tag:blogger.com,1999:blog-265369741022009764.post5247654910920981433..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: പിന്നെയും കുറെ കുഞ്ഞിപ്പൂക്കള്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger19125tag:blogger.com,1999:blog-265369741022009764.post-36829285212933825172008-10-26T22:28:00.000+05:302008-10-26T22:28:00.000+05:30കുഞ്ഞിപ്പൂക്കള് വലുതായി കണ്ടപ്പോള്‍ ഭംഗി കൂടിയതുപ...കുഞ്ഞിപ്പൂക്കള് വലുതായി കണ്ടപ്പോള്‍ ഭംഗി കൂടിയതുപോലെ തോന്നുന്നു.നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-265369741022009764.post-64126622200707717632008-09-22T11:31:00.000+05:302008-09-22T11:31:00.000+05:30ഇനി ഞാനും ഒരു ക്യാമറയുമായി ഇറങ്ങാന്‍ പോകുകയാ.നല്ല ...ഇനി ഞാനും ഒരു ക്യാമറയുമായി ഇറങ്ങാന്‍ പോകുകയാ.നല്ല രസമുണ്ട്.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-265369741022009764.post-13607100808038485412008-09-19T23:41:00.000+05:302008-09-19T23:41:00.000+05:30നന്നായിരിക്കുന്നു അപ്പു :)നന്നായിരിക്കുന്നു അപ്പു :)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11836525291651949312008-09-14T02:30:00.000+05:302008-09-14T02:30:00.000+05:30വളരെ മനോഹരം..വളരെ മനോഹരം..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68757223390718367802008-09-09T10:51:00.000+05:302008-09-09T10:51:00.000+05:30ചിരപരിചിതങ്ങളായ ഈ കുഞ്ഞുപൂക്കളുടെ പടങ്ങള്‍ കുറേ ഞാ...ചിരപരിചിതങ്ങളായ ഈ കുഞ്ഞുപൂക്കളുടെ പടങ്ങള്‍ കുറേ ഞാനും എടുത്തിട്ടുണ്ട്. പക്ഷേ ഈ പടങ്ങളുടെ അടുത്തുപോലും വരില്ല. മിക്കതിന്റേയും പേരറിയില്ല എന്നതാണ് സത്യം. അവസാനത്തെ പൂവ് പല നിറങ്ങളിലുമുണ്ടല്ലോ. അതിന് ഞങ്ങളുടെ ഭാഗത്ത് ഈട്ടാംഗി എന്നാണ് പറയുന്നത്. ഇതിന്റെ പഴുത്തകായകള്‍ വെറുതെ ചവയ്ക്കാറുമുണ്ട്. പൂക്കളത്തില്‍ ഒഴിവാക്കാനാവാത്ത മിടുക്കന് ആണിവന്.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-265369741022009764.post-73328890255146043512008-09-04T23:15:00.000+05:302008-09-04T23:15:00.000+05:30ഈ പൂക്കളെയൊക്കെ നാട്ടില്‍ ചെന്ന് ഒന്നൂടി നോക്കണം....ഈ പൂക്കളെയൊക്കെ നാട്ടില്‍ ചെന്ന് ഒന്നൂടി നോക്കണം. ശിവ പറഞ്ഞത് പോലെ കണ്ണു കൊണ്ട് നോക്കുമ്പോള്‍ ഇത്രയും ഭംഗി തോന്നിയിട്ടില്ലSarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-265369741022009764.post-18687370610572851952008-09-04T21:27:00.000+05:302008-09-04T21:27:00.000+05:30അപ്പൂ!എന്റെ പുളിയും പൂക്കും!ഞാനും ഉടന്‍ നാട്ടില്‍ ...അപ്പൂ!
എന്റെ പുളിയും പൂക്കും!
ഞാനും ഉടന്‍ നാട്ടില്‍ പോണൂ.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-265369741022009764.post-66797106916333640082008-09-04T20:17:00.000+05:302008-09-04T20:17:00.000+05:30അപ്പൂസെ നന്നായിട്ടുണ്ട്.എന്റെ കയ്യിലും ഉണ്ട് കുറച്...അപ്പൂസെ നന്നായിട്ടുണ്ട്.
എന്റെ കയ്യിലും ഉണ്ട് കുറച്ചു കുഞ്ഞി പൂക്കള്‍. പലതിന്റെയും പേരറിയാത്തതു കൊണ്ടാ പോസ്റ്റാഞ്ഞത്.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-265369741022009764.post-42145997960411266422008-09-04T16:01:00.000+05:302008-09-04T16:01:00.000+05:30കുഞ്ഞിപ്പൂക്കള് വളരെ നന്നായിരിക്കുന്നു. ഓ.ടോ. : ഗ...കുഞ്ഞിപ്പൂക്കള് വളരെ നന്നായിരിക്കുന്നു.

ഓ.ടോ. : ഗൂഗിള്‍ ക്രോം മലയാളം എഴുതാന്‍ അനുവദിക്കുന്നില്ലല്ലോ. നോട്ട് പാഡില്‍ നിന്നും കോപ്പി പേസ്റ്റ് ചെയ്യുന്നു കമന്റ്.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-265369741022009764.post-76645346090091394352008-09-04T14:26:00.000+05:302008-09-04T14:26:00.000+05:30കുഞ്ഞിപ്പൂക്കള് സുന്ദരിപ്പൂക്കള്‍.നാട്ടിലെത്തട്ടെ...കുഞ്ഞിപ്പൂക്കള് സുന്ദരിപ്പൂക്കള്‍.
നാട്ടിലെത്തട്ടെ, പറമ്പിലൊക്കെ ഇറങ്ങി ഞാനും ഒന്ന് പിടിക്കുന്നുണ്ട് കുഞ്ഞിപ്പൂക്കളുടെ പടംസ്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68005537360114765712008-09-04T12:34:00.000+05:302008-09-04T12:34:00.000+05:30ഇന്നലെ രാത്രി ഇതില്‍ ഒരു കമന്റെഴുതി പബ്ലിഷ് ചെയ്യാ...ഇന്നലെ രാത്രി ഇതില്‍ ഒരു കമന്റെഴുതി പബ്ലിഷ് ചെയ്യാനമര്ത്തുന്നതിനും മുന്‍പേ,മോള് ഷട്ട് ഡൌണ്‍ അമര്‍ത്തിയത് കാരണം അത് സ്വാഹ:

നല്ല കുഞ്ഞിപ്പൂക്കള്.

നമ്മുടെ നാട്ടില്‍, നാട്ടിന്‍പുറങ്ങളില്‍ എത്രയെത്ര കുഞ്ഞിപ്പൂക്കള്...പേരറിയുന്നതും, പേരറിയാത്തതുമായി ഒരുപാടൊരുപാട്

തുമ്പ
മുക്കുറ്റി
പൂപ്പരത്തി

ഇനി എല്ലാരും ഒന്നുത്സാഹിച്ചൊരു ലിസ്റ്റ് തയ്യാറാക്കിയെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-265369741022009764.post-91718352221501129122008-09-04T11:07:00.000+05:302008-09-04T11:07:00.000+05:30എന്തു ഭംഗിയാ കുഞ്ഞുപൂക്കളെ കാണാന്‍, ഫോട്ടോ കാണുമ്പ...എന്തു ഭംഗിയാ കുഞ്ഞുപൂക്കളെ കാണാന്‍, ഫോട്ടോ കാണുമ്പോഴാണ് ഇതിനൊക്കെ ഇത്രയ്ക്ക് ഭംഗിയുണ്ടോ എന്ന് തോന്നുന്നത്.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56916709657450167462008-09-04T09:30:00.000+05:302008-09-04T09:30:00.000+05:30അപ്പു ജീ..കുഞ്ഞുപൂക്കളാണെങ്കിലും ഗാംഭീര്യം വലിയ പൂ...അപ്പു ജീ..

കുഞ്ഞുപൂക്കളാണെങ്കിലും ഗാംഭീര്യം വലിയ പൂക്കളേക്കാള്‍ എന്നു തോന്നിപ്പിക്കുന്നു അപ്പു ഭായിയുടെ ക്യാമറക്കണ്ണ്.

ആ പൂക്കളുടെ പേരും കൊടുക്കുകയാണെങ്കില്‍ അതും മുതല്‍ക്കൂട്ടായേനെ..

ഒരു പൂവിന്റെ പേരുമാത്രം അറിയാം കൊങ്ങിണിപ്പൂവ്, ഓണത്തിന് ഏറ്റവും കൂടുതല്‍ സ്ഥാനം കൈയ്യടിക്കിയിരുന്ന പൂവ്. ഈ പൂവും പിന്നെ അതിന്റെ കായും ചവച്ചാല്‍ ഏതാണ് മുറുക്കാന്‍ ചവക്കുമ്പോഴുണ്ടാകുന്ന ഫീലിങ്ങ് കിട്ടിയിരുന്നു, ഇതും കുട്ടിക്കാലത്തെ ഒരു വിനോദത്തില്പ്പെട്ടിരുന്നു.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-265369741022009764.post-62489226821042801692008-09-04T08:55:00.000+05:302008-09-04T08:55:00.000+05:30ഫോട്ടോയില്‍ കാണുമ്പോള്‍ ആദ്യത്തെ പൂവിന് എന്തു ഭംഗി...ഫോട്ടോയില്‍ കാണുമ്പോള്‍ ആദ്യത്തെ പൂവിന് എന്തു ഭംഗിയാ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-22187260915922617362008-09-04T07:22:00.000+05:302008-09-04T07:22:00.000+05:30ആശംസകള്ആശംസകള്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68440504064064312132008-09-04T06:14:00.000+05:302008-09-04T06:14:00.000+05:30ഹായ്,ഈ കുഞ്ഞു പൂവുകള്‍ക്ക് എന്തു ഭംഗിയാ....കണ്ണുകള...ഹായ്,

ഈ കുഞ്ഞു പൂവുകള്‍ക്ക് എന്തു ഭംഗിയാ....കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ കാണുന്നതിനേക്കാളും ഏറെ സുന്ദരം....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-265369741022009764.post-85958245639051941442008-09-04T01:54:00.000+05:302008-09-04T01:54:00.000+05:302-3 എണ്ണം മനസ്സിലായി. അഴകുള്ള പൂക്കള്‍.2-3 എണ്ണം മനസ്സിലായി. അഴകുള്ള പൂക്കള്‍.Science Uncle - സയന്‍സ് അങ്കിള്‍https://www.blogger.com/profile/00869582423749016994noreply@blogger.comtag:blogger.com,1999:blog-265369741022009764.post-8197861523090428002008-09-03T22:30:00.000+05:302008-09-03T22:30:00.000+05:30എന്തു പറയാനാ,എന്തൊക്കെയായാലും കുഞ്ഞന്മാരുടെ അഴക് ഒ...എന്തു പറയാനാ,
എന്തൊക്കെയായാലും കുഞ്ഞന്മാരുടെ അഴക് ഒന്നു വേറെ തന്നെയാ.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-265369741022009764.post-15891803677820084222008-09-03T21:31:00.000+05:302008-09-03T21:31:00.000+05:30കുഞ്ഞിപ്പൂക്കളുടെ ലോകം - 2കുഞ്ഞിപ്പൂക്കളുടെ ലോകം - 2അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com