Showing posts with label വിഷു. Show all posts
Showing posts with label വിഷു. Show all posts

Sunday, April 15, 2007

വിഷുക്കണി... ആശംസകള്‍ - ഫോട്ടോപോസ്റ്റ്

സന്തോഷത്തിന്റേയും, ഐശ്വര്യത്തിന്റേയും നിറവില്‍ ഒരു വിഷുപുലരികൂടി. എല്ലാ കൂട്ടുകാര്‍ക്കും സ്നേഹപൂര്‍വ്വം വിഷു ആശംസകള്‍ നേരുന്നു.

Camera : Nikon D50 (DSLR)


ഈ വിഷുക്കണി ഒരുക്കിയത്‌ ഞങ്ങളുടെ അയല്‍വാസിയായ നിമ്മി റ്റീച്ചറാണ്‌. ഈ പോസ്റ്റ് റ്റീച്ചര്‍ക്കും കുടുംബത്തിനും സമര്‍പ്പിക്കട്ടെ.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP