
ദുബായില്‍ ഇപ്പോള്‍ സമയം
എന്നെപ്പറ്റി

- അപ്പു ആദ്യാക്ഷരി
- വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
എന്റെ ബ്ലോഗുകള്‍
സമകാലികം
സചിത്ര ലേഖനങ്ങള്‍
- ദുബായ് മെട്രോ
- UAE ബ്ലോഗേഴ്സ് മീറ്റ് 2009
- UAE ബ്ലോഗേഴ്സ് മീറ്റ് 2008
- മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്‍
- ദുബായ് ക്രീക്ക്
- ദുബായ് ക്രീക്ക് പാര്‍ക്ക്
- മലേഷ്യയിലെ മയിലാടും പാര്‍ക്ക്
- വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം
- അറബിനാട്ടിലെ കല്പ്പവൃക്ഷം
- ബുര്‍ജ് ദുബായിയും ഭൂമിയുടെ അരികും
- ദുബായ് എയര്ഷോ - ഭാഗം 1
- ദുബായ് എയര്ഷോ - ഭാഗം 2
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
- പാലക്കാട് കോട്ട
- വാകപ്പൂ മരം ചൂടും
- ദുബായ് ഫിഷ് മാര്‍ക്കറ്റ്
- ദുബായിലെ വഴിയോരക്കാഴ്ചകള്‍
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്‍
- പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
- ഒരു പാടവരമ്പത്തൂടെ
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- പാലക്കാടന്‍ ഗ്രാമക്കാഴ്ചകള്‍
- വയലും വീടും
- ഞാന്‍ കണ്ട മഴക്കാലം
- വെള്ളത്തില്‍ വിരിയുന്ന മുത്ത്
- സിഗരറ്റ് ലൈറ്റര്‍
- മഴത്തുള്ളികള്‍
- ക്രിസ്തുമസ് കാഴ്ചകള്‍ - ദുബായ്
- വീടിനു ചുറ്റും - 2
- വീടിനുചുറ്റും - 1
- വിഷുക്കണി
- ഇടിമിന്നല്‍
- കടവ്
- മഞ്ഞുതുള്ളികള്‍
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- സൈക്കിൾ പഠനം
18 comments:
പൂക്കളിൽ തൂങ്ങുന്ന മഴത്തുള്ളികൾ!
അപ്പുവേട്ടാ മഴയില്‍ കുതിര്‍ന്ന് പൂക്കള്‍ക്ക്
പകിട്ടേറെയാണ്
അങ്ങനെ ഈ പ്രാവശ്യം നാട്ടില്‍ പോയത് മുതലായി, ബൂലോകര്‍ക്ക്...
പടങ്ങള്‍ നന്നായിട്ടുണ്ട് :)
3rd photo is really amazing!!!!
അപ്പൂ എല്ലാം ഭംഗിയുള്ള പടങ്ങള്‍ എന്നാലും ആ മൂന്നാമത്തെ പടമാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്.
ഡെസ്ക്ടോപ്പില്‍ ഇടുമ്പോള്‍ വെള്ള ഫ്രെയിം വരുന്നു..ഇത്തിരികൂടി റെസലൂഷന്‍ ഉണ്ടായിരുന്നെങ്കില്‍..!
appoooooos നന്നായിട്ടുണ്ട്..
കുറ്റ്യാടി ശരിക്കും മുതലായിട്ടില്ല...!!
കാത്തിരിക്കുന്നു കൂടുതല്‍ ..
ഈ സുന്ദരമായ ചിത്രങ്ങള്‍ക്ക് നന്ദി...
സസ്നേഹം,
ശിവ
“മഴത്തുള്ളി” ആയി. ഇനി “മഴ”
പടങ്ങളെല്ലാം സൂപ്പര്‍. ഇനി ഇങ്ങനെ ഒരോന്നായി പോസ്റ്റ് ചെയ്താട്ടെ...
അപ്പു,പടങ്ങൾ ഒന്നിനൊന്ന് മെച്ചം.
അപ്പുവിന്റെ പടം പിടുത്ത നിലവാരം അനുസരിച്ച് ഈ പടങ്ങള്‍ ‘പോര’ എന്ന ഗണത്തില്‍ പെടും.
എന്റെ കാര്യം പറയുകയാണെങ്കില്‍ ‘സൂപര്‍’.
ആദ്യത്തെ പടം മുഴുവനായി കാണാനൊരു മോഹം.
-സുല്‍
സുല്ലേ, സത്യസന്ധമായ ഈ കമന്റിനു നന്ദി. അതിനൊരു കാരണമുണ്ട്. അങ്ങു വരുമ്പോൾ പറയാം. കേട്ടോ :-)
അപ്പൂ..നന്ദി..
പടങ്ങള്‍ ഞാനെടുക്കുന്നുണ്ടേ....
പിന്നെ മഴയുടെ പടങ്ങള്‍ ഉടന്‍ വരുമല്ലോ..:)
മാഷേ, പൂക്കളില്‍ തൂങ്ങുന്ന മഴത്തുള്ളികള്‍ ഇഷ്ടമായി.
പാവം സുല്ല്. അങ്ങേര് സത്യസന്ധമായി കാര്യം പറഞ്ഞെന്ന് പറഞ്ഞിട്ട് അവിടെ ചെന്ന് ഇനി എന്നാ ചെയ്യാന്‍ പോണു? :( കഷ്ടം.
എന്തായാലും പടം എല്ലാം അടിപൊളിയാ. (ഇനി ഡല്‍ഹിക്കു വന്നാലോ)
നല്ല കലക്കന്‍ പടങ്ങള്‍. ആ പടങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഒരു കുളിര്.
മനോഹരമായ ചിത്രങ്ങള്‍ം അപ്പുവേട്ടാ.
ഇനിയും പോരട്ടേ. :)
അപ്പൂസെ, കൊള്ളാംട്ടോ..അഭിനന്ദനങ്ങള്‍
റെഡ് റോസ്, ചേമ്പില, പിന്നെയാ നീല സാധനം...
കിക്കിടു!
Post a Comment