ദുബായില്‍ ഇപ്പോള്‍ സമയം
എന്നെപ്പറ്റി
- അപ്പു ആദ്യാക്ഷരി
- വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com
എന്റെ ബ്ലോഗുകള്‍
സമകാലികം
സചിത്ര ലേഖനങ്ങള്‍
- ദുബായ് മെട്രോ
- UAE ബ്ലോഗേഴ്സ് മീറ്റ് 2009
- UAE ബ്ലോഗേഴ്സ് മീറ്റ് 2008
- മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്‍
- ദുബായ് ക്രീക്ക്
- ദുബായ് ക്രീക്ക് പാര്‍ക്ക്
- മലേഷ്യയിലെ മയിലാടും പാര്‍ക്ക്
- വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം
- അറബിനാട്ടിലെ കല്പ്പവൃക്ഷം
- ബുര്‍ജ് ദുബായിയും ഭൂമിയുടെ അരികും
- ദുബായ് എയര്ഷോ - ഭാഗം 1
- ദുബായ് എയര്ഷോ - ഭാഗം 2
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
- കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
- പാലക്കാട് കോട്ട
- വാകപ്പൂ മരം ചൂടും
- ദുബായ് ഫിഷ് മാര്‍ക്കറ്റ്
- ദുബായിലെ വഴിയോരക്കാഴ്ചകള്‍
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്‍
- പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
- ഒരു പാടവരമ്പത്തൂടെ
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- പാലക്കാടന്‍ ഗ്രാമക്കാഴ്ചകള്‍
- വയലും വീടും
- ഞാന്‍ കണ്ട മഴക്കാലം
- വെള്ളത്തില്‍ വിരിയുന്ന മുത്ത്
- സിഗരറ്റ് ലൈറ്റര്‍
- മഴത്തുള്ളികള്‍
- ക്രിസ്തുമസ് കാഴ്ചകള്‍ - ദുബായ്
- വീടിനു ചുറ്റും - 2
- വീടിനുചുറ്റും - 1
- വിഷുക്കണി
- ഇടിമിന്നല്‍
- കടവ്
- മഞ്ഞുതുള്ളികള്‍
- കുഞ്ഞിപ്പൂക്കള് - 1
- കുഞ്ഞിപ്പൂക്കള് - 2
- സൈക്കിൾ പഠനം
19 comments:
ഒന്നുരണ്ടു പൂച്ചപ്പടങ്ങള്‍
ഈ പൂച്ചകുട്ടികളെ ഞാനെടുക്കുന്നു അപ്പുവേട്ടാ
നന്നായിരിക്കുന്നു
ഇവന്റെ മീശ കൊള്ളാലോ :)
നല്ല പടങ്ങള്സ്
മ്യാവൂ
പൈങ്ങോടാ , ആ മീശ തൊടാന്‍ അങ്ങ് ചെല്ല് ... വെവരമറിയും
പൂച്ചച്ചിത്രങ്ങള്‍ കൊള്ളാം അപ്പുവേട്ടാ...
മീശക്കാരന് പൂച്ചയെ ഇഷ്ടമായി....
മീന്‍ വെട്ടുന്നതും നോക്കി ക്ഷമയോടെ ഒരു പൂച്ച കാത്തിരിക്കുന്നു..നല്ല പൂച്ച ..പക്ഷേ ആദ്യ ഫോട്ടോയില്‍ പൂച്ചക്ക് അല്പം ആക്രാന്തം ഇല്ലേ ന്നൊരു സംശയം..
ആദ്യത്തെ പടത്തിനു ഒരു അടിക്കുറിപ്പ്.”വലിപ്പത്തില്‍ അല്പം ചെറുതും മീന്തല തിന്നുന്നെന്നും കരുതി എന്നോട് കളിക്കാന്‍ വരല്ലെ,പുലിവംശത്തില്‍ പെട്ടതാ ഞാന്‍”.
ചക്കിപൂച്ചയുടെ പോസ് കൊള്ളാട്ടൊ, ശാദി.കോമിലാടാനാണെന്ന് പറഞ്ഞാണോ ആ പാവത്തിനെ ഇങ്ങനെ പോസ് ചെയ്യിച്ചത്?
പൂച്ചപ്പടം കൊള്ളാംട്ടോ.
ദേ, ഇവിടെയും ഒരാള്‍ പോസ് ചെയ്തിരിക്കുന്നുണ്ടേ
കൊള്ളാം ചക്കിപ്പൂച്ച. ഇവള്‍ക്ക് പേരില്ലേ? :-)
എന്താ കഥ... പൂച്ചയെ പോലും വെറുതേ വിടുന്നില്ല.
അപ്പ്വേട്ടാ... കൊള്ളാം...
:)
അപ്പൂച്ചേട്ടാ അറിഞ്ഞീല്ലേ???
ഇപ്പൊ നമ്മുടെ തട്ടുമ്പുറത്ത് പ്രസവം കഴിഞ്ഞ് വിശ്രമ ജീവിതത്തിലാ ഈ പൂച്ചകള്‍, വന്നാല്‍ ഒരു ഫാമിലി ഫോട്ടോക്കുള്ള സ്കോപ്പ് ഉണ്ട്.
കൊള്ളാം!!!പൂച്ച കുറിഞ്ഞിയുടെ ഭാവഭേദങ്ങള്‍...
എന്റെ മോള്‍ക്ക് പൂച്ചകളെ ഇഷ്ടമാണു(എന്നെപ്പോലെ തന്നെ)കട്ടു തിന്നാലും കുറ്റം പറയാന്‍ പാടില്ല
ആദ്യത്തെ ഫോട്ടോയില്‍ ഒരല്പം വശപ്പിശകുള്ളതു പോലെ.
രണ്ടാമത്തേതാണ് എനിയ്ക്കിഷ്ടമായത്.
:)
ഈപൂച്ചകളെ ഇറക്കുമതി ചെയ്താലൊന്നും ഞാ൯ കുലുങ്ങത്തില്ല :)
kallan.. poocha.. :)
ആദ്യചിത്രത്തില്‍ ചക്കിക്ക് വിശക്കുന്നു...
അവസാനത്തെ ചിത്രത്തില്‍ വയറൊക്കെ നിറഞ്ഞ് നല്ല സംതൃപ്തിയോടെ.....
പ്രിയേ, നമ്മള് സ്നേഹിക്കുന്ന പൂച്ചയാണെങ്കില്‍ അതു നമ്മളെ ഇങ്ങോട്ടും സ്നേഹിക്കും. അന്നേരം പൂച്ചയുടെ മീശയില്‍ തൊട്ടാലൊന്നും ഒരു കുഴപ്പവുമില്ല. പൂച്ചക്ക് നമ്മളതിനെ തലോടുന്നതൊക്കെ എന്തിഷ്ടമാണെന്നോ?
പഞ്ഞിക്കെട്ടുപോലുള്ള ആ കൊച്ചു ജീവികളെ എനിക്കു ഭയങ്കര ഇഷ്ടമാണ്.
Post a Comment