tag:blogger.com,1999:blog-265369741022009764.post4165500180520981435..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: സഹയാത്രികന്റെ വിവാഹംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger60125tag:blogger.com,1999:blog-265369741022009764.post-58834142368373796692008-04-19T02:39:00.000+05:302008-04-19T02:39:00.000+05:30സഹയാത്രികനും സഹയാത്രികയ്ക്കും ആശംസകള്സഹയാത്രികനും സഹയാത്രികയ്ക്കും ആശംസകള്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-265369741022009764.post-2209948018582011952008-04-18T11:20:00.000+05:302008-04-18T11:20:00.000+05:30കല്യാണമുണ്ട് പെണ്ണിനെ തിരയാന്‍ ഇനിയും പ്രയാസിയുടെ ...കല്യാണമുണ്ട് പെണ്ണിനെ തിരയാന്‍ ഇനിയും പ്രയാസിയുടെ ജന്മം ബാക്കിG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-265369741022009764.post-22842194165507328282008-04-18T11:15:00.000+05:302008-04-18T11:15:00.000+05:30എല്ലാം ശുഭമായി പര്യവസാനിച്ചു. വിവാഹ ചടങ്ങുകളും സദ്...എല്ലാം ശുഭമായി പര്യവസാനിച്ചു. വിവാഹ ചടങ്ങുകളും സദ്യയും കഴിഞ്ഞ് പ്രയാസി തിരിച്ചു പോകുന്നു.

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇപ്പോള്‍ വിളിച്ച് റിപ്പോര്‍ട്ട് തന്നിരുന്നു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-53323503373004416892008-04-18T11:14:00.000+05:302008-04-18T11:14:00.000+05:30മിന്നുകെട്ട് കഴിഞ്ഞോ അണ്ണാ......പന്തിയില്‍ തള്ളാന്‍...മിന്നുകെട്ട് കഴിഞ്ഞോ അണ്ണാ......

പന്തിയില്‍ തള്ളാന്‍ പോകാന്‍ റെഡി ആയിക്കോ.G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-265369741022009764.post-29392988500238941722008-04-18T11:13:00.000+05:302008-04-18T11:13:00.000+05:30നവവധൂവരന്മാര്ക്ക് ഒരിക്കല്‍ക്കൂടി എല്ലാ വിധ ആശംസക...നവവധൂവരന്മാര്ക്ക് ഒരിക്കല്‍ക്കൂടി എല്ലാ വിധ ആശംസകളും നേരുന്നു..

[പ്രയാസീടെ പ്രയാസമൊക്കെ പായസം കുടിയ്ക്കുമ്പോള്‍ പൊക്കോളും ശ്രീയേ..][ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-265369741022009764.post-83010494943459443012008-04-18T10:48:00.000+05:302008-04-18T10:48:00.000+05:30കല്യാണത്തിരക്കിനിടെ എല്ലാവരുടേയും മുന്നില്‍ വച്ച് ...കല്യാണത്തിരക്കിനിടെ എല്ലാവരുടേയും മുന്നില്‍ വച്ച് പ്രയാസിയെ നമ്മുടെ സഹന് “എടാ പ്രയാസീ” എന്നും അതു ചുരുക്കി “പ്രയൂ” എന്നും എല്ലാം വിളിച്ച് കളിയാക്കുന്നു എന്ന് പറഞ്ഞ് പ്രയാസിയ്ക്ക് പ്രയാസം...
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-64006259259771684752008-04-18T10:45:00.000+05:302008-04-18T10:45:00.000+05:30സുനില്‍, കൃഷ്ണപ്രഭ: ആശംസകള്‍. നിങ്ങള്‍ സഹയാത്രികര്‍...സുനില്‍, കൃഷ്ണപ്രഭ: ആശംസകള്‍. നിങ്ങള്‍ സഹയാത്രികര്‍ ആയിക്കഴിഞ്ഞല്ലൊ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-265369741022009764.post-66099148154274973682008-04-18T10:42:00.000+05:302008-04-18T10:42:00.000+05:30സദ്യ തുടങ്ങീ എന്ന്...:)സദ്യ തുടങ്ങീ എന്ന്...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32930501969543749662008-04-18T10:24:00.000+05:302008-04-18T10:24:00.000+05:30ശ്രീയേ, വളരെനന്ദി. ഈ ലൈവ് അപ്ഡേറ്റിന്. വൈകിട്ട് വി...ശ്രീയേ, വളരെനന്ദി. ഈ ലൈവ് അപ്ഡേറ്റിന്.
വൈകിട്ട് വിളിക്കാം സഹനെയും സഹയേയും.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-57636826555266563412008-04-18T10:23:00.000+05:302008-04-18T10:23:00.000+05:30സഹയാതികനും ഭാര്യക്കും എല്ലാ ആശംസകളും നേരുന്നുസഹയാതികനും ഭാര്യക്കും എല്ലാ ആശംസകളും നേരുന്നുഅനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-265369741022009764.post-63907987489347658642008-04-18T09:55:00.000+05:302008-04-18T09:55:00.000+05:30ഇത്രയും നല്ല ഒരു ലൈവ് വീവരണത്തിന് ശ്രീയ്ക്ക് നന്ദി...ഇത്രയും നല്ല ഒരു ലൈവ് വീവരണത്തിന് ശ്രീയ്ക്ക് നന്ദി..

നവ വധൂവരന്മാര്ക്ക് ഒരിയ്ക്കല്‍കൂടി ആശംസകള്‍..
(സദ്യയുടെ കാര്യം മറക്കണ്ട...)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-265369741022009764.post-12964445889486594342008-04-18T09:47:00.000+05:302008-04-18T09:47:00.000+05:30എല്ലാം ശുഭം:)തൃശ്ശുരില്‍ നിന്നും ബൂലോകരുടെ പ്രതിനി...എല്ലാം ശുഭം

തൃശ്ശുരില്‍ നിന്നും ബൂലോകരുടെ പ്രതിനിധി പ്രയാസി അറിയിയ്ക്കുന്നു...
“ നമ്മുടെ പ്രിയങ്കരനായ ശ്രീ സഹയാത്രികനെ അവസാനം കൃഷ്ണപ്രഭ എന്ന തൂണില്‍ ചേര്‍ത്തു ബന്ധിച്ചു കഴിഞ്ഞു, സമയം 9.40.

അധികം ആഡംബരങ്ങളും കോലാഹലങ്ങളൊന്നുമില്ലാതെ മിതമായ ജനത്തിരക്കില്‍ ഭംഗിയായി ചടങ്ങുകളെല്ലാം അവസാനിച്ചു. സഹന് ഇപ്പോള്‍ ഫോട്ടോസിനു പോസ് ചെയ്യുകയാണ്”

ഒരിയ്ക്കല്‍ കൂടി സഹയാത്രികനും സഹയാത്രിക കൃഷ്ണപ്രഭയ്ക്കും മംഗളാശംസകള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-60875068114412909072008-04-18T09:29:00.000+05:302008-04-18T09:29:00.000+05:30ദാ സമയമാകുന്നു. താലി കെട്ട് അടുത്തു എന്നാണ് തോന്നു...ദാ സമയമാകുന്നു. താലി കെട്ട് അടുത്തു എന്നാണ് തോന്നുന്നത്. ഞാനിപ്പോള്‍ പ്രയാസിയെ വിളിച്ചു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-87504623538030888502008-04-18T09:22:00.000+05:302008-04-18T09:22:00.000+05:309.00 നും 9.50 നും ഇടയ്ക്കാണു മുഹൂര്‍ത്തം9.00 നും 9.50 നും ഇടയ്ക്കാണു മുഹൂര്ത്തംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-69552899394588677532008-04-18T09:09:00.000+05:302008-04-18T09:09:00.000+05:30സഹനും കൂട്ടരും മണ്ഡപത്തിലെത്തിക്കഴിഞ്ഞുസഹനും കൂട്ടരും മണ്ഡപത്തിലെത്തിക്കഴിഞ്ഞുശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-25001991085848060652008-04-18T08:28:00.000+05:302008-04-18T08:28:00.000+05:30ലേറ്റസ്റ്റ് ന്യൂസ്:ഇപ്പോള്‍ പ്രയാസി വിളിച്ചിരുന്നു...ലേറ്റസ്റ്റ് ന്യൂസ്:
ഇപ്പോള്‍ പ്രയാസി വിളിച്ചിരുന്നു. അവര്‍ അര മണിക്കൂര്‍ മുന്‍പേ പുറപ്പെട്ടു എന്ന്. പിന്നെ, ഞാനതു പറഞ്ഞ് ഒരു മണിക്കൂര്‍ മുന്‍പ് ആക്കി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11342152108682094002008-04-18T08:23:00.000+05:302008-04-18T08:23:00.000+05:30മുഹൂര്‍ത്തം ആകാറായി. എന്നിട്ടും അവര്‍ വീട്ടില്‍ നി...മുഹൂര്‍ത്തം ആകാറായി. എന്നിട്ടും അവര്‍ വീട്ടില്‍ നിന്നും പുറപ്പെട്ടിട്ടില്ലെന്ന്. ഞാനിപ്പോള്‍ പ്രയാസിയെ വിളിച്ചു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-84200597492724014122008-04-18T08:05:00.000+05:302008-04-18T08:05:00.000+05:30ലൈവ് റിപ്പോര്‍ട്ട്:അതിരാവിലെ തന്നെ നമ്മള് ബൂലോകരു...ലൈവ് റിപ്പോര്‍ട്ട്:
അതിരാവിലെ തന്നെ നമ്മള് ബൂലോകരുടെ പ്രതിനിധിയായി ഏവരുടെയും പ്രിയങ്കരനായ പ്രയാസി സഹന്റെ വീട്ടിലെത്തിച്ചേര്ന്നിട്ടുണ്ട്.

ഇപ്പോള്‍ എന്നെ വിളിച്ചിരുന്നു. എല്ലാവരും തയ്യാറായിക്കഴിഞ്ഞു.

(മന്‍സൂര്‍ ഭായ് കല്യാണത്തിനെത്തും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ വിളിച്ചിട്ടു കിട്ടുന്നില്ല)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-63566860570831249272008-04-17T20:49:00.000+05:302008-04-17T20:49:00.000+05:30സുനിലിനും കൃഷ്ണപ്രഭയ്ക്കും ആശംസകള്‍..(തൃശ്ശൂര്‍ ശങ...സുനിലിനും കൃഷ്ണപ്രഭയ്ക്കും ആശംസകള്‍..

(തൃശ്ശൂര്‍ ശങ്കരനാരായണ ഹാളില്‍ സദ്യയ്ക്ക് എലയിടുമ്പോള് ഒന്ന് എനിയ്ക്കും.. നല്ല ഒരു സദ്യ ഉണ്ടിട്ട് നാള് കൊറെയായി..)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-265369741022009764.post-51455639453794904872008-04-17T18:50:00.000+05:302008-04-17T18:50:00.000+05:30ഇനി ഞാനൂടെയൊള്ളോ ആശംസിക്കാന്‍?അപ്പോ സഹയാത്രികനും സ...ഇനി ഞാനൂടെയൊള്ളോ ആശംസിക്കാന്‍?

അപ്പോ സഹയാത്രികനും സഹയാത്രികയ്ക്കും മംഗളാശംസകള്‍....:)ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-265369741022009764.post-31313050129888535392008-04-17T16:40:00.000+05:302008-04-17T16:40:00.000+05:30സഹയാത്രികര്‍ക്ക് വിവാഹആശംസകള്സഹയാത്രികര്ക്ക് വിവാഹആശംസകള്കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-265369741022009764.post-61107015614579946972008-04-17T16:23:00.000+05:302008-04-17T16:23:00.000+05:30ഓം ഹ്രിം.. ക്ലിം..ക്ലൈം.. ക്ലൂം..സ്പേസ് പിശാചഃ ആവാ...ഓം ഹ്രിം.. ക്ലിം..ക്ലൈം.. ക്ലൂം..
സ്പേസ് പിശാചഃ ആവാഹായ നമഃ
ഓം ഹ്രിം... ശും... ബും....!

ചന്ദ്രകാന്തം, ഡോണ്ട് വറി.. അതിനെ ഞാന്‍ ആവാഹിച്ച് അപ്പൂന്റെ ബ്ലോഗില്‍ ആണിയടിച്ച് തളച്ചിട്ടുണ്ട്. ഇനി അപ്പുന്റെ കാര്യം പോക്കാ.. ആണി പൊരിയാതിരുന്നാല് അപ്പുന് നല്ലത്.. അല്ലേല്‍ ബ്ലോഗ് മൊത്തം റോങ്ങ് സ്പേസിങ്ങ് കൊണ്ട് നിറയും... ജാഗ്രതൈ..! :-)

ഈശ്വരാ.. വിവാഹത്തിന് ആശംസ പറയാന്‍ വന്നിട്ട് .. ഞാനിതെന്തൊക്കെയാ പറയുന്നേ..ശ്ശോ...

സഹയാത്രികന്റെ ജീവിതത്തിലേക്കൊരു സഹയാത്രികയായി വരുന്ന കൃഷ്ണപ്രഭ ഇരുവരുടെയും ദാമ്പത്യജീവിതം പ്രഭാപൂരിതമാക്കട്ടേ! രണ്ടാളും ഒരുമനസ്സും രണ്ട് ശരീരവുമായി ഒരുപാട്കാലം ജീവിക്കട്ടെ! അവരെ സ്പേസ് പിശാച് ഉപദ്രവിക്കാതിരിക്കട്ടെ!

അത്രയേ എനിക്ക് പറയാനുള്ളൂ.....

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-265369741022009764.post-53987181798659283252008-04-17T15:16:00.000+05:302008-04-17T15:16:00.000+05:30അയ്യയ്യൊ.....കൈതമാഷേ,"രാഗാര്ദ്രലോലം" എന്നുതന്നെയ...അയ്യയ്യൊ.....
കൈതമാഷേ,
"രാഗാര്ദ്രലോലം" എന്നുതന്നെയാണ് ഉദ്ദേശിച്ചത്.
സംശയം വേണ്ടേ..വേണ്ട.
(അക്ഷരപ്പിശാചുപോലെ സ്പേസ് പിശാചുമുണ്ടോ.....ഈശ്വരാ..)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-265369741022009764.post-46163505342360144092008-04-17T15:04:00.000+05:302008-04-17T15:04:00.000+05:30നാളെയാണു വിവാഹം. എല്ലാവരും ആശംസകള്‍ കൊടുത്തു കഴിഞ്...നാളെയാണു വിവാഹം.
എല്ലാവരും ആശംസകള്‍ കൊടുത്തു കഴിഞ്ഞോ?

ഇന്നലെ വിളിച്ചിരുന്നു. ഒരുക്കങ്ങളെല്ലാം ഏതാണ്ടു പൂര്‍ത്തിയാകുന്നു എന്നാണ് പറഞ്ഞത്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-3245692163752038132008-04-17T13:06:00.000+05:302008-04-17T13:06:00.000+05:30ചന്ദ്രെ, കാന്തെ,സഹക്ക് രാഗാര്‍ദ്ര ലോലദാമ്പത്യമോ അത...ചന്ദ്രെ, കാന്തെ,
സഹക്ക്
രാഗാര്‍ദ്ര ലോലദാമ്പത്യമോ
അതൊ
രാഗാര്ദ്രലോല ദാമ്പത്യമോ
നേര്‍ന്നത്?
(സംശം)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.com