ദുബായില്‍ ഇപ്പോള്‍ സമയം
എന്നെപ്പറ്റി
- അപ്പു ആദ്യാക്ഷരി
- വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
എന്റെ ബ്ലോഗുകള്‍
സമകാലികം
സചിത്ര ലേഖനങ്ങള്‍
- ദുബായ് മെട്രോ
- UAE ബ്ലോഗേഴ്സ് മീറ്റ് 2009
- UAE ബ്ലോഗേഴ്സ് മീറ്റ് 2008
- മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്‍
- ദുബായ് ക്രീക്ക്
- ദുബായ് ക്രീക്ക് പാര്‍ക്ക്
- മലേഷ്യയിലെ മയിലാടും പാര്‍ക്ക്
- വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം
- അറബിനാട്ടിലെ കല്പ്പവൃക്ഷം
- ബുര്‍ജ് ദുബായിയും ഭൂമിയുടെ അരികും
- ദുബായ് എയര്ഷോ - ഭാഗം 1
- ദുബായ് എയര്ഷോ - ഭാഗം 2
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
- പാലക്കാട് കോട്ട
- വാകപ്പൂ മരം ചൂടും
- ദുബായ് ഫിഷ് മാര്‍ക്കറ്റ്
- ദുബായിലെ വഴിയോരക്കാഴ്ചകള്‍
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്‍
- പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
- ഒരു പാടവരമ്പത്തൂടെ
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- പാലക്കാടന്‍ ഗ്രാമക്കാഴ്ചകള്‍
- വയലും വീടും
- ഞാന്‍ കണ്ട മഴക്കാലം
- വെള്ളത്തില്‍ വിരിയുന്ന മുത്ത്
- സിഗരറ്റ് ലൈറ്റര്‍
- മഴത്തുള്ളികള്‍
- ക്രിസ്തുമസ് കാഴ്ചകള്‍ - ദുബായ്
- വീടിനു ചുറ്റും - 2
- വീടിനുചുറ്റും - 1
- വിഷുക്കണി
- ഇടിമിന്നല്‍
- കടവ്
- മഞ്ഞുതുള്ളികള്‍
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- സൈക്കിൾ പഠനം
17 comments:
താറാവിന്റെ കാത്തിരിപ്പ്. പുതിയ ഫോട്ടോ പോസ്റ്റ്
“ഠേ...............”
ഒരു തേങ്ങയെറിഞ്ഞാല്‍
അതൊന്നു പൊട്ടിയാല്‍
ഞാന്‍ അടുത്തുണ്ടാവില്ലേ...
ഒരു തറ പോസ്റ്റ് എന്നാ ആദ്യം വായിച്ചത്. :)
നല്ല പടംസ് :)
-സുല്‍
അപ്പുവേട്ടാ... അതു നന്നായിട്ടുണ്ട് ട്ടോ!
ചാത്തനേറ്: ഫോക്കസിലല്ലാതെ കിടക്കുന്ന ചെടികളും പൂക്കളും കൂടി ചേര്‍ന്ന് ചിത്രത്തിന് ഒരു പെയിന്റിങിന്റെ ഇഫക്റ്റ് നല്കുന്നു :)
സുല്ലെറിഞ്ഞ തേങ്ങ തട്ടി താറാവ് ചത്തല്ലോ.. ഇനി അതിനെ മസാല ചേര്‍ത്ത് ഫ്രൈ ചെയ്യാം. കൊള്ളാം.
അപ്പൂ നല്ല ചിത്രം.
"ക്വാക് ക്വാ..ക്.. ക്വാ.. കീ കീ ഹീകീ.." - സുല്ലെറിഞ്ഞ തേങ്ങ കൊണ്ട താറാസ്വരം..
ചിത്രങ്ങള്‍ കൊള്ളാം..താറാവ് കൃഷിക്കാരെക്കുറിച്ച് ഒരു പോസ്റ്റായിക്കൂടേ?
കൊള്ളാം :)
qw_er_ty
നല്ല പടം അപ്പൂ, ഇതെവിടെയാ നല്ല ഭംഗിയുള്ള സ്ഥലം:)
കുട്ടിച്ചാത്തന്റെ കമന്റിലെ പോലെ, ഒരു പെയിന്റിങ്ങ് പോലെ നല്ലതായിട്ടുണ്ട്:)
താറാവു കൊള്ളാട്ടോ....
അപ്പൂന്റെയൊക്കെ കുറേ പോസ്റ്റ് മിസ്സായി..എല്ലാം ഒന്ന് നോക്കട്ടെ...
qw_er_ty
ഓ..എത്ര നാളായി സുല്ലിന്റെകൈയ്യില്നിന്നൊരു തേങ്ങയേറ് കിട്ടിയിട്ട് !! കുറേ തേങ്ങ ഞാന്‍ തിരികെ വരുമ്പോള്‍ കൊണ്ടുവരുന്നുണ്ട്.
ശ്രീ, കുട്ടിച്ചാത്താ, കൃഷ്ട്ടാ, പടിപ്പുര മനോജ്, ഏറനാടന്‍ നന്ദി.
മൂര്‍ത്തിമാഷേ... :-) എനിക്കിട്ടൊന്നു വച്ചതാണോ!!
ഡിങ്കന്, സാന്റോസ് കുറേനാളായല്ലോ ഈ വഴിക്കൊക്കെ കണ്ടിട്ട്. എവിടെയായിരുന്നു. ഈ “കൊരട്ടി” മറുമൊഴിയിലും വര്‍ക്ക് ചെയ്യുന്നുണ്ടൊ? ആ... ??
സാജാ, ഇത് നാട്ടില്‍ ഞങ്ങടെ താഴേപ്പുറത്തെ വയലാ. അല്ലാതെ ദൂരെയെങ്ങുമല്ല. കമന്റിന് നന്ദി.
അല്ല അപ്പു..തീര്‍ച്ചയായും അല്ല..ഈ ഫോട്ടോ കണ്ടപ്പോള്‍ അവരുടെ കാര്യം ഓര്‍മ്മ വന്നു.ചെറുപ്പത്തില്‍ ധാരാളം താറാവ് കര്‍ഷകരെ കണ്ടിട്ടുണ്ട്..അപ്പു സ്ഥിരം കാണുന്നുണ്ടാവും എന്ന് കരുതി..
qw_er_ty
സാധാരണ താറാവ് വെള്ളം കണ്ടാല്‍ ശുര്ര്ര്ര്ര്ന്നു വെള്ളത്തിലേക്കിറങ്ങില്ലേ...?
ഈ താറാവെന്താ ഇങ്ങനേ...?
ദിവസോം ഒരോ പടം പോരട്ടേ അപ്പൂ.. കറുത്ത താറാവിനെയാ എനിക്കിഷ്ടം..ഇവനെ എനിക്കിഷ്ടായില്ല. ഇതു പെണ് താറാവായിരിക്കണം.
കര്‍ക്കിടകത്തില്‍ വയലൊക്കെ വെള്ളം കേറി വയലേതാ കായലേതാന്ന് അറിയാന്‍ പറ്റാത്ത പരുവമായി കിടക്കുമ്പോ ആയിരക്കണക്കിനു അംഗസംഖ്യയുള്ള താറാവിന്കിടയെ ആട്ടി തെളിച്ച് വരുന്ന താറാവുകാരന്‍... മൂപ്പരുടെ വര്‍ഗ്ഗം അന്യം നിന്നു കാണും.
അപ്പു, പടങ്ങള്‍ വളരെ വളരെ നന്നായിരിക്കുന്നു. എങ്കിലും ആദ്യത്തേതിനോട് ഒരു ഇഷ്ടകൂടുതല്.
പിന്നെ ഒരു പ്രശ്നം തോന്നിയത് ആ അടിക്കുറിപ്പു വായിക്കുമ്പോ ഒരു സീരിസ് ആയി പടങ്ങള്‍ ആണ് പ്രതീക്ഷിച്ചത്. ഇതു പെട്ടെന്ന് തീര്‍ന്നു പോയതു പോലെ തോന്നി.
Post a Comment