സതീശനും ആഷയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍
ഇന്ന് ആറാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന നമ്മുടെ പ്രിയ ബ്ലോഗ് ദമ്പതികള്‍
സതീശ് മാക്കോത്തിനും, ആഷയ്ക്കും ഓരോ പൂവും, മംഗളാശംസകളും.
Posted by അപ്പു ആദ്യാക്ഷരി at 10:21 AM
© Blogger template 'Blue Sky' by Ourblogtemplates.com 2008
Back to TOP
23 comments:
ഇന്ന് ആറാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന നമ്മുടെ പ്രിയ ബ്ലോഗ് ദമ്പതികള്‍
സതീശ് മാക്കോത്തിനും, ആഷയ്ക്കും ഓരോ പൂവും, മംഗളാശംസകളും.
ആശംസകള്‍ക്കും പൂവിനും ഒത്തിരിയൊത്തിരി നന്ദി അപ്പു.
ഒത്തിരി സന്തോഷവും.
പൂവെടുത്തിട്ടുണ്ടു കേട്ടോ. :)
ഒരു കാര്യം പറയാന്‍ മറന്നു.
പടം നല്ല ഭംഗി കാണാന്‍.
സതീശിനും ആഷയ്ക്കും വിവാഹവാര്‍ഷീകാശംസകള്‍...
ദൈവാനുഗ്രഹം നിങ്ങളിലെപ്പോഴും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു...
അപ്പു ഒരോ പൂവല്ലേ തന്നുള്ളൂ... അതിന്‍റെ അങ്ങേ സൈഡില്‍ നിന്ന് ഒരോ പൂക്കള്‍ എന്‍റെ വകയായി കൂടെ എടുത്തു കൊള്ളുക :)
ആശംസകളോടെ അഗ്രജ കുടുംബം
നാലു കൊല്ലം കൊണ്ടു തന്നെ..തട്ടിയും മുട്ടിയും കിണറു തേവാനുപയോഗിച്ച അലൂമിനിയം കലം പോലെയായി ഞങ്ങള്‍..നിങ്ങക്കു സന്തോഷം ഭവന്തു..ബയാന്‍ കുടുംബം.
അപ്പുവേ ഇത് ഭയങ്കര ചതിയായല്ലോ..
ഞാനൊരു റോസ് മൊട്ടെല്ലാം സെലെക്റ്റ് ചെയ്തു വച്ചേക്കുവാരുന്നു.. രണ്ടാള്‍ക്കും വേണ്ടി പോസ്റ്റാന്‍ ഓടിവന്നു കമ്പ്യൂട്ടരില്‍ ഇരുന്നപ്പോഴാണ്.. അപ്പൂന്റ്റേ പൂക്കള്‍ കണ്ടത്... സാരമില്ല ഈ വിവാഹ വാര്‍ഷികമെന്നൊക്കെ പറയുന്നത് ഒരു വര്‍ഷം കൊണ്ട് അങ്ങു തീര്‍ന്നുപോകില്ലല്ലോ !!
ഏതായലും പൂക്കള്‍ നന്നായിട്ടുണ്ട്..:)
ആഷയ്ക്കും സതീശിനും വിവാഹവാര്‍ഷികാശംസകള്‍...
ആശംസകള്‍,
തറവാടി,വല്യമ്മായി,പച്ചാന , ആജു
ബ്ലോഗ് ദമ്പതിമാര്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍.....
സതീഷ് ചേട്ടനും ആശ ചേച്ചിക്കും ഈ പ്രവസി മലയളിയുടെ വിവാഹവാര്‍ഷിക ആശംസകള്‍.....ഒരായിരം വിവാഹവാര്‍ഷികങ്ങള്‍ ഇനിയും ഉണ്ടാവട്ടെ എന്നു പ്രാര്‍തിച്ചുകൊണ്ട്......
പ്രവാസി നായര്‍
പ്രിയ ദമ്പതികളേ നിങ്ങള്‍ക്ക് വിവാഹാശംസകള്‍ നേരുന്നു. ദൈവം തുണയായി എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ..
ആഷക്കും സതീശ് മാക്കോത്തിനും നന്മകള്‍ നിറഞ്ഞ വിവാഹവാര്‍ഷികാശംസകള്‍ ,ആയിരം പൂര്‍ണ്ണചന്ദ്രമാരെ ഒരുമിച്ചിരുന്നു കാണാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഞാനും എന്‍റെ കുടുംബവും
ആശംസകള്‍ ...
ആശംസകള്‍.
ആഷംസകള്‍ !!!
സുല്‍ കുടുംബം.
ആശംസകള്‍!
അതു ശരി.. അപ്പോ ബ്ലോഗില്‍ വേറൊരു ദമ്പതികള്‍ കൂടി ഉണ്ടെന്നതു പുതിയ അറിവാണേ !
പ്രിയ സതീശനും , ആശക്കും
ഞങ്ങളുടെ വക
ഒരായിരം വാര്‍ഷികാശംസകള്‍
പ്രിയ സതീശ് ആഷ ദമ്പതിമാരേ,
നിങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍
പ്രിയപ്പെട്ട സതീശന്‍ ജിക്കും ആഷാജിക്കും വിവാഹവാര്‍ഷിക ആശംസകള്‍.
സതീശനും ആശയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ :)
ആഷക്കും സതീശിനും എല്ലാവിധഭാവുകങ്ങളും നേരുന്നു.
രണ്ടുപേരുടെയും ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട് എങ്കിലും ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് ഇപ്പോഴാ മനസിലായെ....
keyman illathathinal inganeyavatte marupadi,
ithupolorusahasathinu muthirnna appuvinum,njangalkku aasamsakal neranethiya ella boolokavasikalkkum avarude kudumbangalkkum orayiram nandi.
വിവാഹ വാര്‍ഷികാശംസകള്‍..ഏഴു വര്‍ഷത്തെ ദാമ്പത്യം പകര്‍ന്നു തന്ന എരിവും പുളിയും കയ്പും മധുരവും ഓര്‍ത്തുകൊണ്ട്...:-)
Post a Comment