tag:blogger.com,1999:blog-265369741022009764.post4142270415385711589..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം - ദുബായ് ഡി.എസ്.എഫ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger37125tag:blogger.com,1999:blog-265369741022009764.post-4552978558511739682008-03-19T15:31:00.000+05:302008-03-19T15:31:00.000+05:30എല്ലാ ചിത്രങ്ങളും മനോഹരമായിട്ടുണ്ട് അപ്പൂ..ചിത്രങ്...എല്ലാ ചിത്രങ്ങളും മനോഹരമായിട്ടുണ്ട് അപ്പൂ..
ചിത്രങ്ങള്‍ വലുതാക്കി കണ്ടു. നോയ്സ് ഒട്ടും തന്നെ ഇല്ല എന്നുപറയാംപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-265369741022009764.post-62968617004568971422008-03-13T15:37:00.000+05:302008-03-13T15:37:00.000+05:30thankyou for your visit.the pictures are good.its ...thankyou for your visit.
the pictures are good.its one of my ambition that a job in dubai.......
need more pictures of dubai
thankyou shafeekSentimental idiothttps://www.blogger.com/profile/01225910578776605054noreply@blogger.comtag:blogger.com,1999:blog-265369741022009764.post-49991121777853499152008-03-07T19:24:00.000+05:302008-03-07T19:24:00.000+05:30Really beautiful!Excellent posting. I loved this b...Really beautiful!
Excellent posting. I loved this blog.
Have a good weekend.david santoshttps://www.blogger.com/profile/08976825493652779441noreply@blogger.comtag:blogger.com,1999:blog-265369741022009764.post-35190666486913813382008-03-03T18:14:00.000+05:302008-03-03T18:14:00.000+05:30നല്ല ചിത്രങ്ങളും നല്ല വിവരണവും....നല്ല ചിത്രങ്ങളും നല്ല വിവരണവും....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-265369741022009764.post-23287265761134669482008-02-28T11:35:00.000+05:302008-02-28T11:35:00.000+05:30DSF വെടിക്കെട്ട് അതിഗംഭീരം അപ്പു..ഞാനും എടുത്തു കു...DSF വെടിക്കെട്ട് അതിഗംഭീരം അപ്പു..
ഞാനും എടുത്തു കുറച്ചു പടം, ഞാന്‍ പോലും
ഒന്നെ നോക്കിയൊള്ളൂ,ഡിലീറ്റീ..അത്ര കേമമാരുന്നു !!!
ഇതെന്നാ പടം..നല്ല വര്‍ക്ക്...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-265369741022009764.post-82138601420803547892008-02-28T04:54:00.000+05:302008-02-28T04:54:00.000+05:30പണ്ട്.. ഈസ്റ്ററിനോ മറ്റൊ ആണെന്ന് തോന്നുന്നു പടക്കം...പണ്ട്.. ഈസ്റ്ററിനോ മറ്റൊ ആണെന്ന് തോന്നുന്നു പടക്കം പൊട്ടിക്കുന്നിടത്ത് പോയി നിന്നതിന് ചാച്ചന്റെ കൈയില്‍ നിന്നു പൊതിരെ അടി കിട്ടിയത്... ഇതുവായിച്ചപ്പോല് അറിയാതെ ഓര്‍ത്തുപോയി...22വര്ഷങള്ക്കുമുന്പാണത്...
അപ്പുവേട്ടന് ഇപ്പോഴാണല്ലെ ഇതിനോടൊക്കെ താത്പര്യം തോന്നിതുടങിയത് അല്ലേ... :-)
വളരെ നന്നയിട്ടിട്ടുണ്ട്...
നാട്ടില്‍ ചെന്നിട്ട് ചാച്ചനെ ഇതൊക്കെ കാണിചിട്ടു വേണം ഇതൊക്കെ ഇത്രേ ഒള്ളു എന്ന് പറയാന്‍... ഹ..ഹ
അഭിനന്ദനങള്‍... ലളിതമായ് അവതരണത്തിനും, വെടിക്കെട്ട് സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിന് പകര്‍ത്തിയതിനും.സഞ്ചാരി @ സ്വര്‍ഗ്ഗീയംhttps://www.blogger.com/profile/13729443625020329110noreply@blogger.comtag:blogger.com,1999:blog-265369741022009764.post-18762993321989218012008-02-27T11:34:00.000+05:302008-02-27T11:34:00.000+05:30ദുബായിയില്‍ നടന്ന ഈ വെടിക്കെട്ടുകാണാനെത്തിയ ബൂലോകത...ദുബായിയില്‍ നടന്ന ഈ വെടിക്കെട്ടുകാണാനെത്തിയ ബൂലോകത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുമുള്ള കൂട്ടുകാര്‍ക്ക് നന്ദി. ഈ പോസ്റ്റ് നിങ്ങള്‍ക്കെല്ലാവര്‍ക്കും അല്പസമയത്തേക്ക് കാഴ്ചയുടെ വിസ്മയം നല്കി എന്നറിയുന്നതില്‍ സന്തോഷം.

അഭിപ്രായങ്ങള്‍ പറഞ്ഞ അഭിലാഷ്, സുമേഷ്, ശ്രീ, ഇത്തിരിവെട്ടം, സജി, സുല്ല്, ചന്ദ്രകാന്തം, കൃഷ്, ആഗ്നേയ, തമനു, കൈതമുള്ള് ശശിയേട്ടന്, ശ്രീകുമാര്‍, ചന്തു, പി.ആര്, പ്രിയ, മൂര്‍ത്തി, വാല്മീകി, ശ്രീലാല്‍, നിഷ്കളങ്കന്, ഗോപന്, കുതിരവട്ടന്‍, പാമരന്, യാത്രാമൊഴി, മനു, കരീം മാഷ്, ആഷ, ശിവ, മഴത്തുള്ളീ എന്നിവര്‍ക്ക് നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-86683491102225580132008-02-26T14:04:00.000+05:302008-02-26T14:04:00.000+05:30അപ്പൂമാഷേ...............ഠോ............... ഠോ.........അപ്പൂമാഷേ...............

ഠോ............... ഠോ................ ഠോ.....................

ഞാന്‍ വായിക്കാന്‍ തുടങ്ങിയപ്പോഴേക്കും പൊട്ടാതെ കിടന്ന മൂന്ന് ഗുണ്ടുകള്‍ പൊട്ടി. ഹോ, ചെവിക്കല്ല് എവിടെത്തെറിച്ചു പോയെന്നറിയില്ല :( എന്തായാലും അതെവിടെയെങ്കിലും പോകട്ടെ, ആദ്യം പോസ്റ്റു വായിക്കാമെന്ന് വച്ച് വായിച്ചു തുടങ്ങിയ ഉടനെയാണ് ആദ്യത്തെ പടം കണ്ടത്. അതോടെ കണ്ണും പീസായി :(

അതിനാല്‍ ഈ കമന്റ് എഴുതുന്നത് കണ്ണും ചെവിയുമില്ലാതെയാണെന്ന് ചുരുക്കം ;)

ചുരുക്കിപ്പറഞ്ഞാല്‍ അടിച്ചുപൊളിച്ചു. എന്താ സൂപ്പര്‍ വിവരണം മാഷേ.... തകര്‍ത്തില്ലേ......... കീപ്പിറ്റപ്പ് :))മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-265369741022009764.post-85522838451170282082008-02-26T12:40:00.000+05:302008-02-26T12:40:00.000+05:30നല്ല ചിത്രങ്ങളും നല്ല വിവരണവും....സസ്നേഹംശിവ.....നല്ല ചിത്രങ്ങളും നല്ല വിവരണവും....

സസ്നേഹം
ശിവ.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-265369741022009764.post-2767049873711791792008-02-26T12:04:00.000+05:302008-02-26T12:04:00.000+05:30അങ്കവും കണ്ടു താളിയും ഒടിച്ചു. എന്നു വെച്ചാല്‍ പടങ...അങ്കവും കണ്ടു താളിയും ഒടിച്ചു. എന്നു വെച്ചാല്‍ പടങ്ങളും കാണാനായി വെടിക്കെട്ടിനു പിന്നിലെ കഥകളും കുറച്ചറിഞ്ഞു. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65005125761556356202008-02-26T10:16:00.000+05:302008-02-26T10:16:00.000+05:30അപ്പൂ വെടിക്കെട്ടു കാണാനും അസ്വദിക്കാനും വളരെ ഇഷ്ട...അപ്പൂ
വെടിക്കെട്ടു കാണാനും അസ്വദിക്കാനും വളരെ ഇഷ്ടം,
പക്ഷെ അപകടമോര്ക്കുമ്പോഴും ഒച്ച കേള്‍ക്കുമ്പോഴും
പേടിയാണ്.
ഫോട്ടോ വളരെ നന്നായികരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-265369741022009764.post-37708887705239696062008-02-26T09:39:00.000+05:302008-02-26T09:39:00.000+05:30ഹാവൂ..ഇതൊന്നു നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ മാഷേ....ഹാവൂ..ഇതൊന്നു നേരില്‍ കാണാന്‍ പറ്റിയില്ലല്ലോ മാഷേ...തകര്‍പ്പന്‍ വര്‍ണ്ണക്കുടകള്‍..

മാലപ്പടക്കം എന്താണാവോ വേണ്ടാന്നു വച്ചത്..അതിന്റെ സുഖം ഒന്നു വേറേയല്ലേ.

കമ്പ്യൂട്ടറൈസ്ഡ് വെടിക്കെട്ട്!! അതൊന്നു കാണണമല്ലോ

വെടിക്കട്ട് ഹിസ്റ്ററിയും തകര്‍ത്തൂ!!G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-265369741022009764.post-83864034381928183472008-02-26T08:45:00.000+05:302008-02-26T08:45:00.000+05:30വെടിക്കെട്ട് പടങ്ങള്‍!വെടിക്കെട്ട് പടങ്ങള്‍!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-265369741022009764.post-220916773056365812008-02-26T05:48:00.000+05:302008-02-26T05:48:00.000+05:30കിടിലോല്‍കിടിലം. പടങ്ങളും വിവരണവുംകിടിലോല്കിടിലം. പടങ്ങളും വിവരണവുംപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-265369741022009764.post-17204398196523268372008-02-26T02:44:00.000+05:302008-02-26T02:44:00.000+05:30കിടിലന്‍.കിടിലന്‍.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-265369741022009764.post-77496767331888458602008-02-26T02:27:00.000+05:302008-02-26T02:27:00.000+05:30അപ്പു മാഷേ:പടങ്ങളും വിവരണവും കലക്കി.ഈ ചിത്രങ്ങള്‍ ...അപ്പു മാഷേ:
പടങ്ങളും വിവരണവും കലക്കി.
ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍
പഴയ ദുബായ് ദിവസങ്ങള്‍ ഓര്‍ത്തു പോയ്.
നല്ല പോസ്റ്റ് !
സ്നേഹത്തോടെ
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-265369741022009764.post-38697604390488640382008-02-25T23:32:00.000+05:302008-02-25T23:32:00.000+05:30സൂപ്പറായിട്ടുണ്ട് അപ്പൂ ഫോട്ടോയും വിവരണവുംസൂപ്പറായിട്ടുണ്ട് അപ്പൂ ഫോട്ടോയും വിവരണവുംSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-265369741022009764.post-39393044972745268452008-02-25T21:47:00.000+05:302008-02-25T21:47:00.000+05:30വെടിക്കെട്ടും കുറേ കാര്യങ്ങളും മനസ്സിലാക്കി....വര്...വെടിക്കെട്ടും കുറേ കാര്യങ്ങളും മനസ്സിലാക്കി....വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ മാത്രം കണ്ട് തൃശൂര്പൂരത്തിന്റ് വെടിക്കെട്ട് ഓര്‍മ്മകളില്‍ നിറയുന്നു.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-265369741022009764.post-5242743503072624922008-02-25T21:08:00.000+05:302008-02-25T21:08:00.000+05:30നല്ല പടങ്ങള്‍ ആപ്പുവേട്ടാ... വിവരണവും കലക്കി.നല്ല പടങ്ങള്‍ ആപ്പുവേട്ടാ... വിവരണവും കലക്കി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-265369741022009764.post-53798559197427248762008-02-25T20:14:00.000+05:302008-02-25T20:14:00.000+05:30കൊള്ളാം അപ്പു...നന്ദികൊള്ളാം അപ്പു...നന്ദിമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-265369741022009764.post-14345316914874141952008-02-25T20:13:00.000+05:302008-02-25T20:13:00.000+05:30യെന്തൊരു പൊട്ടലാ പൊട്ടണെ...നല്ല ചിത്രങ്ങള്‍, വിവരണ...യെന്തൊരു പൊട്ടലാ പൊട്ടണെ...

നല്ല ചിത്രങ്ങള്‍, വിവരണവും.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44755439744068803412008-02-25T18:46:00.000+05:302008-02-25T18:46:00.000+05:30ശരിയാ ഇവിടത്തെ ഫയര്‍ വര്‍ക് നയനാനന്ദകരവും, ശബ്ദം ത...ശരിയാ ഇവിടത്തെ ഫയര്‍ വര്‍ക് നയനാനന്ദകരവും, ശബ്ദം തീരെ കുറവുമാണ്. അതുകൊണ്ടെനിയ്ക്കിഷ്ടവുമാണ്.
ദി.എസ്.എഫിനൊക്കെ പോവാന്നു വെച്ചാല്‍ എന്തൂരു മെനക്കേടാ, മടി പിടിച്ചിരുന്നു, താല്പര്യവും തീരെ കുറവാ തിരക്കിലിറങ്ങി നടക്കാന്‍.
പറഞ്ഞപോലെ ആ വാണം വിടുന്ന്നത് താാല്പര്യത്തൊടെ വായിച്ചു.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-29466231808074181522008-02-25T18:25:00.000+05:302008-02-25T18:25:00.000+05:30ചെവിട്ടീന്നെന്തോ മുഴക്കംചെവിട്ടീന്നെന്തോ മുഴക്കംCHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-265369741022009764.post-31452946218035702542008-02-25T18:13:00.000+05:302008-02-25T18:13:00.000+05:30Splendid Snaps Appu… you have captured them skillf...Splendid Snaps Appu… you have captured them skillfully. I had shot a few clips of these fireworks using JVC camcorder GZ-MG155 last week but if you are to produce some stills out of those clips, they would look as good as your pics immersed in water! The quality of Digital SLR stands out...Kasithumbahttps://www.blogger.com/profile/07855347840672413832noreply@blogger.comtag:blogger.com,1999:blog-265369741022009764.post-48142957315599222972008-02-25T17:27:00.000+05:302008-02-25T17:27:00.000+05:30അപ്പൂന്റെ പടങ്ങള്‍ക്കൊരു പ്രത്യേക ചാരുതയുണ്ട്. അത്...അപ്പൂന്റെ പടങ്ങള്‍ക്കൊരു പ്രത്യേക ചാരുതയുണ്ട്. അത് സത്യം.
പിന്നെ വാണം വിടുന്ന ‘ടെക്നികാലിറ്റി‘ വിവരിച്ചത് സാന്ദര്‍ഭികമായി.
keep it up, appu!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com