tag:blogger.com,1999:blog-265369741022009764.post4320469825778803698..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: ചാനൽ വടംവലിയും ഒടിഞ്ഞ കപ്പുംഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger33125tag:blogger.com,1999:blog-265369741022009764.post-16414617876969021512010-06-02T07:27:52.570+05:302010-06-02T07:27:52.570+05:30പത്രമാധ്യമങ്ങളും ചാനലുകളും എത്ര നീചരാണെന്നു തെളിയി...പത്രമാധ്യമങ്ങളും ചാനലുകളും എത്ര നീചരാണെന്നു തെളിയിക്കുന്ന പോസ്റ്റിന് അഭിനന്ദങ്ങള്‍ ! സത്യം പറഞ്ഞാല്‍ സത്യവുമായി പുലബന്ധം പോലുമില്ലാതെ, ഇവര്‍ ലക്ഷ്യം വയ്ക്കുന്ന ആരെയും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ തകര്‍ക്കാനോ ഉയര്‍ത്താനോ മടിക്കാത്ത എമ്പോക്കികളാണിവര്. ഇവനെയൊക്കെ അവസരം കിട്ടുമ്പോള്‍ ശാരീരികമായി കൈകാര്യം ചെയ്യുന്നത് അത്ര വലിയ തെറ്റാണെന്നു തോന്നുന്നില്ല.നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-265369741022009764.post-148794642019282732010-04-14T21:01:53.684+05:302010-04-14T21:01:53.684+05:30ഇവിടെ എത്താന്‍ വൈകിപ്പോയല്ലോ അപ്പൂഇവിടെ എത്താന്‍ വൈകിപ്പോയല്ലോ അപ്പൂPradeepkumar T Phttps://www.blogger.com/profile/09754831725917581718noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68230829210416736342010-02-05T12:10:05.053+05:302010-02-05T12:10:05.053+05:30ലജ്ജാകരമായ സംഭവം.
ചാനലുകള്‍ തന്നെ അവരുടെ വിലകുറച്ച...ലജ്ജാകരമായ സംഭവം.
ചാനലുകള്‍ തന്നെ അവരുടെ വിലകുറച്ചു കളഞ്ഞിരിക്കുന്നു.ഇപ്പോള്‍ ഏതു വാര്‍ത്തകേട്ടാലും അതിന് എത്ര മാത്രം സത്യം ഉണ്ട് എന്നാണ് ആദ്യം മനസ്സില്‍ വരുന്നത്.
പ്രൈവറ്റു ചാനലുകാരെ നീയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-265369741022009764.post-88813611510329500412010-02-04T12:54:20.460+05:302010-02-04T12:54:20.460+05:30കിടമത്സരം തന്നെയാണ് സർവ്വമേഘലയിലെവിടെയും നാശം വിതച...കിടമത്സരം തന്നെയാണ് സർവ്വമേഘലയിലെവിടെയും നാശം വിതച്ചത്. അവസരോചിതം ഈകുറിപ്പ് .ഭാവുകങ്ങൾപാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68913172466072723802010-02-04T12:43:45.363+05:302010-02-04T12:43:45.363+05:30ചാനലുകാരിപ്പോള് വിലകുറഞ്ഞ മത്സരങ്ങളിലും
പെരുംനുണ...ചാനലുകാരിപ്പോള് വിലകുറഞ്ഞ മത്സരങ്ങളിലും
പെരുംനുണക്കഥ മെനയുന്നതിലും വ്യാപൃതരായി സ്വന്തം താല്പര്യങ്ങള് സംരക്ഷിക്കാന്‍ നെട്ടോട്ടമാനെന്ന്
എല്ലാരും മനസ്സിലാക്കിതുടങ്ങിയിരിക്കുന്നു.
കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-265369741022009764.post-35601145050487222772010-02-02T15:31:17.834+05:302010-02-02T15:31:17.834+05:30ആ ഗപ്പ്
ഞാനും
കണ്ടിരുന്നു..
ചാനലുകളില്‍ തന്നെ...
...ആ ഗപ്പ്
ഞാനും
കണ്ടിരുന്നു..
ചാനലുകളില്‍ തന്നെ...

ആ ഗപ്പിന്റെ
പരിപ്പെടുത്തൂലേ..
എല്ലാരും കൂടി...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-265369741022009764.post-50634026760751625782010-01-19T19:48:47.743+05:302010-01-19T19:48:47.743+05:30ചാനലുകാർ കപ്പൊടിച്ചത് ആദ്യമായി റിപ്പോർട്ട് ചെയ്ത...ചാനലുകാർ കപ്പൊടിച്ചത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഞങ്ങളാണെന്ന് ഏതു ചാനലുകാരാണാവൊ "എക്സ്ക്ലൂസീവ്" ആയി അവകാശപ്പെട്ടത്.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-265369741022009764.post-52505763031395446522010-01-19T16:50:19.658+05:302010-01-19T16:50:19.658+05:30അപ്പു,
നന്ദി,
മനോരമ സൂചനകളിലൂടെ വളച്ച് എഴുതിയത്...അപ്പു,

നന്ദി,

മനോരമ സൂചനകളിലൂടെ വളച്ച് എഴുതിയത് കൊണ്ടാണ് "ഒളിച്ച്കളി" എന്ന് ഞാൻ പറഞ്ഞത്. വാർത്തയിലെ അവ്യക്തത.

ഈ ചാനലുകാർ ആരെങ്ങിലും നിർവ്യാജം ഖേദിച്ചോ? ആർക്കും പരാതിയുമില്ല!

ഭക്ഷണശാലയിൽ അടിയുണ്ടാക്കിയ മാധ്യമ പ്രവർത്തകനെതിരെ എന്ത് നടപടിയെടുത്തു?

അങ്ങനെ ആദ്യം മുതൽ അവസാനം വരെ ഒരു നടപടിയുമില്ലാതെ നമ്മുടെ നിയമ വ്യവസ്ഥയും സാമാന്യനീതിയും അട്ടിമറിക്കപ്പെട്ടു, പിന്നെ കപ്പ് പൊട്ടിയാലെന്ത്?

ചാനലുകാരുടെ അതിപ്രസരമൊക്കെ പ്രശ്നം വഷളാക്കി, പക്ഷെ നടപടിയെടുക്കേണ്ടവർ എവിടെ?

കുട്ടി സഘടനകളെ കണ്ടവരുണ്ടോ?ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56342047021356011752010-01-19T16:34:58.969+05:302010-01-19T16:34:58.969+05:30ലജ്ജാകരം...
കപ്പൊടിച്ചവന്മാരും കൊള്ളാം, ഒടിക്കാൻ ...ലജ്ജാകരം...

കപ്പൊടിച്ചവന്മാരും കൊള്ളാം, ഒടിക്കാൻ ചാൻസ് കിട്ടഞ്ഞവരും കൊള്ളാം!

ഇവന്മാരുടെ അറുകൊല നിലവിളി റിപ്പോർട്ടിംഗ് കാരണം ഇപ്പോ വാർത്ത വയ്ക്കാൻ തന്നെ വീട്ടുകാർ സമ്മതിക്കുന്നില്ല!

(സാധാരണ മലയാളിയെപ്പോലെ സംസാരിക്കാൻ ചാനൽ റിപ്പോർട്ടർമാർ എന്നാണാവോ പഠിക്കുക!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-265369741022009764.post-43253722767135574872010-01-19T14:28:01.536+05:302010-01-19T14:28:01.536+05:30കാക്കരേ, മനോരമയുടെ റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞില...കാക്കരേ, മനോരമയുടെ റിപ്പോർട്ടിൽ പേരെടുത്തു പറഞ്ഞില്ലെങ്കിലും ആരൊക്കെയാണെന്നത് വ്യംഗാർത്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഓരോ ചാനലിന്റെയും സ്ലോഗൻ ഒന്നു ശ്രദ്ധിച്ചാൽ അതു മനസ്സിലാവും

“മലയാളത്തിലെ 'ആദ്യ സമ്പൂര്‍ണ ന്യൂസ് ചാനലിലേക്കു..” ഇവരാണ് ഒന്നാമത്തെ ടീം.

“പാര്‍ട്ടി ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ ഇടപെട്ടു തടഞ്ഞു..” അത് രണ്ടാം ടീം.

“അപ്പോഴേക്കു മൂന്നാമതൊരു ചാനല്‍ ക്യാമറാമാന് കൂടി 'നിര്‍ഭയം“.....” നേരോടെ നിർഭയം എന്നാണു വിവക്ഷ എന്നു തോന്നുന്നു !!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-21424228918614918942010-01-19T13:55:18.499+05:302010-01-19T13:55:18.499+05:30അപ്പു,
എല്ലാവർഷവും വേദിയിൽ കൊടുക്കുന്നത് മാത്രിക...അപ്പു,

എല്ലാവർഷവും വേദിയിൽ കൊടുക്കുന്നത് മാത്രികയാണോ ഒറിജിനൽ ആണൊ എന്നെനിക്കറിയില്ല, പക്ഷെ ഒറിജിനൽ കൊടുത്തുവിടാറില്ല.

അമൃത ടിവി, ജയ്ഹിന്ദ് ന്യൂസ്, മനോരമ ന്യൂസ് എന്നിവയും മറ്റു പ്രാദേശിക ചാനലുകളും തെരുവുയുദ്ധത്തില്‍നിന്നു വിട്ടുനിന്നു.

അപ്പോൾ തെരുവ്യുദ്ധത്തിൽ ആരൊക്കെ പങ്കെടുത്തു? ഇവിടേയും ഒളിച്ച് കളി നടന്നില്ലേ, നോക്കു മനോരമയുടെ ഒരു വർഗ്ഗ സ്നേഹം!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-2888137195287192702010-01-19T11:56:52.645+05:302010-01-19T11:56:52.645+05:30"..ഫോർത്ത് എസ്റ്റേറ്റിന്റെ സാമാന്യ മര്യാദകൾ മ..."..ഫോർത്ത് എസ്റ്റേറ്റിന്റെ സാമാന്യ മര്യാദകൾ മറന്ന്, ചർച്ചയും മറു ചർച്ചയുമായി എങ്ങനെ ചിന്തിക്കണം എന്ന് ജനങ്ങളെ “പ്രേരിപ്പിച്ചുകൊണ്ടുള്ള” ഈ പോക്ക് അത്ര നല്ലതിനല്ല.."

Correct :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-265369741022009764.post-79760899188092887562010-01-18T23:00:17.356+05:302010-01-18T23:00:17.356+05:30അപ്പു മാഷെ...പ്രതികരണം നന്നായി...
ചാനലുകാരുടെ കടി...അപ്പു മാഷെ...പ്രതികരണം നന്നായി...

ചാനലുകാരുടെ കടിപിടി അതീവ ലജ്ജാകരം....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-265369741022009764.post-59006356391994906182010-01-18T21:46:20.615+05:302010-01-18T21:46:20.615+05:30ചാനലുകൾ അധികമായതുതന്നെയാണ് പ്രധാന കാരണമെന്നാണ് എന്‍...ചാനലുകൾ അധികമായതുതന്നെയാണ് പ്രധാന കാരണമെന്നാണ് എന്റേയും അഭിപ്രായം. പ്രത്യേകിച്ചും ന്യൂസ് ചാനലുകൾ.

ദൂരദർശൻ ന്യൂസ് മാത്രം ഉണ്ടായിരുന്ന കാലഘട്ടം ഓർത്തുനോക്കൂ.....ന്യൂസിനുവേണ്ടി നമ്മൾ കാത്തിരിക്കാറുണ്ടായിരുന്നില്ലേ...? ക്രമേണ മറ്റു ചാനലുകളൊന്നൊന്നായി കടന്നുവരാൻ തുടങ്ങിയപ്പോൾ നമ്മൾ സന്തോഷിച്ചു. ദൂരദർശന് മനപ്പൂർവ്വം ഒഴിവാക്കേണ്ടി വന്നിരുന്ന പല വാർത്തകളും സ്വകാര്യ ചാനലുകളിൽ നേർക്കാഴ്ചകളായി കണ്ട് ആഹ്ലാദിച്ചു. പിന്നീട് കാര്യങ്ങൾ അവിടവും കടന്ന് 24 മണിക്കൂറും വാർത്തകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകളിലെത്തിയപ്പോഴാണ് സ്ഥിതിഗതികൾ അങ്ങേയറ്റം വഷളായത്. ചാനല്പ്പോരിന്റെ സമ്മർദ്ദം കൊണ്ടു മാത്രം പിറവിയെടുക്കപ്പെടുന്ന ഇന്നത്തെ പല വാർത്തകളും അതുകൊണ്ടുതന്നെ പരദൂഷണത്തിന്റെ നിലവാരം പോലും ഇല്ലാത്തവയായിത്തീരുകയും ചെയ്തു.

ന്യൂസ് ചാനലുകളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-265369741022009764.post-46203265118393518052010-01-18T20:39:20.875+05:302010-01-18T20:39:20.875+05:30നിലനിൽപ്പിന്റെ സമരത്തിൽ ധാർമികതകളില്ലാതാവുന്നു.Th...നിലനിൽപ്പിന്റെ സമരത്തിൽ ധാർമികതകളില്ലാതാവുന്നു.That's it!

ആശംസകള്‍ !വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-265369741022009764.post-77226132128693476642010-01-18T18:57:39.532+05:302010-01-18T18:57:39.532+05:30നുമ്മളടക്കം ആരും നന്നാവൂല്ല.. ഹല്ല പിന്നെ..! വേലി ...നുമ്മളടക്കം ആരും നന്നാവൂല്ല.. ഹല്ല പിന്നെ..! വേലി തന്നെ തിന്നട്ടെ!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-265369741022009764.post-36899826642026628102010-01-18T18:43:34.325+05:302010-01-18T18:43:34.325+05:30കാക്കര ചോദിച്ച ചോദ്യങ്ങള്‍ എല്ലാം പ്രസക്തമാണ്. എങ്...കാക്കര ചോദിച്ച ചോദ്യങ്ങള്‍ എല്ലാം പ്രസക്തമാണ്. എങ്കിലും ഒന്നു ചോദിക്കട്ടെ, എല്ലാവര്‍ഷവും ഇതുപോലെ മാതൃക-കപ്പാണോ വേദിയില്‍ നല്‍കാറ്? അതോ ഒറിജിനലോ?

കാട്ടിപ്പരുത്തി പറഞ്ഞതിലും കാര്യമില്ലാതില്ല. ആവശ്യത്തിലധികമായതാണ് ഇന്നത്തെ നാണംകെട്ട കിടമത്സരങ്ങള്ക്കുകാരണം.

ഈ അനുഭവത്തില്‍ ലജ്ജ തോന്നുന്നവര്‍ ടി.വി ചാനലുകള്‍ക്കിടയില്‍ ഉണ്ടെങ്കില്‍ അവരെങ്കിലും ഇതില്‍ നിന്നൊരു പാഠം പഠിക്കട്ടെ. പെരുമാറ്റച്ചട്ടങ്ങള്‍ സ്വയം ഉണ്ടാക്കട്ടെ. ആളുകളുടെ ജീവിച്ചിരിക്കുന്നവരായാലും മരിച്ചവരായാലും - പ്രൈവസിയെ മാനിക്കാനും, ആവശ്യത്തിലധികം ഒരു കാര്യങ്ങളിലും ഇടപെടാതിരിക്കാനും വാര്‍ത്തകള്‍ സൃഷ്ടിക്കാതിരിക്കുവാനും, അവര്‍ പഠിക്കട്ടെ.

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-51431925433795899972010-01-18T18:30:12.707+05:302010-01-18T18:30:12.707+05:30അപ്പു.
നമ്മുടെ നാടിന്നാവശ്യമുള്ളതിനെക്കാളും ചാനലുക...അപ്പു.
നമ്മുടെ നാടിന്നാവശ്യമുള്ളതിനെക്കാളും ചാനലുകളുണ്ടായതു തന്നെ ഒരു ശാപമായിരിക്കുന്നു. നിലനിൽപ്പിന്റെ സമരത്തിൽ ധാർമികതകളില്ലാതാവുന്നു.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-265369741022009764.post-45943614083375169732010-01-18T18:08:05.977+05:302010-01-18T18:08:05.977+05:30ഇതുമായി ബദ്ധപ്പെട്ട ഒരു എന്റെ പ്രതികരണം ദാ ഇവിടെഇതുമായി ബദ്ധപ്പെട്ട ഒരു എന്റെ പ്രതികരണം ദാ ഇവിടെഖാന്പോത്തന്കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-265369741022009764.post-7182655265412462422010-01-18T17:55:35.410+05:302010-01-18T17:55:35.410+05:30ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-265369741022009764.post-58578304460715258332010-01-18T17:00:41.819+05:302010-01-18T17:00:41.819+05:30ഉൽഘാടന ഘോഷയാത്രക്ക് സ്വർണ്ണകപ്പിനായി ആയിരക്കണക്കി...ഉൽഘാടന ഘോഷയാത്രക്ക് സ്വർണ്ണകപ്പിനായി ആയിരക്കണക്കിന് കുട്ടികളും നാട്ടുകാരും രണ്ടര മണിക്കൂർ കാത്ത് നിന്ന് തുടങ്ങിയ ഒരു കലോൽസവം അവസാനിക്കുമ്പോൾ സ്വർണ്ണകപ്പിന്റെ മതൃകയെങ്ങിലും ഉടയ്ക്കണ്ടെ.

ചാനലുകാരെ നിയന്ത്രിക്കണം, പെരുമാട്ടചട്ടം കർശനമാക്കണം. മാധ്യമ പ്രവർത്തകർ അപലപിക്കുകയും ചെയ്തു. പരിക്കേറ്റ കുട്ടിയുടെ പിതാവ് കേസ്സും കൊടുത്തിട്ടുണ്ട്. പക്ഷെ വിദ്യഭ്യാസ വകുപ്പ് എന്തു ചെയ്തു?

സമയത്തിന് സ്വർണ്ണകപ്പ് കൊണ്ടുവരാതിരുന്ന സഘാടകരെ ആര് ചോദ്യം ചെയ്യും. മന്ത്രിക്കൊ ഡയറക്റ്റർക്കൊ, വിദ്യർത്ഥി സഘടനകൾക്കൊ പരാതിയില്ല. എല്ലാവരും കപ്പ് സൂക്ഷിച്ച ഉദ്യോഗസ്ഥനെ വിവരം അറിയിച്ചില്ല എന്ന ഒറ്റ വാചകത്തിൽ സമധാനം കണ്ടു. അദ്ധ്യാപക സഘടനകൾ അത്ര ശക്തമല്ലേ?

ആര് വിവരം അറിയിച്ചില്ല? കപ്പ് സൂക്ഷിച്ച ഉദ്യോഗസ്ഥൻ മനപൂർവമായിരുന്നോ ലീവ് ഏടുത്തത്? എന്ത് നടപടി എടുത്തു. ഇതും അറിയേണ്ടതല്ലേ?

വെയിലത്ത് കാത്തു നിന്നിരുന്ന കുട്ടികളെങ്ങിലും ഇപ്പോൾ ചിരിക്കുന്നുണ്ടാവും!ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-72712270906375710972010-01-18T16:04:58.249+05:302010-01-18T16:04:58.249+05:30കപ്പൊടിച്ച് വാര്‍ത്തയാക്കി!!
ഭാഗ്യം..ഏറ്റവും കൂടുത...കപ്പൊടിച്ച് വാര്‍ത്തയാക്കി!!
ഭാഗ്യം..ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കിയ വിദ്യാര്‍ഥിയെ ഒടിച്ചില്ലല്ലോ!!!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-265369741022009764.post-20490922302071682052010-01-18T14:25:10.336+05:302010-01-18T14:25:10.336+05:30സമയോചിതമായ ലേഖനം. ആശംസകൾ.
Advetorial കൾക്കെതിരെയ...സമയോചിതമായ ലേഖനം. ആശംസകൾ.

Advetorial കൾക്കെതിരെയും, കാശു വാങ്ങി വാർത്ത എഴുതുന്നതിനെതിരെയും Editors Guild ശക്തമായ തീരുമാനമെടുത്തെന്നറിഞ്ഞു. ഇനി വേണ്ടത് Media etiquette പോലെ Media workers നു ഒരു etiquette ഉണ്ടാകുകയാണു...!!!

ഒരു നാടിന്റെ സാംസ്കാരിക മുഖം ഉറക്കെ പറയേണ്ടവരും, കാണിക്കേണ്ടവരും ഇങ്ങനെ ആയാൽ...പിന്നെ നമ്മുടെ ഗതി?!!...★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32656599766390699222010-01-18T13:46:57.646+05:302010-01-18T13:46:57.646+05:30എന്തു പറയാന്‍ !!!!!എന്തു പറയാന്‍ !!!!!kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-265369741022009764.post-12873170654540648482010-01-18T13:26:36.889+05:302010-01-18T13:26:36.889+05:30“അങ്ങനെ ടാജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷന് അവസാനിച...“അങ്ങനെ ടാജ് ഹോട്ടലിലെ കമാന്‍ഡോ ഓപ്പറേഷന് അവസാനിച്ചു “

ഇതു പറയുമ്പോള്‍, റൊപ്പോര്ട്ടറിടെ നിരാശ ഒന്നു കാണേണ്ടതായിരുന്നു..

ചോരകുടിയന്മാര്!!!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.com