Sunday, April 1, 2007

കടവ് - ഫോട്ടോ പോസ്റ്റ്.

“അരികില്‍........
നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍,
ഒരുമാത്രവെറുതേ നിനച്ചുപോയി......”

28 comments:

അപ്പു ആദ്യാക്ഷരി

“കടവ്”
ഫോട്ടോ പോസ്റ്റ്

Sathees Makkoth | Asha Revamma

ഞാന്‍ കുട്ടനാട്ടില്‍ എത്തിയ പോലെ തോന്നുന്നു.
നല്ല പടം.

Mubarak Merchant

ദുരൂഹതകളുണര്‍ത്തുന്ന ഈ ചിത്രം മനോഹരം തന്നെ. നദീമധ്യത്തില്‍ മുങ്ങിപ്പോയ പ്രിയ തോണിക്കാരന്‍ എന്നെങ്കിലും തിരികെയെത്തി തന്നെ കരയ്ക്കടുപ്പിക്കുമെന്ന പ്രതീക്ഷയില്‍ കാത്തുകിടക്കുകയാണോ ആ തോണി എന്നു തോന്നിപ്പിക്കുന്ന കോമ്പോസിഷന്‍.

സുല്‍ |Sul

അപ്പു കൊള്ളാം

:)

മുസ്തഫ|musthapha

അപ്പു നല്ല കലക്കന്‍ പടം :)

ഈ തോണിയെ കരയ്ക്കടുപ്പിക്കാം... പക്ഷെ ഇക്കാസ് തുഴഞ്ഞു തുഴഞ്ഞു ഒരു പാട് ദൂരെ പോയി... ഇനി അവനെ കരയ്ക്കടുപ്പിക്കണമെങ്കില്‍... :)

വേണു venu

തോണിക്കാരനില്ലാത്ത തോണിയുടെ നിഴലിനും ദുഃഖം. അപ്പൂസ്സേ കൊള്ളാ.:)

Pramod.KM

പടത്തില്‍ അകലെയായി കാണുന്ന പുതിയ പാലമായിരിക്കും അവിടെ എങ്ങും കാണാത്ത തോണിക്കാരന്റെ നൊമ്പരം അല്ലേ?

Kaithamullu

കടവ് തോണിയാണോ അപ്പൂ, അതോ മണലു തോണിയൊ?

Kiranz..!!

അപ്പുവിന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചത്..വളരെയിഷ്ടപ്പെട്ടു..!

Unknown

ബൂലോഗത്തെ ലേറ്റസ്റ്റ് ബുദ്ധിജീവിയായ ഇക്കാസ്ജി ആനന്ദ്ജിയെ വണങ്ങാന്‍ വന്നതാണ്. ഫോട്ടൊയും കണ്ടു. കൊള്ളാം.

ഇക്കാസ്ജീ അല്‍പ്പം വിഭൂതി തരൂ... (തെങ്ങിന് ബെസ്റ്റ് വളമാണത്രേ അത്) :-)

കുറുമാന്‍

ചിത്തിര അബ്രയിലക്കരപോകാന്‍, എത്തിടാമോ പെണ്ണേ, ബര്‍ദുബായിലേ പെണ്ണേ, റമദ ഹോട്ടലിലെ പെണ്ണേ :)

Rasheed Chalil

:)
കുറുജീ...

ആഷ | Asha

വളരെ നന്നായിരിക്കുന്നപ്പൂ
ഇതിന്റെ കളര്‍ ഫോട്ടോ കൂടി കാണാന്‍ ആഗ്രഹം :)

Visala Manaskan

:) നല്‍ പഡ്. (കട് പട്. വക്കാരി)

റമദയിലെ പെണ്ണിനെ കുറു വിളിക്കേണ്ട. വരില്ല.

ബാച്ചിലറായ, തടിയുള്ള, വെളുത്ത, കണ്ണട വച്ച ഷാര്‍ജ്ജയില്‍ ജോലിയുള്ള, ചിലര്‍ വിളിച്ചാലേ അവളൊക്കെ വരൂ. ഞാന്‍ വിളിച്ച് നോക്കിയിട്ടില്ല.. വിളിച്ചോര്‍ പറഞ്ഞറിഞ്ഞതാ..

Unknown

ബാച്ചിലറായ, തടിയുള്ള, വെളുത്ത, കണ്ണട വച്ച ഷാര്‍ജ്ജയില്‍ ജോലിയുള്ള, ചിലര്‍ വിളിച്ചാലേ അവളൊക്കെ വരൂ. ഞാന്‍ വിളിച്ച് നോക്കിയിട്ടില്ല.. വിളിച്ചോര്‍ പറഞ്ഞറിഞ്ഞതാ..

വിശാലേട്ടാ,
ഇതെന്താ സംഭവം? യാരന്ത പൊണ്ണ്?

ബട്ട് ആ ബാച്ചിലറുടെ ഡിസ്ക്രിപ്ഷന്‍ ആരെ ഉദ്ദേശിച്ചാണ്? തടി, കണ്ണട, ഷാര്‍ജ.. ഏയ് ഞാനാവില്ല. അല്ല എന്താ കേസ് എന്നറിഞ്ഞാല്‍ അടി കൊള്ളാനൊരു സുഖമുണ്ടായിരുന്നു. :-)

Rasheed Chalil

വിശാലേട്ടാ... വ്യാഴാഴ്ച ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്ത് ക്വൊസ്റ്റ്യന്‍ ചെയ്ത... എന്നുകൂടി ചേര്‍ത്തോളൂ... അപ്പോഴെ ക്ലൂമുഴുവന്‍ ആവൂ.

ദില്‍ബാ നിന്റെ കാര്യം പോക്കാ...

അപ്പൂ ഒഫിന് കുന്നംകുളമില്ലാത്ത വേള്‍ഡ് മാപ്പ് .

ടി.പി.വിനോദ്

നല്ല ഫോട്ടോ...:)

Unknown

ഓഹോ അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. ഞാന്‍ പ്രതിയായ അഞ്ചാം പീഡനക്കേസിനെ പറ്റിയാണെങ്കില്‍ ഓക്കെ. നാലാമത്തെ കെസിനെ പറ്റി പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല വയലന്റാവും.

ഓടോ: അതിന്റെ ഒരു കുറവ് കൂടിയുണ്ടായിരുന്നു എനിയ്ക്ക്. ഇപ്പൊ അതുമായി. സ്ത്രീ പീഡനക്ക്കെസിലെ പ്രതിയുമായി. :-)

സാജന്‍| SAJAN

അപ്പൂ.. എന്താ ഒരു വിഷാദച്ഛായ പടത്തില്..
എന്താന്നു പറയൂ നമുക്കു നമുക്ക് സോള്‍വ് ചെയ്യാമെന്നെ..
:)

Mubarak Merchant

റോള സ്ക്വയറില്‍ നാളെ വൈകിട്ട് 5.30നു:
നാലാമത്തെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

asdfasdf asfdasdf

Appu nalla paDam

Unknown

ഇത്രയൊന്നും പോരാഞ്ഞിട്ട് ഇനി അവള്‍ക്ക് വെളിപ്പെടുത്തുകയും വേണോ? അതും റോളാ സ്ക്വയറില്‍ വെച്ച്....

അധപ്പതനം തന്നെ :-)

ഏറനാടന്‍

അപ്പുവിന്റെ ഈ കടവില്‍ ആദ്യായിട്ടാ വരുന്നത്‌. ഇത്രേം വൈകിയതില്‍ സോറി. നല്ല കലക്കന്‍ പടങ്ങള്‍. താങ്കള്‍ പ്രൊഫഷണല്‍ പടംപിടുത്തക്കാരനാണല്ലേ?

Unknown

നന്നായിട്ടുണ്ട്!!
ഇക്കാ. ആന. ജി യുടെ കമന്റും പിടിച്ച് പോയ്!

അപ്പു ആദ്യാക്ഷരി

സതീശ്, ആഷ, ഇക്കാസ്, സുല്‍, അഗ്രജന്‍, വേണു, പ്രമോദ്, കൈതമുള്ള്, കിരണ്‍സ്, ദില്‍ബന്‍, കുറുമാന്‍‌ജി, ഇത്തിരീ, വിശാലേട്ടന്‍, ലാപുട, സപ്തന്‍‌ജീ, സാജന്‍, മേനോന്‍, ഏറനാടന്‍, വളരെ നന്ദി, സന്തോഷം :-) :-)

ദില്‍ബാ, കുറുജീ, ഇത്തിരീ, നിങ്ങള്‍ ഓ.ടോ ആയി പറയുന്ന ഈ സബ്ജക്റ്റ് ഒന്നു തെളിച്ചുപറയൂന്നേ. ബാക്കിയുള്ളവര്‍കൂടി അറിയട്ടെ. (ദില്‍ബനെ എന്തോ പാരവയ്ക്കുകയാണെന്ന് മനസ്സിലായി)

Kaippally കൈപ്പള്ളി

നല്ല composition.
മുകളില്‍ ഇടതു വശത്തെ ഇലകള്‍ ഒഴിവാക്കി crop ചെയ്യണം.

അപ്പു ആദ്യാക്ഷരി

നന്ദി കൈപ്പള്ളീ.... നന്ദി.

Rajeeve Chelanat

അപ്പൂ

വയലാറിന്റെ ഒരു കവിതയുണ്ട്‌. ക്യാമറക്കു മുന്‍പില്‍ നില്‍ക്കുന്ന വിനീതമായ ഒരു പൂവിനെക്കുറിച്ചുള്ളത്‌.

".......
ഒന്നില്‍ കാലമൊരിത്തിരി ചില്ലിന്റെ
മുന്നില്‍ നില്‍ക്കുന്നതും കാണാം"

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌. പ്രത്യേകിച്ചും മഴയുടെയും, ആ ഏകാന്തമായ തോണിയുടേയും.

ആശംസകള്‍

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP