വെള്ളം വെള്ളം വെള്ളപ്പൊക്കം - ഫോട്ടോപോസ്റ്റ്
കഴിഞ്ഞ ദിവസം യൂ.എ.ഇ യില്‍ പരക്കെ പെയ്ത കനത്തമഴയില്‍ ദുബായിയിലേയും ഷാര്‍ജയിലേയും പലസ്ഥലങ്ങളും, പ്രത്യേകിച്ച് റോഡുകള്‍, വെള്ളത്തിനടിയിലായി. റിക്കോര്‍ഡ് മഴയാണ് (ഏകദേശം 110 mm) രണ്ടു ദിവസങ്ങളിലായി പെയ്തത്.
ഷാര്‍ജയില്‍നിനും ചില ചിത്രങ്ങള്‍ :








കൈപ്പള്ളിമാഷുടെ ഈ പോസ്റ്റും കാണുക.
