tag:blogger.com,1999:blog-265369741022009764.post7979304438726518582..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: ബുര്‍ജ് ദുബായിയും ഭൂമിയുടെ ‘അരികും’അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger66125tag:blogger.com,1999:blog-265369741022009764.post-46216196220217859162011-10-19T12:40:53.032+05:302011-10-19T12:40:53.032+05:30സിറാജ്, ബുർജ് ഖലീഫയെപ്പറ്റിയുള്ള ലേഖനം ഇവിടെ കാണാ...സിറാജ്, ബുർജ് ഖലീഫയെപ്പറ്റിയുള്ള ലേഖനം  ഇവിടെ കാണാമല്ലോ Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-2371180906770367282011-10-19T12:38:17.132+05:302011-10-19T12:38:17.132+05:30മാഷെ ബുർജ്ഖലീഫലേഖനംകണ്ടെത്തി താങ്കൾക്കു നന്ദിമാഷെ ബുർജ്ഖലീഫലേഖനംകണ്ടെത്തി താങ്കൾക്കു നന്ദിsiraj padipurahttps://www.blogger.com/profile/02039815378033535256noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1064665935750120622011-10-18T20:49:06.342+05:302011-10-18T20:49:06.342+05:30അപ്പുമാഷെ ബുർജ്ഖലീഫായെപ്പറ്റിയുള്ള ലേഖനം പൂർണമായിവ...അപ്പുമാഷെ ബുർജ്ഖലീഫായെപ്പറ്റിയുള്ള ലേഖനം പൂർണമായിവായിക്കാൻസാധിച്ചില്ല വീണ്ടുംലേഖനംലെഭിക്കുന്നതിനു എവിടെതിരയണംമറുപടിതരുമല്ലോsiraj padipurahttps://www.blogger.com/profile/02039815378033535256noreply@blogger.comtag:blogger.com,1999:blog-265369741022009764.post-62559928468034332522009-11-28T17:07:47.194+05:302009-11-28T17:07:47.194+05:30ആപ്വേട്ടൻ കലക്കി!
ദാ ഇതാണ് പോസ്റ്റ്!!!
സ്ഫെറിക്കൽ ...ആപ്വേട്ടൻ കലക്കി!
ദാ ഇതാണ് പോസ്റ്റ്!!!
സ്ഫെറിക്കൽ ഡിസ്റ്റോർഷന്റെ വിശദീകരണമൊക്കെ വായിച്ചപ്പോൾ രോമങ്ങളെഴുന്നേറ്റുനിന്നു!
ശരിക്കും, പണ്ട് യൂറീക്ക എന്ന മാസികയിൽ വരാറുള്ള ശാസ്ത്രലേഖനങ്ങളുടെ ഒരു ഫ്ലേവർ ഫീൽ ചെയ്തു...
ഇനിയും ഇങ്ങനത്തെ സാധനങ്ങൾ പോരട്ടെ...രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-265369741022009764.post-8536127026959918332009-07-24T02:18:19.243+05:302009-07-24T02:18:19.243+05:30നന്നായിട്ടുണ്ട്.. ട്ടോ
അഭിനന്ദനങ്ങൾ.നന്നായിട്ടുണ്ട്.. ട്ടോ
അഭിനന്ദനങ്ങൾ.ഗുരുജിhttps://www.blogger.com/profile/00800850975033316518noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1946616101263829422009-06-02T20:57:25.838+05:302009-06-02T20:57:25.838+05:30വളരേ നല്ല പോസ്റ്റ്.
ഇത്രയും detailആയി കാര്യങ്ങൽ വാ...വളരേ നല്ല പോസ്റ്റ്.
ഇത്രയും detailആയി കാര്യങ്ങൽ വായിച് മനസ്സിലാക്കനും, അത് ബ്ലൊഗ് വഴി എല്ലവരേയും അറിയിക്കുവാനും ഉള്ള് വിശാലമനസ്സിനും, അതിന് വേണ്ടി സമയം കണ്ടെത്തിയതിനും, താങ്കൾക്ക് നന്ദി.
ഇത്തരം forwards കാണുംപ്പൊൾ, ഞാനും വിചാരിക്കറുണ്ട്, അതിലെ സത്യാവസ്ത മനസിലാക്കി, അതു എല്ലവർക്കും മറുപടി അയക്കണം എന്ന്. പക്ഷേ മടി കാരണം ചെയ്യാറില്ല.
ഒരാളെങ്കിലും ചെയ്തു കണ്ടതിൽ സന്തോഷം!അഹം അംശിhttps://www.blogger.com/profile/06969119614797730453noreply@blogger.comtag:blogger.com,1999:blog-265369741022009764.post-61471662076356968352009-05-14T13:35:00.000+05:302009-05-14T13:35:00.000+05:30അഭിലാഷ് ശശി, താങ്കള്‍ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞിട...അഭിലാഷ് ശശി, താങ്കള്‍ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞിട്ടാണൊ ഈ കമന്റിട്ടത്? അതോ തുടക്കം മാത്രം കണ്ടിട്ടോ :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-89974085472086593192009-05-12T16:31:00.000+05:302009-05-12T16:31:00.000+05:30ഡിയര്‍ മൈ ഫ്രണ്ട് താങ്കള്‍ നന്നായി ച്ത്രങ്ങള്‍ എടു...ഡിയര്‍ മൈ ഫ്രണ്ട് താങ്കള്‍ നന്നായി ച്ത്രങ്ങള്‍ എടുക്കുന്നുണ്ടല്ലോ പിന്നെ എന്തെ കാമറയുടെ ഫിഷ് ഐ ലെന്‍സ് വിദ്യ അറിയില്ല... ?Anonymoushttps://www.blogger.com/profile/10162267049523585054noreply@blogger.comtag:blogger.com,1999:blog-265369741022009764.post-7479559822279463022008-08-16T13:18:00.000+05:302008-08-16T13:18:00.000+05:30മേഘത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അന്വേഷിച്ച് നടക്...മേഘത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അന്വേഷിച്ച് നടക്കുന്നതിനിടക്കാണ് ഇവിടെ എത്തിപ്പെട്ടത്.
എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു.
അല്പം ശാസ്ത്രം പഠിച്ചവരെ പറ്റിക്കാന്‍ എളുപ്പമാണ്. നന്നായി ശാസ്ത്രം പഠിച്ചവരേയും ശാസ്ത്രം ഒട്ടും പഠിക്കാത്തവരേയും ഒരിക്കലും പറ്റിക്കാന്‍ കഴിയില്ല. പിന്നെ ആകെ വേണ്ടത് ശാസ്ത്രബോധമാണ് അതുണ്ടെങ്കില്‍ ആരേയും പറ്റിക്കാന്‍ കഴിയുകയില്ല.

ഇപ്പോഴും ഒരെണ്ണം നടക്കുന്നുണ്ട്. ചൊവ്വ ഭൂമിയുടെ ഏറ്റവും അടുത്തു വരുന്നു, ചന്ദ്രനോളം വലിപ്പമുണ്ടാകും എന്നൊക്കെ പറഞ്ഞ് ഒരു തമാശ....ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-265369741022009764.post-82949542595111973982008-07-06T13:40:00.000+05:302008-07-06T13:40:00.000+05:30അപ്പുവേകൊള്ളാം നല്ല പോസ്റ്റ് മച്ചാ.‘നമ്മെക്കാള്‍ ബ...അപ്പുവേ
കൊള്ളാം നല്ല പോസ്റ്റ് മച്ചാ.

‘നമ്മെക്കാള്‍ ബുദ്ധിയുള്ളവരാണ് മറ്റുള്ളവര്‍’ എന്ന നിരീക്ഷണത്താല്‍ മനസ്സിലാക്കിയത് മനസ്സില്‍ വക്കാറേ ഉള്ളൂ. അതു ഇതുപോലെ പൊളിച്ചെഴുതാന്‍ അപ്പുവിനേ കഴിയൂ. നന്നായിരിക്കുന്നു.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-265369741022009764.post-31062882610210976292008-06-29T01:39:00.000+05:302008-06-29T01:39:00.000+05:30ഒരു വലിയ ഗവേഷണം തന്നെ നടത്തി എന്ന് തോന്നുന്നു.അറിവ...ഒരു വലിയ ഗവേഷണം തന്നെ നടത്തി എന്ന് തോന്നുന്നു.അറിവ് പകരുന്ന ഒരു നല്ല പോസ്റ്റ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-265369741022009764.post-6008299805480264812008-06-28T16:48:00.000+05:302008-06-28T16:48:00.000+05:30നല്ല പോസ്റ്റ്. കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ക...നല്ല പോസ്റ്റ്. കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.
പിന്നെ ആ ഫോട്ടോ കാണുമ്പോള്‍ തന്നെ അറിയാം എന്തോ ഒരു ഫോട്ടോഗ്രാഫി തരികിടയാണെന്ന്. കാരണം, ഈ റ്റൈപ്പ് വൃത്താകൃതിയില്‍ ഉള്ള കുറേ പടങ്ങള്‍ കണ്ടിട്ടുണ്ട്.നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-265369741022009764.post-57652082725383949682008-06-28T08:22:00.000+05:302008-06-28T08:22:00.000+05:30പ്രിയപ്പെട്ട അപ്പു എന്ത് മാത്രം റിസര്‍ച്ച് ആണ് നട...പ്രിയപ്പെട്ട അപ്പു എന്ത് മാത്രം റിസര്‍ച്ച് ആണ് നടത്തിയിരിക്കുന്നത്. ശരിക്കും അറിവ് തരുന്നതവ. സത്യമാണ് ഫ്ലൈറ്റില്‍ പോകുമ്പൊള്‍ ഇല്ല്യാത്തത് എങ്ങനെ ആണ് ആ കെട്ടിടത്തില്‍ നിന്ന് നോക്കിയാല്‍ കാണും ............ ഇപ്പോള്‍ കിട്ടുന്ന ഫോര്‍വേഡ് മെയിലുകള്‍ അധികവും പൊട്ടത്തരങ്ങള്‍ ആണ്..ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-265369741022009764.post-82044213223278582842008-06-27T04:24:00.000+05:302008-06-27T04:24:00.000+05:30ഞാനൊക്കെ ആ പടം കണ്ടിട്ട് “ഹോ! അടിപൊളി!!”ഭൂമി ഉരുണ്...ഞാനൊക്കെ ആ പടം കണ്ടിട്ട് “ഹോ! അടിപൊളി!!”
ഭൂമി ഉരുണ്ടുതന്നെയാണെന്നുറപ്പിച്ച് അടുത്ത മെയിലുനോക്കും!
ഇത്രയും ഗഹനമായി ഈ ചിത്രങ്ങളുടെ ശാസ്ത്രീയതയും ഫോര്‍വേഡ് മെയിലുകളുടെ വിശ്വസനീയതയും കീറിമുറിച്ചെഴുതിയതിന് അപ്പൂന് നന്ദി!!അഭിനന്ദന്‍സ്!!

ഓ.ടോ:
നാട്ടീന്നുവരുമ്പോ കുറേ മപ്പുപടങ്ങള് കൊണ്ടിടുമെന്ന് പ്രതീക്ഷിക്കുന്നു!
:)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-265369741022009764.post-66837423075017062082008-06-26T19:13:00.000+05:302008-06-26T19:13:00.000+05:30വളരെ വളരെ രസകരം അപ്പൂ.വളരെ വളരെ രസകരം അപ്പൂ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65275726456519879772008-06-20T21:56:00.000+05:302008-06-20T21:56:00.000+05:30‘ഈ ലേഖനം വളരെ ഗംഭീരവും, വിജ്ഞാനപ്രദവും തന്നെ അപ്പൂ...‘ഈ ലേഖനം വളരെ ഗംഭീരവും, വിജ്ഞാനപ്രദവും തന്നെ അപ്പൂ”.മൂന്നാലു തവണ വായിച്ചിട്ടും ഇപ്പോഴും മുഴുവനും മനസ്സിലായോ എന്നു വീണ്ടും സംശയം.ഇപ്പൊ കിട്ടുന്ന ഫോര്‍വേഡ് മെയിലുകളെ വിശ്വസിക്കാന്‍ പാടില്ല എന്നു മനസ്സിലായി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44503849486376894012008-05-23T14:47:00.000+05:302008-05-23T14:47:00.000+05:30appu: ആ കെട്ടിടത്തിന്റെ മുകളില്‍ പണിയെടുക്കുമ്പോള്‍...appu: ആ കെട്ടിടത്തിന്റെ മുകളില്‍ പണിയെടുക്കുമ്പോള്‍ തലകറങ്ങി വീണ് ചാവുന്നവന്റെ അവസാനത്തെ കാഴ്ചയായിരിക്കണം ഭൂമിയുടെ കറക്കം.

പോസ്റ്റ് വായിച്ചു. ഒരു വല്യ മലയില്‍ പോലും പാഞ്ഞ് കയറാത്തവര്‍ക്കു ഇതൊക്കെ സ്പൂണ്‍ഫീഡ് ചെയ്തു കൊടുത്തതു നന്നായി, ഒരു നല്ല നമസ്കാരം.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-265369741022009764.post-34567685998949256962008-05-23T11:00:00.000+05:302008-05-23T11:00:00.000+05:30അപ്പുവിന്റെ പോസ്റ്റില്‍ ഒരു അമ്പതടിക്കാന്‍ പറ്റുക എ...അപ്പുവിന്റെ പോസ്റ്റില്‍ ഒരു അമ്പതടിക്കാന്‍ പറ്റുക എന്നത് ഒരു ഭാഗ്യം തന്നെ.

അപ്പൂവേ, മനോഹരം ഈ ലേഖനം എന്ന് പറയേണ്ടതില്ലല്ലോ........ബാക്കി ഒക്കെ ഫോണാം.....കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-265369741022009764.post-44210270006421525992008-05-23T05:44:00.000+05:302008-05-23T05:44:00.000+05:30ഇപ്പോഴത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം taipei 101 ഞാ...ഇപ്പോഴത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം taipei 101 ഞാന്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്. തായ്പേയ് സിറ്റിയില്‍ എവിടെ നിന്ന് നോക്കിയാലും ഇത് തലയുയറ്ത്തിപ്പിടിച്ച് നില്‍ക്കുന്നത് കാണാം. അങ്ങനെ ഒരു ദിവസം ഒന്നു വിശദമായി കണ്ടുകളയാം എന്നു കരുതി അടുത്ത് ചെന്നു നോക്കിയപ്പോള്‍, സത്യം പറഞ്ഞാല്‍ അതിനു ചുറ്റുമുള്ള കെട്ടിടങ്ങള്‍ അതിനേക്കാള്‍ വലുതായി തോന്നി. visual illusion. പക്ഷെ ഇതിന്റെ മുകളില്‍ നിന്നിട്ട് എനിക്ക് ഭൂമി കറങ്ങുന്നത് കാണാന്‍ പറ്റിയില്ല. ഫോഗിനെ സ്ട്രാറ്റസ് ആയി പറയുന്നതില്‍ തെറ്റില്ല എന്നു തൊന്നുന്നു. ചിലപ്പോള്‍ അങ്ങനെ പറഞ്ഞു കാണാറുണ്ട്.Nathttps://www.blogger.com/profile/16422842537397032964noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11323041789438471362008-05-22T16:13:00.000+05:302008-05-22T16:13:00.000+05:30ഈ ലേഖനം വളരെ ഗംഭീരവും, വിജ്ഞാനപ്രദവും തന്നെ അപ്പൂ....ഈ ലേഖനം വളരെ ഗംഭീരവും, വിജ്ഞാനപ്രദവും തന്നെ അപ്പൂ... അഭിനന്ദനങ്ങളും, തേങ്ക്യുവും..മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-265369741022009764.post-83062871583856642742008-05-22T12:00:00.000+05:302008-05-22T12:00:00.000+05:30ഈ മെയില്‍ എനിക്കും ഫോര്‍വേഡായി വന്നിരുന്നു പക്ഷേ ക...ഈ മെയില്‍ എനിക്കും ഫോര്‍വേഡായി വന്നിരുന്നു പക്ഷേ കൂടുതല്‍ ചിന്തിച്ച് തല പുകയ്ക്കാതെ കണ്ട് വാ പൊളിച്ചിരുന്നിട്ട് ക്ലോസ് ചെയ്തു വിട്ടു.

ഇതു വായിച്ചു വായിച്ചു വന്നപ്പഴല്ലേ സംഗതികള്‍ ഒക്കെ പിടികിട്ടിയേ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-265369741022009764.post-28709663237168479852008-05-21T18:20:00.000+05:302008-05-21T18:20:00.000+05:30Very informative post with excellent explanations....Very informative post with excellent explanations...me too have seen this forward...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-265369741022009764.post-10705788053755858772008-05-20T17:36:00.000+05:302008-05-20T17:36:00.000+05:30പാര്ത്ഥേട്ടന്റെ കമന്റിന് ഒരു അനുബന്ധമാണീ കുറിപ്പ്...പാര്ത്ഥേട്ടന്റെ കമന്റിന് ഒരു അനുബന്ധമാണീ കുറിപ്പ്. ചക്രവാളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നമ്മുടെ തലയ്ക്കുമുകളിലൂടെ കടന്നു പോകുന്ന ഒരു വിമാനം നോക്കിയാല്‍ നാം അനുഭവിക്കുന്ന ചക്രവാളത്തെപ്പറ്റി ഒരു ഏകദേശ രൂപം കിട്ടും എന്നെഴുതിയല്ലോ. ഇതില്‍ ഒരു കാര്യം ശ്രദ്ധിക്കാനുണ്ട്.

നാം ഒരു കടല്ത്തീരത്തുനില്ക്കുകയാണെന്നിരിക്കട്ടെ. ദൂരെയായി ചക്രവാളം ഒരു നേര് രേഖപോലെ കാണാം. പക്ഷേ അതിനോടു ചേര്‍ന്നു കാണപ്പെടുന്ന ആകാശത്തിന്റെ ഭാഗം അവിടെനിന്നും എത്രദൂരെയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? പാര്‍ത്ഥേട്ടന്‍ പറഞ്ഞ ഉദാഹരണം തന്ന്നെ എടുക്കാം. ഒരു ജെറ്റ് പ്ലെയിന്‍ ചക്രവാളത്തില്‍ നിന്നും നാം നില്ക്കുന്ന അതേ ദിശയില്‍ വരുന്നു എന്നിരിക്കട്ടെ. ഭൂതലത്തില്‍നിന്നും പത്തുകിലോമീറ്റര്‍ ഉയരത്തിലാണ് അത് പറന്നുകൊണ്ടിരിക്കുന്നതെന്നും സങ്കല്‍പ്പിക്കുക. ഇനി "ഈചിത്രം ഒന്നു നോക്കൂ. ഇതില്‍ കാണിച്ചിരിക്കുന്നതുപോലെ നാം നില്ക്കുന്ന സ്ഥലം A യും,നാം കാണുന്ന ചക്രവാളം B യും ആണെന്നിരിക്കട്ടെ. വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയാണ് ചുവന്ന നിറത്തില്‍ കാണിച്ചിരിക്കുന്നത്. പക്ഷേ,B വരെയെത്തുന്ന നമ്മുടെ കാഴ്ചയുടെ നേര്‍രേഖ വീണ്ടും നീട്ടിയാല്‍ അത് C എന്ന പോയിന്റില്‍ വച്ച്, വിമാനം വന്നുകൊണ്ടിരിക്കുന്ന പാതയെ ഖണ്ഡിക്കുന്നത് കാണാം. അതായത് പത്തുകിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന വിമാനം, C എന്ന പോയിന്റില്‍ എത്തുന്നതുമുതല്‍ തന്നെ നമുക്ക് ദൃശ്യമാണ്. അതേ സമയം C എന്ന പോയിന്റ്, യഥാര്‍ത്ഥ ചക്രവാളത്തേക്കാള്‍ വളരെ ദൂരെയാണുതാനും. അതിനാല്‍ നമ്മുടെ കാഴ്ചയ്ക്ക്ക് വിഷയീഭവിക്കുന്ന ആകാശത്തട്ടിന്റെ അതിര്, ഭൂമിയിലെ ചക്രവാളത്തേക്കാള്‍ വളരെ അകലെയാണെന്ന് മനസ്സിലാക്കാം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-18520998821430132442008-05-20T13:22:00.000+05:302008-05-20T13:22:00.000+05:30വളരെ നന്നായി വിവരിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.വളരെ നന്നായി വിവരിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-265369741022009764.post-67768584647339063532008-05-20T11:25:00.000+05:302008-05-20T11:25:00.000+05:30ഉപകാരപ്രദമായ കുറിപ്പ്.ഉപകാരപ്രദമായ കുറിപ്പ്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com