tag:blogger.com,1999:blog-265369741022009764.post7833319434161797943..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: യു.എ.ഇ ബ്ലോഗേഴ്സ് മീറ്റ് - 2008 ഫോട്ടോപോസ്റ്റ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger114125tag:blogger.com,1999:blog-265369741022009764.post-21800170947173739882008-05-08T00:13:00.000+05:302008-05-08T00:13:00.000+05:30നേരത്തേ പരിചയമുള്ള പലരേയും ഇപ്പൊഴാണ് കണ്ടത്.... അപ...നേരത്തേ പരിചയമുള്ള പലരേയും ഇപ്പൊഴാണ് കണ്ടത്.... അപ്പൂസ് വളരെ സന്തോഷം...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44584074664909383992008-04-07T19:30:00.000+05:302008-04-07T19:30:00.000+05:30അപ്പു, മീറ്റ് വിശേഷങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നെങ്ക...അപ്പു,
മീറ്റ് വിശേഷങ്ങള്‍ നേരത്തേ അറിഞ്ഞിരുന്നെങ്കിലും ഇന്നാണിതൊക്കെ ഒന്ന് നോക്കാന്‍ പറ്റിയത്. ദ്ദുബായില് മൊത്തം ബ്ലോഗേഴ്സ് ആണന്ന് തോന്നുന്നു. എല്ലാവരേയും പരിചയപ്പെടുത്തിയതിന് നന്ദി.Sathees Makkothhttps://www.blogger.com/profile/09235763043811799225noreply@blogger.comtag:blogger.com,1999:blog-265369741022009764.post-39036362175309772072008-04-07T17:57:00.000+05:302008-04-07T17:57:00.000+05:30മാഷേ, ഈ റിപ്പോര്‍ട്ട് ഞാന്‍ നാട്ടില്‍ വെച്ച് നെറ്റ...മാഷേ,

ഈ റിപ്പോര്‍ട്ട് ഞാന്‍ നാട്ടില്‍ വെച്ച് നെറ്റില്‍ കണ്ട് പെട്ടെന്ന് തന്നെ കമന്റിടാന്‍ നോക്കിയെങ്കിലും നടന്നില്ല. എന്തായാലും ഇത്ര വിശദമായി (ഫോട്ടോ സഹിതം) ഉണ്ടാക്കിയ ഈ റിപ്പോര്‍ട്ടിലൂടെ അറിയാത്ത പല ബ്ലോഗ്ഗേഴ്സിനേയും നേരില്‍ കാണാനൊത്തു.

അഭിനന്ദനത്തിന്റെ വാടാമലരുകള്‍ :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-265369741022009764.post-54727672950591977192008-04-04T13:28:00.000+05:302008-04-04T13:28:00.000+05:30അപ്പൂ..ഇവിടെ വന്ന് ഒരുതവണ നന്ദി പറഞ്ഞുപോയതാണല്ലോ എ...അപ്പൂ..

ഇവിടെ വന്ന് ഒരുതവണ നന്ദി പറഞ്ഞുപോയതാണല്ലോ എന്ന് കരുതിയിരുന്നു.പക്ഷേ ഫോളോഅപ് കമന്റുകളൊന്നും മെയില്‍ കാണാതെവന്നപ്പോ അന്വേഷിച്ചിറങ്ങീതാ..അപ്പോഴാണപ്പൂ സംഗതി മനസ്സിലായത്...എന്റെ കമന്റുനന്ദി ഗൂഗിള്‍ അടിച്ചുമാറ്റിക്കളഞ്ഞു..

എന്റെ അളവറ്റനന്ദി രേഖപ്പെടുത്തുന്നു..
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-265369741022009764.post-84797504102478058972008-04-02T11:45:00.000+05:302008-04-02T11:45:00.000+05:30ചാത്തനേറ്: പടങ്ങളൊക്കെ ഇന്നലെതന്നെ കണ്ടതാ നാട്ടിലാ...ചാത്തനേറ്: പടങ്ങളൊക്കെ ഇന്നലെതന്നെ കണ്ടതാ നാട്ടിലായിരുന്നു കമന്റിടാന്‍ തുടങ്ങിയപ്പോള്‍ നെറ്റ് കണക്ഷനു ജലദോഷം....

എന്തായാലും പോസ്റ്റും പടങ്ങളും കലക്കി...കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1359958815202650542008-04-02T08:27:00.000+05:302008-04-02T08:27:00.000+05:30അപ്പുവേട്ടാ...സൂപ്പര്‍! ഈ ഫോട്ടോസ് കണ്ടാല്‍ തന്നെ ...അപ്പുവേട്ടാ...
സൂപ്പര്‍! ഈ ഫോട്ടോസ് കണ്ടാല്‍ തന്നെ അറിയാം പരിപാടി എത്രത്തോളം അടിപൊളിയായിക്കാണുമെന്ന്. ഇത്രയും പേരെ ഇങ്ങനെ പരിചയപ്പെടുത്തിയതും വളരെ നന്നായി.

പരിപാടി ഗംഭീരമാക്കിയ എല്ലാവര്ക്കും ആശംസകള്‍!
[ആ ഈറ്റിന്റെ ഫോട്ടോസ് ഇത്രയധികം കൊടുത്ത് കൊതിപ്പിയ്കേണ്ടിയിരുന്നില്ല. :(]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-40459739538505134962008-04-01T19:08:00.000+05:302008-04-01T19:08:00.000+05:30Entha ithu aLAKIPOLLICHALLO..!?Santhosamaayi appuv...Entha ithu aLAKIPOLLICHALLO..!?
Santhosamaayi appuvettaaaaaaaa... santhosamaayi..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-265369741022009764.post-17888194438597580042008-04-01T17:59:00.000+05:302008-04-01T17:59:00.000+05:30വളരെ ക്ലിയര്‍ ആയിരിയ്ക്കുന്നു ചിത്രങ്ങള്‍ അപ്പൂ.എല...വളരെ ക്ലിയര്‍ ആയിരിയ്ക്കുന്നു ചിത്രങ്ങള്‍ അപ്പൂ.
എല്ലാവരേയും നേരില്‍ കാണാന്‍ പറ്റുന്നത് ഒരു രസം തന്നെ.
മനസ്സില്‍, എഴുത്തിലൂടെ രൂപപ്പെട്ടു വെന്നിട്ടുള്ള രൂപവുമായി തട്ടിച്ചു നോക്കാനുള്ള ഒരു രസം!
വളരെ നന്നായിരിയ്ക്കുന്നു.
മീറ്റിനു ഉത്സാഹിച്ചവര്‍ക്കും,ഫോട്ടോ എടുത്തവര്‍ക്കും പ്രത്യേക ആശംസകള്‍.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-19364840580831986072008-04-01T15:57:00.000+05:302008-04-01T15:57:00.000+05:30ഫോട്ടോവില്‍ കണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോ...ഫോട്ടോവില്‍ കണ്ട് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷംമുഹമ്മദ് ശിഹാബ്https://www.blogger.com/profile/06439503719154541615noreply@blogger.comtag:blogger.com,1999:blog-265369741022009764.post-17579169748341739582008-04-01T12:04:00.000+05:302008-04-01T12:04:00.000+05:30appoo, appOL photography paThippikkaan maathramall...appoo, appOL photography paThippikkaan maathramalla photo etukkaan kooti aRiyaam allE?

[veRuthe thamaaSichchathaa, kOpamaruth~]

meet meat illaathe bhamgiyaayi avasaanichchu ennaRinjnjathil santhOsham.

puRaththu oru cafe yil ninnaaN~ ithezhuthunnath~. athukoNtaaNu mangLish. kshama vENam....Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-265369741022009764.post-27915296337804197382008-04-01T11:19:00.000+05:302008-04-01T11:19:00.000+05:30മീറ്റ് സന്തോഷകരമായി കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷ...മീറ്റ് സന്തോഷകരമായി കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം. മീറ്റ് പോസ്റ്റുകള്‍ ഇനിയും വായിക്കാനുണ്ട്. ഇതു വായിച്ച് ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ എല്ലാവരെയും കണ്ട പ്രതീതി.. :) വായിച്ചറിവു മാത്രമുള്ള പലരുടെയും ഫോട്ടോ കാണാന്‍ ഒരു കൗതുകം തന്നെ..

മീറ്റ്ന്റെ സംഘാടകര്‍ക്ക് ഒരു സലാം.. :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44337638753214260192008-04-01T06:53:00.000+05:302008-04-01T06:53:00.000+05:30ആ പോര്ട്രെയ്റ്റുകളെല്ലാം ഗംഭീരം!തിരക്കുകാരണം ഇപ്പ...ആ പോര്ട്രെയ്റ്റുകളെല്ലാം ഗംഭീരം!
തിരക്കുകാരണം ഇപ്പോഴാണു മീറ്റ് വിശേഷങ്ങളൊക്കെ വായിക്കുന്നത്.
നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-265369741022009764.post-62159381922829514682008-04-01T00:04:00.000+05:302008-04-01T00:04:00.000+05:30മീറ്റ് ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം. ചിത...മീറ്റ് ഭംഗിയായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ചിത്രങ്ങള്‍ നന്നയി അപ്പുവേട്ടാ..ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-265369741022009764.post-37728951136962058022008-03-31T14:44:00.000+05:302008-03-31T14:44:00.000+05:30വിശദമായ റിപ്പോര്‍ട്ടും ചിത്രങ്ങളും വളരെ നന്നായി..അ...വിശദമായ റിപ്പോര്‍ട്ടും ചിത്രങ്ങളും വളരെ നന്നായി..അഭിനന്ദങ്ങള്‍..പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-265369741022009764.post-31223307792280474412008-03-31T14:19:00.000+05:302008-03-31T14:19:00.000+05:30ഇവിടെ നൂറടിച്ചതിന്റെ ഒരു സുഖം പറഞ്ഞറിയിക്കുക പ്രയാ...ഇവിടെ നൂറടിച്ചതിന്റെ ഒരു സുഖം പറഞ്ഞറിയിക്കുക പ്രയാസം.
ഞാന്‍ പറഞ്ഞത് കമന്റിന്റെ കാര്യമാ. അപ്പോ പിന്നെ അടുത്ത പോസ്റ്റില്‍ കാണാം!മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-265369741022009764.post-61081159331100267122008-03-31T14:16:00.000+05:302008-03-31T14:16:00.000+05:30മാഷേ,ദിവസേന തനിമലയാളത്തില്‍ വരുന്ന മിക്ക പോസ്റ്റുക...മാഷേ,
ദിവസേന തനിമലയാളത്തില്‍ വരുന്ന മിക്ക പോസ്റ്റുകളുടേയും അതിന് പിന്നിലുള്ളവരുടെയും മുഖങ്ങള്‍ ഇവിടെ പരിചയപ്പെടുത്തിയതിന് നന്ദി. ചിലരെയെങ്കിലും ഈ ലോകത്തിന്റെ
ഏതെങ്കിലും കോണില്‍ വച്ച് തിരിച്ചറിയാന്‍ ഇത് പലര്‍ക്കും, എനിയ്ക്കും സഹായിക്കും. തീര്‍ച്ച!

യു.എ.ഇ. മീറ്റ്. സൌഹൃദത്തിന്റേയും, സന്തോഷത്തിന്റേയും കൂടി പങ്കുവയ്ക്കല്‍ ആണെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

അടുത്തമീറ്റിന് ഞാനും കുടുംബവുമായി അവിടെ വരണമെന്ന് ആശിക്കുന്നു.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-265369741022009764.post-2493964817633741472008-03-31T14:02:00.000+05:302008-03-31T14:02:00.000+05:30Really a great venture ..congtrats to each one!Really a great venture ..congtrats to each one!manikuttyhttps://www.blogger.com/profile/02621107679230737220noreply@blogger.comtag:blogger.com,1999:blog-265369741022009764.post-52160388355930967942008-03-31T13:49:00.000+05:302008-03-31T13:49:00.000+05:30പടങ്ങളൊക്കെ വളരെ നന്നായിട്ടുണ്ടെന്ന് ഇവിടെ വന്നു ക...പടങ്ങളൊക്കെ വളരെ നന്നായിട്ടുണ്ടെന്ന് ഇവിടെ വന്നു കണ്ട എല്ലാവരും പറഞ്ഞല്ലോ.

എന്നാല്‍
പോസ്റ്റിനും, മീറ്റിനും, അതിന് മിനക്കെട്ട് അവിടെ വന്നവര്‍ക്കും,പിന്നെ ഇവിടെ പ്രദര്‍ശിപ്പിച്ച പടങ്ങള്‍ക്കും,പടം പിടിച്ചയാള്‍ക്കും ഒക്കെ കണ്ണുകിട്ടാതിരിക്കാന് വേണ്ടി പൊയ്മുഖം വച്ച് പറയുകയാ.
“പടങ്ങള്‍ നന്നായിട്ടില്ല, അതിനോടൊപ്പമുള്ള വിവരണങ്ങള്‍ തീരെ ശരിയായില്ല!“പൊയ്മുഖംhttps://www.blogger.com/profile/03533367030199442056noreply@blogger.comtag:blogger.com,1999:blog-265369741022009764.post-70312125795812326582008-03-31T13:18:00.000+05:302008-03-31T13:18:00.000+05:30തനിമലയാളം ബ്ലോഗ്ഗില്‍ നിറഞ്ഞുനില്ക്കുന്ന പല ബ്ലോഗ...തനിമലയാളം ബ്ലോഗ്ഗില്‍ നിറഞ്ഞുനില്ക്കുന്ന പല ബ്ലോഗ്ഗേര്‍സിനേയും ഇവിടെ പടങ്ങളില്ക്കൂടി കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.

നല്ല പടങ്ങള്‍! ഒരു പ്രൊഫഷണല്‍ ടച്ച് ഉണ്ടെന്ന് പറയാതെ വയ്യാ..!ഫുള്‍ജന്‍https://www.blogger.com/profile/02641193746506497635noreply@blogger.comtag:blogger.com,1999:blog-265369741022009764.post-80693116802517310222008-03-31T12:29:00.000+05:302008-03-31T12:29:00.000+05:30ഇനിയും ഇതുപോലെ ധാരാളം മീറ്റും ഈറ്റും ഒക്കെ ഉണ്ടാവട...ഇനിയും ഇതുപോലെ ധാരാളം മീറ്റും ഈറ്റും ഒക്കെ ഉണ്ടാവട്ടെ!
അവിടെയൊക്കെ ഫോട്ടൊ എടുക്കാന്‍ അപ്പുവും ഉണ്ടാവട്ടെ!അടൂരാന്‍https://www.blogger.com/profile/05179852187708050661noreply@blogger.comtag:blogger.com,1999:blog-265369741022009764.post-29654413375898154812008-03-31T11:03:00.000+05:302008-03-31T11:03:00.000+05:30ഈ പോസ്റ്റും, കമന്റുകളും കാണുമ്പോള്‍... അടക്കാനാവാത...ഈ പോസ്റ്റും, കമന്റുകളും കാണുമ്പോള്‍... അടക്കാനാവാത്ത ആഹ്ലാദം.
ബ്ലോഗ് എന്നൊരു മാധ്യമത്തിലൂടെ തുടങ്ങിവച്ച പരിചയങ്ങള്‍, ഔപചാരികതയെല്ലാം മാറ്റിവച്ച്, നല്ല സൗഹൃദങ്ങളായി പടര്‍ന്നു പന്തലിയ്ക്കാന്‍... ഈ കൂടിച്ചേരല്‍ വേദിയൊരുക്കി. അഗ്രജന് മുതല്‍... ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അതില്‍ അഭിമാനിയ്ക്കാം.
പിന്നെ, പങ്കെടുത്തിട്ടും പലരേയും നേരിട്ടു പരിചയപ്പെടാനോ..സംസാരിയ്ക്കാനോ കഴിയാതെ പോയ എന്നെപ്പോലുള്ളവര്‍ക്ക്, ഓരോരോ പേരും മുഖവും ഒന്നിച്ചെടുത്ത് ഓര്‍മ്മിച്ചുവയ്ക്കാന്‍... അപ്പൂന്റെ സചിത്ര വിവരണം വളരെ വളരെ ഉപകാരമായി.
സന്തോഷം...വാക്കുകളുടെ അതിരിനും അപ്പുറത്താണ്.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-265369741022009764.post-27790729188368446102008-03-31T08:38:00.000+05:302008-03-31T08:38:00.000+05:30അപ്പു, ഇപ്പോഴാ പേരുകളുമായി ബന്ധപ്പെടുത്തുവാന്‍ മുഖ...അപ്പു, ഇപ്പോഴാ പേരുകളുമായി ബന്ധപ്പെടുത്തുവാന്‍ മുഖങ്ങളെ കിട്ടിയത്.

പരിചയപ്പെടുത്തിയതിന് നന്ദി.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-265369741022009764.post-75391817795249563612008-03-31T02:25:00.000+05:302008-03-31T02:25:00.000+05:30ശെഡ്ഡാ. ഇതിന്റെ സെറ്റ് അപ്പ് കണ്ടപ്പോ ഒരു നൂറടിക്ക...ശെഡ്ഡാ. ഇതിന്റെ സെറ്റ് അപ്പ് കണ്ടപ്പോ ഒരു നൂറടിക്കാം എന്നു കരുതി ഇതുവരെ മിണ്ടാതിരുന്നതാ.. പോളിങ്ങ് മോഴം. തൊണ്ണൂറേ ആയുള്ളു. അപ്പൂന്റെ റിപ്പോര്‍ട്ടാണു റിപ്പോര്‍ട്ട്.

(അരവിന്ദേ, എന്റെ ലാസ്യമോ? അയ്യോ ഞാന്‍ ആളു സ്ട്രൈയിറ്റ് ഫോര്‍വേര്‍ഡാ!! )ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-265369741022009764.post-30132281757193030932008-03-31T01:14:00.000+05:302008-03-31T01:14:00.000+05:30തിരക്കുകള്‍ കാരണം പലതും വൈകിയാണറിയുന്നത്. അസൂയ കാര...തിരക്കുകള്‍ കാരണം പലതും വൈകിയാണറിയുന്നത്.

അസൂയ കാരണം നില്ക്കാന് വയ്യേ..
ഇരിക്കാന്‍ വയ്യേ....
എന്നാലു ഒരു പാട് സന്തോഷമായി. എല്ലാവരേയും ഒരുമിച്ച് കാണാനായല്ലോ...
മീറ്റിന് ഞാന്‍ പങ്കെടുത്തില്ലാന്ന് ആരാ പറഞ്ഞത്. അത്രയ്ക്ക് നന്നായി ഈ ഫോട്ടോ പരിചയപ്പെടുത്തല്‍.

ഇതില്‍ കൂടുതല്‍ ഇനി എങ്ങിനെയാ പ്രൊഫഷണലാകുന്നേ....

സംഘാടക സമിതി: അഗ്രൂക്കാ... എങ്ങിനെ അഭിനന്ദിക്കും..... ഒരു കൊട്ട പൂ..

അതുല്യേച്ചീ...നേരില്‍ കാണുന്നത് ദാ ഈ മീറ്റിലാ....സുന്ദരിക്കുട്ടിയായിട്ടുണ്ട് ട്ടോ....

കൈപ്പിള്ളി കുറച്ചൂടി പ്രായം പ്രതീക്ഷിച്ചു..ഈ തലയിലാണിതൊക്കെ ഉള്ളത് അല്ലേ...

കുറുമാന് 25 വയസ്സ് കുറഞ്ഞപ്പോള്‍ കുഞ്ഞ് വാവയായി മാറി.

പിന്നെയും അറിയാത്ത ഒട്ടനവധി പേര്... എല്ലാവര്ക്കും ... ഈയുള്ളവന് റെ ഒരു ചിരി മനസ്സു കൊണ്ട്.

ഒരിക്കല്‍ കൂടി എല്ലാവര്ക്കും
സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32821362706124999682008-03-30T20:18:00.000+05:302008-03-30T20:18:00.000+05:30ഈ ബ്ലോഗു പിക്നിക് ലളിതമാക്കിയതിനു എല്ലാവര്ക്കും ന...ഈ ബ്ലോഗു പിക്നിക് ലളിതമാക്കിയതിനു എല്ലാവര്ക്കും നന്ദി.
ചിത്രങ്ങള്‍ മനോഹരമാക്കിയവര്ക്കെല്ലാം വീണ്ടും നന്ദി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.com