Sunday, April 29, 2007

ലൈറ്റര്‍ - ഒരു ഫോട്ടോ പോസ്റ്റ്ആദ്യം ഒരു തീപ്പൊരി.....


അതില്‍നിന്നൊരു തീ......


തീനാളം.....


തീനാളത്തില്‍നിന്നൊരു തിരി.......
തിരിയില്‍നിന്നൊരു പ്രകാശ കിരണം.....
ഇരുട്ടിലൊരു പ്രത്യാശാ കിരണം.....

28 comments:

അപ്പു

തീനാളത്തില്‍നിന്നൊരു തിരി.......
തിരിയില്‍നിന്നൊരു പ്രകാശ കിരണം.....
ഇരുട്ടിലൊരു പ്രത്യാശാ കിരണം.....

പുതിയ ഫോട്ടോ പോസ്റ്റ്

ആഷ | Asha

അപ്പുവേ അടിപൊളിയെന്നു പറഞ്ഞാ പോരാ
കൊടുകൈ

ഇത്തിരിവെട്ടം|Ithiri

അപ്പുവേ സൂപ്പര്‍ ചിത്രങ്ങള്‍...

കൊട്കൈ... (ഫ്രീയായ കൈ മതി)

കരീം മാഷ്‌

മനോഹരം,
ചെയ്തയാള്‍ക്കും,
ഫോട്ടൊ എടുത്തയാള്‍ക്കും
അഭിനന്ദനങ്ങള്‍

Sul | സുല്‍

അപ്പുവേ
സൂപ്പര്‍ പടങ്ങള്‍...
എപ്പടി ഒപ്പിച്ചിഷ്ടാ???

-സുല്‍

ഇടിവാള്‍

WOWWWWW.... !!! SUPER

നിമിഷ::Nimisha

മനോഹരം!

സതീശ് മാക്കോത്ത് | sathees makkoth

അപ്പുവേ,
ലൈറ്ററിന് ഇത്രയും മനോഹാരിതയോ.
നിസ്സാരമെന്ന് കണക്കുകൂട്ടുന്ന പലസാധനങ്ങള്‍ക്കും മനോഹരമായ മറ്റൊരു വശമുണ്ടന്ന് നിങ്ങള്‍ പോട്ടം പിടുത്തക്കാര്‍ കാണിച്ചുതരുന്നു. ഇനിയും ഇതുപോലെതന്നെ ആലോശിച്ച് ഓരോരോ സാധനങ്ങളുടെ ഭംഗിയുമായിട്ടിങ്ങ് പോരണേ...
അടിക്കുറിപ്പുകളും നന്നായി.

sandoz

അപ്പുവേ...ഡണ്‍...കൊടുകൈ....

ഇത്‌ ഞാന്‍ ചെയ്തിരുന്നേല്‍...
കൈയ്യും പൊള്ളി...ക്യാമറേം കത്തി......

സീക്രട്ട് ഏജന്റ് വിക്രം ▓→

ഉം ഉം
കൊള്ളാം
തീപ്പൊരിയും തീനാളവും കൊണ്ടാണല്ലേ കളി.
കോഴിക്കോട്ട് പടക്കക്കടക്ക് തീ പിടിപ്പിച്ചത് നിങ്ങളാണേന്ന് എനിക്ക് രഹസ്യ റിപ്പൊര്‍ട്ട് കിട്ടിയിട്ടുണ്ട്.
പാര്‍ക്കലാം.

പൊതുവാള്

അപ്പു,
നല്ല പടവിരുത്.:)

SAJAN | സാജന്‍

അപ്പുവേ, നല്ല ഭംഗിയുണ്ടല്ലൊ, പടങ്ങള്‍ക്ക്!

ദേവന്‍

അപ്പൂ,
ഒരുപാട് ഇഷ്ടപ്പെട്ടു.

അപ്പു

ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എനിക്ക് അത്രയ്ക്കങ്ങ് ഇഷ്ടമായിരുന്നില്ല. അതൊന്നുകൂടി Correct ചെയ്തെടുത്തത് ഇവിടെ പോസ്റ്റിയിട്ടുണ്ട്.

ലൈറ്റര്‍ കത്തുന്നതെങ്ങനെ എന്നു കാണാനെത്തിയ ആഷ, ഇത്തിരി, കരീം‌മാഷ്, സുല്‍, ഇടിവാള്‍, നിമിഷ, സതീശന്‍, സാന്റോസ്, സീക്രട്ട്‌വിക്രമന്‍, പൊതുവാള്‍, സാജന്‍, ദേവേട്ടന്‍ ... എല്ലാവര്‍ക്കും നന്ദി.

സാരംഗി

പടം നന്നായി...ലൈറ്ററിനും ഇത്ര ഭംഗിയോ? :-)

വേണു venu

നല്ല ഭംഗി.:)

വിചാരം

ഉഷാര്‍ :)

കുട്ടിച്ചാത്തന്‍

ചാത്തനേറ്: ശ്ശെടാ ലൈറ്റര്‍ ആയിരുന്നോ. ചാത്തന്‍ വിചാരിച്ചു വല്ല ലൌ ‘ലെറ്ററിന്റെം’ പടം ആണെന്ന്..
ഹോ ‘തീപ്പൊരി’പ്പടം

സു | Su

അപ്പൂ :) ചിത്രങ്ങള്‍ ഒക്കെ അടിപൊളി ആയിട്ടുണ്ട്.

അഗ്രജന്‍

അപ്പു, അടിപൊളിയായിരിക്കുന്നു...

ആദ്യമിട്ടിരുന്ന ആദ്യത്തെ ഫോട്ടോയെക്കാളും വളരെയധികം മികവ് പുലര്‍ത്തുന്നു റീപ്ലേസ് ചെയ്തിരിക്കുന്ന പടം... കലക്കന്‍ :)

ഓ.ടോ:
ഡ്ബ്ല്യൂ 30 യുടെ ഷട്ടര്‍ തുറന്ന് വെക്കാന്‍ വല്ല ചവണയും ഉപയോഗിക്കേണ്ടി വരും :)

sandoz

അഗ്രു..ഷട്ടര്‍ തുറക്കാന്‍ ഇക്കാസിനെ വിളിക്കാമായിരുന്നില്ലേ....അവന്റെ ഷോപ്പിന്റെ 2 ഷട്ടറും ഗ്രീസ്‌ കണ്ടിട്ട്‌ വര്‍ഷം പലത്‌ കഴിഞ്ഞു.......എന്നിട്ടും പര സഹായമില്ലാതെ അവന്‍ അതു ചെയ്യുന്നുണ്ട്‌........
ഇതാ അഡ്രസ്‌...

ഇക്കാസ്‌ ഗോണ്‍സാല്‍ വസ്‌ പി.വി.
ജിനോ
റൂം നംബര്‍ 33[കയറിയപ്പോള്‍-ഇറങ്ങിയപ്പോള്‍ ഓര്‍മ്മയില്ലാ]
കാക്കനാട്‌-1010

അപ്പു

സാരംഗി, വേണുജി, വിചാരം, കുട്ടിച്ചാത്തന്‍, സുവേച്ചി, അഗ്രു...നന്ദി.

ഉണ്ണിക്കുട്ടന്‍

ലൈറ്ററില്‍ നിന്നും തീപ്പോരി. തീപ്പൊരിയില്‍ നിന്നും തീനാളം . അവിടം വരെ ഒക്കെ. തീനളത്തില്‍ നിന്നും തിരിയോ..സിഗരറ്റല്ലേ കത്തിക്കണ്ടേ..? കാക്കക്കുയില്‍ എന്ന സിനിമയില്‍ മുകഷ് പറയുന്ന പോലെ(സിഗററ്റ് കത്തിക്കാന്‍ തീപ്പട്ടി കാണാതെ) "ഈ സാമി നിലവിളക്കും ദീപോമെല്ലം കത്തിച്ച് ഒള്ള തീപ്പട്ടി എല്ലാം തീര്‍ ക്കും .."

ശിശു

അപ്പൂസ്‌ ആശയം നല്ലത്‌. ആദ്യ ചിത്രം ശരിക്കും ഇഷ്ടമായി.

salim | സാലിം

അപ്പുവേ... ക്യാമറകൊണ്ട് എന്തെല്ലാം മാജിക്കാണ് നീകാണിക്കുന്നത്?. അഭിനന്ദനങ്ങള്‍.

ദൃശ്യന്‍ | Drishyan

അപ്പൂ, ഇതു അസ്സലായിട്ടുണ്ട് കേട്ടോ! ചിത്രങ്ങള്‍ എല്ലാം ഉഗ്രന്‍!

സസ്നേഹം
ദൃശ്യന്‍

തറവാടി

രസികന്‍ ഫോട്ടോസ്

അപ്പു

ഉണ്ണിക്കുട്ടാ.... ലൈറ്ററില്‍ നിന്നുവരുന്ന തീകൊണ്ട് സിഗരറ്റ് മാത്രമേ കത്തിക്കാവൂ എന്നില്ലല്ലോ? വിളക്കാവാം, സ്റ്റൌ ആവാം, മെഴുകുതിരിയുമാവാം. :-))

സാലിം, ശിശു, തറവാടീ, നന്ദി.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP