
ദുബായില് ഇപ്പോള് സമയം
എന്നെപ്പറ്റി

- അപ്പു ആദ്യാക്ഷരി
- വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്.
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
എന്റെ ബ്ലോഗുകള്
സമകാലികം
സചിത്ര ലേഖനങ്ങള്
- ദുബായ് മെട്രോ
- UAE ബ്ലോഗേഴ്സ് മീറ്റ് 2009
- UAE ബ്ലോഗേഴ്സ് മീറ്റ് 2008
- മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്
- ദുബായ് ക്രീക്ക്
- ദുബായ് ക്രീക്ക് പാര്ക്ക്
- മലേഷ്യയിലെ മയിലാടും പാര്ക്ക്
- വെടിക്കെട്ടുകളുടെ വര്ണ്ണജാലം
- അറബിനാട്ടിലെ കല്പ്പവൃക്ഷം
- ബുര്ജ് ദുബായിയും ഭൂമിയുടെ അരികും
- ദുബായ് എയര്ഷോ - ഭാഗം 1
- ദുബായ് എയര്ഷോ - ഭാഗം 2
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
- പാലക്കാട് കോട്ട
- വാകപ്പൂ മരം ചൂടും
- ദുബായ് ഫിഷ് മാര്ക്കറ്റ്
- ദുബായിലെ വഴിയോരക്കാഴ്ചകള്
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്
- പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
- ഒരു പാടവരമ്പത്തൂടെ
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- പാലക്കാടന് ഗ്രാമക്കാഴ്ചകള്
- വയലും വീടും
- ഞാന് കണ്ട മഴക്കാലം
- വെള്ളത്തില് വിരിയുന്ന മുത്ത്
- സിഗരറ്റ് ലൈറ്റര്
- മഴത്തുള്ളികള്
- ക്രിസ്തുമസ് കാഴ്ചകള് - ദുബായ്
- വീടിനു ചുറ്റും - 2
- വീടിനുചുറ്റും - 1
- വിഷുക്കണി
- ഇടിമിന്നല്
- കടവ്
- മഞ്ഞുതുള്ളികള്
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- സൈക്കിൾ പഠനം
28 comments:
“കടവ്”
ഫോട്ടോ പോസ്റ്റ്
ഞാന് കുട്ടനാട്ടില് എത്തിയ പോലെ തോന്നുന്നു.
നല്ല പടം.
ദുരൂഹതകളുണര്ത്തുന്ന ഈ ചിത്രം മനോഹരം തന്നെ. നദീമധ്യത്തില് മുങ്ങിപ്പോയ പ്രിയ തോണിക്കാരന് എന്നെങ്കിലും തിരികെയെത്തി തന്നെ കരയ്ക്കടുപ്പിക്കുമെന്ന പ്രതീക്ഷയില് കാത്തുകിടക്കുകയാണോ ആ തോണി എന്നു തോന്നിപ്പിക്കുന്ന കോമ്പോസിഷന്.
അപ്പു കൊള്ളാം
:)
അപ്പു നല്ല കലക്കന് പടം :)
ഈ തോണിയെ കരയ്ക്കടുപ്പിക്കാം... പക്ഷെ ഇക്കാസ് തുഴഞ്ഞു തുഴഞ്ഞു ഒരു പാട് ദൂരെ പോയി... ഇനി അവനെ കരയ്ക്കടുപ്പിക്കണമെങ്കില്... :)
തോണിക്കാരനില്ലാത്ത തോണിയുടെ നിഴലിനും ദുഃഖം. അപ്പൂസ്സേ കൊള്ളാ.:)
പടത്തില് അകലെയായി കാണുന്ന പുതിയ പാലമായിരിക്കും അവിടെ എങ്ങും കാണാത്ത തോണിക്കാരന്റെ നൊമ്പരം അല്ലേ?
കടവ് തോണിയാണോ അപ്പൂ, അതോ മണലു തോണിയൊ?
അപ്പുവിന്റെ ചിത്രങ്ങളില് ഏറ്റവും മികച്ചത്..വളരെയിഷ്ടപ്പെട്ടു..!
ബൂലോഗത്തെ ലേറ്റസ്റ്റ് ബുദ്ധിജീവിയായ ഇക്കാസ്ജി ആനന്ദ്ജിയെ വണങ്ങാന് വന്നതാണ്. ഫോട്ടൊയും കണ്ടു. കൊള്ളാം.
ഇക്കാസ്ജീ അല്പ്പം വിഭൂതി തരൂ... (തെങ്ങിന് ബെസ്റ്റ് വളമാണത്രേ അത്) :-)
ചിത്തിര അബ്രയിലക്കരപോകാന്, എത്തിടാമോ പെണ്ണേ, ബര്ദുബായിലേ പെണ്ണേ, റമദ ഹോട്ടലിലെ പെണ്ണേ :)
:)
കുറുജീ...
വളരെ നന്നായിരിക്കുന്നപ്പൂ
ഇതിന്റെ കളര് ഫോട്ടോ കൂടി കാണാന് ആഗ്രഹം :)
:) നല് പഡ്. (കട് പട്. വക്കാരി)
റമദയിലെ പെണ്ണിനെ കുറു വിളിക്കേണ്ട. വരില്ല.
ബാച്ചിലറായ, തടിയുള്ള, വെളുത്ത, കണ്ണട വച്ച ഷാര്ജ്ജയില് ജോലിയുള്ള, ചിലര് വിളിച്ചാലേ അവളൊക്കെ വരൂ. ഞാന് വിളിച്ച് നോക്കിയിട്ടില്ല.. വിളിച്ചോര് പറഞ്ഞറിഞ്ഞതാ..
ബാച്ചിലറായ, തടിയുള്ള, വെളുത്ത, കണ്ണട വച്ച ഷാര്ജ്ജയില് ജോലിയുള്ള, ചിലര് വിളിച്ചാലേ അവളൊക്കെ വരൂ. ഞാന് വിളിച്ച് നോക്കിയിട്ടില്ല.. വിളിച്ചോര് പറഞ്ഞറിഞ്ഞതാ..
വിശാലേട്ടാ,
ഇതെന്താ സംഭവം? യാരന്ത പൊണ്ണ്?
ബട്ട് ആ ബാച്ചിലറുടെ ഡിസ്ക്രിപ്ഷന് ആരെ ഉദ്ദേശിച്ചാണ്? തടി, കണ്ണട, ഷാര്ജ.. ഏയ് ഞാനാവില്ല. അല്ല എന്താ കേസ് എന്നറിഞ്ഞാല് അടി കൊള്ളാനൊരു സുഖമുണ്ടായിരുന്നു. :-)
വിശാലേട്ടാ... വ്യാഴാഴ്ച ഷാര്ജ പോലീസ് കസ്റ്റഡിയിലെടുത്ത് ക്വൊസ്റ്റ്യന് ചെയ്ത... എന്നുകൂടി ചേര്ത്തോളൂ... അപ്പോഴെ ക്ലൂമുഴുവന് ആവൂ.
ദില്ബാ നിന്റെ കാര്യം പോക്കാ...
അപ്പൂ ഒഫിന് കുന്നംകുളമില്ലാത്ത വേള്ഡ് മാപ്പ് .
നല്ല ഫോട്ടോ...:)
ഓഹോ അപ്പോള് അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. ഞാന് പ്രതിയായ അഞ്ചാം പീഡനക്കേസിനെ പറ്റിയാണെങ്കില് ഓക്കെ. നാലാമത്തെ കെസിനെ പറ്റി പറഞ്ഞാല് ഞാന് സഹിക്കില്ല വയലന്റാവും.
ഓടോ: അതിന്റെ ഒരു കുറവ് കൂടിയുണ്ടായിരുന്നു എനിയ്ക്ക്. ഇപ്പൊ അതുമായി. സ്ത്രീ പീഡനക്ക്കെസിലെ പ്രതിയുമായി. :-)
അപ്പൂ.. എന്താ ഒരു വിഷാദച്ഛായ പടത്തില്..
എന്താന്നു പറയൂ നമുക്കു നമുക്ക് സോള്വ് ചെയ്യാമെന്നെ..
:)
റോള സ്ക്വയറില് നാളെ വൈകിട്ട് 5.30നു:
നാലാമത്തെ പെണ്കുട്ടിയുടെ വെളിപ്പെടുത്തല്.
Appu nalla paDam
ഇത്രയൊന്നും പോരാഞ്ഞിട്ട് ഇനി അവള്ക്ക് വെളിപ്പെടുത്തുകയും വേണോ? അതും റോളാ സ്ക്വയറില് വെച്ച്....
അധപ്പതനം തന്നെ :-)
അപ്പുവിന്റെ ഈ കടവില് ആദ്യായിട്ടാ വരുന്നത്. ഇത്രേം വൈകിയതില് സോറി. നല്ല കലക്കന് പടങ്ങള്. താങ്കള് പ്രൊഫഷണല് പടംപിടുത്തക്കാരനാണല്ലേ?
നന്നായിട്ടുണ്ട്!!
ഇക്കാ. ആന. ജി യുടെ കമന്റും പിടിച്ച് പോയ്!
സതീശ്, ആഷ, ഇക്കാസ്, സുല്, അഗ്രജന്, വേണു, പ്രമോദ്, കൈതമുള്ള്, കിരണ്സ്, ദില്ബന്, കുറുമാന്ജി, ഇത്തിരീ, വിശാലേട്ടന്, ലാപുട, സപ്തന്ജീ, സാജന്, മേനോന്, ഏറനാടന്, വളരെ നന്ദി, സന്തോഷം :-) :-)
ദില്ബാ, കുറുജീ, ഇത്തിരീ, നിങ്ങള് ഓ.ടോ ആയി പറയുന്ന ഈ സബ്ജക്റ്റ് ഒന്നു തെളിച്ചുപറയൂന്നേ. ബാക്കിയുള്ളവര്കൂടി അറിയട്ടെ. (ദില്ബനെ എന്തോ പാരവയ്ക്കുകയാണെന്ന് മനസ്സിലായി)
നല്ല composition.
മുകളില് ഇടതു വശത്തെ ഇലകള് ഒഴിവാക്കി crop ചെയ്യണം.
നന്ദി കൈപ്പള്ളീ.... നന്ദി.
അപ്പൂ
വയലാറിന്റെ ഒരു കവിതയുണ്ട്. ക്യാമറക്കു മുന്പില് നില്ക്കുന്ന വിനീതമായ ഒരു പൂവിനെക്കുറിച്ചുള്ളത്.
".......
ഒന്നില് കാലമൊരിത്തിരി ചില്ലിന്റെ
മുന്നില് നില്ക്കുന്നതും കാണാം"
ചിത്രങ്ങള് നന്നായിട്ടുണ്ട്. പ്രത്യേകിച്ചും മഴയുടെയും, ആ ഏകാന്തമായ തോണിയുടേയും.
ആശംസകള്
Post a Comment