tag:blogger.com,1999:blog-265369741022009764.post5617812499529965334..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: ദുബായ് എയര്ഷോ 2007 - ഫോട്ടോപോസ്റ്റ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger37125tag:blogger.com,1999:blog-265369741022009764.post-22972526589772135692007-11-17T21:27:00.000+05:302007-11-17T21:27:00.000+05:30കൊള്ളാം മോനേ ദിനേശാ.....അടിപൊളി പടങ്ങള്‍.........ന...കൊള്ളാം മോനേ ദിനേശാ.....
അടിപൊളി പടങ്ങള്‍.........
നല്ല വിവരണവും..
എല്ലാ ആശംസകളും പപ്പാ, അമ്മ,ഷിജു..ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-265369741022009764.post-47856053189783854752007-11-15T22:28:00.000+05:302007-11-15T22:28:00.000+05:30അപ്പു, നല്ല വിവരദായകമായ പോസ്റ്റ്.പടങ്ങളും വിവരണങ്ങ...അപ്പു, നല്ല വിവരദായകമായ പോസ്റ്റ്.
പടങ്ങളും വിവരണങ്ങളും ഇഷ്ടപ്പെട്ടു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-265369741022009764.post-90726102285226640952007-11-15T10:02:00.000+05:302007-11-15T10:02:00.000+05:30പാവം ഞാന്‍ - റോഡരികില്‍നിന്ന് മാനത്തേക്ക് നോക്കി :...പാവം ഞാന്‍ - റോഡരികില്‍നിന്ന് മാനത്തേക്ക് നോക്കി :-(
ന്നിട്ടും ബ്ലോഗിലു മഴവില്ലു വിരിയിച്ചില്ലെ നീ.ഹോ...ഫോട്ടോസും വിവരണവും എല്ലാം കൂടെ അതിഗംഭിരം.ദുബായില്‍ ആയിട്ടും കൂടി അപ്പുന്റെ ബ്ലോഗില്‍ കൂടിയേ എനിക്കു ഇതൊക്കെ കാണാന്‍ കഴിഞ്ഞുള്ളു അപ്പുവേ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44057469928348092512007-11-14T13:08:00.000+05:302007-11-14T13:08:00.000+05:30എയര്ഷോയെക്കുരിചുള്ള വിവരങല്‍ തന്നതിന്ന് നന്ദി.നല്...എയര്ഷോയെക്കുരിചുള്ള വിവരങല്‍ തന്നതിന്ന് നന്ദി.നല്ല ലേഖനം.Harid Sharma .K (ഹരിദ് ശര്‍മ്മ.കെ)https://www.blogger.com/profile/08015371378888768884noreply@blogger.comtag:blogger.com,1999:blog-265369741022009764.post-88822271371127973132007-11-14T11:08:00.000+05:302007-11-14T11:08:00.000+05:30കൊള്ളാലോ ഫോട്ടോസ്..ഇതെങ്ങനെ എടുക്കുന്നൂന്ന് ഒരു പി...കൊള്ളാലോ ഫോട്ടോസ്..
ഇതെങ്ങനെ എടുക്കുന്നൂന്ന് ഒരു പിടീം കിട്ടുന്നില്ല.. കാമറയുടെ ഏഴയലത്ത് പോലും ഈയുള്ളവള്‍ പോകാറില്ല എന്നത്താണ് സത്യം!ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68849666822790189312007-11-13T11:29:00.000+05:302007-11-13T11:29:00.000+05:30മനോഹരം.എക്സ്പ്പോഷര്‍ അഡ്ജസ്റ്റ് ചെയ്താല്‍ യൂണിഫോമി...മനോഹരം.

എക്സ്പ്പോഷര്‍ അഡ്ജസ്റ്റ് ചെയ്താല്‍ യൂണിഫോമിറ്റി തോന്നും. കണ്ടിന്യുവിറ്റിയും. സീരീസ് ക്ലിക്കിനിടയില്‍, പ്രത്യേകിച്ച് സ്കൈലൈറ്റോടെ അപര്‍ച്വര്‍ സെറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവാം. എങ്കിലും ഫോട്ടോഷോപ്പ് നല്ല ഫെസിലിറ്റി (എക്സ്പോഷര്‍, ഷാഡോ) എല്ലാം തരുന്നുണ്ട്. അത് ഉപയോഗിക്കുക. ഒന്നുകൂടി ഉഷാറായിവരട്ടെ...ഗുഡ് എഫര്‍ട്ട്...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-265369741022009764.post-75478007178280476152007-11-13T08:26:00.000+05:302007-11-13T08:26:00.000+05:30അപ്പുവേട്ടാ...ചില സാങ്കേതിക കാരണങ്ങളാല്‍ ഇങ്ങോട്ട...അപ്പുവേട്ടാ...

ചില സാങ്കേതിക കാരണങ്ങളാല്‍ ഇങ്ങോട്ടെത്താന്‍ ഒരിത്തിരി വൈകിപ്പോയി. എന്നാലും നഷ്ടമായില്ല. കിടിലന്‍ ചിത്രങ്ങള്‍!!!

നല്ല വ്യക്തമായ വിവരണങ്ങളും കൂടിയായപ്പോള്‍ സൂപ്പര്‍!

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-64570162954972639142007-11-13T08:18:00.000+05:302007-11-13T08:18:00.000+05:30സൂപ്പര്‍ ചേട്ടാ സൂപ്പര്‍സൂപ്പര്‍ ചേട്ടാ സൂപ്പര്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-265369741022009764.post-51758578282532320632007-11-13T08:15:00.000+05:302007-11-13T08:15:00.000+05:30ദേവേട്ടന്റെ പഴയ പോസ്റ്റ് കണ്ടു. പവലിയന്റെ അകത്തൊക്...ദേവേട്ടന്റെ പഴയ പോസ്റ്റ് കണ്ടു. പവലിയന്റെ അകത്തൊക്കെപോകാന് പറ്റുന്നുണ്ട് അല്ലേ. എമിറേറ്റ്സില്‍ ജോലിചെയ്യുന്നവരുടേ ഭാഗ്യമേ! പാവം ഞാന്‍ - റോഡരികില്‍നിന്ന് മാനത്തേക്ക് നോക്കി :-(

സാജാ...തിരിച്ചെത്തിയോ? അഭിപ്രായത്തിന് നന്ദി. ബാക്കി ഫോട്ടോകള്‍ തമനു ഇടും എന്ന് പ്രതീക്ഷിക്കാം.

നജീം, ഈ സംശയത്തിനുള്ള ഉത്തരം ഒന്നാമത്തെ പാരഗ്രാഫില്‍ത്തന്നെ ഉണ്ടല്ലോ? രണ്ടുവര്‍ഷത്തിലൊരിക്കലാണ് ദുബായ് എയര്ഷോ നടത്തുന്നത്. ഇന്ത്യയില്‍നിന്നുള്ള കമ്പനികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്.

‘കൊച്ചുമുതലാളി’ സ്വാഗതം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-80243416466983326752007-11-13T06:25:00.000+05:302007-11-13T06:25:00.000+05:30അടിപൊളി, അപ്പൂസേ, ആ A380 ശരിക്കും രാജാവ് തന്നെ, എന...അടിപൊളി, അപ്പൂസേ,

ആ A380 ശരിക്കും രാജാവ് തന്നെ, എന്താ തലയെടുപ്പ്..!

35 ബില്യണിന്റെ കച്ചോടം നടന്നിട്ടും നമ്മുടെ എയറിന്ത്യയുടെ സാറമ്മാരൊന്നും ആ ഏരിയായിലോട്ടേ വന്നു കാണില്ല അല്ലേ..? ആ സാറമ്മാര്ക്കെന്താ അഞ്ചാറെണ്ണം വാങ്ങി ചറപറാന്ന് അങ്ങ് പറപ്പിച്ചാ..

അടുത്ത വര്‍ഷം മുതല്‍ എക്സേഞ്ജ് മേള കൂടി നടത്തുന്നു എന്ന് കേട്ടു. പഴയ ഫ്ലൈറ്റ് കൊണ്ട് കൊടുത്താല്‍ പുതിയത് കൊടുക്കുമത്രേ അതാവും എയറിന്ത്യക്കാര് ഇത്തവണ വരാതിരുന്നത്.

ഒരു ഡൗട്ട് കൂടി : 1989 ഇല് ആണ് ആദ്യ മേള നടത്തിയത് എന്നും ഈ വര്‍ഷം പത്താമത്തെ മേളയാണെന്നും എല്ലാ വര്‍ഷവും നടക്കുന്നു എന്നും പറയുന്നു ഇതെങ്ങിനെ ശരിയാകും? ഇടയ്ക്ക് നിര്‍ത്തി വച്ചിരുന്നോ ?ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-265369741022009764.post-8695957007110177242007-11-13T04:06:00.000+05:302007-11-13T04:06:00.000+05:30അപ്പൂ, ഒരിക്കല്‍ കൂടെ നല്ല കിഡിലന്‍ ഫോട്ടോസ്,ഈ ആഴ്...അപ്പൂ, ഒരിക്കല്‍ കൂടെ നല്ല കിഡിലന്‍ ഫോട്ടോസ്,ഈ ആഴ്ച മുഴുവനും ഉണ്ടല്ലൊ ഈ സംഗതി, ബാക്കിപടംസ് തമനു എടുത്ത് ഇടുമായിരിക്കും അല്ലേ?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-36459456320356246632007-11-13T02:30:00.000+05:302007-11-13T02:30:00.000+05:30അപ്പൂ,കിടുപിടികള് എല്ലാം കൂടെ പറന്നു പൊങ്ങിയത് ഹ...അപ്പൂ,
കിടുപിടികള് എല്ലാം കൂടെ പറന്നു പൊങ്ങിയത് ഹിപ്പിയുടെ ജീന്‍സ് പോലെ നരച്ചു കൂറയടിച്ച ഒരാകാശത്തിലേക്കായിരുന്നു ഇന്നലെ. അതേല് ഇട്ട് ഇത്രേം നല്ല പടം എടുക്കാന്‍ പറ്റിയല്ലോ അപ്പുവിന്, അത്ഭുതം (അ കഴിഞ്ഞ് ഭൂതം മാറ്റി സൂയ എന്നും ചേര്‍ക്കാം)
തമനൂ,
http://samakaalikam.blogspot.com/2006/06/380.html എന്ന എന്റെ ഒരു പഴയ കമന്റ് പോസ്റ്റില്‍ 2005 എയര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ച എമിറേറ്റ്സിന്റെ കുപ്പായമിട്ട ഏ മുന്നൂറ്റെണ്പതിനെ കാണാം കേട്ടോ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-265369741022009764.post-42690444548575892522007-11-12T17:40:00.000+05:302007-11-12T17:40:00.000+05:30കൊള്ളാം..പൊളപ്പന്‍ പടങ്ങളും ലേഖനവും.കൊള്ളാം..

പൊളപ്പന്‍ പടങ്ങളും ലേഖനവും.കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-265369741022009764.post-22888405041919484202007-11-12T17:38:00.000+05:302007-11-12T17:38:00.000+05:30അതെ, അതുതന്നെയാണ് ശരി. എയര്‍ബസ് A380 യ്ക്ക് ഫുള്‍ ...അതെ, അതുതന്നെയാണ് ശരി. എയര്‍ബസ് A380 യ്ക്ക് ഫുള്‍ എക്കണോമിക്ലാസ് കോണ്‍ഫിഗറേഷനില്‍ 853 യാത്രക്കാരെയും, ത്രീക്ലാസ് കോണ്‍ഫിഗറേഷനില്‍ 555 യാത്രക്കാരെ വഹിച്ച്, ഒറ്റയടിക്ക് 15200 കിലോമീറ്റര്‍ ദൂരം പറക്കാന്‍ സാധിക്കും. എന്നാല്‍ ബോയിംഗ് 787 (ഡ്രീം ലൈനര്‍ എന്നും ഇതിനു പേരുണ്ട്)ന് 210 മുതല്‍ പരമാവധി 330 വരെ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയേ ഉള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് തമനു തന്നിട്ടുള്ള ലിങ്കുകള്‍ നോക്കുകഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-38589808186243249092007-11-12T17:29:00.000+05:302007-11-12T17:29:00.000+05:30അപ്പൂസേ ,ഒരു തിരുത്തുണ്ട് A380 യേക്കാള്‍ വലുതാണ് ...അപ്പൂസേ ,

ഒരു തിരുത്തുണ്ട് A380 യേക്കാള്‍ വലുതാണ് Boeing 787 എന്നൊരു ചിന്ത തെറ്റായി എന്റെ മനസില്‍ കെടപ്പുണ്ടായിരുന്നു. അതാണ് എന്റെ ആദ്യ കമന്റില്‍ ഞാന്‍ ഒരു ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞത്... സൂക്ഷിച്ചോണം എന്നൊക്കെ ...

ക്ഷമിക്കുക അതു തെറ്റാണ്..  Airbus A380 തന്നെയാണ് ഇപ്പോഴും വലിയ യാത്രാ വിമാനം. അതിനു മുന്പില് Boeing 787  വെറും കുഞ്ഞന്‍ (ബ്ലോഗര്‍ കുഞ്ഞനല്ല ... വെറും കുഞ്ഞന്‍:). ഇത്തരമൊരു തെറ്റു പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

ഓടോ : ഞാന്‍ ഫോട്ടോ എടുത്തിട്ട് നിങ്ങളൊക്കെ കണ്ടത് തന്നെ... :(തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32185450720828517222007-11-12T16:48:00.000+05:302007-11-12T16:48:00.000+05:30അപ്പൂ... അപ്പോള്‍ തമനു എങ്ങനെ ഓഫീസിലിരുന്നു ഫിലിം ...അപ്പൂ... അപ്പോള്‍ തമനു എങ്ങനെ ഓഫീസിലിരുന്നു ഫിലിം കാണും... ഉറക്കവും മുടങ്ങും... പാവം തമനു.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-265369741022009764.post-77214892494227932962007-11-12T16:10:00.000+05:302007-11-12T16:10:00.000+05:30അപ്പു സൂപര്‍ പടങ്ങള്‍. നിന്നെ ഞാന്‍ സമ്മതിച്ചു തന്...അപ്പു സൂപര്‍ പടങ്ങള്‍. നിന്നെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. കൂടെ കൊടുത്ത വിവരണങ്ങളും വിവരണാതീതം.

ആകെ മൊത്തം നന്നായിരിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-265369741022009764.post-28027899013979095112007-11-12T16:06:00.000+05:302007-11-12T16:06:00.000+05:30appu....superb superb..oru avadhi eduthal enthu.it...appu....superb superb..
oru avadhi eduthal enthu.ithu kaanan njangalkku bhagyam undayallo.

i am saving these files...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-265369741022009764.post-66398629864641292832007-11-12T15:50:00.000+05:302007-11-12T15:50:00.000+05:30എയര്ഷോ കാണാനെത്തിയ എല്ലാവര്ക്കും നന്ദി! വാല്മീക...എയര്ഷോ കാണാനെത്തിയ എല്ലാവര്ക്കും നന്ദി! വാല്മീകി, കുട്ടിച്ചാത്തന്, ജനശക്തിന്യൂസ്, കുട്ടന്മേനോന്, തമനു, ഇത്തിരി, അതുല്യേച്ചി, ശ്രീലാല്‍, കൃഷ്, ആഷ, അലിഫ്, സഹയാത്രികന്, മഴത്തുള്ളീ, ജിഹേഷ്, മറ്റൊരാള്‍, വിശാലേട്ടന് എല്ലാവര്ക്കും നന്ദി.

തമനുച്ചേട്ടാ, ഇതില്‍ക്കണ്ട വിമാനങ്ങളൊക്കെ ഏതൊക്കെ കമ്പനിയുടേതാണെന്നു പറഞ്ഞൂതന്നതില് സന്തോഷം. ഇനിയും തുടരുക. ബില്യന്‍ എന്നത് തെറ്റായി ദശലക്ഷം എന്നെഴുതിപ്പോയത് തിരുത്തിയിട്ടുണ്ട്. നന്ദി തെറ്റു ചൂണ്ടിക്കാണിച്ചതിന്.

കൃഷ്ചേട്ടാ, ഇതൊന്നും ട്രൈപ്പോഡില്‍ വച്ചെടൂത്തതല്ല, ഇവിടുത്തെ വെയിലിന്റെ കാഠിന്യം കാരണം ഷട്ടര്‍സ്പീഡ് എപ്പോഴും 1000 നുമുകളീലായിരിക്കും, ഔട്ട് ഡോറില്‍. അപ്പോള്‍ പിന്നെ ട്രൈപ്പോഡ് ആവശ്യം ഇല്ല. മാത്രവുമല്ല മിന്നല്‍ പോലെ പായുന്ന വിമാനങ്ങളുടെ പിന്നാലെ ട്രപ്പോഡില് വച്ച് ക്യാമറതിരിക്കുന്നത് അത്ര എളുപ്പവുമല്ലല്ലോ.

ഇന്നലെ അവധിയെടുത്താണ് ഈ എയര്ഷോ കണ്ടത്. എന്നും അത് പറ്റില്ലല്ലോ. അതിനാല്‍ എല്ലാദിവസത്തേയും അപ്ഡേറ്റ്സ് ഇടാന്‍ സാധിക്കില്ല. അതുകൊണ്ട്, ക്യാമറ ഞാന്‍ തമനുവിന് കൈമാറുകയാണ്. നാളെമുതല്‍ അദ്ദേഹം സ്വന്തം ഓഫീസില്‍ ഇരുന്നുകൊണ്ട് നമ്മള്ക്കുവേണ്ട് ഇതിന്റെ ബാക്കി ഫോട്ടോസ് ഇടുന്നതാണ്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-50846924098594866382007-11-12T14:42:00.000+05:302007-11-12T14:42:00.000+05:30അലക്കന്‍ പടങ്ങള്‍!അലക്കന്‍ പടങ്ങള്‍!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-265369741022009764.post-89323813965897695792007-11-12T14:30:00.000+05:302007-11-12T14:30:00.000+05:30Unable to see all the pictures!So read the detials...Unable to see all the pictures!So read the detials. Appriciate your efforts behind all these!!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68734635401591721812007-11-12T14:02:00.000+05:302007-11-12T14:02:00.000+05:30ചിത്രങ്ങള്‍ മനോഹരം...വിവരണവും..:)ചിത്രങ്ങള്‍ മനോഹരം...വിവരണവും..:)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-265369741022009764.post-23055631110944556122007-11-12T12:57:00.000+05:302007-11-12T12:57:00.000+05:30അപ്പൂസേ, അതുശരി അപ്പുവിനെ തപ്പി നടക്കാത്ത സ്ഥലമില്...അപ്പൂസേ, അതുശരി അപ്പുവിനെ തപ്പി നടക്കാത്ത സ്ഥലമില്ല. ഇവിടെ വന്നിരിക്കുകയായിരുന്നോ ;) ഒന്നു പറഞ്ഞിരുന്നെങ്കില്‍ വന്നേനെ അവിടെ ഷോ കാണാന്‍ :)

പിന്നെ എല്ലാം നല്ല അടിപൊളി ചിത്രങ്ങള്‍ ആണ് കേട്ടോ.

ഇനിയും ഇടൂ ചിത്രങ്ങള്‍. :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-265369741022009764.post-83901273417110290532007-11-12T12:37:00.000+05:302007-11-12T12:37:00.000+05:30അപ്പ്വേട്ടാ....കിടു... സൂപ്പര്‍ ഫോട്ടോസ്... ഇന്നലെ...അപ്പ്വേട്ടാ....കിടു...

സൂപ്പര്‍ ഫോട്ടോസ്...
ഇന്നലെ ഉച്ചയ്ക്കേ അറിഞ്ഞു ഷോ കാണാന്‍ പോയിന്നു...അപ്പൊഴേ കരുതി ഒരു പോസ്റ്റിനുള്ള സ്കോപ്പ് കാണുന്ന്... ഇത്ര പെട്ടന്നാകുന്ന് കരുതിയില്ല.

എന്തായാലും ഫോട്ടോസും വിവരണവും കലക്കി... ആ എയര്‍ബസ്സിന്റെ പടം എനിക്ക് ക്ഷ പിടിച്ചു.
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-265369741022009764.post-50640919159872716112007-11-12T12:32:00.000+05:302007-11-12T12:32:00.000+05:30അപ്പു, നല്ല പോസ്റ്റ്, വിവരണവും നന്നായി. കഴിഞ്ഞ ആഴ്...അപ്പു, നല്ല പോസ്റ്റ്, വിവരണവും നന്നായി.
കഴിഞ്ഞ ആഴ്ച ഇങ്ങോട്ട് വരുന്ന വഴി, ദുബായ് എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ ഒന്നര മണിക്കൂറോളം കുടുങ്ങി, ഇതിന്റെ ട്രയല്‍ നടക്കുന്നത് കാരണമെന്നാണ് പൈലറ്റ് ചേട്ടായി അനൌണ്സ് ചെയ്തത്.. അന്ന് ശബ്ദ്മേ കേള്‍ക്കാന്‍ പറ്റിയുള്ളൂ, ദാ ഇപ്പോ നേരിട്ട് കണ്ടത് പോലെ..
ആശംസകള്‍..അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.com