Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts

Tuesday, July 14, 2009

ഡെപ്ത് ഓഫ് ഫീൽഡ് - ഭാഗം 1

ഡെപ്ത് ഓഫ് ഫീൽഡ് എന്ന ലെൻസ് എഫക്റ്റിന്റെ സാങ്കേതിക കാര്യങ്ങൾ വിശദീകരിക്കുന്ന പുതിയ പോസ്റ്റ് കാഴ്ചക്കിപ്പുറം ബ്ലോഗിൽ

ലിങ്ക് ഇവിടെ

Tuesday, April 17, 2007

തേനീച്ചയുടെ മധുപാനം - ഫോട്ടോപോസ്റ്റ്

ഹോ എന്തൊരു മുടിഞ്ഞ വെയില്‍ ലേശം വല്ലോം കുടിച്ചിട്ട് പോവാം.....

ഒരുത്തനും ഈ വഴി നേരത്തെ വന്നില്ലന്നു തോന്നുന്നു... രക്ഷപ്പെട്ടു. ആരും കാണാണ്ടിരിക്കാന്‍ അകത്തോട്ടു കയറി നില്‍ക്കാം
ഹാവൂ എന്തൊരു ആശ്വാസം തണലും കിട്ടി വയറും നിറഞ്ഞു
അടിച്ചങ്ങ് പൂസായി കുടിച്ചങ്ങ് വാറായി.......


ഓ..മൈ ഗോഡ് ... കാലു നേരെ നിക്കണില്ലല്ലോ... ചിറകുള്ളത് ഭാഗ്യം ...... അല്ലേ പണിയായേനെ...

ഓഡിയോ ട്രാ‍ക്ക് റിക്കോര്‍ഡ് ചെയ്തത് : ശ്രീമതി ആഷ ആഷാഢം സ്റ്റുഡിയോ
Camera Nikon D50



Sunday, March 25, 2007

കടല്‍ത്തീരം - ഒരു ഫോട്ടോ പോസ്റ്റ്

Tuesday, March 20, 2007

ഈന്തക്കായ്കള്‍ പഴുത്തേ - എട്ടാം ഭാഗം.

ഗള്‍ഫിലെങ്ങും ഇത് ഈന്തപ്പന പൂക്കുന്ന കാലം. വിരിഞ്ഞുവരുന്ന പൂക്കുല തെങ്ങിന്റെ പൂക്കുല പോലെയുണ്ട്. ഇതാ ഒരു ഫോട്ടോ. ഈന്തപ്പഴങ്ങളുടെ വളര്‍ച്ച ഇനി വരുന്ന ആഴ്ചകളില്‍ ഇതേ പോസ്റ്റില്‍ പോസ്റ്റ് ചെയ്യാം, ഇത് കണ്ടിട്ടില്ലാത്തവര്‍ക്കായി (ഗള്‍ഫിലുള്ളവര്‍ ക്ഷമിക്കുക).



Photo 1: March 20, 2007





Photo 2: April 2, 2007 പത്തു ദിവസങ്ങള്‍ക്കു ശേഷം





Photo 3: April 11, 2007. മൂന്നാഴ്ചകള്‍ക്കു ശേഷം



നാലാഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ഈന്തപ്പനക്കായ്കള്‍ ദേ.....ഈ വലിപ്പത്തിലായിട്ടുണ്ട്.
Photo 4: April 26, 2007



Photo 5 : May 7, 2007 അഞ്ചാഴ്ചകള്‍ക്കു ശേഷം.



ആറാഴ്ചകള്‍ക്കുശേഷമുള്ള ഈന്തക്കായ്കള്‍. കഴിഞ്ഞ ആഴ്ചത്തേതുമായി വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.
Photo 6: May 16, 2007



Photo No. 7 May 31, 2007 ഈന്തപ്പനപൂത്ത് ഒന്‍പത് - പത്താഴ്ചകള്‍ ആയിരിക്കുന്നു. പച്ചനിറത്തിലായിരുന്ന കായ്കള്‍ നിറം മാറി പഴുക്കാനാരംഭിക്കുകയാണ്. ഇനിയാണ് ഈന്തപ്പഴങ്ങളുടെ യഥാര്‍ത്ഥ നിറവും (മഞ്ഞ, ബ്രൌണ്‍, മെറൂണ്‍ തുടങ്ങിയവ) രുചിയും വ്യക്തമാവാന്‍ തുടങ്ങുന്നത്.


June 13, 2007 ഈന്തക്കായ്കള്‍ പഴുത്തു. ഇനി മാര്‍ക്കറ്റിലേക്ക്. ഈ ഫോട്ടോകളില്‍ രണ്ടിനം ഈന്തപ്പനകള്‍ മാത്രമേ കൊടുത്തിട്ടുള്ളൂ. ഇനിയും അനേകതരം ഈന്തപ്പനകള്‍ ഗള്‍ഫ് നാടുകളിലുണ്ട്. ഇതുവരെ ഈ പോസ്റ്റിലെത്തി ഓരോ updates കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.










ഇനി ഈന്തപ്പഴങ്ങളുടെ മാര്‍ക്കറ്റിലെ പടങ്ങള്‍ ഇടണം എന്ന് ശാലിനി ആവശ്യപ്പെട്ടിരുന്നു. ഷാര്‍ജയിലെ വെജിറ്റബില്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് തുടങ്ങിയ ഈത്തപഴസ്റ്റാളുകള്‍.








ഈ നില്‍ക്കുന്ന ഇക്കാ മലയാണ് കേട്ടോ. ഈ ഫോട്ടോകള്‍ പത്രത്തിലിടാനാണോ എന്ന് ചോദിച്ചു. ബ്ലോഗ് എന്താണെന്ന് അദ്ദേഹത്തിനറിയാന്‍ സാധ്യതയില്ലാത്തതിനാല്‍, പത്രത്തിലും കൊടുക്കാം എന്നു മാത്രം പറഞ്ഞു.


Wednesday, January 31, 2007

ഗ്രാമ കാഴ്ചകള്‍ എന്റെ ക്യാമറകണ്ണിലൂടെ


































































Camera: Nikon D-50 (Digital SLR)












  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP