Wednesday, February 21, 2007

പൂക്കള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു ഫോട്ടോപോസ്റ്റ്‌
































































































Camera: Nikon D-50 (Digital SLR)

15 comments:

അപ്പു ആദ്യാക്ഷരി

കുറച്ചു പൂക്കള്‍ ഈ ബ്ലോഗ്‌കുട്ടയില്‍ ഫോട്ടോയാക്കി ഇറുത്തുവച്ചിട്ടുണ്ട്‌. താല്‍പര്യമുള്ളവര്‍ ഒന്നു കണ്ടേച്ചുപോണേ....

Rasheed Chalil

ബ്യൂട്ടിഫുള്‍, അപ്പു എടുത്ത ചിത്രങ്ങളാണോ ?

സു | Su

ഹായ്... നല്ല പോലെ തെളിഞ്ഞ് ഇരിക്കുന്നു.

എനിക്കിഷ്ടായി പൂക്കള്‍ച്ചിത്രങ്ങള്‍.

അപ്പു ആദ്യാക്ഷരി

അതെന്താ ഇത്തിരീ അങ്ങനെ ചോദിച്ചത്‌? ഞാന്‍തന്നെ എടുത്തതാണ്‌ ഈ ഫോട്ടോകള്‍. അഭിനന്ദനത്തിന്‌ നന്ദി.

സുവേച്ചി... :-)

krish | കൃഷ്

ചിത്രങ്ങള്‍ നന്നായിരിക്കുന്നു.

കൃഷ്‌ | krish

Rasheed Chalil

അപ്പുവേ വെറുതെ ചോദിച്ചതാ... ഇതിന് മുമ്പ് അപ്പുവിന്റെ ബ്ലോഗില്‍ ചിത്രങ്ങള്‍ കണ്ടതായി ഓര്‍ക്കുന്നില്ല. അത് കൊണ്ട് ചോദിച്ചെന്നേയുള്ളൂ.

ബയാന്‍

അപ്പു: ഇതു ദുബായ്‌ പൂക്കളാണോ...മൂന്നാമത്തെ പൂവിന്റെ background കണ്ടപ്പോള്‍ തോന്നിയ സംശയമാ..പൂവ്‌ എവിടീയായാലെന്താ അല്ലെ.. ചിത്രകാരന്റെ പോസ്റ്റില്‍ ഒരു നാടന്‍ പൊവും പൂച്ചട്ടിയുമുണ്ടു.. എന്തൊരു ഫങ്ങിയാ...

അപ്പു ആദ്യാക്ഷരി

അതേ ബയാന്‍, മൂന്നാമത്തെപൂവ്‌ ദുബായ്‌ പൂവ്‌ തന്നെ. ചിത്രകാരന്റെ പൂവ്‌ ഞാനും കണ്ടു.

Food Safer

അടിപൊളി ഫോട്ടോസ്‌ ആണല്ലോ അപ്പൂസേ!!. അവസാനത്തെഫോട്ടോയിലെ ചിലന്തി വിളിക്കാതെവന്ന അതിഥിയായിരിക്കും..അല്ലേ?

സുധ

ഇനിയും വേണം പൂക്കള്‍.

അന്‍‌വര്‍ സാദത്ത് | anwer sadath

ഒന്നാമത്തെ ചിത്രം, നാലാമത്തെ ചിത്രം സൂപ്പര്‍ ആയിട്ടുണ്ട്...

മഴത്തുള്ളി

ഒന്നാമത്തെ ചിത്രം‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

അപ്പൂ, ഇനിയും പോരട്ടെ ചിത്രങ്ങള്‍.

റീനി

അപ്പു, നല്ല ചിത്രങ്ങള്‍! എനിക്ക്‌ പൂക്കള്‍ വളരെ ഇഷ്ടമാണ്‌. അവസാനത്തെ ചെടിയുടെ പേര്‌ എന്താണ്‌? കണ്ടിട്ട്‌ 'അമ്മ കറുമ്പി, മോള്‌ വെളുമ്പി, മോളുടെ മോളൊരു സുന്ദരിക്കോത' കുടുംബത്തിലേതുപോലെയുണ്ട്‌.

ലിഡിയ

നല്ല തെളിച്ചമുള്ള ഫോട്ടോസ്...നല്ല ഭംഗിയുണ്ട് കേട്ടോ.

-പാര്‍വതി.

അപ്പു ആദ്യാക്ഷരി

അന്‍‌വര്‍, മഴ്ത്തുള്ളീ, റീനീ, പാര്‍വ്വതീ,
സോറി..കേട്ടോ. ഇന്നാണ് നിങ്ങള്‍ ഇവിടെ കമന്റിയ കാര്യം ഞാന്‍ കണ്ടത്. നന്ദി, വന്നതിനും, അഭിനന്ദനങ്ങള്‍ക്കും.

റീനി, ഞങ്ങളുടെ നാട്ടില്‍ ഈ ചെടിക്ക് “മൊസാണ്ട” എന്നാണ് പേര്.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP