Sunday, July 8, 2007

ദുബായ് സമ്മര്‍ സര്‍പ്രൈസ് - അക്രോബാറ്റിക്സ് (ഫോട്ടോപോസ്റ്റ്)

ദുബായ് വേനല്‍ വിസ്മയ (സമ്മര്‍ സര്‍പ്രൈസ് 2007) ത്തോ‍ടനുബന്ധിച്ച് ബര്‍ജ്ജുമാന്‍ ഷോപ്പിംഗ് സെന്ററില്‍ ഈ ആഴ്ച പ്രദര്‍ശിപ്പിക്കുന്ന അക്രോബാറ്റിക്സ് ഷോയില്‍നിന്ന് ചില ദൃശ്യങ്ങള്‍:

























1492

11 comments:

സാജന്‍| SAJAN

നല്ല കൊച്ചുങ്ങളായിരൂന്നു, പക്ഷേ,
ഇവരുടെ എല്ലുകളൊക്കെ ആരാ ഊരിക്കളഞ്ഞത്...
പതിവു പോലെ നല്ല ഫോട്ടോകള്‍:)

ശാലിനി

സാജാ നല്ല കമന്റ്.

അപ്പൂ ഫോട്ടോകള്‍ നന്നായി. ശാസ്ത്രപോസ്റ്റുകളെല്ലാം വായിച്ചുതീര്‍ന്നില്ല ഇതുവരെ.

മുസ്തഫ|musthapha

അപ്പു, കുടുംബത്തെ നാട്ടില്‍ വിട്ടിട്ട് ആര്‍മാദിച്ച് നടക്കുവാണല്ലേ :)

നല്ല ഫോട്ടോകള്‍...

സാജാ... കമന്‍റ് കലക്കി :)

Unknown

അപ്പൂ:)

നല്ല പോട്ടങ്ങള്‍......

സാജാ ,
ആരെങ്കിലും ഊരിക്കളഞ്ഞതാണോ?!
അതോ എല്ലുകള്‍ ജെല്ലായതാണോ?

krish | കൃഷ്

അപ്പു നന്നായിരിക്കുന്നു.. കൊച്ചുങ്ങളുടെ പ്രകടനമേ..

കരീം മാഷ്‌

ബോണ്‍ലസ്സ് കിടാങ്ങള്‍സ്
കലക്കി

കുറുമാന്‍

അപ്പുവേ, നന്ദി ഈ ഫോട്ടോകള്‍ക്ക്. വീട്ടില്‍ നിന്ന് വണ്ടിയില്‍ പോവേണ്ട ആവശ്യം കൂടിയില്ല. അഞ്ചു മിനിറ്റ് നടക്കുകയേ വേണ്ടൂ. വൈഫും പിള്ളാരും കണ്ടു വന്ന് എന്നു പറഞ്ഞപ്പോഴും, ഇത്രയും നന്നായിരിക്കും എന്ന് കരുതിയില്ല. എന്തായാലും ഇനി നാളെ അങ്ങോട്ട് പോയിട്ട് തന്നെ കാര്യം.

ഗിരീഷ്‌ എ എസ്‌

അങ്ങോട്ട്‌ വരാന്‍ തോന്നുന്നു...

Kiranz..!!

എന്റമ്മച്ചി...ആറുമാസത്തിനു ശേഷം ഒരു ടൂര്‍ണ്ണമെന്റ് കളിക്കാന്‍ പോയിട്ട് എട്ടാം മാസക്കാരിയെപ്പോലെ നടക്കുമ്പോഴാ ഇങ്ങനെയും ജീവികള്‍ ഉണ്ടെന്നു കാണുന്നത്.സാജന്‍ഭായ് പറഞ്ഞ പോലെ എല്ലില്ലാത്ത പിള്ളേര്‍..ഛായ്..:)

ഫോട്ടോസ് കലക്കി..!

ദേവന്‍

കുറുമാനും ആ പിരമിഡ് അക്രോ കാണിക്കുമായിരുന്നത്രേ (ഇനിയും ഒരങ്കത്തിനു ബാല്യമുണ്ടോ കുറൂ?)

Rasheed Chalil

അപ്പൂ നന്നായിരിക്കുന്നു...

ദേവേട്ടാ‍....

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP