Tuesday, October 16, 2007

ഒരാമ്പല്‍പ്പൂവ് - ഫോട്ടോപോസ്റ്റ്


കഴിഞ്ഞ അവധിക്കാലത്ത് നാട്ടില്‍ പോയപ്പോള്‍
കണ്ടുമുട്ടിയതാണ് ഈ ആമ്പല്‍പ്പൂവിനെ.

17 comments:

ശ്രീ

ആഹാ... എന്നിട്ട് ഇപ്പഴാണോ ഇതിവിടെ ഇടുന്നത്...
:)

സുല്‍ |Sul

“ആമ്പല്‍ പൂവേ
അണിയന്‍ പൂവേ
നീയറിഞ്ഞോ നീയറിഞ്ഞോ
ഇവളെന്റെ മുറപ്പെണ്ണ് മുറപ്പെണ്ണ്”

സുപ്പര്‍ അപ്പു. :)
-സുല്‍

Rasheed Chalil

വെക്കേഷന്‍ സ്റ്റോക്ക് ഇനിയും ബാക്കിയുണ്ടല്ലേ... പോരട്ടേ... പോരട്ടേ...

സഹയാത്രികന്‍

അത് ശരി... ചുരുളുകളഴിയുന്നേ ഉള്ളൂലേ....

പോരട്ടേ ഓരോന്നായി....

:)

തമനു

വളരെ മനോഹരം അപ്പൂ...

ഇതെന്താ അതില്‍ ബള്‍ബ് കത്തിച്ചു വച്ചിട്ടുണ്ടോ..?

:)

ഹരിശ്രീ

ഭായ്,

ആമ്പല്‍പ്പൂവ് നന്നായിട്ടുണ്ട്...
ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു....

പ്രയാസി

അപ്പൂ..
കിണ്ണങ്കാട്ടു പടം..:)
ഞാനടിച്ചു മാറ്റും.. എന്തേലും ഏടാകൂടം ചെയ്തു വെച്ചിട്ടുണ്ടെങ്കില്‍ പ്രിന്റ് സ്ക്രീനെങ്കിലും എടുക്കും എനിക്കൊരു ആമ്പല്‍ പൂവു വേണമായിരുന്നു..
രഹസ്യമാ.. ആരോടും പറയരുത്..

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....

nalla kinnan padam....
njan oru puthumukham aanu....
malayalathil blog cheythu varunnathe ullu...

so read it in manglish, please...

ആഷ | Asha

ഞാനും കഴിഞ്ഞവധിക്കു പോയപ്പോ ഇതേ പോലത്തെ മറ്റൊരു ആമ്പല്പൂവിനെ കണ്ടുമുട്ടിയാരുന്നു. ഒരു വ്യത്യാസം ആ ആമ്പല്പൂവിന്റെ താമസം ചെടിച്ചട്ടിയിലായിരുന്നു. വല്ലപ്പോഴും ടാങ്കില്‍ ഇറങ്ങി നില്‍ക്കും.
ഫോട്ടം കൊള്ളാം
:)

മഴത്തുള്ളി

അപ്പൂ,

ആമ്പല്‍പ്പൂ ഇപ്പോഴാ കാണുന്നത്. ഇന്ന് നല്ല തിരക്കായിരുന്നു. (ഓ, സമയം 11.30 പ്. എം. ആയി, ഓഫീസില്‍ തന്നെ)

ആമ്പല്‍പ്പൂ വളരെ നന്നായിരിക്കുന്നു.

മെലോഡിയസ്

അപ്പ്വേ..നല്ല പോട്ടം ട്ടാ.

ഏ.ആര്‍. നജീം

അടിപൊളി പടം
തമനു പറഞ്ഞത് പോലെ ബള്‍ബ് കത്തിച്ചു വച്ചിരിക്കന്നുണ്ടൊ?, നല്ല തിളക്കം..!
ഓടൊ : ആഷ പറഞ്ഞത് മനസിലായില്ല.. ആമ്പല്‍‌പൂ ചെടിച്ചട്ടിയില്‍ വളര്യേ...?

അപ്പു ആദ്യാക്ഷരി

ആമ്പല്‍പ്പൂവ് കണ്ട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ശ്രീ, സുല്‍, ഇത്തിരി, സഹയാത്രികന്‍, തമനു, ഹരീശ്രീ, പ്രയാസി, ഓര്‍മ്മകള്‍ (?), ആഷ, മഴത്തുള്ളി, മെലോഡിയസ് , നജീം എല്ലാവര്‍ക്കും നന്ദി.

G.MANU

തങ്കനിലാവു പതിക്കുന്നല്ലോ
പിങ്കുനിറ പൂത്താലത്തില്‍
സ്വര്‍ണ്ണമുരുക്കിയൊഴിക്കുയതാരീ
വണ്ണം നടുവില്‍ തന്നയ്യോ

കുട്ടിച്ചാത്തന്‍

ചാത്തനേറ്: വലുതാക്കിയപ്പോള്‍ ഇത്തിരി ഗ്ലാമര്‍ കുറഞ്ഞു. ഇതേമാതിരി ഒരു പടം എപ്പോഴോ വാള്‍പേപ്പറാക്കിയിരുന്നു.

krish | കൃഷ്

നല്ലൊരാമ്പല്‍ ചിത്രം.

ആഷ | Asha

അതെ നജീം, അടിയില്‍ ദ്വാരമില്ലാത്ത, ചെളിയും അഴുകിയഇലകളും നിറച്ച ട്രേയിലോ, ചെടിച്ചട്ടിയിലോ ആമ്പല്‍ വളര്‍ത്താം വെള്ളം നിറച്ചു ഒഴിച്ചിരിക്കണമെന്നു മാത്രം. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കു പോലും വളര്‍ത്താനാവും.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP