tag:blogger.com,1999:blog-265369741022009764.post2839551480737194573..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: പൂച്ച ... പൂച്ചേയ്...... (ചിത്രങ്ങള്‍)അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger19125tag:blogger.com,1999:blog-265369741022009764.post-4131970876065977192008-10-01T00:40:00.000+05:302008-10-01T00:40:00.000+05:30ആദ്യചിത്രത്തില്‍ ചക്കിക്ക് വിശക്കുന്നു...അവസാനത്തെ...ആദ്യചിത്രത്തില്‍ ചക്കിക്ക് വിശക്കുന്നു...
അവസാനത്തെ ചിത്രത്തില്‍ വയറൊക്കെ നിറഞ്ഞ് നല്ല സംതൃപ്തിയോടെ.....

പ്രിയേ, നമ്മള് സ്നേഹിക്കുന്ന പൂച്ചയാണെങ്കില്‍ അതു നമ്മളെ ഇങ്ങോട്ടും സ്നേഹിക്കും. അന്നേരം പൂച്ചയുടെ മീശയില്‍ തൊട്ടാലൊന്നും ഒരു കുഴപ്പവുമില്ല. പൂച്ചക്ക് നമ്മളതിനെ തലോടുന്നതൊക്കെ എന്തിഷ്ടമാണെന്നോ?
പഞ്ഞിക്കെട്ടുപോലുള്ള ആ കൊച്ചു ജീവികളെ എനിക്കു ഭയങ്കര ഇഷ്ടമാണ്.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-265369741022009764.post-62134304042490874032008-09-30T10:36:00.000+05:302008-09-30T10:36:00.000+05:30kallan.. poocha.. :)kallan.. poocha.. :)ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-265369741022009764.post-66248135499403342002008-09-29T22:03:00.000+05:302008-09-29T22:03:00.000+05:30ഈപൂച്ചകളെ ഇറക്കുമതി ചെയ്താലൊന്നും ഞാ൯ കുലുങ്ങത്തി...ഈപൂച്ചകളെ ഇറക്കുമതി ചെയ്താലൊന്നും ഞാ൯ കുലുങ്ങത്തില്ല :)കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-265369741022009764.post-30171388917888369512008-09-29T16:12:00.000+05:302008-09-29T16:12:00.000+05:30ആദ്യത്തെ ഫോട്ടോയില്‍ ഒരല്പം വശപ്പിശകുള്ളതു പോലെ.രണ...ആദ്യത്തെ ഫോട്ടോയില്‍ ഒരല്പം വശപ്പിശകുള്ളതു പോലെ.
രണ്ടാമത്തേതാണ് എനിയ്ക്കിഷ്ടമായത്.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-265369741022009764.post-19351651969240986692008-09-29T14:08:00.000+05:302008-09-29T14:08:00.000+05:30എന്റെ മോള്‍ക്ക് പൂച്ചകളെ ഇഷ്ടമാണു(എന്നെപ്പോലെ തന്...എന്റെ മോള്‍ക്ക് പൂച്ചകളെ ഇഷ്ടമാണു(എന്നെപ്പോലെ തന്നെ)കട്ടു തിന്നാലും കുറ്റം പറയാന്‍ പാടില്ലബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-265369741022009764.post-50427949600261248702008-09-28T17:34:00.000+05:302008-09-28T17:34:00.000+05:30കൊള്ളാം!!!പൂച്ച കുറിഞ്ഞിയുടെ ഭാവഭേദങ്ങള്‍...കൊള്ളാം!!!പൂച്ച കുറിഞ്ഞിയുടെ ഭാവഭേദങ്ങള്‍...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-265369741022009764.post-85043677538243110552008-09-28T10:03:00.000+05:302008-09-28T10:03:00.000+05:30അപ്പൂച്ചേട്ടാ അറിഞ്ഞീല്ലേ??? ഇപ്പൊ നമ്മുടെ തട്ടുമ്...അപ്പൂച്ചേട്ടാ അറിഞ്ഞീല്ലേ???

ഇപ്പൊ നമ്മുടെ തട്ടുമ്പുറത്ത് പ്രസവം കഴിഞ്ഞ് വിശ്രമ ജീവിതത്തിലാ ഈ പൂച്ചകള്‍, വന്നാല്‍ ഒരു ഫാമിലി ഫോട്ടോക്കുള്ള സ്കോപ്പ് ഉണ്ട്.ഷിജുhttps://www.blogger.com/profile/07423382590991339869noreply@blogger.comtag:blogger.com,1999:blog-265369741022009764.post-65456315487389018702008-09-28T00:45:00.000+05:302008-09-28T00:45:00.000+05:30എന്താ കഥ... പൂച്ചയെ പോലും വെറുതേ വിടുന്നില്ല.അപ്പ്...എന്താ കഥ... പൂച്ചയെ പോലും വെറുതേ വിടുന്നില്ല.

അപ്പ്വേട്ടാ... കൊള്ളാം...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-265369741022009764.post-23144272763049489992008-09-27T20:48:00.000+05:302008-09-27T20:48:00.000+05:30കൊള്ളാം ചക്കിപ്പൂച്ച. ഇവള്‍ക്ക് പേരില്ലേ? :-)കൊള്ളാം ചക്കിപ്പൂച്ച. ഇവള്‍ക്ക് പേരില്ലേ? :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-265369741022009764.post-72415540451763235332008-09-27T16:15:00.000+05:302008-09-27T16:15:00.000+05:30പൂച്ചപ്പടം കൊള്ളാംട്ടോ. ദേ, ഇവിടെയും ഒരാള്‍ പോസ് ...പൂച്ചപ്പടം കൊള്ളാംട്ടോ.
ദേ, ഇവിടെയും ഒരാള്‍ പോസ് ചെയ്തിരിക്കുന്നുണ്ടേkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-265369741022009764.post-58147475836052200802008-09-27T13:40:00.000+05:302008-09-27T13:40:00.000+05:30ചക്കിപൂച്ചയുടെ പോസ് കൊള്ളാട്ടൊ, ശാദി.കോമിലാടാനാണെന...ചക്കിപൂച്ചയുടെ പോസ് കൊള്ളാട്ടൊ, ശാദി.കോമിലാടാനാണെന്ന് പറഞ്ഞാണോ ആ പാവത്തിനെ ഇങ്ങനെ പോസ് ചെയ്യിച്ചത്?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-87180716160231052202008-09-27T12:54:00.000+05:302008-09-27T12:54:00.000+05:30ആദ്യത്തെ പടത്തിനു ഒരു അടിക്കുറിപ്പ്.”വലിപ്പത്തില്‍...ആദ്യത്തെ പടത്തിനു ഒരു അടിക്കുറിപ്പ്.”വലിപ്പത്തില്‍ അല്പം ചെറുതും മീന്തല തിന്നുന്നെന്നും കരുതി എന്നോട് കളിക്കാന്‍ വരല്ലെ,പുലിവംശത്തില്‍ പെട്ടതാ ഞാന്‍”.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-265369741022009764.post-45222911221248325602008-09-27T07:42:00.000+05:302008-09-27T07:42:00.000+05:30മീന്‍ വെട്ടുന്നതും നോക്കി ക്ഷമയോടെ ഒരു പൂച്ച കാത്...മീന്‍ വെട്ടുന്നതും നോക്കി ക്ഷമയോടെ ഒരു പൂച്ച കാത്തിരിക്കുന്നു..നല്ല പൂച്ച ..പക്ഷേ ആദ്യ ഫോട്ടോയില്‍ പൂച്ചക്ക് അല്പം ആക്രാന്തം ഇല്ലേ ന്നൊരു സംശയം..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-265369741022009764.post-90018481292199693372008-09-27T05:47:00.000+05:302008-09-27T05:47:00.000+05:30മീശക്കാരന് പൂച്ചയെ ഇഷ്ടമായി....മീശക്കാരന് പൂച്ചയെ ഇഷ്ടമായി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-265369741022009764.post-3804926602890335302008-09-27T03:02:00.000+05:302008-09-27T03:02:00.000+05:30പൂച്ചച്ചിത്രങ്ങള്‍ കൊള്ളാം അപ്പുവേട്ടാ...പൂച്ചച്ചിത്രങ്ങള്‍ കൊള്ളാം അപ്പുവേട്ടാ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-265369741022009764.post-17976668932065465442008-09-27T02:43:00.000+05:302008-09-27T02:43:00.000+05:30മ്യാവൂപൈങ്ങോടാ , ആ മീശ തൊടാന്‍ അങ്ങ് ചെല്ല് ... വെ...മ്യാവൂ

പൈങ്ങോടാ , ആ മീശ തൊടാന്‍ അങ്ങ് ചെല്ല് ... വെവരമറിയുംപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-265369741022009764.post-10524098184727529632008-09-27T00:35:00.000+05:302008-09-27T00:35:00.000+05:30ഇവന്റെ മീശ കൊള്ളാലോ :)നല്ല പടങ്ങള്സ്ഇവന്റെ മീശ കൊള്ളാലോ :)
നല്ല പടങ്ങള്സ്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-265369741022009764.post-6614266490451880972008-09-26T23:06:00.000+05:302008-09-26T23:06:00.000+05:30ഈ പൂച്ചകുട്ടികളെ ഞാനെടുക്കുന്നു അപ്പുവേട്ടാനന്നായി...ഈ പൂച്ചകുട്ടികളെ ഞാനെടുക്കുന്നു അപ്പുവേട്ടാ
നന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-265369741022009764.post-67316334844137054452008-09-26T22:32:00.000+05:302008-09-26T22:32:00.000+05:30ഒന്നുരണ്ടു പൂച്ചപ്പടങ്ങള്ഒന്നുരണ്ടു പൂച്ചപ്പടങ്ങള്അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.com