Wednesday, January 31, 2007

ഗ്രാമ കാഴ്ചകള്‍ എന്റെ ക്യാമറകണ്ണിലൂടെ


































































Camera: Nikon D-50 (Digital SLR)












34 comments:

അപ്പു ആദ്യാക്ഷരി

പുതിയ മെംബറാണേ..... ഇതിലേ പോകുന്നവര്‍ നമ്മടെ ബ്ലോഗിലും ഒന്നു കയറിയേച്ചു പോണേ..!!

ശാലിനി

എല്ലാ ഫോട്ടോകളും നന്നായി. മൂന്നാമത്തെ, ആ ചെറിയ അരുവിയുടെ ഫോട്ടൊ കൂടുതല്‍ ഇഷ്ടമായി. അവിടെ ഇറങ്ങി കൈയ്യും കാലും മുഖവും ഒന്നു കഴുകാന്‍ തോന്നുന്നു.

തമനു

അപ്പൂ ... സ്വാഗതം ...

ഈ ബൂലോകത്തങ്ങോട്ട്‌ അടീച്ചു പൊളിക്കുക.

നല്ല ഫോട്ടോകള്‍ ..

Kaithamullu

ഇതാ കയറി,
ഇനി ഇപ്പോ പൂവ്വാ,
പിന്നെ കാണാം, ട്ടോ!

sandoz

ഹായ്‌..പൂയ്‌..ഹായ്‌

ഫോട്ടന്‍സ്‌ കൊള്ളാട്ടോ.....പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage

സിമന്റും കോണ്‍ക്രീറ്റും ഒന്നും ആവശ്യത്തിനങ്ങെത്തീല്ലെന്നു തോന്നുന്നു. നമുക്കീ പച്ച മുഴുവന്‍ ഒന്നു വെളുപ്പിക്കണ്ടേ- ഒരു പുരോഗതി?
നല്ല സ്ഥലം, ഇഷ്ടപ്പെട്ടു

വേണു venu

അപ്പുവിനു് സ്വാഗതം.മൂന്നാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി.

ഗുണ്ടൂസ്

നന്നായിട്ടുണ്ട്‌ ട്ടൊ..

നന്ദു

അപ്പൂസ് :) സ്വാഗതം, നല്ല ചിത്രങ്ങള്‍.

അപ്പു ആദ്യാക്ഷരി

കമന്റിട്ട ശാലിനിചേച്ചി, ഗുണ്ടൂസ്‌ ചേച്ചി, തമനു ഏട്ടന്‍, കൈതമുള്ള്‌, സന്തോസ്‌, ഇന്‍ഡ്യഹെറിറ്റേജ്‌, വേണു, നന്ദു.... എല്ലാവര്‍ക്കും നന്ദി.

സു | Su

അപ്പൂ........സ്വാഗതം.

ഇതാണ് ചിത്രങ്ങള്‍. അടിപൊളി ആയിട്ടുണ്ട്. എല്ലായിടത്തും നടക്കാന്‍ തോന്നുന്നു.

വല്യമ്മായി

സ്വാഗതം

സുഗതരാജ് പലേരി

സ്വാഗതം. മൂന്നാമത്തെ ചിത്രം വളരെ മനോഹരം.
“ഒളിപോലെ മിന്നുന്ന പൂവാമ്പരലിനെ
തുണികൊണ്ടു കോരും കിടാങ്ങളെയും
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ശാലീന ഗ്രാമഭംഗി“

ബയാന്‍

അപ്പൂ, കടത്തുതോണിയില്‍ മധ്യത്തില്‍ മുണ്ടുമടക്കികുത്തി നിന്നു കൊണ്ടു സ്വപ്നം കാണുന്നവനെ കണ്ടോ, അതാണു ഞാന്‍. രാവിലെ വെറും വയറ്റില്‍ എന്തോരം ചിന്തകളാണെന്നോ...?

പട്ടേരി l Patteri

അപ്പൂ സ്വാഗതം
പടങ്ങളൊക്കെ ബൂട്ടിഫുള്ളാണ്‌ ട്ടാ......
ലൈറ്റ്, എക്ക്സ്പോഷര്‍ , ഫ്രേം ....എന്നിവയെ കുറിച്ച് ഫോട്ടോഗ്രാഫി ക്ലുബിലെ ഏട്ടന്മാര്‍ പറഞ്ഞതു കേട്ടാല്‍ പടങ്ങള്‍ കൂടുതല്‍ നന്നാവാന്‍ സാദ്യതയുണ്ട് :))
ഇതേതാ നാട് ..പന്തളമാണോ?
(ചെറിയ ബ്രീഫിങ്ങ് നല്ലതല്ലേ ......)
അവിടൊക്കെ ഇനിയും വെട്ടിനശിപ്പിക്കാന്‍ കാടുകളുണ്ടല്ലെ.... കാനനവാസന്റെ അടുക്കലുള്ളതിനേക്കാല്‍ ഗ്രീനറി.

സുല്‍ |Sul

അപ്പു സ്വാഗതം.

അവസാനത്തെ പടം. കിടികിടിലന്‍ :)

-സുല്‍

അപ്പു ആദ്യാക്ഷരി

അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി, എല്ലാവര്‍ക്കും. ബ്ലോഗില്‍ പബ്ലിഷ്‌ ചെയ്യാവുന്ന ഫോട്ടോയുടെ പരമാവധി സൈസ്‌ എത്രയാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ? ഞാനെടുത്ത ഫോട്ടോകളെല്ലാം 3.5 mb ഉണ്ടായിരുന്നു. അത്‌ വെട്ടിച്ചുരുക്കി 100 kb യില്‍ താഴെയാക്കി പബ്ലിഷ്‌ ചെയ്തപ്പോള്‍ പല ഡീറ്റീല്‍സും പോയിക്കിട്ടി. അറിവുള്ളവര്‍ ഉപദേശിക്കൂ, പ്ലീസ്‌.

സുഗതരാജ്‌ അണ്ണാ..എല്ല്ലാ ഫോട്ടോകള്‍ക്കും ഇതുപോലെ ഓരോ മനോഹരമായ അടിക്കുറിപ്പുകള്‍ എഴുതി തന്നൂടേ?

Unknown

അപ്പൂ,

സ്വാഗതം.
ഫോട്ടോകള്‍ ആദ്യമേ ഫോട്ടോഷോപ്പില്‍/പിക്കാസ്സയില്‍ റീസൈസ്സ് ചെയ്യൂ, അതിനു ശേഷം അപ്പ് ലോഡ് ചെയ്ത് നോക്കൂ. ( ഞാന്‍ ഇതു പോലെയാണ് ചെയ്യുന്നത്, ആദ്യം ഫോട്ടോഷോപ്പില്‍ 900 പിക്സെലിലേക്ക് റീസൈസ്സ് ചെയ്യും, അന്നിട്ട് ബ്ലോഗ്ഗിലേക്ക് അപ്പ്‌ലോഡുമ്പോള്‍ ലാര്‍ജ്ജ് സൈസ് തിരഞ്ഞെടുക്കും)

എന്തു ഡീറ്റെയില്‍‌സാണ് പോയത്?

Peelikkutty!!!!!

കൊള്ളാലോ അപ്പൂസേ.ഫോട്ടോസ് അടിപൊളി:)

മുല്ലപ്പൂ

അപ്പൂ,
അടിപൊളി ഫോട്ടോസ്

krish | കൃഷ്

അപ്പു... സ്വാഗതം.

നാല്‌, ആറ്‌ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌.

കൃഷ്‌ | krish

അപ്പു ആദ്യാക്ഷരി

എന്റെ ഗ്രാമക്കാഴ്ചകള്‍ കണ്ട്‌ ഇഷ്ടപ്പെട്ട്‌ കമന്റെഴുതിയ എല്ലാവര്‍ക്കും നന്ദി. ഇനിയൊരു അവധിക്കാലം വരുമ്പോള്‍ കൂടുതല്‍ ഗ്രാമക്കാഴ്ചകളുമായി ഞാനെത്താം.

മറ്റൊരാള്‍ | GG

അപ്പൂസേ... ഫോട്ടോസ്‌ ഒക്കെ നന്നായിരിക്കുന്നു. ഈ പോട്ടൊയൊക്കെ എടുത്ത എഞ്ചിന്റെ മോഡല്‍ ഒന്നു പറയാമോ? പിന്നെ ദുബായ്‌ പത്രത്തില്‍ വന്ന ഫോട്ടോസ്‌ മറ്റൊരു കാഴ്ചയായി ഇവിടെ ഇട്ടു കൂടെ?

Sathees Makkoth | Asha Revamma

മൂന്നാമത്തെ ഫോട്ടോയില്‍ കാണുന്ന തോട്ടിലാണോ മനൂസിനെ കളിക്കാന്‍ കൊണ്ടു പോയിരുന്നത്?
ഫോട്ടോകളും നാടും അതിമനോഹരം!

അപ്പു ആദ്യാക്ഷരി

അതേ സതീശ്‌.... ഗ്രാമഭംഗിക്ക്‌ ഇത്രയധികം ആസ്വാദകരുണ്ടല്ലോ..സന്തോഷമായി.

ആവനാഴി

ഗ്രാമക്കാഴ്ചകള്‍ നയനമനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍. വീണ്ടും വരൂ പുതിയ പുതിയ ചിത്രങ്ങളുമായി.

Unknown

അപ്പു,

ഇവിടെയെത്താന്‍ വൈകി.
നല്ല ചിത്രങ്ങള്‍.
പ്രത്യേകിച്ചും മരങ്ങളെ തഴുകിയിറങ്ങുന്ന വെളിച്ചം പകര്‍ത്തിയത്‌ അസ്സലായിരിക്കുന്നു!

ഇനിയും നല്ല ചിത്രങ്ങള്‍ പോരട്ടെ!

Kala

വളരെ നല്ല ഫോട്ടോകള്‍.

Siju | സിജു

അപ്പൂ.. നല്ല ചിത്രങ്ങള്‍
ഗ്രാമത്തിന്റെ നന്മ വെളിവാക്കുന്നു

P Das

നല്ല ചിത്രങ്ങള്‍ :)

.....

ഇത്‌ കുടശ്ശനാട്‌ ആണോ

:: niKk | നിക്ക് ::

Great ones. :)

vanniyoorpuranam

DearAppu,
എന്റെ ഗ്രാമക്കാഴ്ചകള്‍ കണ്ട്‌ ഇഷ്ടപ്പെട്ടtu.varamozhiyil azuthi postan pattunnilla.Antha ?oru vazhiyum kannunnilla if you don't mind reply soon . R.K.Vanniyoor TVM.

സ്മരണിക

ഞാൻ ഒരു പുതിയ ബ്ലോഗ്ഗർ ആണേ..എന്നെയും കൂടെ കൂട്ടാമോ നിങ്ങളുടെ കൂട്ടായ്മയിൽ?

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP