tag:blogger.com,1999:blog-265369741022009764.post848971059597554377..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: Dry Ice - കെമിസ്ട്രിലാബില്‍ നിന്നൊരു ഫോട്ടോ പോസ്റ്റ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger47125tag:blogger.com,1999:blog-265369741022009764.post-6737663791625118082007-05-30T10:44:00.000+05:302007-05-30T10:44:00.000+05:30അപ്പൂ, ഡ്രൈ ഐസ് എന്ന് കണ്ടതേ നാട്ടിലെ ഉത്സവങ്ങളില്‍...അപ്പൂ, ഡ്രൈ ഐസ് എന്ന് കണ്ടതേ നാട്ടിലെ ഉത്സവങ്ങളില്‍ കഴിച്ചിരുന്ന കോലൈസ് ഓര്‍മ്മ വന്ന് എടുത്ത് കഴിച്ചാലോന്ന് വിചാരിച്ചതാ. പിന്നെയാ അവസാനത്തെ വാചകം വായിച്ച് ഞെട്ടിയത്. ഹേ, എനിക്ക് ഡ്രൈ ഐസ് വേണ്ടേ വേണ്ട :)

നല്ല അടിപൊളി വിവരണം. കുറെ പുതിയ അറിവുകള്‍ കിട്ടി. നന്ദി.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-265369741022009764.post-41984125926051947452007-05-30T09:42:00.000+05:302007-05-30T09:42:00.000+05:30നിത്യന്, സഹൃദയന്, ഏവൂരാന്... ഈ പോസ്റ്റ് വിജ്ഞാന...നിത്യന്, സഹൃദയന്, ഏവൂരാന്... ഈ പോസ്റ്റ് വിജ്ഞാനപ്രദമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-34564240132169526002007-05-30T08:29:00.000+05:302007-05-30T08:29:00.000+05:30അപ്പൂ, നല്ല ലേഖനം. ഡ്രൈ ഐസിന്റെ ചിത്രങ്ങളും കേമം. ...അപ്പൂ,

നല്ല ലേഖനം. ഡ്രൈ ഐസിന്റെ ചിത്രങ്ങളും കേമം.

ആശംസകള്‍..!Unknownhttps://www.blogger.com/profile/15280604061610449531noreply@blogger.comtag:blogger.com,1999:blog-265369741022009764.post-40794811654382249792007-05-10T17:19:00.000+05:302007-05-10T17:19:00.000+05:30വായിച്ചപ്പോള്‍ പത്തിരുപതുകൊല്ലം മുന്‍പ് രസതന്ത്രം...വായിച്ചപ്പോള്‍ പത്തിരുപതുകൊല്ലം മുന്‍പ് രസതന്ത്രം ക്ലാസിലിരുന്ന ഒരു പ്രതീതി. അന്നു കേള്‍ക്കാതിരുന്ന ഒത്തിരി പുതിയ അറിവുകളുംNITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-265369741022009764.post-69605889593317141942007-05-10T09:00:00.000+05:302007-05-10T09:00:00.000+05:30ഡിങ്കാ.... സ്റ്റേജ് ഷോകളില്‍ തറനിരപ്പില്‍ പരന്നൊഴു...ഡിങ്കാ.... സ്റ്റേജ് ഷോകളില്‍ തറനിരപ്പില്‍ പരന്നൊഴുകുന്ന ഫോഗ് വേണ്ടിവരുമ്പോള്‍ ഡ്രൈ ഐസ് ഫോഗ്ഗറാണ് ഉപയോഗിക്കാറ്.

സിജൂ, മുന്തിരീ നന്ദി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-67603740251659713622007-05-09T18:58:00.000+05:302007-05-09T18:58:00.000+05:30വിഞജാനപ്രദമായ വിഷയം വളരെ രസകരമായി അവതരിപ്പിചിരിക്ക...വിഞജാനപ്രദമായ വിഷയം വളരെ രസകരമായി അവതരിപ്പിചിരിക്കുന്നു, അപ്പൂസെ, വളരെ നന്നായിരിക്കുന്നു. KEEP IT UP!!മണ്ടൂസ്https://www.blogger.com/profile/12957703086399011236noreply@blogger.comtag:blogger.com,1999:blog-265369741022009764.post-58285438053211942452007-05-09T17:45:00.000+05:302007-05-09T17:45:00.000+05:30അപ്പോള്‍ ഇതാണല്ലേ സിനിമാറ്റിക് ഡാന്‍സ് കളിക്കുമ്പോ...അപ്പോള്‍ ഇതാണല്ലേ സിനിമാറ്റിക് ഡാന്‍സ് കളിക്കുമ്പോള്‍ സ്ട്ടേജില് ശ്മശാനം പൊലെ പൊകവരണ സാദനം..

“സ്റ്റെപ്പിടുമ്പോള്‍ സ്റ്റേജിലാകെ പൊകവരണം..ഒന്നും കാണരുത്. വെറൈറ്റി വേണം ത്രേ “ എന്ന് ഡാന്‍സ് മാസ്റ്റര്‍ മൈക്കിള്‍ ഏലിയാസ് ജാക്സന് ഏലിയാസ് വിക്രം (സലിം കുമാര്‍) ചതിക്കാത്ത ചന്തുവില്‍ ഇടണ സാദനം?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-265369741022009764.post-37412528255437823452007-05-09T15:55:00.000+05:302007-05-09T15:55:00.000+05:30its interestingബാക്കി കൂടി പറയൂ..its interesting
ബാക്കി കൂടി പറയൂ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-265369741022009764.post-58302865511504152442007-05-09T14:25:00.000+05:302007-05-09T14:25:00.000+05:30സുനീഷ്, സതീശ്, അപ്പുസ്, നന്ദി ഇതിലേ വന്നതിന്.അപ്പൂ...സുനീഷ്, സതീശ്, അപ്പുസ്, നന്ദി ഇതിലേ വന്നതിന്.

അപ്പൂസേ.. ഡ്രൈ ഐസ് വെള്ളത്തിലിട്ടാല്‍ സോഡാ വാട്ടര്‍ കിട്ടില്ല. അതിന് കാര്‍ബണ്‍ ഡയോക്സൈഡിനെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളത്തില്‍ ലയിപ്പിക്കുകതന്നെ വേണം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-83010731272820801962007-05-09T14:02:00.000+05:302007-05-09T14:02:00.000+05:30ഡ്രൈ ഐസിനെ കുറിച്ച് ഇത്രയൊക്കെ അറിഞ്ഞപ്പോ അപ്പൂസിന...ഡ്രൈ ഐസിനെ കുറിച്ച് ഇത്രയൊക്കെ അറിഞ്ഞപ്പോ അപ്പൂസിന് ഒരു മാര്‍ക്കറ്റിംഗ് ഐഡിയാ!
ഈ ഡ്രൈ ഐസ് പായ്കറ്റിലാക്കി ഇന്‍സ്റ്റന്റ് സോഡ മിക്സ് എന്നു പറഞ്ഞ് മാര്‍ക്കറ്റു ചെയ്താലോ?
:)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-265369741022009764.post-50803014017346376912007-05-09T13:56:00.000+05:302007-05-09T13:56:00.000+05:30അപ്പു,വളരെ ഇഷ്ടപ്പെട്ടു.ഇത്തരം വിജ്ഞാനപ്രദമായ ലേഖന...അപ്പു,
വളരെ ഇഷ്ടപ്പെട്ടു.ഇത്തരം വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-265369741022009764.post-12984535146067545222007-05-08T14:35:00.000+05:302007-05-08T14:35:00.000+05:30hithank u very much. will try for that kind of sto...hi
thank u very much. will try for that kind of stories...

sunishSUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-265369741022009764.post-75039217343517125412007-05-08T12:05:00.000+05:302007-05-08T12:05:00.000+05:30തണുത്താലും പൊള്ളും !!ഡിഗ്രിക്ക് പഠിക്കുമ്പോള്‍ Ba...തണുത്താലും പൊള്ളും !!ഡിഗ്രിക്ക് പഠിക്കുമ്പോള്‍ Bangalore IISc യില്‍ വച്ച് ലിക്കുഡ് ഹീലിയം കാണിച്ച്തന്നത് ഓര്‍മ്മ വന്നുAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-265369741022009764.post-22677354516793619922007-05-07T14:47:00.000+05:302007-05-07T14:47:00.000+05:30Unnikkuttan, nikk, vishnuprasaad, thamanu....thank...Unnikkuttan, nikk, vishnuprasaad, thamanu....thanks for visiting.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-29509335430759133362007-05-07T10:48:00.000+05:302007-05-07T10:48:00.000+05:30അപ്പൂസേ അഭിനന്ദനങ്ങള്‍..qw_er_tyഅപ്പൂസേ അഭിനന്ദനങ്ങള്‍..

qw_er_tyതമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-265369741022009764.post-64186194905263821982007-05-07T10:08:00.000+05:302007-05-07T10:08:00.000+05:30വളരെ നന്നായിട്ടുണ്ട്.ഇനിയും ഇത്തരം പരിശ്രമങ്ങള്‍ ഉ...വളരെ നന്നായിട്ടുണ്ട്.ഇനിയും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടാവണം.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-265369741022009764.post-39166416242493941622007-05-07T10:07:00.000+05:302007-05-07T10:07:00.000+05:30“പൊള്ളല്‍ തന്നെ ഫലം!! തണുത്താലും പൊള്ളും എന്നു മനസ...“പൊള്ളല്‍ തന്നെ ഫലം!! തണുത്താലും പൊള്ളും എന്നു മനസ്സിലായില്ലേ!!

മനസ്സിലായി :O:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-265369741022009764.post-85055941872363060322007-05-07T09:24:00.000+05:302007-05-07T09:24:00.000+05:30ഇനീം എഴുതൂ അപ്പൂ ഇങ്ങനത്തെ ശാസ്ത്ര പോസ്റ്റുകള്‍ .....ഇനീം എഴുതൂ അപ്പൂ ഇങ്ങനത്തെ ശാസ്ത്ര പോസ്റ്റുകള്‍ ..വായിക്കാന്‍ ആളുണ്ട്.

ഡ്രൈ ഐസ്ക്രീം എന്നു കേട്ടിട്ടില്ല "ഫ്രൈഡ് ഐസ്ക്രീം " കഴിച്ചിട്ടുണ്ട്. ഐസ്ക്രീം ഒരു ബറ്ററില്‍ മുക്കി പെട്ടെന്നു ഫ്രൈ ചെയ്തെടുത്തത്.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-265369741022009764.post-52699017011317261642007-05-07T09:07:00.000+05:302007-05-07T09:07:00.000+05:30ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കു...ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും, പേരെടുത്തു പറയാതെ നന്ദി പറയട്ടെ.

കൈപ്പള്ളീ, പ്രമോദ്, കാര്‍ബണ്‍ ഡൈ ഓക്സൈഡിന് വായുവിനേക്കാള്‍ സാന്ദ്രത “കുറവാണ്” എന്നെഴുതിപ്പോയത് അക്ഷരപ്പിശാചായിരുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി.

ദേവേട്ടന്, പ്രമോദ്, മൂര്‍ത്തി, കൈരളി, നിങ്ങള്‍ നാലുപേരും പറഞ്ഞ കമന്റുകള്‍ ചേര്‍ത്ത് പോസ്റ്റിന്റെ അവസാനം ഇങ്ങണെ മാറ്റിയിട്ടുണ്ട്. “കാര്‍ബണ്‍ ഡൈ ഓക്സൈഡിന് വായുവിനേക്കാള്‍ സാന്ദ്രത കൂടുതലാണ്, 25 ഡിഗ്രി സെല്‍ഷ്യസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 1.799 g/L, വായുവിന്റെ സാന്ദ്രത 1.18 g/L. ചിത്രത്തില്‍ കാണുന്ന വെളുത്ത വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡല്ല - വളരെ തണുത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം വായുവിലെ നീരാവിയെ തണുപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മഞ്ഞും (fog) സാന്ദ്രത കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്ന മിശ്രിതം, വായുവിനേക്കാള്‍ ഭാരം കൂടിയതാകയാല്‍ മുകളിലേക്കുയരാതെ, മേശമേല്‍ പരന്നൊഴുകുന്നതാണിത്.“ ഇങ്ങനെ പോരേ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-52232073251784182312007-05-07T00:26:00.000+05:302007-05-07T00:26:00.000+05:30സ്വല്പം കൂടി ഭാരവും, കുറച്ചു നിറവും കൂടി ഉണ്ടായിരു...സ്വല്പം കൂടി ഭാരവും, കുറച്ചു നിറവും കൂടി ഉണ്ടായിരുന്നെങ്കില്‍ വെള്ളം പോലെ തറയില്‍ ഒഴുകിനടക്കേണ്ടവനായിരുന്നു CO2. വാസ്തവത്തില്‍ ഒരു ഗ്ലാസ്സില്‍ നിറച്ചുള്ള CO2 വേറൊരു ഗ്ലാസ്സിലേക്ക് (മെല്ലെ) പകര്‍ത്താന്‍ പോലും പറ്റും. (നിറമില്ലാത്തതിനാല്‍ കണ്ണുകള്‍കൊണ്ട് കാണാന്‍ പറ്റില്ലെങ്കിലും).

ഇത് അത്ര ചെറിയ ഒരു കാര്യമൊന്നുമല്ല ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന്. കാര്‍ബണ്‍ സൈക്കിള്‍ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ മൊത്തം CO2 ടെറാസ്ഫിയറില് തന്നെ അടിഞ്ഞുകൂടിയിരിക്കണം.

എന്തായാലും പോസ്റ്റില്‍ അവസാനം എഴുതിയ ഭാഗത്ത് “വായുവിനേക്കാള്‍ സാന്ദ്രത കുറഞ്ഞത് CO2“ എന്നത് തിരുത്തുമല്ലോ! കൈപ്പള്ളിയണ്ണന് ഉദ്ദേശിച്ചത് അതായിരിക്കണം.

സബ്ലിമേഷന്‍ സംഭവിക്കുന്ന മറ്റൊരു പദാര്‍ത്ഥമാണ് കര്‍പ്പൂരം (Camphor).

ഇനിയും ഇത്തരം രസമുള്ള പോസ്റ്റുകള്‍ എഴുതണം ട്ടോ അപ്പൂട്ടോ.കൈരളിhttps://www.blogger.com/profile/13024985371037021904noreply@blogger.comtag:blogger.com,1999:blog-265369741022009764.post-79481956988488057942007-05-06T21:09:00.001+05:302007-05-06T21:09:00.001+05:30ഇത് നന്നായിട്ടുണ്ട് അപ്പൂസ്.ഞാന്‍ ഡ്രൈ ഐസ് ഐസ്ക്രീ...ഇത് നന്നായിട്ടുണ്ട് അപ്പൂസ്.
ഞാന്‍ ഡ്രൈ ഐസ് ഐസ്ക്രീം കഴിച്ചിട്ടുണ്ട്. സ്പേസില്ലൊക്കെ ഉള്ളവര്‍ കഴിക്കുന്ന ഐസ്ക്രീം ഡ്രൈ ഐസിന്റെയാണ്. നല്ല ടേസ്റ്റാണ്..ശ്ശൊ കൊതി വരുന്നു :(Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-265369741022009764.post-38436529705228074562007-05-06T21:09:00.000+05:302007-05-06T21:09:00.000+05:30ഡിയറ് അപ്പു.കാറ്ബണ് ഡയോക്സൈഡിന് വായുവിനേക്കാള്‍ ...ഡിയറ് അപ്പു.
കാറ്ബണ് ഡയോക്സൈഡിന് വായുവിനേക്കാള്‍ സാന്ദ്രത കൂടുതലാണ്.അതിനാലാണ് അത് താഴെ പരക്കുന്നത്.സാധാരണ സാന്ദ്രത കുറവുള്ളവ മുകളിലോട്ടു പോകുകയാണ് ചെയ്യുക.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-265369741022009764.post-13777464603749753052007-05-06T20:20:00.000+05:302007-05-06T20:20:00.000+05:30വളരെ നന്നായി.വിഞാനപ്രദമായ പോസ്റ്റ്.ഇനിയും വരട്ടെ,ഇ...വളരെ നന്നായി.
വിഞാനപ്രദമായ പോസ്റ്റ്.
ഇനിയും വരട്ടെ,ഇത്തരം പോസ്റ്റുകള്‍thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-265369741022009764.post-34773315879259512812007-05-06T20:10:00.000+05:302007-05-06T20:10:00.000+05:30അപ്പു ,....വളരെ നന്നായിരിക്കുന്നു...!! ശാസ്ത്ര കൌത...അപ്പു ,....വളരെ നന്നായിരിക്കുന്നു...!! ശാസ്ത്ര കൌതുകങ്ങള്‍ ഇനിയും പ്രതീക്ഷിക്കട്ടെ.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-265369741022009764.post-76818844594254472222007-05-06T20:00:00.000+05:302007-05-06T20:00:00.000+05:30ഓ.ടോ. ഷെമി ..ബാഷ്പം (നാ) 1. നീരാവി 2. കണ്ണീര് 3. ...ഓ.ടോ. ഷെമി ..
ബാഷ്പം (നാ) 1. നീരാവി 2. കണ്ണീര് 3. മൂടല്‍മഞ്ഞ് എന്ന് ശങ്കരപ്പിള്ള അദ്യേം...
ഖബാഷ്പം എന്ന ഒരുഗ്രന്‍ വാക്ക് മൂപ്പര് മൂന്നാമത്തവനു റിസര്‍വ് ചെയ്തിട്ടൊണ്ട്..

(ദേവേട്ടാ... ഈ ഫില്‍റ്ററിന്റെ ഒരു കാര്യം )ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com