tag:blogger.com,1999:blog-265369741022009764.post1769187750369225827..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: ചന്ദ്രനിലേക്കൊരു യാനം Chandrayan 1അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger74125tag:blogger.com,1999:blog-265369741022009764.post-21739062047781981872008-11-23T21:16:00.000+05:302008-11-23T21:16:00.000+05:30ഗഹനമായ ഒരു പഠനം .വളരെ പ്രാധാന്യമുള്ളൊരു പോസ്റ്റ്.ഇ...ഗഹനമായ ഒരു പഠനം .വളരെ പ്രാധാന്യമുള്ളൊരു പോസ്റ്റ്.ഇത് വരും തലമുറക്ക് കൂടി ഉപകാരപ്പെടും എന്ന് തീര്‍ച്ച.അപ്പൂസിന്റെ പ്രയാണം തുടരുക.
ആയുഷ്മാന്‍ ഭവ:yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56975258456559378752008-11-22T20:17:00.000+05:302008-11-22T20:17:00.000+05:30പ്രതിരോധ രംഗത്ത് എന്തിനു കുറക്കണം ടോട്ടോച്ചാന് . ...പ്രതിരോധ രംഗത്ത് എന്തിനു കുറക്കണം ടോട്ടോച്ചാന് . മഞ്ഞും മഴയും നോക്കാതെ കുറേപ്പേര് നമ്മുടെ അതിര്‍ത്തി രാപകലില്ലാതെ സംരക്ഷിക്കുന്ന്ത് കൊണ്ടാണ് നമുക്ക് ഇങ്ങ് കേരളത്തില്‍ നിന്ന് എന്തു വേണ്ടാതീനവും പറയാനുള്ള സ്വാതന്ത്ര്യവും, തന്റേടവും ഉണ്ടാകുന്നത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-265369741022009764.post-52541993907356392732008-11-22T15:12:00.000+05:302008-11-22T15:12:00.000+05:30അപ്പു ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്, വളരെ ഭംഗിയായ...അപ്പു ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്, വളരെ ഭംഗിയായിരിക്കുന്നു. നന്ദി,,

പിന്നെ ഇവിടെയും ചര്‍ച്ചയില്‍ 386 കോടി രൂപ കളഞ്ഞതിനെപ്പറ്റി പറയുന്ന കേട്ടു,
386 കോടി രൂപ ചിലവിട്ടതില്‍ 120 കോടിയോളം രൂപയും ചിലവായത് ഡീപ്പ് സ്പേസ് ആന്റിനക്കാണ്. അത് ഒരു ചന്ദ്രയാനു മാത്രമായിരിക്കില്ല പ്രയോജനപ്പെടുക. മറിച്ച് ഇനി ബഹിരാകാശത്ത് നടത്തുവാന്‍ പോകുന്ന അനേകം പരീക്ഷണങ്ങള്‍ക്കാണ്. ഇങ്ങിനെ ചിലവഴിക്കപ്പെടുന്ന തുകയില്‍ വലിയ പങ്കും അനേകം വര്‍ഷങ്ങള്‍ പ്രയോജനപ്പെടുന്നതാണ്.

ഇനി ഇസ്റോ ഒരു കമ്പനി ആണെന്നു വയ്കുക. മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഭാരതം നേടിയതു കൂടി കണക്കാക്കി നോക്കൂ.. ഒരു ഭാരത പൌരന്റേയും വയറ്റത്തടിച്ചിട്ടില്ല എന്ന് മനസ്സിലാവും..

ഇനി വിദ്യാര്‍ത്ഥികളില്‍ സയന്‍സിനോട് ആഭിമുഖ്യമുണ്ടാക്കാനായി എത്രയോ തുക നാം ചിലവഴിക്കുന്നുണ്ട്. നിരവധി കുട്ടികള്‍ക്ക് ഈ ഒരു ഉദ്യമത്തിലൂടെ ശാസ്ത്രത്തോട് അഭിനിവേശമുണ്ടാക്കാന് സാധിക്കും.

ഇങ്ങിനെ നിരവധി പരോക്ഷമായ പ്രയോജനങ്ങള്‍ ഈ പരീക്ഷണങ്ങള്‍ വഴി നേടാന്‍ കഴിയുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വിദ്യാഭ്യാസം കൃഷി തുടങ്ങിയ രംഗത്തും പണം ചിലവഴിച്ചേ മതിയാകൂ.. പ്രതിരോധ രംഗത്ത് ചിലവഴിക്കുന്ന പണം കുറച്ചോട്ടെ അതല്ലേ ശരി...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-265369741022009764.post-58702922197460814172008-11-08T10:18:00.000+05:302008-11-08T10:18:00.000+05:30അപ്പുണ്ണിയേട്ടാ..ഇന്ന് ആ നിര്‍ണ്ണായകമായ ദിനം. എന്ത...അപ്പുണ്ണിയേട്ടാ..

ഇന്ന് ആ നിര്‍ണ്ണായകമായ ദിനം. എന്താണതിന്റെ പ്രസക്തിയെന്നതെ ഈ പോസ്റ്റിലൂടെ കൂടുതലറിയാന്‍ കഴിഞ്ഞതില്‍ നന്ദി ഒരിക്കല്‍ക്കൂടി പറയുന്നു.

എന്നാലും പോസ്റ്റിട്ടതിനുശേഷമുള്ള ചന്ദ്രയാനിന്റെ പ്രവര്‍ത്തനം ഇതുവരെയുള്ളത് എങ്ങിനെ നോക്കിക്കാണുന്നു..?കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-265369741022009764.post-15925731374598501072008-11-02T19:58:00.000+05:302008-11-02T19:58:00.000+05:30അപ്പൂ,ഇത്രയും വിശദമായ ഒരു ലേഖനം വായിച്ച് കുളിരുകോ...അപ്പൂ,
ഇത്രയും വിശദമായ ഒരു ലേഖനം വായിച്ച് കുളിരുകോരി എന്നു തന്നെ പറയാം. ഇവിടന്നു കിട്ടിയ ലിങ്കിലേയ്ക്ക് പോയതുകൊണ്ട്, ഒരു അഭിപ്രായം കുറിക്കാൻ മറന്നുപോയി.
ഇപ്പോൾ ഒന്നുകൂടി വായിച്ചതുകൊണ്ട് കരിപ്പാറ സുനിൽ മാഷിനുകൊടുത്ത വിശദീകരണവും വായിക്കാൻ കഴിഞ്ഞു.

ഞാൻ ആദ്യം വിചാരിച്ചിരുന്നത് സ്റ്റേജിൽ പാടുന്നതിനുമുമ്പ്, ആ-ഒന്നു, ആ-രണ്ട്, ആ-മൂന്ന് എന്നു പറയുന്നതുപോലെ, എല്ലാ പരിശോധനകളും കഴിഞ്ഞതിനുശേഷം തീകൊടുക്കാൻ സമയത്ത് 10-0 വരെ എണ്ണുന്നു എന്നായിരുന്നു. ഇപ്പോൾ അതും വ്യക്തമായി.

386 കോടി രൂപ നശിപ്പിച്ചു എന്നു പറഞ്ഞിടത്ത് (കൈപള്ളി) 1977ലെ ‘കിസാ കുർസികാ’ എന്ന സിനിമയിലെ ഒരു പൊള്ളയായ പ്രസ്ഥവനയെ അവലംഭിച്ചുകൊണ്ട് ഞാനും ഒരു മറുപടി കൊടുത്തിരുന്നു.
ഗൾഫിലെ പട്ടാളത്തിൽ ജോലി ചെയ്തിരുന്ന എന്റെ ഒരു നാട്ടുകാരനോട് അവിടത്തെ ഒരു ഉയർന്ന അറബി ഉദ്ദ്യോഗസ്ഥൻ പറഞ്ഞത് അല്പം അതിശയോക്തിയോടുകൂടി ഇങ്ങിനെയായിരുന്നു. ഇന്ത്യയിലെ പട്ടാളക്കാർ ഒരു ദിവസം ഭക്ഷണം കഴിക്കുന്ന സംഖ്യമാത്രമാണ് ഇവിടെ ആകെ പട്ടാളത്തിനുവേണ്ടി ചിലവാക്കുന്നത് എന്ന്. ഇത് 1989 ൽ പറഞ്ഞ ഒരു കഥയാണ്.

റോക്കറ്റ് വിക്ഷേപണത്തിന്റെ ഫലമായി നമുക്ക് 900 കോടി രൂപയാണ് വിദേശങ്ങളിൽ നിന്നും ഇതുവരെ ലഭിച്ചിട്ടുള്ളത് എന്ന വാർത്ത കേട്ടിരുന്നു. കൊല്ലന്റെ ആലയിൽ സൂചിവില്ക്കുന്നതിനു സമമായി, അമേരിക്കയിലെ ഒരു കമ്പനിക്ക്, നമ്മുടെ സാറ്റലൈറ്റിൽ ന്നിന്നുമുള്ള ചിത്രങ്ങൾ കൊടുക്കുന്നുണ്ട് എന്നും ആ വാർത്തയിൽ പറഞ്ഞിരുന്നു.

386 കോടി - ലിറ്റ്സിലും ടോട്ടൽ 4 യു വിലും നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നതുപോലെയുള്ള വരുമാനമായിരിക്കും ചിലർ പ്രതീക്ഷിക്കുന്നുണ്ടാവുക.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-265369741022009764.post-19778325258940056202008-11-02T12:19:00.000+05:302008-11-02T12:19:00.000+05:30അപ്പുണ്ണി മാഷെ..ഒരു ഓഫ് ടോപ്പിക്ക്..ശ്രീ കരിപ്പാറ ...അപ്പുണ്ണി മാഷെ..

ഒരു ഓഫ് ടോപ്പിക്ക്..

ശ്രീ കരിപ്പാറ സുനില്‍ മാഷെ, അങ്ങയുടെ ചോദ്യത്തിനാല്‍ അറിയാതിരുന്ന ഒരു കാര്യം വളരെ വ്യക്തമായി അറിയാന്‍ കഴിഞ്ഞു അതിനുള്ള അവസരം ഉണ്ടാക്കിത്തന്നതിന് നന്ദി. ഇനി ഞാന്‍ പറയാന്‍ വന്നത് മാഷിന് ഈ വിഷയത്തില്‍ നല്ല ഗ്രാഹ്യം ഉണ്ടെന്ന് അങ്ങയുടെ പ്രൊഫൈല്‍ നോക്കിയാല്‍ അറിയാം, അങ്ങിനെയുള്ള ഒരാള്‍ ഒരു മറുചോദ്യത്തിലൂടെ പരീക്ഷിക്കാനായി ചോദ്യങ്ങള്‍ ചോദിക്കുന്നതുപോലെ തോന്നുന്നു. സംഗീത സംവിധായകന് ശ്രീ ശരത് മത്സരാര്‍ത്ഥികളോട് കൂ കൂ തീവണ്ടി ഒന്നു പാടുമൊ അത് ഞാന്‍ കേട്ടിട്ടില്ല എന്നു പറയുമ്പോള്‍ തോന്നുന്ന അതേ വികാരമാണെനിക്ക് അങ്ങയുടെ പല കമന്റിലേയും മറുകമന്റിലൂടെ കാണാന്‍ സാധിക്കുന്നത്. അങ്ങ് ഒരു അധ്യാപകന് അല്ലായിരുന്നെങ്കില്‍ എനിക്കിങ്ങനെ തോന്നുകയില്ലായിരുന്നു. പക്ഷെ അങ്ങയുടെ ഇത്തരം ചോദ്യങ്ങള്‍ മൂലം മറ്റു വായനക്കാര്‍ക്ക് വളരെ ഗുണമുണ്ടുതാനും..! തുറന്നു പറഞ്ഞത് വിഷമിപ്പിച്ചുണ്ടെങ്കില്‍, അല്ലെങ്കില്‍ ഈ കുഞ്ഞന്റെ കുട്ടിത്തമായി കണ്ട് ക്ഷമിക്കണമേ..

അപ്പു മാഷെ, താങ്കളുടെ കഴിവ്, ജ്ഞാനം കുറച്ചുകാണുകയല്ല, മറിച്ച് ആരാധന തോന്നുകയാണ്.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-265369741022009764.post-2704380385939976692008-11-02T10:04:00.000+05:302008-11-02T10:04:00.000+05:30ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ ചൈനയില്‍ വന്മതില്...ചന്ദ്രനില്‍ നിന്നു നോക്കിയാല്‍ ചൈനയില്‍ വന്മതില് കാണാം എന്നത് വളരെ കാലമായി പ്രചാരത്തിലുള്ള ഒരു സ്പേസ് മിത്ത് മാത്രമാണ്. യഥാര്‍ത്ഥത്തില്‍ സ്പേസിലെ ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ നിന്നു പോലും ഈ മതില് നഗ്നനേത്രങ്ങളാല്‍ കാണുവാന്‍ സാധിക്കില്ല. കാരണം അവിടെനിന്നും കാണുന്ന ഭൂമിയുടെ ഭാഗത്തിന്റെ മാഗ്നിട്യൂഡ് അത്രയ്ക്ക് ചെറുതാണ്. ചൈനയുടെ സ്വന്തം ആസ്ട്രോനറ്റ് യാങ് ലീവൈ പോലും സ്പേസില്‍ നിന്ന് മതില് കാണുവാന്‍ സാധിക്കുന്നില്ല എന്നു പ്രസ്താവിച്ചിട്ടുണ്ട്!!

എന്നാല്‍, ഒന്നു രണ്ട് അവസരങ്ങളില്‍ മാത്രം, ഈ മതിലിന്റെ ചിലഭാഗങ്ങള്‍ കണ്ടതായി ചില ആസ്ട്രോനറ്റുകള് പറഞ്ഞിട്ടുണ്ട്. അനുയോജ്യമായ സൂര്യപ്രകാശം, മഞ്ഞുവീഴ്ച തുടങ്ങീയവ ഉണ്ടായിരുന്നപ്പോള്‍ മാത്രം. റഡാര്‍ ഇമേജില്‍ ഈ മതിലിന്റെ ഭാഗങ്ങള്‍ ഒരു വരപോലെ വ്യക്തവുമാണ്.

ഇത്രയും പറഞ്ഞത് ഭൂമിയോടടുത്ത സ്പേസില്‍ നിന്ന് നോക്കുമ്പോഴുള്ള കാര്യം. ഇനി ചന്ദ്രനില്‍ ആയാലോ? അവിടെനിന്നു നോക്കിയാല്‍ ഭൂമി പോലും കറുപ്പുനിറത്തിലെ ആകാശത്ത് തങ്ങി നില്ക്ക്കുന്ന നീലയും വെള്ളയും ഡിസൈനുള്ള ഒരു ഗോളം മാത്രം! നാം ചന്ദ്രനെക്കാണുന്നതിനേക്കാള് അല്പം മാത്രം വലുത്. ഇതെപ്പറ്റി ചന്ദ്രനില്‍ ഇറങ്ങീയ അപ്പോളോ 12 ലെ യാത്രികന് അലന് ബീന്‍ പറഞ്ഞത് നോക്കൂ. “"The only thing you can see from the Moon is a beautiful sphere, mostly white, some blue and patches of yellow, and every once in a while some green vegetation," said Alan Bean, Apollo 12 astronaut. "No man-made object is visible at this scale." അപ്പോള്‍ അതിനിടയില്‍ ഒരു മതില് കാണാന്‍ സാധിക്കും എന്നുപറയുന്നത് എത്ര ഭീമാബദ്ധമാണ് എന്നാലോചിച്ചു നോക്കൂ.

നമ്മുടെ പത്രങ്ങളിലെ ലേഖകന്മാര് എഴുതിവയ്ക്കുന്ന ടെക്നിക്കല്‍ കാര്യങ്ങള്‍ 100% ശരിയെന്ന രീതിയില്‍ എടുക്കരുതേ എന്നൊരു അപേക്ഷയുണ്ട്. ഇന്റര്‍നെറ്റ് ഇത്രയും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് റഫര്‍ ചെയ്യുവാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്. അവര്‍ അവര്‍ക്കു തോന്നിയരീതിയില്‍ എക്സാജറേറ്റ് ചെയ്ത് കാര്യങ്ങള്‍ എഴുതും. ഒരിക്കലും അത് വിശ്വസിക്കരുത്.

ഈ വിഷയത്തെപ്പറ്റി നാസ വെബ് സൈറ്റില്‍ പറയുന്ന കാര്യങ്ങളും, സ്പേസില്‍ നിന്നുള്ള ചിത്രങ്ങളും മറ്റും ഇവിടെ ഉണ്ട്. ഒന്നു നോക്ക്കൂ.

സിറ്റികള്‍ (പ്രത്യേകിച്ചും രാത്രിയില്‍) ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ നിന്ന് വ്യക്തമാണ്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-27124624305898233832008-11-02T09:39:00.000+05:302008-11-02T09:39:00.000+05:30നമസ്കാരം ശ്രീ അപ്പു,കൌണ്ട് ഡൌണിനെ ക്കുറിച്ചുള്ള താ...നമസ്കാരം ശ്രീ അപ്പു,
കൌണ്ട് ഡൌണിനെ ക്കുറിച്ചുള്ള താങ്കളുടെ ഉത്തരം ഞങ്ങളുടെ ക്ലസ്റ്ററില്‍ ( അദ്ധ്യാപക പരിശീലനത്തില്‍ )അവതരിപ്പിച്ചിരുന്നു. ഏവര്‍ക്കും താല്പര്യമായാണ് കണ്ടത് .
എങ്കിലും ഒരു ചോദ്യം കൂടി.
ചദ്രനില്‍ നിന്നു നോക്കുമ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ഒരേ ഒരു വസ്തു ചൈനയിലെ വന്‍ മതിലാണ് എന്നൊരു വാര്‍ത്ത ചില് പത്രങ്ങളില്‍ കണ്ടിരുന്നു.
അത് സത്യമാണോ ?
മേഖങ്ങളും മറ്റും തടസ്സമാവില്ലേ ?
നഗ്ന നേത്രം ഉപയോഗിച്ച് കാണുവാന്‍ കഴിയുമോ?
ടെലിസ്കോപ്പ് ഉപയോഗിച്ച് കാണുന്ന കാര്യമാണോ സൂചിപ്പിക്കുന്നത് ?
സൌകര്യമുള്ള പക്ഷം ഇതിനു കൂടി ഉത്തരം തന്നല്‍ വലിയ ഉപകാരമായി.
ആശംസകളോടെകരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-265369741022009764.post-71525465737027147352008-11-01T00:40:00.000+05:302008-11-01T00:40:00.000+05:30സാജ്ജ് ഇജ്ജ് ജാന്‍സീ റാണീ,സര് സിപി സര്ക്കാസ്റ്റി...സാജ്ജ് ഇജ്ജ് ജാന്‍സീ റാണീ,

സര് സിപി സര്‍ക്കാസ്റ്റിക് രാമസ്വാമിയയ്യ്യരെ മനസ്സിലാക്കാന്‍ എനിക്കും പറ്റിയില്ലാത്തതിന് മാപ്പ് :)അപ്പുവിന്റെ പോസ്റ്റിനെടുത്ത സമയം
പ്രയോജനപ്രദമായ എന്തെല്ലാം കാര്യത്തിനുപയോഗിക്കാമായിരുന്നു, എന്നത് തന്നെ മതിയായിരുന്നു അത് മനസ്സിലാക്കാന്‍.

ബ്ലോഗില്‍ സ്ഥിരമായി അസ്ഥിരമാവുന്നത് കാരണം ബ്ലോഗും കമന്റും എഴുതുന്നവരുടെ വെലോസിറ്റിയില്‍ സഞ്ചരിക്കാന്‍ പറ്റാത്തതുകാരണം ഒന്നുകില്‍ ഭൂമി ആകര്‍ഷിച്ച് ഭൂമിയിലേക്ക് വലിക്കും, ഇനി സ്പീഡൊന്ന് കൂട്ടാമെന്ന് വെച്ചാല്‍ നേരേ പോകും സ്പേസിലേക്ക്- ആ അവസ്ഥയായി :) പണ്ടത്തെപ്പോലെ ബ്ലോഗിന് ചുറ്റും കറങ്ങാന്‍ കൊതിയാവുന്നു.

കുറൂസ്, അപ്പൂസ്, ഇവിടെയെവിടെയൊക്കെയോ ഉണ്ട്, ഉറങ്ങി, ഇങ്ങിനെ :)

ഗുണമേന്മയുള്ള പോസ്റ്റുകള്‍ക്കായി അപ്പു എടുക്കുന്ന എഫര്‍ട്ടിനു മുന്നില്‍ ഒരു സല്യൂട്ട്. കീപ്പിറ്റപ്പീ, കീപ്പിറ്റപ്പൂ...myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-265369741022009764.post-90148063167946718542008-10-31T15:26:00.000+05:302008-10-31T15:26:00.000+05:30താമസിച്ചാണ് വായിക്കാന്‍ പറ്റിയത്. റിയലി ഇന്‍ഫര്‍മേ...താമസിച്ചാണ് വായിക്കാന്‍ പറ്റിയത്.
റിയലി ഇന്‍ഫര്‍മേറ്റീവ്.

നന്ദി.ചിരിപ്പൂക്കള്‍https://www.blogger.com/profile/05275807182863411807noreply@blogger.comtag:blogger.com,1999:blog-265369741022009764.post-16213956491940437702008-10-28T21:28:00.000+05:302008-10-28T21:28:00.000+05:30പോസ്റ്റ് നന്നായി അപ്പൂ .... ഈ പര്യവേഷണത്തിന്റെ ഗു...പോസ്റ്റ് നന്നായി അപ്പൂ .... ഈ പര്യവേഷണത്തിന്റെ ഗുണം അടുത്ത തലമുറയ്ക്ക് കിട്ടും എന്നത് ഉറപ്പ് . പിന്നെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ പ്രശ്നം. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നത് ഒരു ഐഡിയല്‍ കണ്ടീഷന്‍ ആണ്. ദാരിദ്ര്യമുക്തമായ ഒരു ലോകം ഒരിക്കലും യാഥാര്‍ഥ്യമാവുകയില്ല. കാരണം ദാരിദ്ര്യം എന്നത് എല്ലായ്പ്പോഴും ആപേക്ഷികമായിരിക്കും. പക്ഷെ ശാസ്ത്രഗവേഷണങ്ങളുടെ ഫലം ദരിദ്രര്‍ക്കും കിട്ടുകയും ചെയ്യും. ഇന്ന് യാചകരുടെ കൈയില്‍ പോലും മൊബൈല്‍ ഫോണ്‍ കാണാനുണ്ട്.

ആശംസകളോടെ,Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-265369741022009764.post-16009977520187404482008-10-26T23:34:00.000+05:302008-10-26T23:34:00.000+05:30"ഉള്ള അറിവുകള്‍ പങ്കുവയ്ക്കുമ്പോള്‍ ആ അറിവുകള്‍ വീ..."ഉള്ള അറിവുകള്‍ പങ്കുവയ്ക്കുമ്പോള്‍ ആ അറിവുകള്‍ വീണ്ടൂം വര്‍ദ്ധിക്കുകയേ ഉള്ളൂ എന്നതാണ് സത്യം"
അപ്പു ഇത് മനസിലാക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു.
അഭിനന്ദനങ്ങൾAnonymousnoreply@blogger.comtag:blogger.com,1999:blog-265369741022009764.post-22223303435292358742008-10-26T18:09:00.000+05:302008-10-26T18:09:00.000+05:30അപ്പു,വളരെ നല്ല ലേഖനം.ടെക്നോളജിയുടെ ദുര്ഗ്രാഹ്യതയ...അപ്പു,
വളരെ നല്ല ലേഖനം.ടെക്നോളജിയുടെ ദുര്‍ഗ്രാഹ്യതയില്ലാതെ വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.ഇന്ത്യ പട്ടിണ് മാറ്റാതെ ഇപ്പോള്‍ ഈ പരീക്ഷണത്തിന് പോയത് ശരിയായില്ല എന്ന് യൂ ഏ ഇയിലെ ഒരു പ്രമുഖ ദിനപ്പത്രം മുഖപ്രസംഗം എഴുതിയെന്നൊക്കെ കേട്ടു.സംശയ നിവൃത്തിക്ക് വേണ്ടി ഇന്ത്യയുടെ ബഡ്ജറ്റില്‍ ഒന്നു പോയി നോക്കി.ചിലതു മാത്രം താഴെ കൊടുക്കുന്നു.

കൃഷി,കൃഷി ഗവേഷണം : 8367 കോടി.
ആരോഗ്യം,കുടുംബ ക്ഷേമം : 15291 കോടി.
വിദ്യാഭ്യാസം ,സാക്ഷരത : 23142 കോടി.
സ്ത്രീ,കുട്ടികള്‍ ക്ഷേമം : 5853 കോടി.
രാജ്യരക്ഷ : 96000 കോടി.
ഇന്ത്യാ ഇട്ടാവട്ടത്തിലുള്ള ഒരു രാജ്യമല്ലെന്നും അത്യാവശ്യം ചിലവാക്കാന്‍ കയ്യില്‍ ചില്ലിക്കാശുള്ളത് കൊണ്ട് തന്നെയാണ് ചന്ദ്രയാനിന് വേണ്ടി ഇത്രയും ചിലവാക്കിയതെന്നും ഈയുള്ളവന് തോന്നി.ഇതു 2007-08ഇലെ കണക്കുകളാണ്.

ബഡ്ജറ്റ് മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65332696805320796482008-10-26T15:38:00.000+05:302008-10-26T15:38:00.000+05:30മൃദുലണ്ണാ ക്ഷമീരേടേ, ഇനിയങ്ങനെയുണ്ടാവില്ലെടേ:)മൃദുലണ്ണാ ക്ഷമീരേടേ, ഇനിയങ്ങനെയുണ്ടാവില്ലെടേ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-12908740697607603482008-10-26T15:37:00.000+05:302008-10-26T15:37:00.000+05:30ഓ..ചുമ്മാ. പറഞ്ഞതാ.. അല്ല ഇത്രയും പേര് കമന്റ് വായ...ഓ..ചുമ്മാ. പറഞ്ഞതാ.. അല്ല ഇത്രയും പേര് കമന്റ് വായിച്ചിട്ടും മനസ്സിലാകാത്ത സര്‍ക്കാസം സാജന് പറഞ്ഞപ്പോഴാണ് മനസ്സിലായത്. കൈപ്പള്ളിയുടെ പോസ്റ്റിലും സാജന്റെ അഭിപ്രായം തന്നെ പറഞ്ഞിരിക്കുന്നു. പക്ഷേ സര്‍ക്കാസത്തിലൂടെ അല്ല എന്ന് മാത്രം. അത്രയേ ഉദ്ദേശിച്ചുള്ളു.മൃദുല്‍രാജ്https://www.blogger.com/profile/17679673684042873611noreply@blogger.comtag:blogger.com,1999:blog-265369741022009764.post-41090540341560114842008-10-26T12:16:00.000+05:302008-10-26T12:16:00.000+05:30വളരെ വിശദമായും അതേസമയം ലളിതമായും ഉള്ള വിവരണമായിരുന...വളരെ വിശദമായും അതേസമയം ലളിതമായും ഉള്ള വിവരണമായിരുന്നു. വളരെ നന്ദി.

:)ഉഗ്രന്‍https://www.blogger.com/profile/15937105849977418811noreply@blogger.comtag:blogger.com,1999:blog-265369741022009764.post-41595148515413230312008-10-26T12:11:00.000+05:302008-10-26T12:11:00.000+05:30പോസ്റ്റ് ഉഗ്രന്‍!പോസ്റ്റ് ഉഗ്രന്‍!തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-265369741022009764.post-80394383526687789502008-10-26T11:29:00.000+05:302008-10-26T11:29:00.000+05:30അപ്പു, ഇത്രയും വിശദമായ ഈ ലേഖനത്തിൻ നന്ദിയും ഇതെഴുത...അപ്പു, ഇത്രയും വിശദമായ ഈ ലേഖനത്തിൻ നന്ദിയും ഇതെഴുതാൻ കാണിച്ച ആത്മാർത്ഥതയെ അഭിനന്ദിക്കുകയും ചെയ്യുന്നു...

ലേഖനം ഗംഭീരമായി ഒപ്പം കമന്റുകളിലെ വിശദീകരണങ്ങളും...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-265369741022009764.post-23017461934029340292008-10-26T10:25:00.000+05:302008-10-26T10:25:00.000+05:30മൃദുല്‍ രാജ്, എന്റെ അഭിപ്രായമാണ് ഞാന്‍ ഇവിടെ എഴുതി...മൃദുല്‍ രാജ്, എന്റെ അഭിപ്രായമാണ് ഞാന്‍ ഇവിടെ എഴുതിയത്, കൈപ്പള്ളി എഴുതിയിട്ടുണ്ടെങ്കില്‍ അത് കൈപ്പള്ളിയുടെ അഭിപ്രായമാവണം , അതിവിടെ എഴുതിയതിന്റെ പ്രസക്തി എന്താണെന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നുസാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-16092124315339280602008-10-26T10:21:00.000+05:302008-10-26T10:21:00.000+05:30അപ്പു.. അഭിനന്ദനങ്ങള്‍..കൈപ്പള്ളിയുടെ പോസ്റ്റും ...അപ്പു.. അഭിനന്ദനങ്ങള്‍..

കൈപ്പള്ളിയുടെ പോസ്റ്റും  സാജന് കണ്ടുകാണും എന്ന് കരുതുന്നു. അവിടെ പക്ഷേ സര്‍ക്കാസം അല്ല പോസ്റ്റിനാധാരം.മൃദുല്‍രാജ്https://www.blogger.com/profile/17679673684042873611noreply@blogger.comtag:blogger.com,1999:blog-265369741022009764.post-61292120363540799772008-10-26T06:02:00.000+05:302008-10-26T06:02:00.000+05:30അപ്പൂ ആദ്യമെ ക്ഷമ പറയട്ടെ, എന്റെ കമന്റ് അങ്ങനെയൊരു...അപ്പൂ ആദ്യമെ ക്ഷമ പറയട്ടെ, എന്റെ കമന്റ് അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാക്കിയതിന്:)
അപ്പൂ, സാമാന്യ ബുദ്ധിയുള്ള ഏതൊരു ഇന്ഡ്യനേയും പോലെ രാജ്യത്തിന്റെ യശസ്സിന് മാറ്റുകൂട്ടുന്ന, നാളത്തെ തലമുറയ്ക്ക് പ്രയോജനം ചെയ്യുന്ന ഒരു വമ്പന്‍ കാല്‍വെയ്പിനെ മനസ്സ് കൊണ്ട് പിന്താങ്ങുന്ന ഒരാള്‍ തന്നെ ഞാനും.

ചന്ദ്രയാന്റെ വിക്ഷേപണം മുതലേ ഞാന്‍ ശ്രദ്ധിച്ചിരുന്നതാണ് ചില കമന്റുകള്‍ , ആപ്രൊജക്ടുകളെവിമര്ശിച്ചുകൊണ്ട്.ഒന്നു രണ്ട് പേരോട് ചാറ്റില്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ആ കമന്റുകളും പോസ്റ്റുകളും മുന്നില്‍ കണ്ടാണ് ഞാന്‍ അത്തരം ഒരു കമന്റെഴുതിയത്.
സാമാന്യ ബുദ്ധിയുള്ള, തികച്ചും പിന്തിരിപ്പന് ചിന്താഗതി ഭരിക്കാത്ത ആരും ചന്ദ്രയാന്‍ പോലുള്ള ഒരു പ്രൊജക്ടിനെ ഇകഴ്തി സംസാരിക്കുമെന്ന് എനിക്ക് തോന്നിയില്ല.
അതുകൊണ്ട് തന്നെ എന്റെ കമന്റ് ഒരു ശുദ്ധ സര്‍ക്കാസമായി അപ്പു കാണുമെന് ഞാന്‍ കരുതി!ആദ്യം മുതലേ ഒരു നെഗറ്റീവ് ചിന്താഗതിയിലായിരുന്നല്ലൊ ഞാന്‍ ആ കമന്റെഴുതിയത് തന്നയുമല്ല മുഖ്യമന്ത്രി അച്യുതാനന്ദന്റെ ഒരു പ്രശസ്ത വാചകം ഉദ്ധരിച്ചതും അത് വായിക്കുന്നവര്‍ക്ക് എന്റെ ആശയം മനസ്സിലാവുമെന്ന് വിചാരിച്ചതാണ്.

അതെന്റെ തെറ്റായ ധാരണയായിരുന്നു,ഒരുവേള അത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു, ചിലരുടെയെങ്കിലും തെറ്റിദ്ധാരണ എന്റെ കമന്റിനുണ്ടായ മറുപടി കൊണ്ട് മാറിക്കഴിഞ്ഞിട്ടുണ്ടാവുമല്ലൊ.
നന്ദി!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-74573134538579464512008-10-25T20:41:00.000+05:302008-10-25T20:41:00.000+05:30നമസ്കാരം അപ്പു,ഉത്തരം വിശദമാക്കി തന്നതിന് നന്ദി.ഇന...നമസ്കാരം അപ്പു,
ഉത്തരം വിശദമാക്കി തന്നതിന് നന്ദി.

ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ആശംസകളോടെകരിപ്പാറ സുനില്‍https://www.blogger.com/profile/05795461735382647084noreply@blogger.comtag:blogger.com,1999:blog-265369741022009764.post-12313492512518651062008-10-25T00:11:00.000+05:302008-10-25T00:11:00.000+05:30പ്രിയ മുക്കുവാ, സന്ദര്‍ശനത്തിനു നന്ദി. ഞാന്‍ ഈ പോസ...പ്രിയ മുക്കുവാ, സന്ദര്‍ശനത്തിനു നന്ദി. ഞാന്‍ ഈ പോസ്റ്റു തയ്യാറാക്കുമ്പോള്‍ താങ്കളോട് ചില കാര്യങ്ങള്‍ ചോദിക്കണം എന്നു കരുതിയിരുന്നു (താങ്കള്‍ ഐ.എസ്.ആര്.ഓ യിലെ ഒരു പൂര്വ്വതൊഴിലാളി ആണെന്ന് പണ്ട് ഒരു കമന്റ്റ്റില് പറഞ്ഞത് എനിക്കോര്‍മ്മയുണ്ട് :-) പക്ഷേ താങ്കളുടെ ഇ-മെയില്‍ വിലാസം ഇല്ലാഞ്ഞതിനാല്‍ എഴുതുവാന്‍ സാധിച്ചില്ല. താങ്കള്‍ ഈ കമന്റ് കാണുന്നുണ്ടെങ്കില്‍ എനിക്ക് ഒരു മെയില്‍ അയയ്ക്കുമോAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-265369741022009764.post-76608754898162344902008-10-24T21:17:00.000+05:302008-10-24T21:17:00.000+05:30wakkari mentined a few uses..what about TV channel...wakkari mentined a few uses..

what about TV channels?
military communication?
geographic information?

what about our Achu's Tata estate area survey?

there are millions of uses a satellite and all cant be listed here!

as far as I know, ISRO is a money making company not loosing like KSRTC. we do get a good amount of orders from other developing countires to launch satellites.

we do rent transponders for those countries to...

the people who complain doesn;t know what they talk.

once again cheers to APPPOOOOOമുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-265369741022009764.post-46297581382054486912008-10-24T20:46:00.000+05:302008-10-24T20:46:00.000+05:30ആഹാ ഇതിവിടേയും ഇട്ടിട്ടുണ്ടോ .. നന്നായിആഹാ ഇതിവിടേയും ഇട്ടിട്ടുണ്ടോ .. നന്നായിവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com