Sunday, March 25, 2007

കടല്‍ത്തീരം - ഒരു ഫോട്ടോ പോസ്റ്റ്

17 comments:

അപ്പു ആദ്യാക്ഷരി

കടല്‍ത്തീരം - ഒരു ഫോട്ടോ പോസ്റ്റ്

സു | Su

നല്ല ചിത്രം. കടലു കാണാന്‍ കൊതിയായി :)

സാജന്‍| SAJAN

അപ്പുവേ ഇതേതാ സ്ഥലം നമ്മുടെ നാടാണോ..
എന്തു ഭംഗി യിതു കാണാന്‍..
:)

Rasheed Chalil

അപ്പുവേ... നല്ല ചിത്രം.

ബയാന്‍

വെള്ളത്തിലിറക്കാന്‍ തന്നെയാണോ ഈ തോണി.

kusruthikkutukka

കണ്ടൊ..കണ്ടോ കടലു കണ്ടിട്ടെത്തറ നാളായി...ഏലോ.....
ഇത്തവണ എന്തേ ഒരു ചിത്രത്തില്‍ ഒതുക്കിയത്....

ആഷ | Asha

അപ്പൂ, പുതുപുത്തന്‍ വള്ളാണല്ലോ
ഇത് എത് കടപ്പുറമാ?
ചിത്രം നന്ന്

Sathees Makkoth | Asha Revamma

ഇത് ഏത് കടാപ്പുറമാണപ്പു?

Unknown

അപ്പൂ,
ഫോട്ടോ സാങ്കേതികമായി നന്നായിട്ടുണ്ട്. വള്ളം ആ കടല്‍ തീരത്തോട് ഇണങ്ങിചേരാതെ മാറി നില്‍ക്കുന്നതു പോലെ. ചിലപ്പോള്‍ ആ വള്ളത്തിന്റെ പുതിയ പെയ്ന്റ് കാരണമായിരിക്കും.

മുസാഫിര്‍

പടം നന്നായിരിക്കുന്നു.അജ്മാനാണോ ?

krish | കൃഷ്

പുതിയ വള്ളം എപ്പഴാ കടലില് ഇറക്കണ്..
ചിത്രം കൊള്ളാം.

കരീം മാഷ്‌

പുതിയ ബോട്ടും പഴയ കടലും.
നല്ല പോട്ടം (കൈപ്പള്ളിയോടു ലോണ്‍പാട്)

salim | സാലിം

നല്ല ചിത്രം . ഇതുകണ്ടപ്പോള്‍ മനസൊന്ന് പയ്യാമ്പലം വരെ പോയി വന്നു.

അപ്പു ആദ്യാക്ഷരി

സുവേച്ചി, സാജന്‍, ഇത്തിരീ,ബയാന്‍, കുസ്രുതി, ആഷ, സതീശ്, മുസാഫിര്‍, സപ്തന്‍‌ജി, സോണാ, ക്രിഷ്, കരീം മാഷ്, സാലിം എല്ലാവര്‍ക്കും നന്ദി, വന്നതിന്.

സതീശാ, ആഷേ, ഇത് നിങ്ങടെ നാടുതന്നെ, ആലപ്പുഴ.

സപ്തന്‍‌ജീ, അഭിപ്രായത്തിന് നന്ദി. താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

സുല്‍ |Sul

ഇതു നാട്ടില്‍ നിന്നെടുത്തതോ?

(അപ്പൂന്റെ വഞ്ച്യാ?)

-സുല്‍

മഴത്തുള്ളി

അപ്പൂ, ചിത്രം ഇഷ്ടപ്പെട്ടു.

Mahesh Cheruthana/മഹി

അപ്പൂ, ഫോട്ടോ നന്നായിട്ടുണ്ട്!

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP