Monday, April 14, 2008

എല്ല്ലാവര്‍ക്കും വിഷു ആശംസകള്‍

7 comments:

Anonymous

See Please Here

പ്രിയ ഉണ്ണികൃഷ്ണന്‍

വിഷു ആശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍

പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........

എന്‍തിനീ വിഷു?ഈ പ്രവാസിക്ക്‌!
ആര്‍ക്കുവേണ്ടിയീ വിഷു?
ഈ പ്രവാസത്തില്‍!

എല്ലാ പ്രവാസികളുമണിയുന്നീ-
മുഖം മൂടി എന്തിനോ
ആര്‍ക്കോ വേണ്ടി...വീണ്ടും...

എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....

മൂര്‍ത്തി

വിഷു ആശംസകള്‍..വൈകിയെങ്കിലും..

ശ്രീ

വിഷു ആശംസകള്‍!

കാവലാന്‍

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍.

kilukkampetty

അപ്പുവിനും കുടുമ്പത്തിനും എല്ലാ നന്മകളും നേരുന്നു.ബ്ലോഗില്‍ ഇത്ര് നല്ല കണി വൈക്കന്‍ ഈ അപ്പുകുട്ടനല്ലാതെ ആരുണ്ട്?

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP