നല്ലൊരു ഫോട്ടോഗ്രാഫര്‍
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരേ....
ഇതാ നമ്മളില്‍ പലരും കാണാതെപോയ ഒരു നല്ല ഫോട്ടോഗ്രാഫറുടെ ബ്ലോഗ്
DILEE.
അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് ഇവിടെ
ചിത്രങ്ങളെല്ലാം ചെറിയ സൈസിലാണുള്ളത്. അവയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കൂ. ആര്‍ക്കൈവ്സില്‍ പോയി പഴയചിത്രങ്ങളും നോക്കൂ.. !!
8 comments:
അപ്പുവേട്ടാ നല്ലൊരു ഫോട്ടോ ബ്ലോഗ് പരിചയപ്പെടുത്തിയതിനു നന്ദി. :)
മ്.. കൊള്ളാം. ന്റെ ലിസ്റ്റില്‍ ആഡി!
ഞാനല്ലേ ഇത് അപ്പുവേട്ടനു കാണിച്ചുതന്നത്!!!
ഇനിയുമുണ്ട് കുറച്ച് പേര്‍ കൂടി...
1. http://autofokus.blogspot.com/2008/07/blog-post_21.html
2. http://canoneye.blogspot.com/2009/01/blog-post_3770.html
നല്ല ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെടുത്തിയതിനു നന്ദി,
Thanks appoos..ബൂലോക ഫോട്ടോ ക്ലബ്ബ് പുനരുദ്ധാരണത്തിനു സമയമാകുന്നു !
ഈ ബ്ലോഗ് പരിചയപ്പെടുത്തിയതിന് നന്ദി. :-)
പോയിരുന്നൂട്ടോ അവിടെ. ശരിയാ പറഞ്ഞതു്.
Post a Comment