tag:blogger.com,1999:blog-265369741022009764.post8585112782124389632..comments2023-10-29T16:51:21.463+05:30Comments on അപ്പൂന്റെ ലോകം: ചിത്രശലഭങ്ങള്‍ (ഫോട്ടോപോസ്റ്റ്)അപ്പു ആദ്യാക്ഷരിhttp://www.blogger.com/profile/16662942493042064439noreply@blogger.comBlogger37125tag:blogger.com,1999:blog-265369741022009764.post-12245035489224906372008-05-19T15:59:00.000+05:302008-05-19T15:59:00.000+05:30പൂവിലും പൂമ്പാറ്റയിലും തൊടാന്‍, കൈ അറിയാതെ നീളുന്ന...പൂവിലും പൂമ്പാറ്റയിലും തൊടാന്‍, കൈ അറിയാതെ നീളുന്നു . ചിത്രങ്ങള്‍ എല്ലാം ഹൃദ്യം.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-265369741022009764.post-11427439820112484032008-05-18T14:31:00.000+05:302008-05-18T14:31:00.000+05:30നല്ല ചിത്രങ്ങള്‍, ആ അതിഥിയുള്ള ചിത്രം കുറച്ച് കൌതു...നല്ല ചിത്രങ്ങള്‍, ആ അതിഥിയുള്ള ചിത്രം കുറച്ച് കൌതുകമുണര്‍ത്തുന്നു. :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-265369741022009764.post-73087031996103922832008-05-18T13:46:00.000+05:302008-05-18T13:46:00.000+05:30ചിത്രപതംഗമേ നിന്നെക്കണ്ടെന്ചിത്തം തുടിച്ചുയരുന്നൂ...ചിത്രപതംഗമേ നിന്നെക്കണ്ടെന്‍
ചിത്തം തുടിച്ചുയരുന്നൂ...

ബാക്കി വരികളറിയില്ല.
ആരുടേതാണെന്നും അറിയില്ല..

പണ്ടെങ്ങാണ്ട് പഠിച്ചതാണെന്ന് മാത്രം അറിയാം.

അയ്യോ! ഇത്രേം എഴുതിയപ്പോഴാ കണ്ടത് ചന്ത്രകാന്തം ഇതുതന്നെ എഴുതിയിരിക്കുന്നു..!!പൊയ്മുഖംhttps://www.blogger.com/profile/03533367030199442056noreply@blogger.comtag:blogger.com,1999:blog-265369741022009764.post-1259224502468204572008-05-18T10:27:00.000+05:302008-05-18T10:27:00.000+05:30ഹായ് നന്നായിട്ടുണ്ട് അപ്പു. ഞാന്‍ നാട്ടില്‍ പോയപ്പ...ഹായ് നന്നായിട്ടുണ്ട് അപ്പു.

ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഇതുപോലൊന്നു നോക്കിനടന്നു.. പക്കേങ്കി... കിട്ടിയതൊരുമാതിരിയായി. കാണിക്കാം പിന്നെ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-265369741022009764.post-91016296102875526762008-05-17T16:12:00.000+05:302008-05-17T16:12:00.000+05:30ചുവന്ന പൂമ്പാറ്റയായിരുന്നെങ്കില്‍ ; തുമ്പയില്‍ നിന...ചുവന്ന പൂമ്പാറ്റയായിരുന്നെങ്കില്‍ ; തുമ്പയില്‍ നിന്നും തേന്‍കുടിക്കുന്ന ചുവന്ന പൂമ്പാറ്റ. ഇനി അടുത്ത ലീവിനു പോകുമ്പോഴേക്കും ഒരു പണിവേണ്ടേ..:)ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-265369741022009764.post-10551903297567220322008-05-17T11:10:00.001+05:302008-05-17T11:10:00.001+05:30This comment has been removed by the author.Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-265369741022009764.post-64793406392307845402008-05-17T11:10:00.000+05:302008-05-17T11:10:00.000+05:30എല്ലാം നന്നായിട്ടുണ്ട്.അതിഥി കൂടിയുള്ളത് ഉഗ്രന്‍!എല്ലാം നന്നായിട്ടുണ്ട്.
അതിഥി കൂടിയുള്ളത് ഉഗ്രന്‍!Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-265369741022009764.post-35567343453599985262008-05-17T09:37:00.000+05:302008-05-17T09:37:00.000+05:30അതിമനോഹരം...അതിമനോഹരം...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-265369741022009764.post-68702339774346992512008-05-16T15:47:00.000+05:302008-05-16T15:47:00.000+05:30വീടിനു മുന്നില്‍ ഇത്രേം പൂക്കളുണ്ടെങ്കില്‍ അത്രേം ...വീടിനു മുന്നില്‍ ഇത്രേം പൂക്കളുണ്ടെങ്കില്‍ അത്രേം പറക്കുന്ന പൂക്കളും [പൂമ്പാറ്റകള്‍] വരും.
[ഈ വല്ലിയില്‍ നിന്നു ചെമ്മേ....]

ചിത്രങ്ങള്‍ അതി മനോഹരംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-265369741022009764.post-30636675300743332702008-05-16T13:08:00.000+05:302008-05-16T13:08:00.000+05:30പടങ്ങള്‍ കൊഴപ്പമില്ല, (വളരെ നല്ലതെന്ന് പറഞ്ഞ് ശീലമ...പടങ്ങള്‍ കൊഴപ്പമില്ല, (വളരെ നല്ലതെന്ന് പറഞ്ഞ് ശീലമില്ല അപ്പൂ അതുകൊണ്ടാ):)ജോണ്‍ജാഫര്‍ജനാ::J3https://www.blogger.com/profile/11782718604379671472noreply@blogger.comtag:blogger.com,1999:blog-265369741022009764.post-77166715675009941832008-05-16T10:56:00.000+05:302008-05-16T10:56:00.000+05:30എത്രമനോഹരമെത്രമനോഹരംചിത്രശലഭമേ നിന്റെ നൃത്തംഅടിപൊള...എത്രമനോഹരമെത്രമനോഹരം
ചിത്രശലഭമേ നിന്റെ നൃത്തം

അടിപൊളി പടംസ്G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-265369741022009764.post-76854250358927627102008-05-16T03:32:00.000+05:302008-05-16T03:32:00.000+05:30ഈ ബ്ലോഗില്‍നിന്നും ചെമ്മേ പൂക്കള്പോകുന്നുണ്ടല്ലോ ...ഈ ബ്ലോഗില്‍നിന്നും ചെമ്മേ പൂക്കള്‍
പോകുന്നുണ്ടല്ലോ പറന്നപ്പൂ!!

നല്ല പടങ്ങള്‍!!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-265369741022009764.post-22054473170137990672008-05-16T02:04:00.000+05:302008-05-16T02:04:00.000+05:30അപ്പുവേട്ടാചിത്രങ്ങളെല്ലാം അതിമനോഹരമായിരിക്കുന്നു ...അപ്പുവേട്ടാ

ചിത്രങ്ങളെല്ലാം അതിമനോഹരമായിരിക്കുന്നു കേട്ടോ....
റിയലി... അടിപൊളി...Nithyadarsanangalhttps://www.blogger.com/profile/06909422148672272822noreply@blogger.comtag:blogger.com,1999:blog-265369741022009764.post-88557250077254243502008-05-15T20:52:00.000+05:302008-05-15T20:52:00.000+05:30ജീവനുള്ള ചിത്രങ്ങള്‍ :)ജീവനുള്ള ചിത്രങ്ങള്‍ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-265369741022009764.post-23115083951418819062008-05-15T20:24:00.000+05:302008-05-15T20:24:00.000+05:30“ഈ വല്ലിയില്‍നിന്നു ചെമ്മേ പൂക്കള്പോകുന്നിതാ പറന്...“ഈ വല്ലിയില്‍നിന്നു ചെമ്മേ പൂക്കള്‍
പോകുന്നിതാ പറന്നമ്മേ
തെറ്റീനിനക്കുണ്ണീ
ചൊല്ലാം നല്പ്പുമ്പാറ്റകളല്ലോ ഇതെല്ലാം’
കവി ഭാവന ഞാനും കടമെടുക്കുന്നു.....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-265369741022009764.post-82551305144948895462008-05-15T19:44:00.000+05:302008-05-15T19:44:00.000+05:30ഹായ് നല്ല ചക്കരപ്പക്കി.കുട്ടിക്കാലത്ത് അങ്ങിനെ വിള...ഹായ് നല്ല ചക്കരപ്പക്കി.
കുട്ടിക്കാലത്ത് അങ്ങിനെ വിളിക്കുമായിരുന്നു ചിത്രശലഭത്തിനെ.

ഉഗ്രന്‍ പടങ്ങള്‍.
:)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-265369741022009764.post-60514536836319900112008-05-15T18:20:00.000+05:302008-05-15T18:20:00.000+05:30കലക്കന്‍...ആ അതിഥികൂടെ ഉള്ളത് അത്യുഗ്രന്‍!കലക്കന്‍...
ആ അതിഥികൂടെ ഉള്ളത് അത്യുഗ്രന്‍!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-265369741022009764.post-37712088370270969182008-05-15T18:01:00.000+05:302008-05-15T18:01:00.000+05:30മനോഹരം!മനോഹരം!ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-265369741022009764.post-76702942802264277472008-05-15T16:50:00.000+05:302008-05-15T16:50:00.000+05:30ചാത്തനേറ്: എനിക്കു രണ്ടാമത്തെ ചിത്രമാ ഇഷ്ടപ്പെട്ടത...ചാത്തനേറ്: എനിക്കു രണ്ടാമത്തെ ചിത്രമാ ഇഷ്ടപ്പെട്ടത്. വൈകിയോ?
കമന്റ് വായിച്ചാല്‍ ആദ്യം ആ വാട്ടര്‍മാര്‍ക്ക് ഇല്ലാരുന്നു എന്ന് തോന്നും..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-265369741022009764.post-24339123213154021872008-05-15T15:13:00.000+05:302008-05-15T15:13:00.000+05:30എല്ലാം ഒന്നിനൊന്ന് മികച്ചത്എല്ലാം ഒന്നിനൊന്ന് മികച്ചത്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-265369741022009764.post-90782590784149251732008-05-15T13:40:00.000+05:302008-05-15T13:40:00.000+05:30ചക്കാത്തിന് ഫോട്ടംസ് കൊടുക്കണോ അപ്പു ? :)ചക്കാത്തിന് ഫോട്ടംസ് കൊടുക്കണോ അപ്പു ? :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-265369741022009764.post-26558449413413332882008-05-15T12:46:00.000+05:302008-05-15T12:46:00.000+05:30"ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറ..."ഈ വല്ലിയില്‍ നിന്നു ചെമ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ" എന്ന പദ്യ വരികളാണ് മാര്‍മ്മ വരുന്നത്.
ഇതിന്റെ പിന്നിലെ ക്ഷമയെ സമ്മതിച്ചിരിക്കുന്നു.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-265369741022009764.post-53592188878857967262008-05-15T12:39:00.000+05:302008-05-15T12:39:00.000+05:30പൂവും പൂമ്പാറ്റയും നന്നായി.പൂമ്പാറ്റയുടെ ചിത്രം എട...പൂവും പൂമ്പാറ്റയും നന്നായി.
പൂമ്പാറ്റയുടെ ചിത്രം എടുക്കാന്‍ വേണ്ടുന്ന ക്ഷമ.!
ഒരിക്കല്‍ ഒരു സുന്ദരി എന്നെയും ഒരു മണിക്കൂര്‍ വെയിലു കൊള്ളിച്ചു. ഒടുവില്‍ പറന്നങ്ങു പോവുകയും ചെയ്തു. :)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-265369741022009764.post-8115719502942233172008-05-15T12:12:00.000+05:302008-05-15T12:12:00.000+05:30ഹോ, അപ്പുവേട്ടാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു ? അതി...ഹോ, അപ്പുവേട്ടാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു ? അതിമനോഹരം തന്നെ ...നാടന്‍https://www.blogger.com/profile/06807900301699444904noreply@blogger.comtag:blogger.com,1999:blog-265369741022009764.post-54194347317866075942008-05-15T11:04:00.000+05:302008-05-15T11:04:00.000+05:30മനോഹരം എല്ലാ ചിത്രങ്ങളും.ഏത് ക്യാമറ ഏത് ലെന്‍സ്?മനോഹരം എല്ലാ ചിത്രങ്ങളും.ഏത് ക്യാമറ ഏത് ലെന്‍സ്?...പാപ്പരാസി...https://www.blogger.com/profile/07378411732484962607noreply@blogger.com