tag:blogger.com,1999:blog-265369741022009764.post7291861937047450107..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: തമനുച്ചായന് കുഞ്ഞുപിറന്നുഅപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger48125tag:blogger.com,1999:blog-265369741022009764.post-40271371067262187072008-10-10T10:17:00.000+05:302008-10-10T10:17:00.000+05:30ആശംസകള്ആശംസകള്നവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-265369741022009764.post-80814822512903213602008-10-09T13:05:00.000+05:302008-10-09T13:05:00.000+05:30Glad to hear this happy news!ആശംസകളും, പ്രാര്‍ത്ഥന...Glad to hear this happy news!

ആശംസകളും, പ്രാര്‍ത്ഥനകളുമായി..

Norah, Betty & GGമറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-265369741022009764.post-67472081247067108662008-10-09T12:23:00.000+05:302008-10-09T12:23:00.000+05:30തമനു ഭായി..ചേച്ചിക്കും തമനുജിക്കും പിന്നെ കുഞ്ഞു വ...തമനു ഭായി..

ചേച്ചിക്കും തമനുജിക്കും പിന്നെ കുഞ്ഞു വാവക്കും ആശംസകള്‍ നേരുന്നു..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11168015467624828982008-10-09T11:46:00.000+05:302008-10-09T11:46:00.000+05:30ഓമന ഉണ്ണീടെ നാവേറ് പാടുന്നേഓമന ഉണ്ണീടെ നാവേറ് പാടു...ഓമന ഉണ്ണീടെ നാവേറ് പാടുന്നേ
ഓമന ഉണ്ണീടെ നാവേറ് പാടുന്നേ

അമ്മയ്ക്ക് മുത്താണ് ,അച്ഛനു പൊന്നാണ്,മുത്തശ്ശിയമ്മയ്ക്ക് കണ്ണിനു കണ്ണാണ്.
നാവേറൊഴിയേണം നാള്‍ദോഷം തീരേണം നാഗശാപങ്ങളും ഒക്കെയുമൊഴിയേണം.

- ആശംസകള്‍ തമനു കുടുംബത്തിന്.അരിയും മുണ്ടും എടുത്ത് വച്ചാല്‍ മതി.അവിടെവരുമ്പോള് വാങ്ങിക്കോളാം.

പുള്ളുവന്‍ പാട്ടു കേള്‍ക്കാന്‍ ബഹുവ്രീഹിയുടെ ഈ പോസ്റ്റില്‍  പോയി നോക്കാം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-265369741022009764.post-16587525181063883862008-10-09T11:07:00.000+05:302008-10-09T11:07:00.000+05:30എല്ലാവര്ക്കും നന്ദി അറിയിക്കട്ടെ. അമ്മയും കുഞ്ഞും...എല്ലാവര്ക്കും നന്ദി അറിയിക്കട്ടെ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഹര്‍ഷ അനിയത്തിയെ കിട്ടിയ പെരുത്ത സന്തോഷത്തിലും.. :)

പ്രത്യേക അറിയിപ്പു്. :

തമനുച്ചായന് കുഞ്ഞിനെകണ്ടെങ്കിലും  അമ്മയെ കണ്ടില്ലല്ലോ  എന്ന വേവലാതിയിലാണ് :-)

എന്നു വായിച്ചു ആരും എന്റെ ഭാര്യ പ്രസവം കഴിഞ്ഞതോടു കൂടി ഒളിച്ചോടിപ്പോയോ എന്നു തെറ്റിദ്ധരിക്കരുതു്. അവള് സുഖമായിരിക്കുന്നു. :)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-265369741022009764.post-15352400223055444412008-10-08T23:33:00.000+05:302008-10-08T23:33:00.000+05:30Best wishes!Best wishes!എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-265369741022009764.post-6200279252778981702008-10-08T23:10:00.000+05:302008-10-08T23:10:00.000+05:30ആശംസകള്‍..ആശംസകള്‍..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-265369741022009764.post-79365306951856207702008-10-08T22:52:00.000+05:302008-10-08T22:52:00.000+05:30ആശംസകള്ആശംസകള്Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-265369741022009764.post-47050450894040586922008-10-08T22:43:00.000+05:302008-10-08T22:43:00.000+05:30ആശംസകളും പ്രാര്‍ത്ഥനകളും...ആശംസകളും പ്രാര്‍ത്ഥനകളും...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-265369741022009764.post-14206134521606907662008-10-08T21:54:00.000+05:302008-10-08T21:54:00.000+05:30തമനുവിന് ആശംസകള്‍.നവാതിഥിക്ക് സ്വാഗതം. ജഗദീശ്വരന്...തമനുവിന് ആശംസകള്‍.
നവാതിഥിക്ക് സ്വാഗതം. ജഗദീശ്വരന് ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്കട്ടെ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-265369741022009764.post-40125933948796737172008-10-08T21:01:00.000+05:302008-10-08T21:01:00.000+05:30തമനുച്ചായനു കണ്‍ഗ്രാജുലേഷന്‍സ്..തമനുച്ചായനു കണ്‍ഗ്രാജുലേഷന്‍സ്..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-265369741022009764.post-51356330122620308052008-10-08T18:45:00.000+05:302008-10-08T18:45:00.000+05:30ചേച്ചിയ്ക്കും തമനുച്ചായനും അഭിനന്ദനംസ്..കുഞ്ഞാവയ്ക...ചേച്ചിയ്ക്കും തമനുച്ചായനും അഭിനന്ദനംസ്..കുഞ്ഞാവയ്ക്ക് ഒരു ചക്കരയുമ്മപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-265369741022009764.post-34957839789231191182008-10-08T18:11:00.001+05:302008-10-08T18:11:00.001+05:30This comment has been removed by the author.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-265369741022009764.post-64620700756444275452008-10-08T18:11:00.000+05:302008-10-08T18:11:00.000+05:30എല്ലാവരും തമനുച്ചായന് ആശംസകള്‍ പറഞ്ഞു ആ ചേച്ചീടെ ക...എല്ലാവരും തമനുച്ചായന് ആശംസകള്‍ പറഞ്ഞു ആ ചേച്ചീടെ കാര്യം ആരും പറഞ്ഞില്ലല്ലോ??ആ പാവമല്ലേ വേദനെയെല്ലാം സഹിച്ച് പ്രസവിച്ചത്. എന്തായാലും ചേച്ചീം കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11246847746297771922008-10-08T14:46:00.000+05:302008-10-08T14:46:00.000+05:30തമനുച്ചായാ.... എല്ലാ ആശംസകളും നേരുന്നു.ഫോണെല്ലാം ഓ...തമനുച്ചായാ.... എല്ലാ ആശംസകളും നേരുന്നു.

ഫോണെല്ലാം ഓഫ് ചെയ്തിരിക്കുവാണെന്ന് ആരോ പറഞ്ഞു കേട്ടല്ലോ :)

"സിയന്നാന് : അവനോ നാല്പതു മീറ്റര്‍ പുറത്തേക്ക് തള്ളിയ കണ്ണുകളുമായി വിഷണ്ണിച്ചു."

പേടിക്കേണ്ട സുഹൃത്തുക്കളേ, വീണ്ടും മകളെക്കണ്ടതും തമനുച്ചായന്റെ കണ്ണുകള്‍ പൂര്‍വ്വസ്ഥാനത്തേക്ക് തിരിച്ചെത്തിയെന്ന് ഇലന്തൂര്‍ ദേശത്തുനിന്നും ബീബീസി റിപ്പോര്‍ട്ട്.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-265369741022009764.post-41143784548375195292008-10-08T14:23:00.000+05:302008-10-08T14:23:00.000+05:30വിശുദ്ധ ‘സിയ’ന്നാനേ, ഞാനിപ്പോള്‍ ഉണ്ട ചോറുമുഴുവന്‍...വിശുദ്ധ ‘സിയ’ന്നാനേ, ഞാനിപ്പോള്‍ ഉണ്ട ചോറുമുഴുവന്‍ ചിരിച്ചു ശര്‍ദ്ദിച്ചു. സൂപ്പര്‍ !!

എന്നാലും നിനക്കു പാപം കിട്ടും ഇങ്ങനെ പാരഡി എഴുതിയാല്‍, നോക്കിക്കോ! :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-28415063417579272502008-10-08T14:18:00.000+05:302008-10-08T14:18:00.000+05:30തമനൂ,ആശംസകള്‍… അഭിനന്ദനങ്ങള്‍.... പ്രാര്‍ത്ഥനകള്‍.......തമനൂ,

ആശംസകള്‍… അഭിനന്ദനങ്ങള്‍.... പ്രാര്‍ത്ഥനകള്‍....

സിയ പറഞ്ഞു:
അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ ഡോക്റ്റര്‍ ബില്ലുമായി പ്യൂണിനെ തമനുവിങ്കലേക്ക് നടത്തിച്ചു....

ഈ പിശാചിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുവാന്‍ അവനു നീ കരുത്തു നല്കേണമേ :)

സിയ ചൂടാവേണ്ട… നിന്നെയല്ല… :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-265369741022009764.post-84416205477676376102008-10-08T13:59:00.000+05:302008-10-08T13:59:00.000+05:30സന്തോഷത്താല്‍ ചില ബ്ലോഗര്‍മാര്‍ നിത്യബ്ലോഗു പുസ്തക...സന്തോഷത്താല്‍ ചില ബ്ലോഗര്‍മാര്‍ നിത്യബ്ലോഗു പുസ്തകമെടുത്ത് സീയന്നാന്റെ സുവിശേഷം ഒന്നു മുതല്‍ പത്തു വരെ വചനങ്ങള്‍ വായിച്ചു...

അനന്തരം തമനു ദുബായില്‍ നിന്ന ഇലന്തൂര്‍ ദേശത്തെ ആശുപത്രിയില്‍ വന്നു.

ഒരു നേഴ്സോ അവനെ തടഞ്ഞു: കുട്ടിയെക്കാണാന് തിടുക്കമായോ. വെയിറ്റ് എ സെക്കന്റ് എന്നു പറഞ്ഞു.

തമനു അവളോട് : ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സന്താനസമൃദ്ധി നിറയുന്നത് എനിക്ക് ഹിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവള് അവനെ അകത്തു കടക്കാന്‍ സമ്മതിച്ചു.

അപ്പോള്‍ ലേബര്‍ റൂം തുറന്നു ഒരു വെള്ളരിപ്രാവെന്നപോല് മനോഹരിയായ കുഞ്ഞ് തന്നെ നോക്കുന്നത് അവന് കണ്ടു;

ഇവള് എന്റെ പ്രിയ പുത്രി; ഇവളില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു ഉള്ളില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.

അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ ഡോക്റ്റര്‍ ബില്ലുമായി പ്യൂണിനെ തമനുവിങ്കലേക്ക് നടത്തിച്ചു.

അവനോ നാല്പതു മീറ്റര്‍ പുറത്തേക്ക് തള്ളിയ കണ്ണുകളുമായി വിഷണ്ണിച്ചു.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-265369741022009764.post-60162456777049070432008-10-08T13:25:00.000+05:302008-10-08T13:25:00.000+05:30കുഞ്ഞു വാവയ്ക്കും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ...കുഞ്ഞു വാവയ്ക്കും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നല്കട്ടെ:)
ഞങ്ങളുടെ വഹ കങ്കാരുലേഷന്‍സ്!
സാജന്, ബെറ്റി, ബെനോ പിന്നെ അപ്പൂസും

ഒരു ഓടോ: തമനുവിനെ പറ്റി എന്തോ ആവശ്യമില്ലാത്തത് ബ്ലോഗില്‍ എഴുതി എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്,
തിരിച്ചു വരുമ്പോ നേരിട്ട് കണ്ടോളാം എന്ന് പുള്ളി പറഞ്ഞു, നമ്മളെക്കൊണ്ട് ഇത്രയുമൊക്കേ പറ്റൂ അപ്പൂ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44182079027171013212008-10-08T10:45:00.000+05:302008-10-08T10:45:00.000+05:30കുഞ്ഞുവാവയ്ക്ക് സ്വാഗതം.സകുടുംബം.. എന്നും സന്തോഷത...കുഞ്ഞുവാവയ്ക്ക് സ്വാഗതം.
സകുടുംബം.. എന്നും സന്തോഷത്തിന്റെ നാളുകള്‍ ആഘോഷിയ്ക്കാന്‍ ഇടവരട്ടെ..ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32118752763174862132008-10-08T10:26:00.000+05:302008-10-08T10:26:00.000+05:30ആശംസകള്‍!!!!(അപ്പൂസേ... പാര്‍ട്ടി നടത്താന്‍ തമനു ഏ...ആശംസകള്‍!!!!

(അപ്പൂസേ... പാര്‍ട്ടി നടത്താന്‍ തമനു ഏല്‍പ്പിച്ച കാശൊക്കെ തീര്‍ത്തുവോ?)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1661480113494762122008-10-08T10:25:00.000+05:302008-10-08T10:25:00.000+05:30ബ്ലോഗ് കുടുംബത്തിലേക്ക് ഒരംഗം കൂടി. അഭിനന്ദനങ്ങള്‍...ബ്ലോഗ് കുടുംബത്തിലേക്ക് ഒരംഗം കൂടി. അഭിനന്ദനങ്ങള്‍ !
ഞാന്‍ ഒരു ഗാനം "ഡെഡിക്കേറ്റ്"ചെയ്യട്ടേ..
"അച്ഛനേക്കാള്‍ മിടുക്കിയായി....
ഓലത്തുമ്പത്തിരുന്നൂയലാടും ...."ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65004174223246149192008-10-08T10:21:00.000+05:302008-10-08T10:21:00.000+05:30കുഞ്ഞുവാവേ... സ്വാഗതം തമനുച്ചായനും കുടുംബത്തിനും ആ...കുഞ്ഞുവാവേ... സ്വാഗതം

തമനുച്ചായനും കുടുംബത്തിനും ആശംസകള്‍.. :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-265369741022009764.post-83345000963550509102008-10-07T23:42:00.000+05:302008-10-07T23:42:00.000+05:30കുഞ്ഞു വാവയ്ക്ക് സ്വാഗതംദീര്ഘായുസ്സും സല്ബുദ്ധിയ...കുഞ്ഞു വാവയ്ക്ക് സ്വാഗതം
ദീര്‍ഘായുസ്സും സല്‍ബുദ്ധിയും
ആരോഗ്യവും എല്ലാ ഐശ്വര്യങ്ങളും
നന്മകളും നേരുന്നു.
ഈശ്വരന് തമനുകുടുംബത്തെ
പരിധികളില്ലാതെ അനുഗ്രഹിക്കട്ടെ!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-265369741022009764.post-17329868391199093112008-10-07T23:35:00.000+05:302008-10-07T23:35:00.000+05:30തമനുവിനും ഭാര്യക്കും അഭിനന്ദനങ്ങള്‍.. കുഞ്ഞുവാവക്ക...തമനുവിനും ഭാര്യക്കും അഭിനന്ദനങ്ങള്‍.. കുഞ്ഞുവാവക്ക് സ്വാഗതം.

അടുത്ത യു.എ.ഇ മീറ്റിന് ഒരു കുഞ്ഞുവാവ കൂടി.....അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.com