Saturday, July 5, 2008

മഴത്തുള്ളികൾ (ഫോട്ടോപോസ്റ്റ്)

ചന്നം‌പിന്നം ചെയ്യുന്ന മഴയ്ക്കുശേഷം ഇലകളിലും പൂവുകളിലും പുൽക്കൊടിത്തുമ്പുകളിലും തിളങ്ങുന്ന മുത്തുമണികളെപ്പോലെ കാണപ്പെടുന്ന മഴത്തുള്ളികൾ!

അവയുടെ കുളിർമ്മ, തിളക്കം എല്ലാംതന്നെ സുന്ദരമായ കാഴ്ചകളാണ്!

തൊടിയിൽനിന്നും ഒപ്പിയെടുത്ത ചില ചിത്രങ്ങൾ ഇതാ..
















18 comments:

അപ്പു ആദ്യാക്ഷരി

പൂക്കളിൽ തൂങ്ങുന്ന മഴത്തുള്ളികൾ!

Unknown

അപ്പുവേട്ടാ മഴയില്‍ കുതിര്‍ന്ന് പൂക്കള്‍ക്ക്
പകിട്ടേറെയാണ്

കുറ്റ്യാടിക്കാരന്‍|Suhair

അങ്ങനെ ഈ പ്രാവശ്യം നാട്ടില്‍ പോയത് മുതലായി, ബൂലോകര്‍ക്ക്...

Manoj | മനോജ്‌

പടങ്ങള്‍ നന്നായിട്ടുണ്ട് :)

പ്രിയ ഉണ്ണികൃഷ്ണന്‍

3rd photo is really amazing!!!!

കുഞ്ഞന്‍

അപ്പൂ എല്ലാം ഭംഗിയുള്ള പടങ്ങള്‍ എന്നാലും ആ മൂന്നാമത്തെ പടമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.

ഡെസ്ക്ടോപ്പില്‍ ഇടുമ്പോള്‍ വെള്ള ഫ്രെയിം വരുന്നു..ഇത്തിരികൂടി റെസലൂഷന്‍ ഉണ്ടായിരുന്നെങ്കില്‍..!

Shaf

appoooooos നന്നായിട്ടുണ്ട്..
കുറ്റ്യാടി ശരിക്കും മുതലായിട്ടില്ല...!!
കാത്തിരിക്കുന്നു കൂടുതല്‍ ..

siva // ശിവ

ഈ സുന്ദരമായ ചിത്രങ്ങള്‍ക്ക് നന്ദി...

സസ്നേഹം,

ശിവ

Sharu (Ansha Muneer)

“മഴത്തുള്ളി” ആയി. ഇനി “മഴ”

പടങ്ങളെല്ലാം സൂപ്പര്‍. ഇനി ഇങ്ങനെ ഒരോന്നായി പോസ്റ്റ് ചെയ്താട്ടെ...

Sathees Makkoth | Asha Revamma

അപ്പു,പടങ്ങൾ ഒന്നിനൊന്ന് മെച്ചം.

സുല്‍ |Sul

അപ്പുവിന്റെ പടം പിടുത്ത നിലവാരം അനുസരിച്ച് ഈ പടങ്ങള്‍ ‘പോര’ എന്ന ഗണത്തില്‍ പെടും.
എന്റെ കാര്യം പറയുകയാണെങ്കില്‍ ‘സൂപര്‍’.
ആദ്യത്തെ പടം മുഴുവനായി കാണാനൊരു മോഹം.
-സുല്‍

Appu Adyakshari

സുല്ലേ, സത്യസന്ധമായ ഈ കമന്റിനു നന്ദി. അതിനൊരു കാരണമുണ്ട്. അങ്ങു വരുമ്പോൾ പറയാം. കേട്ടോ :-)

ആഗ്നേയ

അപ്പൂ..നന്ദി..
പടങ്ങള്‍ ഞാനെടുക്കുന്നുണ്ടേ....
പിന്നെ മഴയുടെ പടങ്ങള്‍ ഉടന്‍ വരുമല്ലോ..:)

മഴത്തുള്ളി

മാഷേ, പൂക്കളില്‍ തൂങ്ങുന്ന മഴത്തുള്ളികള്‍ ഇഷ്ടമായി.

പാവം സുല്ല്. അങ്ങേര് സത്യസന്ധമായി കാര്യം പറഞ്ഞെന്ന് പറഞ്ഞിട്ട് അവിടെ ചെന്ന് ഇനി എന്നാ ചെയ്യാന്‍ പോണു? :( കഷ്ടം.

എന്തായാലും പടം എല്ലാം അടിപൊളിയാ. (ഇനി ഡല്‍ഹിക്കു വന്നാലോ)

ദിലീപ് വിശ്വനാഥ്

നല്ല കലക്കന്‍ പടങ്ങള്‍. ആ പടങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഒരു കുളിര്.

ശ്രീ

മനോഹരമായ ചിത്രങ്ങള്‍ം അപ്പുവേട്ടാ.

ഇനിയും പോരട്ടേ. :)

ഹരീഷ് തൊടുപുഴ

അപ്പൂസെ, കൊള്ളാംട്ടോ..അഭിനന്ദനങ്ങള്‍

ശ്രീനാഥ്‌ | അഹം

റെഡ് റോസ്, ചേമ്പില, പിന്നെയാ നീല സാധനം...

കിക്കിടു!

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP