Monday, April 2, 2007

“മഴ“ - ഫോട്ടോപോസ്റ്റ്

ജാലകത്തിനപ്പുറം മഴ ആറ്ത്തു പെയ്യുന്നു ........
ശക്തിയാ‍യി വീശിയടിച്ച കാറ്റില്‍ ജലകണങ്ങള്‍ ജനാലച്ചില്ലിലേക്ക് ചിതറിവീണപ്പോള്‍...

18 comments:

അപ്പു ആദ്യാക്ഷരി

പ്രതീക്ഷിച്ചിരിക്കാതെ ഒരു മഴ.
ജാലകത്തിന്റെ ചില്ലില്‍ പതിച്ച മഴത്തുള്ളികള്‍. ഒരു ഫോട്ടോ

Pramod.KM

മഴ പുറത്തെ കാഴ്ച്ച മറ്യ്ക്കുമ്പോള്‍,അകത്തെ നിറഞ്ഞ കാഴ്ച്ചയിലെ ഒരു ആശയം നല്ലൊരു ചിത്രം സമ്മാനിക്കുന്നു...

സാജന്‍| SAJAN

നല്ല വേനലില്‍ ഒരു മഴ കിട്ടി മനം കുളിര്‍ന്നതുപോലെ തോന്നി അപ്പൂന്റെ ഈ പടം കണ്ടപ്പോള്‍..
നന്നായി:)

മുസ്തഫ|musthapha

അപ്പു അടിപൊളി ഫോട്ടോ :)

ക്യാമറ സന്തതസഹചാരിയാണല്ലേ :)

ആഷ | Asha

അപ്പു അലക്കി പൊളിക്കയാണല്ലോ :)
ഈ ഫോട്ടോ ഒത്തിരി ഇഷ്ടായി.

അപ്പു ആദ്യാക്ഷരി

പ്രമോദ്, സാജന്‍, ആഷ, അഗ്രജന്‍.... നന്ദി.

ജിസോ ജോസ്‌

നല്ല ഫോട്ടോ.... വളെരെ ഈഷ്ടപ്പെട്ടു....
മഴ എന്റ്റെ ഒരു ഈഷ്ടപ്പെട്ട വിഷയം ആണു...

Rasheed Chalil

സൂപ്പര്‍...

സാരംഗി

മനോഹരമായ പടം..

സ്വാര്‍ത്ഥന്‍

ഇവിടെ ഇന്നലെ മഴയൊന്നു ചാറി മാറി :(

Kiranz..!!

കൊള്ളാം അപ്പൂസ്..നാല് വര്‍ഷം ഉണ്ടായിട്ടും കാണാന്‍ സാധിക്കാഞ്ഞതാണ് ഒരു ഗള്‍ഫ് മഴ,പുതുമഴ നനഞ്ഞ ആ മണ്ണിന്റെ ഗന്ധം ഇനിയൊരു നെടുവീര്‍പ്പ് മാത്രം.

സു | Su

മഴ കുറഞ്ഞുപോയി.

ചിത്രം നന്നായി.

എം.എച്ച്.സഹീര്‍

മഴ പെയ്യുന്ന രാത്രിയില്‍ ജാലകത്തിനരുകിലിരുന്ന് ഭിത്തിയില്‍ കവിളുരുമി ഓര്‍മ്മകളുടെ മുറ്റത്തു കൂടി നടക്കാന്‍ കൊതിയാണ്‌.തമ്മില്‍ കാണുന്ന ചങ്ങാതിയോട്‌ ഒന്നു മിണ്ടാന്‍,....അങ്ങെനെയങ്ങേനെ..... ഇപ്പോഴും മനസ്സില്‍ മഴ പെയ്യതുകൊണ്ടേയിരിക്കുകയാണ്‌.കുട എനിക്കിഷ്ടമല്ല.നനയണം...നന്നായി നനയണം....മനസ്സ്‌ നനയുംവരെ നനയണം..

മഴത്തുള്ളി

അപ്പു,

മഴത്തുള്ളികളുടെ ഫോട്ടോ ഇഷ്ടമായി. മഴത്തുള്ളികളുടെ സംഗീതം കേട്ടിരിക്കാനും മഴ പെയ്യുന്നതു കാണാനും തന്നെ എന്തു രസമാണ്.

Unknown

കലക്കീട്ടോ മാഷേ !!!!

നിമിഷ::Nimisha

നല്ല ഫോട്ടോ! ഒരു മഴ കാണാന്‍ കൊതിയുണര്‍ത്തുന്ന ഫോട്ടോ :)

Sona

അപ്പു മഴയുടെ പോട്ടം ഇഷ്ടായിട്ടൊ..വെട്ടത്തിലെ മഴതുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...ആ പാട്ട് ഓര്‍ത്തുപോയി..

ധ്വനി | Dhwani

അപ്പൂ, ചുമ്മാതെ ഒരിടത്തും തൊടാതെ കുത്തിപ്പെയ്യുന്ന മഴത്തുള്ളി ഒരു കുട്ടിക്കാന്താരി!!
ദെ ഈ ഫൊട്ടൊയില്‍ പെണ്ണൊരു മൃദുഭാവി നാണക്കാരി! ആരും കാണരുതേ എന്നു വിചാരിച്ചു ജാലകം വഴി വീണു കലൊച്ച കേള്‍പ്പിക്കാതെ തെന്നി നീങ്ങുന്ന സുന്ദരി !!
വളരെ മനോഹരം!

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP