tag:blogger.com,1999:blog-265369741022009764.post2736338078513727069..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: അങ്കിളിനു സ്നേഹപൂർവം.....അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger32125tag:blogger.com,1999:blog-265369741022009764.post-4801377882743067432021-04-01T13:54:29.426+05:302021-04-01T13:54:29.426+05:30അദ്ദേഹത്തിന് ആത്മശാന്തി നേരുന്നുഅദ്ദേഹത്തിന് ആത്മശാന്തി നേരുന്നുAnonymoushttps://www.blogger.com/profile/15703296706968575904noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1154528034769924042014-05-21T13:15:19.847+05:302014-05-21T13:15:19.847+05:30എന്റെ പേര് ഗൌരിനാഥന്, പണ്ട് ബ്ലോഗില്‍ സജീവമായിരുന്ന...എന്റെ പേര് ഗൌരിനാഥന്, പണ്ട് ബ്ലോഗില്‍ സജീവമായിരുന്നു, കുറച്ചു നാള് ഒരു ഇടവേള എടുക്കേണ്ടി വന്നു, ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പഴയ ബ്ലോഗര്‍മാരെ ആരെയും കാണാനും ഇല്ല്യ, എന്തു പറ്റി , നമുക്കു ഒരു പഴയകാല ബ്ലോഗ് ഓര്മകല് പുതുക്കാമല്ലോ…
പുതിയ ബ്ലോഗര്‍മാര്‍ ഒരുപാടുണ്ടെങ്കിലും പഴയ ആള്‍ക്കാരെ കാണാത്ത വിഷമം..എന്തു പറ്റി എഴുത്തു നിര്‍ത്തിയോ, നിര്‍ത്തല്ലേ എന്നാണു പറയാനുള്ളത്, എന്തെങ്കിലും കുത്തി കുറിച്ചിടു
പഴയ ഒരു പാട് ബ്ലോഗര്‍മാര്‍ക്കു ഞാനീ മെസ്സേജ് അയക്കുന്നുണ്ട് , ആരൊക്കെ ഉയിര്ത്തെഴുന്നേല്ക്കും എന്നു നോക്കട്ടെ

ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-265369741022009764.post-19819171972371283452013-09-22T12:27:38.393+05:302013-09-22T12:27:38.393+05:30താളുകള്‍ക്കിടയില്‍ കാണാതെ പോയ ഈ വലിയമനുഷ്യന്
ആദരാഞ്ജ...താളുകള്‍ക്കിടയില്‍ കാണാതെ പോയ ഈ വലിയമനുഷ്യന്
ആദരാഞ്ജലികള്‍..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56542961790761197592011-12-05T12:09:18.882+05:302011-12-05T12:09:18.882+05:30ഒരിക്കലും വായിച്ചിട്ടോ കണ്ടിട്ടോ ഇല്ല അങ്കിളിനെ . ...ഒരിക്കലും വായിച്ചിട്ടോ കണ്ടിട്ടോ ഇല്ല അങ്കിളിനെ . ഇപ്പൊ ഈ പോസ്റ്റില്‍ ആണ് ആദ്യമായി കേള്‍ക്കുന്നത് . എന്നിട്ടും വളരെ അടുപ്പമുണ്ടായിരുന്ന ആരോ വിട്ടുപോയത് പോലെ ... മനസ്സില്‍ തട്ടുന്ന വിധത്തില്‍ എഴുതിയിരിക്കുന്നു .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-265369741022009764.post-28065561036386761552011-06-22T13:25:42.249+05:302011-06-22T13:25:42.249+05:30അപ്പു മാഷിന്റെ വിവരണത്തില്‍നിന്നാണ് അങ്കിളിനെപ്പറ്...അപ്പു മാഷിന്റെ വിവരണത്തില്‍നിന്നാണ് അങ്കിളിനെപ്പറ്റിഅറിഞ്ഞത് ഫോട്ടോയിള്ക്കൂടിആളിനേയുംകണ്ട് ആ നല്ലമനുഷ്യന്റെ ആത്മാവിന് ശാന്തിയും സമാധാനവും ഉണ്ടാകട്ടെsiraj padipurahttps://www.blogger.com/profile/02039815378033535256noreply@blogger.comtag:blogger.com,1999:blog-265369741022009764.post-70094962275800038292011-01-17T19:13:50.442+05:302011-01-17T19:13:50.442+05:30അങ്കിളിന് ആദരാഞ്ജലികള്‍ ....അങ്കിളിന് ആദരാഞ്ജലികള്‍ ....jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-265369741022009764.post-24997125998534255092011-01-17T09:42:10.572+05:302011-01-17T09:42:10.572+05:30This comment has been removed by the author.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-265369741022009764.post-82684440951176266262011-01-17T09:42:09.282+05:302011-01-17T09:42:09.282+05:30:(:(Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-265369741022009764.post-32433403821293781882011-01-14T22:53:44.794+05:302011-01-14T22:53:44.794+05:30അങ്കിളിന് ആദരാഞ്ജലികള്‍...അങ്കിളിന് ആദരാഞ്ജലികള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65226995028839493562011-01-13T22:57:35.705+05:302011-01-13T22:57:35.705+05:30അപ്പു പറഞ്ഞത് പൊലെ തന്നെ എനിക്കും അങ്കിള്‍ ശരിക്കു...അപ്പു പറഞ്ഞത് പൊലെ തന്നെ എനിക്കും അങ്കിള്‍ ശരിക്കും ഒരു സഹായം ആയിരുന്നു. വിവാഹത്തിന് ഫോണില്‍ മാത്രമേ ക്ഷണിക്കാനായുള്ളൂ എങ്കിലും ചടങ്ങിന് ആദ്യമേ എത്തിയത് അങ്കിളും സംഘവും ആയിരുന്നു (കേരളാ ഫാര്‍മര്‍ ,ടി സി രാജേഷ് എന്നിവരോടോപ്പം).
ഒരു പാട് പ്രാവശ്യം വിളിച്ചിരിക്കുന്നു. പുതിയ ജോലിയിലേക്ക് മാറുന്ന അവസരത്തിലും അങ്കിളിന്റെ ഉപദേശം ഉണ്ടായിരുന്നു.
അപ്പുവിനെ പോലെ എനിക്കും വ്യക്തിപരമായ നഷ്ടം ആണ് അങ്കിളിന്റെ വിയോഗം.വി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-265369741022009764.post-61913182508466513052011-01-13T21:13:45.796+05:302011-01-13T21:13:45.796+05:30ആദരാഞ്ജലികള്ആദരാഞ്ജലികള്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-265369741022009764.post-48886906369929296232011-01-13T20:26:39.333+05:302011-01-13T20:26:39.333+05:30അപ്പൂ,
ഈ ഓർമ്മക്കുറിപ്പ് അവസരോചിതമായി.
അങ്കിളിനെ ന...അപ്പൂ,
ഈ ഓർമ്മക്കുറിപ്പ് അവസരോചിതമായി.
അങ്കിളിനെ നേരിൽ പരിചയമുള്ളവരോടൊക്കെ എനിക്ക് അസുയ തോന്നുന്നു.

അങ്കിളിന് ആദരാഞ്ജലികൾ.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-265369741022009764.post-29744436095894443742011-01-13T16:29:53.790+05:302011-01-13T16:29:53.790+05:30വളരെയധികം ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്ത...വളരെയധികം ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്തിരുന്ന ബ്ലോഗുകളാണ് അദ്ദേഹത്തിന്റേത്... അങ്കിളിന്റെ സംവാദനശൈലിയും ഇഷ്ടമായിരുന്നു...

അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ബ്ലോഗ് കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം... റിട്ടയർമെന്റിന് ശേഷവും ബ്ലോഗിലൂടെ സമൂഹത്തെ സേവിച്ചിരുന്ന അങ്കിളിന് കാക്കരയുടെ ഒരു പൂച്ചെണ്ട്...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-86515223041509363972011-01-13T16:11:18.607+05:302011-01-13T16:11:18.607+05:30അങ്കിളിന്റെ പോസ്റ്റുകൾ പലതും ഞാൻ വായിച്ചിട്ടുണ്ട്....അങ്കിളിന്റെ പോസ്റ്റുകൾ പലതും ഞാൻ വായിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊക്കെ ഈമെയിൽ അയയ്ക്കാറുമുണ്ടായിരുന്നു. നേരിട്ടു കാണാനും സംസാരിക്കാനും സാധിച്ചത് ചെറായി മീറ്റിൽ വച്ചാണ്. അന്ന് ആന്റിയേയും പരിചയപ്പെട്ടു.

ഈ പോസ്റ്റ് അങ്കിളിനുള്ള ഉചിതമായ ആദരാഞ്ജലിയായി....ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-265369741022009764.post-80480649254765488072011-01-13T16:10:36.727+05:302011-01-13T16:10:36.727+05:30ശരിക്കും വിഷമമുണ്ട്.
അങ്കിള്‍ ബ്ലോഗ് തുടങ്ങാന്‍ ഞ...ശരിക്കും വിഷമമുണ്ട്.

അങ്കിള്‍ ബ്ലോഗ് തുടങ്ങാന്‍ ഞാനാണ് കാരണമെന്നതിനാല്‍ കാണണം എന്ന് പറയുമായിരുന്നു. നാട്ടില്‍ വന്നാല്‍ കാണാമെന്നൊക്കെ ഞാന്‍ പറഞ്ഞതല്ലാതെ പലപ്പോഴും തിരുവനന്തപുരത്ത് പോയീട്ടും എനിക്ക് കാണാന്‍ പറ്റിയില്ല.
അദ്ദേഹം ബ്ലോഗ് തുടങ്ങാന്‍ പണ്ടത്തെ ബൂലോകക്ലബിലെ യൂണിക്കോഡ് ചര്‍ച്ച (ചായക്കോപ്പയിലെ കൊടുങ്കാറ്റ് -സിബുവിന്റെ ബ്ലോഗ് പോസ്റ്റ്) ആയിരുന്നു. അതിലെ കമന്റുകള്‍ നോക്കിയാല്‍ അദ്ദേഹത്തിന്റെ കമന്റും കാണാം. മലയാളം കമ്പ്യൂട്ടറില്‍ വരുത്താന്‍ പണ്ടേ ശ്രമിച്ചിരുന്ന/ഇന്റെറസ്റ്റ് ഉള്ള ആള് എന്ന നിലയ്ക്ക് അദ്ദേഹത്തിന് യൂണിക്കോട് ചര്‍ച്ചയിലും നല്ല ഇന്റരസ്റ്റ് ഉണ്ടായിരുന്നു.

(ഭാര്യ-ഭര്‍ത്തൃ)സ്നേഹം എന്താണ് എന്നത് ഞങ്ങളെപ്പോലെ വയസ്സായി ഒറ്റക്ക് ആവുമ്പോള്‍ അറിയും എന്നൊക്കെ അദ്ദേഹം പറഞ്ഞത് ഓര്‍മ്മയുണ്ട്.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-265369741022009764.post-41861190831669935492011-01-13T16:08:48.591+05:302011-01-13T16:08:48.591+05:30ബ്ലോഗുലൂടെ മാത്രം അറിഞ്ഞ അങ്കിളിനു ആദരാഞ്ജലികള്‍ :...ബ്ലോഗുലൂടെ മാത്രം അറിഞ്ഞ അങ്കിളിനു ആദരാഞ്ജലികള്‍ :(kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-265369741022009764.post-91230795748697156922011-01-13T15:45:08.811+05:302011-01-13T15:45:08.811+05:30ആദരാഞ്ജലികള്‍ :(ആദരാഞ്ജലികള്‍ :(സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-55423690131895352492011-01-13T15:43:55.914+05:302011-01-13T15:43:55.914+05:30:(:(shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-265369741022009764.post-15568398653911994712011-01-13T15:08:09.119+05:302011-01-13T15:08:09.119+05:30Adaranjalikal...! Prarthanakal...!!!Adaranjalikal...! Prarthanakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-265369741022009764.post-20804302894813063652011-01-13T14:45:36.003+05:302011-01-13T14:45:36.003+05:30His death is sad indeed. What's more sad to me...His death is sad indeed. What's more sad to me is that I never had the good fortune to meet him. He will be greatly missed. :(Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-265369741022009764.post-30702152464312384772011-01-13T14:04:54.388+05:302011-01-13T14:04:54.388+05:30ഈ ഓര്‍മ്മക്കുറിപ്പ് അന്കിളിനുള്ള ഒരു മരണാനന്തര ബഹു...ഈ ഓര്‍മ്മക്കുറിപ്പ് അന്കിളിനുള്ള ഒരു മരണാനന്തര ബഹുമതി പത്രം ആയിട്ടുണ്ട്.
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സന്തപ്ത കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-265369741022009764.post-62999937057653400062011-01-13T13:37:55.587+05:302011-01-13T13:37:55.587+05:30:( ഇതിലുടെ വായിച്ചറിഞ്ഞു ആ ബന്ധം:( ഇതിലുടെ വായിച്ചറിഞ്ഞു ആ ബന്ധംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-265369741022009764.post-25609919740051846842011-01-13T12:40:04.745+05:302011-01-13T12:40:04.745+05:30:(:(അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-265369741022009764.post-48178169856759277382011-01-13T12:13:37.845+05:302011-01-13T12:13:37.845+05:30അപ്പൂസ്- ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.
കഴിഞ്ഞ അവധ...അപ്പൂസ്- ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.
കഴിഞ്ഞ അവധിക്കു ഞാനും അങ്കിളിന്റെ വീട്ടില്‍ പോയിരുന്നു.
ഞാനും പോങ്ങുമ്മൂടനും കൂടി ചെല്ലുന്നതും കാത്ത്, കൈയ്യില്‍ ഒരു കത്തുമായി അങ്കിള്‍ റോഡില്‍ കാത്തു നില്‍ക്കുകയായിരുന്നു.

കുശലപ്രശനങ്ങള്ക്കു ശേഷം കത്തിന്റെ ഉള്ളടക്കം പറഞ്ഞു. തിരുവനതപുരത്ത് എവിടെയോ നടന്ന് ഒരു വലിയ ടെണ്ടറില്‍, ഇല്ലാത്ത പണികള്‍ ഉള്‍പ്പെടുത്തിയതിനേപ്പറ്റി അങ്കില് നടത്തിയ ഇടപെടലിനെ ചരിത്രം വലിയ ആവേശത്തോടെ വിശദീകരിക്കുന്നതും കേട്ട് ഞങ്ങള്‍ ഇരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ അംഗീകരിച്ച്, വേണ്ട തിരുത്തലുകള്‍ നടത്തി എന്നറിയിച്ച്, ഡിപ്പാര്‍ട്ട്മെന്റ് അയച്ച കത്ത് ഞങ്ങള്‍ ചെല്ലുന്നതിനു തൊട്ടു മുന്‍പാണത്രേ കിട്ടിയത്!
പിന്നെ, ചെറായി കണ്ടതുമുട്ടിയതിന്റെ ഓര്‍മ്മകള്‍, വീട്ടുവിശേഷങ്ങള്‍ എല്ലാം പങ്കു വച്ചു പിരിയുമ്പോള്‍ പറഞ്ഞു, “ഇവിടെ മക്കളുടെ മുറി ഒഴിഞ്ഞു കിടക്കുന്നു, തിരുവനന്തപുരത്തുവരുന്ന ബ്ലൊഗ്ഗേഴ്സിനു എപ്പോള്‍ വേണമെങ്കിലും ഇവിടെ താമസിക്കാം”.

ഇപ്പോള്‍, ഇതാ ബൂലോകത്ത് അങ്കിളുനു മാത്രം അവകാശപ്പെട്ട ഇടം ഒഴിച്ചിട്ടുകൊണ്ട് അങ്കില് നമുക്കു മുന്‍പേ യാത്രയായിരിക്കുന്നു..

ആദരാഞ്ജലികള്‍!സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-265369741022009764.post-92164341563609107292011-01-13T12:12:54.429+05:302011-01-13T12:12:54.429+05:30ജീവിതത്തിൽ ഏറ്റവും മധുരവും അമൂല്യവുമായി കടന്നുപോയ ...ജീവിതത്തിൽ ഏറ്റവും മധുരവും അമൂല്യവുമായി കടന്നുപോയ ചില മണിക്കൂറുകൾ ആ വലിയ മനുഷ്യന്റെ കൂടെയാണു ചെലവഴിച്ചത്. കനികൾ നിറയുംതോറും കുനിഞ്ഞുകുനിഞ്ഞുവരുന്ന തേന്മാവുപോലെ എളിമയുള്ള ഒരമ്മാവനായിരുന്നു ചന്ദ്രകുമാർ അങ്കിൾ.

എഴുതുന്നതിലും പറയുന്നതിലും മിതത്വം എന്നത് എത്ര സങ്കീർണ്ണമായ ഒരുത്തരവാദിത്തമാണെന്നു് ഇപ്പോൾ അങ്കിൾ തന്നെ എന്നെ ഓർമ്മിപ്പിക്കുന്നു. അതിനാൽ കൂടുതലൊന്നും എഴുതാൻ വയ്യ.Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.com