ടായിരിക്കും അല്ലേ.
ഇനിയങ്ങോട്ട് എന്തെന്നറിയാന്‍ വയ്യ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-265369741022009764.post-35800712804023859252007-10-10T12:16:00.000+05:302007-10-10T12:16:00.000+05:30ചാത്തനേറ്: പല്ലില്ലാത്ത എല്ലാരുടെം(കുഞ്ഞുങ്ങളുടേതട...ചാത്തനേറ്: പല്ലില്ലാത്ത എല്ലാരുടെം(കുഞ്ഞുങ്ങളുടേതടക്കം) ചിരി ഇതുപോലെ തന്നെയാ. നിഷ്കളങ്കം .

ഓടോ:
:) ചാത്തന്റെ ചിരിയാ എങ്ങനുന്റ്?
.......പേടിച്ചാ :(കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-265369741022009764.post-20131219632775505652007-10-10T11:51:00.000+05:302007-10-10T11:51:00.000+05:30കുട്ടിയമ്മച്ചിയുടെ നിഷ്കളങ്കമായ ചിരി... അത് തിരിച്...കുട്ടിയമ്മച്ചിയുടെ നിഷ്കളങ്കമായ ചിരി... അത് തിരിച്ചറിയാന്‍ കഴിയുന്നത് തന്നെ നല്ല കാര്യം...!

ഫോട്ടോ സൂപ്പര്‍... നല്ല ലൈറ്റിങ്ങും...!അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68949508651517998672007-10-10T09:14:00.000+05:302007-10-10T09:14:00.000+05:30അപ്പുവേട്ടാ...കുട്ടിയമ്മച്ചിയ്ക്കു വേണ്ടി, ആദരവോടെ...അപ്പുവേട്ടാ...
കുട്ടിയമ്മച്ചിയ്ക്കു വേണ്ടി, ആദരവോടെ ഒരു നാളികേരം ഉടയ്ക്കട്ടെ...
“ഠേ!”

കളങ്കമൊന്നുമില്ലാതെ ചിരിക്കാന്‍ കഴിയുന്ന ഇത്തരം ആളുകള്‍ ഇന്ന് ഗ്രാമക്കാഴ്ചകള്‍ മാത്രം...അല്ലേ?

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com