Saturday, March 10, 2007

"കൊടകര പുരാണം പ്രകാശനം" - ഒരു ഫോട്ടോ പോസ്റ്റ്‌.

പുസ്തക പ്രകാശന ചടങ്ങില്‍നിന്നുള്ള കുറച്ചു ഫോട്ടോകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പേരുകള്‍
ഏറ്റവും താഴെയുള്ള ലിങ്കില്‍ കൊടുത്തിട്ടുണ്ട്.















കൂടുതല്‍ ചിത്രങ്ങളും, അടിക്കുറിപ്പുകളും ഇവിടെ.http://picasaweb.google.com/musthaphah/eKvseG02

17 comments:

അപ്പു ആദ്യാക്ഷരി

"കൊടകര പുരാണം പ്രകാശനം" - ഒരു ഫോട്ടോ പോസ്റ്റ്‌.പുസ്തക പ്രകാശന ചടങ്ങില്‍നിന്നുള്ള കുറച്ചു ഫോട്ടോകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. പല യു.എ.ഇ ബ്ലോഗര്‍മാരും ഇക്കൂട്ടത്തിലുണ്ട്‌. തിരിച്ചറിയാന്‍ ക്ലൂ വേണമെങ്കില്‍ വിശാലനോടും ദില്‍ബാസുരനോടും ചോദിക്കാവുന്നതാണ്‌

Kaithamullu

ഫോട്ടോകള്‍ നന്നായിരിക്കുന്നു, അപ്പൂ.

Unknown

അപ്പൂ,
നന്നായിട്ടുണ്ട്.
ഇനിയും എത്രയോ പോട്ടംസ് കാണാനിരിക്കുന്നു:)

നന്ദു

അപ്പൂ, നല്ല ഫോട്ടൊസ്, പക്ഷെ ബൂ ഉലകത്തിലെ എല്ലാ പുലികളെയും , പുപ്പുലികളെയും അറിയില്ലാത്ത (യു.എ.ഇ നിവാസികളല്ലാത്ത)ഞങ്ങളെപ്പോലുള്ള “പൂച്ചകള്‍ക്ക്” മനസ്സിലാക്കാന്‍ പേരുകള്‍ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നു.

പട്ടേരി l Patteri

iyaaLaaNo Appu, njaan karuthi Kodakara NRI team aayirikkum ennu!!!!!!!
qw_er_ty

Kiranz..!!

എല്ലാ പടങ്ങളും നന്നായി അപ്പൂസേ..!

അപ്പു ആദ്യാക്ഷരി

കൈതമുള്ള്‌, പൊതുവാള്‍, പട്ടേരി, നന്ദു, കിരണ്‍സ്‌... നന്ദി.

ഈ പോസ്റ്റിന്റെ ഔരു low resolution version ഇന്ന് അഗ്രജന്‍ publish ചെയ്യുന്നുണ്ട്‌. അതില്‍, കഴിവതും എല്ലാ ബ്ലോഗര്‍മാരുടെയും പേരുകള്‍ ഇടുന്നതാണ്‌. dail-up connection ഉള്ളവര്‍ക്ക്‌ ഈ പോസ്റ്റ്‌ തുറക്കാന്‍ ബുദ്‌ധിമുട്ടുള്ളതിനാലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.

സുല്‍ |Sul

അപ്പു ഇന്നാണ്‍് ഇതെല്ലാം കണ്ടത്.
എല്ലാം നന്നായിരിക്കുന്നു.

-സുല്‍

അപ്പു ആദ്യാക്ഷരി

ആവനാഴീ, അഗ്രജന്റെ ഫോട്ടോകാണാന്‍ അത്രയ്ക്കാഗ്രഹമാണേങ്കില് ദാ..ലാ‍സ്റ്റ് ഫോട്ടോ നോ‍ക്കൂ.

ആവനാഴി

അപ്പൂ,

നന്ദി. എന്നിട്ടും പിടികിട്ടിയില്ലല്ലോ.
ആരാണപ്പു, ആരാണഗ്രജന്‍.
അല്ല ഇവര്‍ രണ്ടും ഒന്നു തന്നെയോ?
ആകപ്പാടെ കണ്‍ഫ്യൂഷനായല്ലോ ഭഗവാനേ!

അപ്പു ആദ്യാക്ഷരി

ആവനാഴിച്ചേട്ടാ... ഇതിലെന്താ‍ ഇത്ര കണ്‍ഫ്യൂഷന്‍? ഇടത്തേയറ്റം നില്‍ക്കുന്നത് അത്തിക്കുറിശ്ശി, അടുത്തത് സുല്‍, പിന്നെ അഗ്രജന്‍, വലത്തേയറ്റം പൊതുവാള്‍. അപ്പുവിന്റെ ഫോട്ടോ ഇക്കൂട്ടത്തില്‍ ഇല്ല (ഫോട്ടോഗ്രാഫറുടെ ചിത്രം എങ്ങനെ ഫോട്ടോയില്‍ പതിയും !!)

ആവനാഴി

അപ്പൂ,

പിടി കിട്ടി. നന്ദി. വളരെ നന്നായിരിക്കുന്നു.
(ആരു പറഞ്ഞു ഫോട്ടോഗ്രാഫറുടെ പടം ഫോട്ടത്തില്‍ വരില്ലെന്നു? വിദ്യയുണ്ടല്ലോ! :) )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage

പടങ്ങള്‍ക്ക്‌ നന്ദി

ആവനാഴീ

(ആരു പറഞ്ഞു ഫോട്ടോഗ്രാഫറുടെ പടം ഫോട്ടത്തില്‍ വരില്ലെന്നു? വിദ്യയുണ്ടല്ലോ! :) )


അപ്പൊ വിദ്യയാണോ പടമെടുത്തത്‌?

സുല്‍ |Sul

ആരാ വിദ്യ(ചേച്ചിയെ) കുറിച്ചു പറയുന്നെ. ദേവന്‍ കേള്‍കേണ്ടട്ടൊ.

Sona

അപ്പു..നല്ല ഫോട്ടോസ്..പേരു വയ്ക്കാത്തതുകൊണ്ട് എല്ലാവരേയും മനസ്സിലായില്ല.

അപ്പു ആദ്യാക്ഷരി

സോണാ... പോസ്റ്റിന്റെ ഏറ്റവും താഴെ ഒരു ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ.http://picasaweb.google.com/musthaphah/eKvseG02 അവിടെപോയി നോക്കൂ, എല്ലാവരുടേയും പേര് അവിടുണ്ട്.

അനു

ഈ ഫോട്ടോ പോസ്റ്റും ലിങ്കും ഇട്ട അപ്പുവിന്‌ ഒത്തിരി താങ്ക്സ്. അപ്പുവിന്‍റെ ഫോട്ടോ കൂടി വേണ്ടതായിരുന്നു..

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP