tag:blogger.com,1999:blog-265369741022009764.post4243327251235576660..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: പൊന്‍പുലരി - ഫോട്ടോപോസ്റ്റ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger22125tag:blogger.com,1999:blog-265369741022009764.post-90318850327818534872007-06-13T17:41:00.000+05:302007-06-13T17:41:00.000+05:30പുലര്‍ച്ചെ കാട്ടം അടിച്ചു വാരി തീയിട്ടുകാണും .. ...പുലര്‍ച്ചെ കാട്ടം അടിച്ചു വാരി തീയിട്ടുകാണും .. എന്തൊരു പൊഹ.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-265369741022009764.post-5233239597535742132007-06-12T13:04:00.000+05:302007-06-12T13:04:00.000+05:30പോട്ടം സൂപ്പറായിട്ടുണ്ട് ട്ടാ, സുല്ലിന്റെ ആഹ്വാനം ...പോട്ടം സൂപ്പറായിട്ടുണ്ട് ട്ടാ, സുല്ലിന്റെ ആഹ്വാനം കലക്കി!ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65589431219415205222007-06-07T19:13:00.000+05:302007-06-07T19:13:00.000+05:30അപ്പുവേട്ടാ.ഇത് റബ്ബര്‍ തോട്ടം തന്നെ ല്ലേസുര്യന്...അപ്പുവേട്ടാ.
ഇത് റബ്ബര്‍ തോട്ടം തന്നെ ല്ലേ
സുര്യന് റബ്ബര്‍തോട്ടത്തിന് മുകളില്‍ വന്നാല്‍ ഇങ്ങനെ തന്നെ ല്ലേ.
ഈ പടം ഞാനെടുത്തോട്ടെ ചേട്ടാ
ചേട്ടന്റെ ക്ലിക്ക് കൊള്ളാലോപുട്ടാലുhttps://www.blogger.com/profile/14896160578268016220noreply@blogger.comtag:blogger.com,1999:blog-265369741022009764.post-31088926302517206192007-06-07T19:07:00.000+05:302007-06-07T19:07:00.000+05:30ഇതു കിടു!! മോഷ്ടിച്ചൂട്ടോ!!ഇതു കിടു!!
മോഷ്ടിച്ചൂട്ടോ!!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-265369741022009764.post-62665024514509698322007-06-07T15:01:00.000+05:302007-06-07T15:01:00.000+05:30അപ്പൂ പതിവ് പോലെ സൂപ്പര്‍.അപ്പൂ പതിവ് പോലെ സൂപ്പര്‍.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-265369741022009764.post-81241465851833622172007-06-07T09:44:00.000+05:302007-06-07T09:44:00.000+05:30പുള്ളീ..ഈ ഫോട്ടോയുടെ സെറ്റിംഗ്സ് ഇങ്ങനെയാണ്:Manual...പുള്ളീ..ഈ ഫോട്ടോയുടെ സെറ്റിംഗ്സ് ഇങ്ങനെയാണ്:
Manual mode
Centre weighted metering
ISO 200
Aperture F 4.2
Shutter 1/80 secഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-43596383701423304582007-06-07T08:45:00.000+05:302007-06-07T08:45:00.000+05:30അപ്പൂ, ഇപ്പളേ കണ്ടുള്ളൂ... നന്നായിട്ടുണ്ട്. ഇതിന്റ...അപ്പൂ, ഇപ്പളേ കണ്ടുള്ളൂ... നന്നായിട്ടുണ്ട്. ഇതിന്റെ അപ്പേര്‍ചര്‍/ഷട്ടര്‍സ്പീഡ് വിവരം ഇപ്പോള്‍ കൈയില്‍ ഉണ്ടോ?പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-265369741022009764.post-10035744083325156472007-06-07T08:03:00.000+05:302007-06-07T08:03:00.000+05:30സുല്‍, ശാലിനി, ചേച്ചിയമ്മ, സാജന്, സ്വപ്നാടകന്, സ...സുല്‍, ശാലിനി, ചേച്ചിയമ്മ, സാജന്, സ്വപ്നാടകന്, സാരംഗി, കൃഷ്, ചക്കര.... എല്ലാവര്ക്കും നന്ദി ഇളംവെയിലിന്റെ ഫോട്ടോ ഇഷ്ടമായെന്നറിഞ്ഞതില്‍.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-25742522430824457092007-06-06T22:29:00.000+05:302007-06-06T22:29:00.000+05:30:):)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-265369741022009764.post-57103741539547625522007-06-06T22:16:00.000+05:302007-06-06T22:16:00.000+05:30മരങ്ങള്‍ക്കിടയിലൂടെ വരുന്ന വെയിലാണ് ആ ചിത്രത്തിന്...മരങ്ങള്‍ക്കിടയിലൂടെ വരുന്ന വെയിലാണ് ആ ചിത്രത്തിന്റെ ഭംഗി. നന്നായിരിക്കുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-265369741022009764.post-7616721083396487392007-06-06T21:23:00.000+05:302007-06-06T21:23:00.000+05:30നല്ല ചിത്രം..അപ്പൂനല്ല ചിത്രം..അപ്പൂസാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-265369741022009764.post-90956676131889053462007-06-06T21:06:00.000+05:302007-06-06T21:06:00.000+05:30അപ്പൂസ്-- വളരെ നന്നാഇയിരിക്കുന്നു. ഞാന്‍ ഈ പടം എന്‍...അപ്പൂസ്-- വളരെ നന്നാഇയിരിക്കുന്നു. ഞാന്‍ ഈ പടം എന്റെ screen background ആക്കി... ഈ ഗ്രാമ ദൃശ്യത്തിനു നന്ദി!Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32845783215982508632007-06-06T17:42:00.000+05:302007-06-06T17:42:00.000+05:30അപ്പുവേ, പടം കണ്ടു ഫന്ടാസ്റ്റിക്!!!തീര്‍ച്ചയായും...അപ്പുവേ, പടം കണ്ടു
ഫന്ടാസ്റ്റിക്!!!
തീര്‍ച്ചയായും വാട്ടര്മാര്ക്കിടണമെന്ന് ഇന്നു ചില എട്ടുകാലി മമ്മൂഞ്ഞുമാരുടെ ബ്ലോഗ് കണ്ടപ്പോള്‍ മനസ്സിലായി..:(
പക്ഷേ ഈ കവിതക്കും കഥക്കും ലേഖനത്തിനുമെല്ലാം എന്ത് കൊണ്ട് മാര്‍ക്കിടും???സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-77751107323504153022007-06-06T17:31:00.000+05:302007-06-06T17:31:00.000+05:30നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65422290112566489752007-06-06T16:48:00.000+05:302007-06-06T16:48:00.000+05:30കണ്ണിലേക്ക് ഇളംവെയിലടിച്ചല്ലോ അപ്പൂ.വാട്ടര്മാര്ക...കണ്ണിലേക്ക് ഇളംവെയിലടിച്ചല്ലോ അപ്പൂ.

വാട്ടര്‍മാര്‍ക്ക് ഉണ്ടെങ്കിലും സാരമില്ല ഞാനെടുത്തു തത്കാലത്തേക്ക്.

ആഷേ ഇവിടെ കറങ്ങുവാണോ, പോയി പച്ച ഫൊട്ടോയെടുക്കൂ.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1558717062702762582007-06-06T16:30:00.000+05:302007-06-06T16:30:00.000+05:30ആ വാട്ടര്‍മാര്‍ക്ക് ഒരു ഒന്നൊന്നരയാണല്ലോ.സൂപര്‍ പട...ആ വാട്ടര്‍മാര്‍ക്ക് ഒരു ഒന്നൊന്നരയാണല്ലോ.
സൂപര്‍ പടം അപ്പു.
പടങ്ങള്‍ അടിച്ചുമാറ്റുന്ന ഈ സാഹചര്യത്തില്‍, എല്ലാ പോട്ടോകാരോടും വാട്ടര്‍മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-265369741022009764.post-39567666020146789102007-06-06T16:24:00.000+05:302007-06-06T16:24:00.000+05:30ആഷേ, ചാത്താ... നിങ്ങളുടെ അഭിപ്രായം മാനിച്ച് വാട്ടര...ആഷേ, ചാത്താ... നിങ്ങളുടെ അഭിപ്രായം മാനിച്ച് വാട്ടര്‍മാര്‍ക്ക് ഇട്ടിട്ടുണ്ട്. കിടക്കട്ടെ.

അപ്പൂസേ, മനൂ, നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-30524596801529000352007-06-06T16:02:00.000+05:302007-06-06T16:02:00.000+05:30ചാത്തനേറ്::റബ്ബര്ക്കാടാ അല്ലേ എവിടെയോ കണ്ടതുപോലിര...ചാത്തനേറ്::
റബ്ബര്ക്കാടാ അല്ലേ എവിടെയോ കണ്ടതുപോലിരിക്കുന്നു..
എടുത്തു.. നന്ദി..

ഓടോ:
ആഷേച്ചീ ആദ്യം തന്നെ വന്ന് അടിച്ച് മാറ്റീട്ട് ഇനി വാട്ടര്‍ മാര്‍ക്ക് ഇട്ടോ ന്ന് അല്ലേ!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-265369741022009764.post-38001920098023412992007-06-06T16:00:00.000+05:302007-06-06T16:00:00.000+05:30അപ്പുവേ പോട്ടം എന്ന് പറഞ്ഞാല്‍ ഇതാണ് പോട്ടം..... അ...അപ്പുവേ പോട്ടം എന്ന് പറഞ്ഞാല്‍ ഇതാണ് പോട്ടം..... അടിപൊളി...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-265369741022009764.post-27964047101544332502007-06-06T15:47:00.000+05:302007-06-06T15:47:00.000+05:30നല്ല പടം അപ്പൂവാട്ടര് മാര്‍ക്ക് ഇട്ടോളൂ അപ്പൂ ചാത...നല്ല പടം അപ്പൂ

വാട്ടര്‍ മാര്‍ക്ക് ഇട്ടോളൂ അപ്പൂ ചാത്തനു വേണമെങ്കില്‍ മെയിലില്‍ അയച്ചു കൊടുക്കൂ.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-265369741022009764.post-55138039028351733772007-06-06T15:28:00.000+05:302007-06-06T15:28:00.000+05:30നല്ല പോട്ടം അപ്പുവേട്ടാ.. എന്തൊരു ഭംഗിയാ ആ വെയിലിന...നല്ല പോട്ടം അപ്പുവേട്ടാ.. എന്തൊരു ഭംഗിയാ ആ വെയിലിന്!അപ്പൂസ്https://www.blogger.com/profile/10337740722507790161noreply@blogger.comtag:blogger.com,1999:blog-265369741022009764.post-21126505127058171792007-06-06T15:21:00.000+05:302007-06-06T15:21:00.000+05:30ഒരു ഫോട്ടോ... പുലരി.ഒരു ഫോട്ടോ... പുലരി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com