
ദുബായില്‍ ഇപ്പോള്‍ സമയം
എന്നെപ്പറ്റി

- അപ്പു ആദ്യാക്ഷരി
- വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
എന്റെ ബ്ലോഗുകള്‍
സമകാലികം
സചിത്ര ലേഖനങ്ങള്‍
- ദുബായ് മെട്രോ
- UAE ബ്ലോഗേഴ്സ് മീറ്റ് 2009
- UAE ബ്ലോഗേഴ്സ് മീറ്റ് 2008
- മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്‍
- ദുബായ് ക്രീക്ക്
- ദുബായ് ക്രീക്ക് പാര്‍ക്ക്
- മലേഷ്യയിലെ മയിലാടും പാര്‍ക്ക്
- വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം
- അറബിനാട്ടിലെ കല്പ്പവൃക്ഷം
- ബുര്‍ജ് ദുബായിയും ഭൂമിയുടെ അരികും
- ദുബായ് എയര്ഷോ - ഭാഗം 1
- ദുബായ് എയര്ഷോ - ഭാഗം 2
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
- പാലക്കാട് കോട്ട
- വാകപ്പൂ മരം ചൂടും
- ദുബായ് ഫിഷ് മാര്‍ക്കറ്റ്
- ദുബായിലെ വഴിയോരക്കാഴ്ചകള്‍
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്‍
- പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
- ഒരു പാടവരമ്പത്തൂടെ
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- പാലക്കാടന്‍ ഗ്രാമക്കാഴ്ചകള്‍
- വയലും വീടും
- ഞാന്‍ കണ്ട മഴക്കാലം
- വെള്ളത്തില്‍ വിരിയുന്ന മുത്ത്
- സിഗരറ്റ് ലൈറ്റര്‍
- മഴത്തുള്ളികള്‍
- ക്രിസ്തുമസ് കാഴ്ചകള്‍ - ദുബായ്
- വീടിനു ചുറ്റും - 2
- വീടിനുചുറ്റും - 1
- വിഷുക്കണി
- ഇടിമിന്നല്‍
- കടവ്
- മഞ്ഞുതുള്ളികള്‍
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- സൈക്കിൾ പഠനം
17 comments:
കടല്‍ത്തീരം - ഒരു ഫോട്ടോ പോസ്റ്റ്
നല്ല ചിത്രം. കടലു കാണാന്‍ കൊതിയായി :)
അപ്പുവേ ഇതേതാ സ്ഥലം നമ്മുടെ നാടാണോ..
എന്തു ഭംഗി യിതു കാണാന്‍..
:)
അപ്പുവേ... നല്ല ചിത്രം.
വെള്ളത്തിലിറക്കാന്‍ തന്നെയാണോ ഈ തോണി.
കണ്ടൊ..കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി...ഏലോ.....
ഇത്തവണ എന്തേ ഒരു ചിത്രത്തില്‍ ഒതുക്കിയത്....
അപ്പൂ, പുതുപുത്തന്‍ വള്ളാണല്ലോ
ഇത് എത് കടപ്പുറമാ?
ചിത്രം നന്ന്
ഇത് ഏത് കടാപ്പുറമാണപ്പു?
അപ്പൂ,
ഫോട്ടോ സാങ്കേതികമായി നന്നായിട്ടുണ്ട്. വള്ളം ആ കടല്‍ തീരത്തോട് ഇണങ്ങിചേരാതെ മാറി നില്ക്കുന്നതു പോലെ. ചിലപ്പോള്‍ ആ വള്ളത്തിന്റെ പുതിയ പെയ്ന്റ് കാരണമായിരിക്കും.
പടം നന്നായിരിക്കുന്നു.അജ്മാനാണോ ?
പുതിയ വള്ളം എപ്പഴാ കടലില്‍ ഇറക്കണ്..
ചിത്രം കൊള്ളാം.
പുതിയ ബോട്ടും പഴയ കടലും.
നല്ല പോട്ടം (കൈപ്പള്ളിയോടു ലോണ്പാട്)
നല്ല ചിത്രം . ഇതുകണ്ടപ്പോള്‍ മനസൊന്ന് പയ്യാമ്പലം വരെ പോയി വന്നു.
സുവേച്ചി, സാജന്, ഇത്തിരീ,ബയാന്‍, കുസ്രുതി, ആഷ, സതീശ്, മുസാഫിര്‍, സപ്തന്‍ജി, സോണാ, ക്രിഷ്, കരീം മാഷ്, സാലിം എല്ലാവര്ക്കും നന്ദി, വന്നതിന്.
സതീശാ, ആഷേ, ഇത് നിങ്ങടെ നാടുതന്നെ, ആലപ്പുഴ.
സപ്തന്‍ജീ, അഭിപ്രായത്തിന് നന്ദി. താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
ഇതു നാട്ടില്‍ നിന്നെടുത്തതോ?
(അപ്പൂന്റെ വഞ്ച്യാ?)
-സുല്‍
അപ്പൂ, ചിത്രം ഇഷ്ടപ്പെട്ടു.
അപ്പൂ, ഫോട്ടോ നന്നായിട്ടുണ്ട്!
Post a Comment