Wednesday, October 15, 2008

വെള്ളച്ചാട്ടം (ഫോട്ടോ)

കേരളത്തിലെ രണ്ടു വെള്ളച്ചാട്ടങ്ങളുടെ ചിത്രങ്ങള്‍.
രണ്ടും കോട്ടയം - കുമിളി റൂട്ടില്‍ ഉള്ളവയാണ്.
ആദ്യത്തേത് ഏലപ്പാറ ടൌണില്‍ ഉള്ളത്. രണ്ടാമത്തേത് വളഞ്ഞകാനത്തും.








യത്രാവിവരണവും കൂടുതല്‍ ചിത്രങ്ങളും ഇവിടെ

16 comments:

ശ്രീനാഥ്‌ | അഹം

:)

BS Madai

ഷിബൂ,

നല്ല പടങള്‍... മഴക്കാലത്ത് എടുത്തതാണെന്നു തോന്നുന്നു - നല്ല നീരൊഴുക്ക്. ഒരു ഡാമിനു സ്കോപ്പ് ഉണ്ടോ?! മൂന്നാമത്തെ ഫോട്ടോ ഒന്നുകൂടി ഇഷ്ടായി... അഭിനന്ദനങള്‍..

ശ്രീലാല്‍

എനിക്കാ വെള്ളച്ചാട്ടത്തിൽ കൂടെ അള്ളിപ്പിടിച്ച് മേലോട്ട് കയറണം.. എനിക്കിക്കേറ്റവും ഇഷ്ടപ്പെട്ടത് ആദ്യത്തെ ഫോട്ടോ.

നവരുചിയന്‍

നല്ല ചിത്രങ്ങള്‍ . മൂന്നാമത്തെ ചിത്രം മനോഹരം .. ഏകദേശം ഇതു പോലെ തന്നെ ഉള്ള ഒരു വെള്ളച്ചാട്ടം ..കൊടൈകനാല്‍ റൂട്ടില്‍ ഉണ്ട് ... പിന്നെ മൂന്നാറിലെ വെള്ളചാട്ടതിനും ഇതിന്റെ ഒരു രൂപ ഭംഗി ഉണ്ട്

Areekkodan | അരീക്കോടന്‍

ചിത്രങ്ങള്‍ മനോഹരം ..

നിരക്ഷരൻ

ആദ്യത്തെ പടം കണ്ടിരുന്നു. എന്നാലും അതിന്റെ ക്ലോസപ്പ് കൂടെ കാണാന്‍ പറ്റിയതില്‍ സന്തോഷം. മൂന്നാമത്തെ പടത്തില്‍ മറ്റേ നമ്പറ് (സ്ലോ ഷട്ടര്‍ സ്പീഡ്)ആണല്ലേ ?
ഈ നല്ല പടങ്ങള്‍ക്ക് നന്ദി....

ഓ:ടോ:- ശ്രീലാലേ അള്ളിപ്പിടിച്ച് കേറുമ്പോള്‍ ക്യാമറ കൂടെ കയ്യിലെടുത്തോണേ. നല്ല ക്ലോസപ്പ് ഷോട്ട് എടുക്കാം :)

Sarija NS

എന്‍റെ വോട്ട് മൂന്നാമത്തെ വെള്ളച്ചാട്ടത്തിന്

അരുണ്‍ കരിമുട്ടം

മനോഹരം.നല്ല ചിത്രങ്ങള്‍

Unknown

ഈ റൂട്ടില് നിരവ്ധി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇഅവയുടെ പകിട്ട് ശ്രധിച്ചിട്ടില്ല
മനോഹരം

Jayasree Lakshmy Kumar

ആദ്യചിത്രം യാത്രാ വിവരണത്തിൽ കണ്ടിരുന്നു. അതിൽ തന്നെ സ്ലോ ഷട്ടർ സ്പീഡിൽ ചിത്രങ്ങൾ എടുക്കുന്ന റ്റെക്നിക്കും പറഞ്ഞിരുന്നല്ലോ. അതിന്റെ ഭംഗി വെളിവാക്കുന്ന ചിത്രം, മൂന്നാമത്തത്. അതിമനോഹരം

പ്രിയ ഉണ്ണികൃഷ്ണന്‍

മൂന്നാമത്തെ ചിത്രം വളരെ ഇഷ്ടായി.

shamon p s

ഈ നല്ല പടങ്ങള്‍ക്ക് നന്ദി..

Kichu $ Chinnu | കിച്ചു $ ചിന്നു

that silky effect in the third foto is great.

Kichu $ Chinnu | കിച്ചു $ ചിന്നു

that silky effect in the third foto is great.എല്ലാം കലക്കി :)

The Common Man | പ്രാരബ്ധം

ഏലപ്പാറയില്‍ ഞാനും പോയിട്ടുണ്ട്‌. നല്ല പടങ്ങള്‍.

ശ്രീ

നല്ല ചിത്രങ്ങള്‍, അപ്പുവേട്ടാ...

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP