Sunday, April 15, 2007

വിഷുക്കണി... ആശംസകള്‍ - ഫോട്ടോപോസ്റ്റ്

സന്തോഷത്തിന്റേയും, ഐശ്വര്യത്തിന്റേയും നിറവില്‍ ഒരു വിഷുപുലരികൂടി. എല്ലാ കൂട്ടുകാര്‍ക്കും സ്നേഹപൂര്‍വ്വം വിഷു ആശംസകള്‍ നേരുന്നു.

Camera : Nikon D50 (DSLR)


ഈ വിഷുക്കണി ഒരുക്കിയത്‌ ഞങ്ങളുടെ അയല്‍വാസിയായ നിമ്മി റ്റീച്ചറാണ്‌. ഈ പോസ്റ്റ് റ്റീച്ചര്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കട്ടെ.

9 comments:

അപ്പു ആദ്യാക്ഷരി

എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍

Rasheed Chalil

നല്ല വിഷുക്കണി. അപ്പൂ വിഷു ആശംസകള്‍.

സുല്‍ |Sul

അപ്പു :)
ഇത്തിരി പറഞ്ഞതു തന്നെ. നല്ല കണി പടം.
ആശംസകള്‍!
-സുല്‍

മുസ്തഫ|musthapha

അപ്പു, താങ്കള്‍ക്കും കുടുംബത്തിനും പിന്നെ എല്ലാവര്‍ക്കും സ്നേഹത്തോടെ വിഷു ആശംസകള്‍ നേരുന്നു :)


പടങ്ങള്‍ പിടിച്ചത് വളരെ നന്നായിട്ടുണ്ട്

തറവാടി

വിഷു ആശംസകള്‍

വേണു venu

വിഷു ആശംസകള്‍‍!!

എന്‍റെ ഗുരുനാഥന്‍

മേടപ്പൊന്‍പുലരി വരുംകാലത്തിന്‍റെ ഐശ്വര്യമാകട്ടെ.......അപ്പുജി വിഷുദിനാശംസകള്‍

Manoj | മനോജ്‌

അപ്പുവിനും കുടുംബത്തിനും നിമ്മി-ടീച്ചറിന്റെ കുടുംബത്തിനും ഞങ്ങളുടെയും വിഷു ആശംസകള്‍ :)

അപ്പു ആദ്യാക്ഷരി

ഇത്തിരീ, സുല്‍, അഗ്രജന്‍, തറവാടി, വേണു, ഗുരുനാഥന്‍, സ്വപ്നാടകന്‍.. കണികാണാനെത്തി, ആശംസകള്‍ പങ്കുവച്ച നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP