tag:blogger.com,1999:blog-265369741022009764.post7729129259386983672..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍..... ഫോട്ടോപോസ്റ്റ്അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger35125tag:blogger.com,1999:blog-265369741022009764.post-25166687335877507602007-11-15T22:56:00.000+05:302007-11-15T22:56:00.000+05:30അതിസുന്ദരം....ഗംഭീരം....-സയന്‍സ് അങ്കിള്‍scienceun...അതിസുന്ദരം....ഗംഭീരം....
-സയന്‍സ് അങ്കിള്‍
scienceuncle.blogspot.comScience Uncle - സയന്‍സ് അങ്കിള്‍https://www.blogger.com/profile/00869582423749016994noreply@blogger.comtag:blogger.com,1999:blog-265369741022009764.post-40529821247630183502007-06-04T08:54:00.000+05:302007-06-04T08:54:00.000+05:30അപ്പൂസ് - താങ്കളുടെ ചിത്രങ്ങളും ലേഖനവും വളരെ നന്നാ...അപ്പൂസ് - താങ്കളുടെ ചിത്രങ്ങളും ലേഖനവും വളരെ നന്നായിട്ടുണ്ട്. പന്തളത്ത് ശാസ്താ ക്ഷേത്രത്തില്‍ നിന്നും വടക്കോട്ടു പോകുംബോള്‍ അച്ചന് കോവിലാറ്റിന്‍ കരയില്‍ പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന വാക മര്മോര്ക്കുന്നു... ഓര്മ്മകളെയുണര്ത്തിയതിനു നന്ദി! :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-265369741022009764.post-46703514171664575312007-06-02T01:45:00.000+05:302007-06-02T01:45:00.000+05:30ഒരു സംശയം ഉണ്ടേ...മഞ്ഞേം ചുവപ്പും രണ്ടിനും പേര് വാ...ഒരു സംശയം ഉണ്ടേ...മഞ്ഞേം ചുവപ്പും രണ്ടിനും പേര് വാക എന്നു തന്നെയാ?? ഇത്രേം നാളും ഞാന്‍ ‘ഗുല്‍മോഹര്‍’ എന്നത് ഇതിലെ ചുവപ്പു പൂക്കളുടെ മാത്രം പെരാണെന്നല്ലേ വിചാരിച്ചിരുന്നെ? ഇതിനെ ചൊല്ലി ഒരു തര്‍ക്കവും (ഞാനും എന്റെ ഫ്രണ്ടും തമ്മില്‍) നിലവില്‍ ഉണ്ടേ :-)

qw_er_tydhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-265369741022009764.post-5672783220413935152007-05-30T09:40:00.000+05:302007-05-30T09:40:00.000+05:30കുറുമാന്ജീയ്ക്കും, അപ്പൂസിനും നന്ദി, വാകപ്പൂക്കള...കുറുമാന്ജീയ്ക്കും, അപ്പൂസിനും നന്ദി, വാകപ്പൂക്കളെ കാണാനെത്തിയതിന്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11349298036691328222007-05-30T08:38:00.000+05:302007-05-30T08:38:00.000+05:30അപ്പുവിന്റെ വാകപ്പൂക്കളുടെ ചിത്രവും, വ്യക്തതയോടെയു...അപ്പുവിന്റെ വാകപ്പൂക്കളുടെ ചിത്രവും, വ്യക്തതയോടെയുള്ള വിവരണവും മനോഹരം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-265369741022009764.post-49224210351831158492007-05-29T11:57:00.000+05:302007-05-29T11:57:00.000+05:30അപ്പുവേട്ടാ, നന്നായിരിക്കുന്നു പടങ്ങളും വിവരണവും.ഒ...അപ്പുവേട്ടാ, നന്നായിരിക്കുന്നു പടങ്ങളും വിവരണവും.
ഒ.ടോ:
കിരണ്‍സേ..അതിത്തിരി കടുത്തു പോയി

വേനലിന്റെ അവസാനം എല്ലായിടത്തും വാക പൂത്തു നില്ക്കുന്നതു കാണുമ്പോ അപ്പൂസിന് ഓര്‍മ്മ വരാറ്,
‘പോയ് വരൂ വേനലേ എന്നു ചൊല്ലി,
പൂവാക തൂവാല വീശി‘
എന്ന വരികളാ..:)
വെറുതെ എന്തിനാ വാകപ്പൂ മരം ചൂടും ഒക്കെ ഓര്‍ത്തു പ്രശ്നം ഉണ്ടാക്കുന്നേ ?അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-265369741022009764.post-18868683567671322482007-05-29T09:50:00.000+05:302007-05-29T09:50:00.000+05:30ഒരു ഹൈ റെസ് അയച്ചു തരുമോ?? നല്ല പടങ്ങള്‍, എന്റെ റ്...ഒരു ഹൈ റെസ് അയച്ചു തരുമോ?? നല്ല പടങ്ങള്‍, എന്റെ റ്റൈറ്റിനു വേണ്ടിയാ.. )..(സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-265369741022009764.post-26181094394831782932007-05-28T16:24:00.000+05:302007-05-28T16:24:00.000+05:30ഇതേപടങ്ങള് ഞാനും പോസ്റ്റിയിരുന്നു, കണ്ടാരുന്നൊ.ഇവ...ഇതേപടങ്ങള് ഞാനും പോസ്റ്റിയിരുന്നു, കണ്ടാരുന്നൊ.
ഇവിടെ
http://nerkaazchakal.blogspot.com/2007/05/blog-post.htmlMohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-265369741022009764.post-38217881146315765872007-05-28T16:11:00.000+05:302007-05-28T16:11:00.000+05:30ആഷേ, തമനൂ, നിക്ക് പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍...ആഷേ, തമനൂ, നിക്ക് പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

ചുള്ളന്റെ ലോകം, ഇന്‍ഡ്യാഹെറിറ്റേജ്, പുതിയ വിവരങ്ങള്‍ക്കു നന്ദി.

വനജേച്ചീ, സു വേച്ചി, നന്ദി. സുവേച്ചീ, കോമ്പ്ലിമെന്റ്സ് ഇഷ്ടപ്പെട്ടു. പക്ഷേ ഞാനത്രയ്ക്കു യോഗ്യനാണെന്ന് എനിക്കു തോന്നിയിട്ടില്ല കേട്ടോ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-82338314847121459182007-05-28T12:51:00.000+05:302007-05-28T12:51:00.000+05:30അപ്പൂ :) നല്ല ചിത്രങ്ങള്‍. ക്യാമറ ഉണ്ടായാല്‍പ്പോരാ...അപ്പൂ :) നല്ല ചിത്രങ്ങള്‍. ക്യാമറ ഉണ്ടായാല്‍പ്പോരാ, പടമെടുക്കാനറിയണം എന്ന് അപ്പുവിന് പറയാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-265369741022009764.post-55400941202691621862007-05-28T12:43:00.000+05:302007-05-28T12:43:00.000+05:30നല്ല പടങ്ങള്‍. എനിക്ക് വളരെ ഇഷ്ടമാണ് വാക പൂത്തു ...നല്ല പടങ്ങള്‍.
എനിക്ക് വളരെ ഇഷ്ടമാണ് വാക പൂത്തു നില്ക്കുന്നതു കാണാന്‍. മുന്‍പ് വീടിനോട് ചേര്‍ന്ന് ഒരു വാകമരം ഉണ്ടായിരുന്നു. പിന്നീട് മുറ്റം പൂക്കള്‍ വീണ് വൃത്തികേടാകുന്നെന്നു പറഞ്ഞ് വെട്ടിമാറ്റി.Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.comtag:blogger.com,1999:blog-265369741022009764.post-51491548154433843442007-05-28T12:11:00.001+05:302007-05-28T12:11:00.001+05:30This comment has been removed by the author.Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-265369741022009764.post-30998921885891919082007-05-28T12:11:00.000+05:302007-05-28T12:11:00.000+05:30പ്രിയ ഇന്‍ഡ്യാഹെറിറ്റേജ് അഭിപ്രായം പറഞ്ഞതിനു നന്ദ...പ്രിയ ഇന്‍ഡ്യാഹെറിറ്റേജ് അഭിപ്രായം പറഞ്ഞതിനു നന്ദി. പക്ഷെ നെന്മേനിവാക എന്നത് രണ്ടാള് പൊക്കത്തില്‍ കൂടുതല്‍ വളരില്ല. അതിന്റെ പൂവിന്റെ നിറം മഞ്ഞയും. കായ വാളന്‍ പുളിയുടെ ആകൃതിയിലും ആണ്. ഞാന്‍ പറഞ്ഞത് വന്മരമാകുന്ന വാകയെപ്പട്ടിയാണു. തടി നല്ല ബലമുള്ളതും ഈട്ടിയോടു സാമ്യമുള്ള നിറത്തോടു കൂടിയതുമാണ്. എന്നാല്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന മരതിന്റെ തടിക്ക് തീരെ ബലമില്ലാത്തതുമാണ്. തടി തീപ്പെട്ടി നിര്‍മ്മാണത്തിനു മാത്രമെ ഉപയോഗിചു കണ്ടിട്ടുള്ളൂ.

പിന്നെ അപ്പുവെയ്-
അരുളിയുടെയും ചെംബകത്തിന്റെയും തര്‍ക്കം ഞാനും കണ്ടായിരുന്നു. അതിനാല്‍ ഞാന്‍ അവയെക്കുറിച്ചു ഒരു പൊസ്റ്റിടുന്നുണ്ട്.അതിന്റെ സംയവും മറ്റും. ഫോട്ടോകള്‍ റെഡിയായി വരുന്നതെ ഉള്ളൂ.Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-265369741022009764.post-88988689468490482382007-05-28T11:26:00.000+05:302007-05-28T11:26:00.000+05:30പ്രിയ ചുള്ളന്റെ ലോകം ,സംസ്കൃതത്തില്‍ ശിരീഷം എന്നു ...പ്രിയ ചുള്ളന്റെ ലോകം ,

സംസ്കൃതത്തില്‍ ശിരീഷം എന്നു വിളിക്കുന്ന നെന്മേനിവാകയാണ് താങ്കള്‍ പറഞ്ഞത്. വിഷത്തിന്, അത് വിശിഷ്ടമയ ഒരു ഔഷധമാണ്. അതിന്റെ പൂവുകള്‍ അപ്പൂപ്പന് താടിയുടേതു പോലെയാണ് രണ്ടു നിറത്തില്‍ ലഭ്യമാണ്.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-265369741022009764.post-56522024479599118572007-05-28T11:12:00.000+05:302007-05-28T11:12:00.000+05:30മനോഹരമീ പുഷ്പങ്ങള്‍ :)മനോഹരമീ പുഷ്പങ്ങള്‍ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-265369741022009764.post-35329761594879423742007-05-28T11:09:00.000+05:302007-05-28T11:09:00.000+05:30അപ്പൂസേ ... എല്ലാം അടിപൊളി പടങ്ങള്‍...ഓടോ: കിരണ്സ...അപ്പൂസേ ...

എല്ലാം അടിപൊളി പടങ്ങള്‍...

ഓടോ: കിരണ്‍സേ, എന്നാലും തന്റെ ഒരു കാര്യം... .... എന്തൊക്കെയായാലും കണ്ണ് ജയഭാരതിയുടെ മണ്ടേല്..തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-265369741022009764.post-66681224167232509152007-05-28T09:09:00.000+05:302007-05-28T09:09:00.000+05:30അപ്പു, അസ്സലായിരിക്കുന്നൂട്ടോവാക, ഗുല്‍മോഹര്‍ എന്‍...അപ്പു, അസ്സലായിരിക്കുന്നൂട്ടോ
വാക, ഗുല്‍മോഹര്‍ എന്നതൊക്കെ ഇതിന്റെ പേരാന്നു എനിക്കറിയില്ലായിരുന്നു. പറഞ്ഞു തന്നതിനു നന്ദി.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-265369741022009764.post-9326631893745814452007-05-28T08:19:00.000+05:302007-05-28T08:19:00.000+05:30സുല്ലേ...തേങ്ങയ്ക്കു നന്ദി.സാന്റോസേ... നന്ദി.ആവനാഴ...സുല്ലേ...തേങ്ങയ്ക്കു നന്ദി.
സാന്റോസേ... നന്ദി.
ആവനാഴിച്ചേട്ടാ..ഇതുവഴി വീണ്ടും വന്നതില്‍ സന്തോഷം. ഈന്തപ്പഴം പഴുത്തില്ല. രണ്ടാഴ്ചകൂടി ദയവായി കാത്തിരിക്കുക.

വേണുവേട്ടാ, ശാലിനീ, ചാത്തന്‍കുട്ടീ, സപ്ന, ഇത്തിരീ, അഗ്രജന്, തറവാടീ, ദേവേട്ടാ നന്ദി.

ചുള്ളന്റെലോകം, സഞ്ചാരീ... നിങ്ങളുടെ അഭിപ്രായങ്ങള്‍ ശരിയായിരിക്കാം. കാരണം കേരളത്തില്‍ ഒരു ചെടിയെത്തന്നെ പല ദേശത്തും പലതരത്തിലാണ് അറിയപ്പെടുന്നത്. ഈയിടെയാണ് ചെമ്പകത്തെ തൃശൂരുകാര് അരളിയെന്നാണുവിളിക്കുന്നതെന്ന് ഒരു തര്‍ക്കം ബ്ലോഗിലുണ്ടായത്. അവരുടെ ചെമ്പകം മറ്റു നാടുകളില്‍ വേറെ പേരിലും. ആ ചര്‍ച്ചയില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് ഒരേ മരത്തിനും ചെടിക്കും കേരളത്തില്‍ വ്യത്യസ്ത പേരുകളുണ്ടെന്നത്. അതുകൊണ്ടാണ് പോസ്റ്റില്‍ ശാസ്ത്ര നാമംകൂടി കൊടുത്തത്. മധ്യതിരുവിതാംകൂറില്‍ വാക എന്നറിയപ്പെടുന്ന മരം ഇതുതന്നെയാണ്. ഗുല്‍മോഹര്‍ എന്ന ഈ മരം. ബിച്ചുതിരുമല ഉദ്ദേശിച്ച “വാകപ്പൂ മരം ചൂടും വാരിളം പൂങ്കുല” ഇതുതന്നെയോ എന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കേണ്ടിവരും!. അഭിപ്രായത്തിനു നന്ദി.

സാജാ.തീശ് മാക്കോത്ത്, കിരണ്‍സ് നന്ദിഅപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-265369741022009764.post-18399205908953637162007-05-28T03:13:00.000+05:302007-05-28T03:13:00.000+05:30നല്ല കിടിലന്‍ പടങ്ങളാണല്ലൊ..ഈ പൂക്കള്‍ കാണുമ്പോള്‍...നല്ല കിടിലന്‍ പടങ്ങളാണല്ലൊ..
ഈ പൂക്കള്‍ കാണുമ്പോള്‍ സ്കൂള്‍ കോളേജ് ദിനങ്ങള്‍ ആണ് ഓര്‍മവരിക..
അപ്പുവിന്റെ എഫര്‍ട്ട് പ്രശംസനീയം തന്നേ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-265369741022009764.post-31056920539527312007-05-28T01:19:00.000+05:302007-05-28T01:19:00.000+05:30നല്ല രസികന്‍ പടങ്ങള്‍ ചുള്ളന്റെ സംശയം എനിക്കും ഇല്...നല്ല രസികന്‍ പടങ്ങള്‍ ചുള്ളന്റെ സംശയം എനിക്കും ഇല്ലാതില്ല.ഇതിനെ നാട്ടില്‍ ചിലര്‍ വിളിക്കുന്നത് മേയ്ഫ്ലവര്‍ എന്നാണ്.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-265369741022009764.post-84895715294574766272007-05-27T23:55:00.000+05:302007-05-27T23:55:00.000+05:30നല്ല പടങ്ങള്‍ അപ്പൂ. ദുബായി മൊത്തം വാക പൂത്തപ്പോള്‍...നല്ല പടങ്ങള്‍ അപ്പൂ. ദുബായി മൊത്തം വാക പൂത്തപ്പോള്‍ ബാക്കിയുള്ള സകല പൂക്കളും നിറങ്ങളുമെല്ലാം അതില്‍ മുങ്ങിപ്പോയി!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-265369741022009764.post-70983735138275462812007-05-27T23:51:00.000+05:302007-05-27T23:51:00.000+05:30ആഹ..അപ്പോ ഇതാണല്ലേ വാകപ്പൂ,നല്ല കിടുകിടുക്കന്‍ ചി...ആഹ..അപ്പോ ഇതാണല്ലേ വാകപ്പൂ,നല്ല കിടുകിടുക്കന്‍ ചിത്രങ്ങളും,കുറിപ്പും. ജയഭാരതി കതകിനു മറഞ്ഞ് നിന്നു മുഖം കൊണ്ട് വികാരഭരിതയാവുന്ന സീന്‍ ഓര്‍മ്മ വരുന്നു :)

എന്നാലും എന്റെ അപ്പുക്കുട്ടാ തൊപ്പിക്കാരാ,ഞാന്‍ ദേ ഒരു നിമിഷം ഞെട്ടി..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-265369741022009764.post-72588082893029803982007-05-27T20:18:00.000+05:302007-05-27T20:18:00.000+05:30അപ്പു, വാകപ്പടം ബഹുകേമം!ഈ വക കാര്യങ്ങള്‍ വാകയെക്കു...അപ്പു, വാകപ്പടം ബഹുകേമം!
ഈ വക കാര്യങ്ങള്‍ വാകയെക്കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-265369741022009764.post-43560604185113520822007-05-27T16:41:00.000+05:302007-05-27T16:41:00.000+05:30നമ്മുടെ നാട്ടില്‍ പറയുന്ന വാക ഇതു തന്നാണോ ! ബാക്കി...നമ്മുടെ നാട്ടില്‍ പറയുന്ന വാക ഇതു തന്നാണോ ! ബാക്കിയൊക്കെ ശരി , വാക എന്നാല്‍ നമ്മുടെ നാട്ടില്‍ അപ്പൂപ്പന് താടിയുടെ രൂപത്തില്‍ ഉള്ള ഒരിനം പൂവാണ് , അതിന്റെ മരം വളരെ വലുതാകുന്നതാണ്. തടി ഫര്‍ണിച്ചര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇപ്പോള്‍ നഴ്സര്ക്കാര് ഇതിന്റെ ഹൈബ്രിഡ് രൂപം ഇറക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തില്‍ കാണുന്ന മരം നാട്ടിലെല്ലാം ഇപ്പോള്‍ പൂത്തു നില്‍ക്കുകയാണ്.

ചിത്രങ്ങള്‍ എല്ലാം വളരെ മനോഹരംMohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-265369741022009764.post-16812080160677878552007-05-27T16:25:00.000+05:302007-05-27T16:25:00.000+05:30:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com