ദുബായില്‍ ഇപ്പോള്‍ സമയം
എന്നെപ്പറ്റി
- അപ്പു ആദ്യാക്ഷരി
 - വീട് പത്തനംതിട്ട ജില്ലയിലെ പന്തളത്ത്. ജോലി ദുബായ് നഗരത്തില്‍.  
എന്റെ ബ്ലോഗാത്മകഥ
e-mail: appusviews@gmail.com 
എന്റെ ബ്ലോഗുകള്‍
സമകാലികം
സചിത്ര ലേഖനങ്ങള്‍
- ദുബായ് മെട്രോ
 - UAE ബ്ലോഗേഴ്സ് മീറ്റ് 2009
 - UAE ബ്ലോഗേഴ്സ് മീറ്റ് 2008
 - മീറ്റ് തെരഞ്ഞെടുത്ത അടിക്കുറിപ്പുകള്‍
 - ദുബായ് ക്രീക്ക്
 - ദുബായ് ക്രീക്ക് പാര്‍ക്ക്
 - മലേഷ്യയിലെ മയിലാടും പാര്‍ക്ക്
 - വെടിക്കെട്ടുകളുടെ വര്‍ണ്ണജാലം
 - അറബിനാട്ടിലെ കല്പ്പവൃക്ഷം
 - ബുര്‍ജ് ദുബായിയും ഭൂമിയുടെ അരികും
 - ദുബായ് എയര്ഷോ - ഭാഗം 1
 - ദുബായ് എയര്ഷോ - ഭാഗം 2
 - കൃഷ്ണപുരം കൊട്ടാരം - ഭാഗം 1
 - കൃഷ്ണപുരം കൊട്ടാരം - ഭാഗം 2
 - പാലക്കാട് കോട്ട
 - വാകപ്പൂ മരം ചൂടും
 - ദുബായ് ഫിഷ് മാര്‍ക്കറ്റ്
 - ദുബായിലെ വഴിയോരക്കാഴ്ചകള്‍
 
ചില പ്രിയപോസ്റ്റുകള്
- കൈപ്പള്ളിയുടെ നവരസങ്ങള്‍
 - പൂമ്പാറ്റ.. ഹായ് പൂമ്പാറ്റ
 - ഒരു പാടവരമ്പത്തൂടെ
 - കുഞ്ഞിപ്പൂക്കള് - 1
 - കുഞ്ഞിപ്പൂക്കള് - 2
 - പാലക്കാടന്‍ ഗ്രാമക്കാഴ്ചകള്‍
 - വയലും വീടും
 - ഞാന്‍ കണ്ട മഴക്കാലം
 - വെള്ളത്തില്‍ വിരിയുന്ന മുത്ത്
 - സിഗരറ്റ് ലൈറ്റര്‍
 - മഴത്തുള്ളികള്‍
 - ക്രിസ്തുമസ് കാഴ്ചകള്‍ - ദുബായ്
 - വീടിനു ചുറ്റും - 2
 - വീടിനുചുറ്റും - 1
 - വിഷുക്കണി
 - ഇടിമിന്നല്‍
 - കടവ്
 - മഞ്ഞുതുള്ളികള്‍
 - കുഞ്ഞിപ്പൂക്കള് - 1
 - കുഞ്ഞിപ്പൂക്കള് - 2
 - സൈക്കിൾ പഠനം
 


29 comments:
“മഞ്ഞുതുള്ളികള്‍” - ഫോട്ടോ പോസ്റ്റ്
അപ്പൂ... കലകലക്കന്‍ പടങ്ങള്‍...
ആ രണ്ടാമത്തെ പടം... ഗംഭീരായി :)
അഭിനന്ദനങ്ങള്‍
കാലിയായ പെര്‍ഫ്യൂം ബോട്ടലില്‍ വെള്ളം നിറച്ചു സ്പ്രേ ചെയ്താല്‍ ചെറിയ മഞ്ഞു കണങ്ങളുടെ എഫെക്റ്റ് വരും ..അല്ലാതെ വെറും കൈ കൊണ്ടു വെള്ളം തളിച്ചാല്‍ ചിലവ ജംബോ സൈസായി വരും .
ആ പൂവു ചെടിയുടെ മുകളിലാണോ';;-)
അപ്പൂ.. സൂപ്പര്‍...
രണ്ടാമത്തെ പടത്തില്‍ മഞ്ഞുതുള്ളികള്‍ക്കിടയില്‍ ഒരു കൊട്ടാരം കെട്ടിയൊരാള്‍ വാസമുണ്ടല്ലോ :)
അപ്പു,
ജോറായിട്ടുണ്ട് ട്ടോ
um....kollaam
അപ്പൂ ആ രണ്ടാമത്തെ ചിത്രം ഞാനെടുക്കട്ടെ എന്റെ “തുഷാരത്തുള്ളികള്” എന്ന ബ്ലോഗിനു ഇത്തിരിവെട്ടത്തിനെക്കൊണ്ടു ഒരു റ്റെംബ്ലേറ്റ് പടമിടാനാ.
നന്നായിരിക്കുന്നു.
അപ്പുവേ... പോട്ടങ്ങള് കലക്കന്‍.
രണ്ടാമത്തെ ഫോട്ടോ നല്ല ഭംഗിയുണ്ട്. :)
സുന്ദരം!!!! :)
രണ്ടാമത്തെ ചിത്രം വളരെ നന്നായിട്ടുണ്ട്.
അപ്പൂ ചിത്രങ്ങള്‍ മനോഹരം...
അഗ്രജന്, ഇത്തിരീ, ആഷ, സതീശ്, സാന്റോസ്, സാലിം, ബിന്ദു, സ്വപ്നാടകന്, സഞ്ചാരി, സാജന് എല്ലാവര്ക്കും നന്ദി.
കുസൃതിക്കുടുക്കേ.. ഇത് ഒറിജിനലാ കേട്ടൊ!
കരീം മാഷേ, എടുത്തോളൂ... you are most welcome.
അപ്പൂ, പടങ്ങള്‍ കൊള്ളാം.
ഇതു മഞ്ഞു തുള്ളികളോ, മഴത്തുള്ളികളോ?
അടിപൊളി പടങ്ങള്‍ അപ്പൂ....
സൂപര്‍ ഡാ...
-സുല്‍
ഹൃദയഹാരിയായ ചിത്രങ്ങള്‍. അപ്പൂ അഭിനന്ദനങ്ങള്‍
കലകലക്കന്‍ പടങ്ങള്‍...
എന്റെ വോട്ടും രണ്ടിന്
വളരെ നല്ല പടങ്ങള്‍
റീനി, തമനു, സുല്‍, അരീക്കോടന്‍, നന്ദൂ, കല.... അഭിനന്ദനങ്ങള്‍ക്ക് നന്ദി
:)
രണ്ടാമത്തെ ചിത്രം വളരെ ഇഷ്ടമായി കേട്ടോ!
വളരെ നല്ല പടങ്ങള്‍, അപ്പൂ!
(‘ഭയങ്കരമായി‘ അസൂയ തോന്നുന്നു)
Appu ,
good
അഭിനന്ദനങ്ങള്‍
അപ്പൂ
വളരെ നല്ല ചിത്രങ്ങള്‍.
എല്ലാവരും പറഞ്ഞതു പോലെ രണ്ടാമത്തെ ചിത്രം മികച്ചതെന്നു തന്നെ തോന്നുന്നു. എന്നു കരുതി ഒന്നാമത്തേത് മോശമെന്നല്ല.
അഭിനന്ദനങ്ങള്‍
സ്നേഹത്തോടെ
രാജു
ആ രണ്ടാമത്തേത് ഒരൊന്നൊന്നര പടം തന്നെ അപ്പുവേട്ടാ..:)
രാവിലെ ബ്ലോഗ് തുറന്നു നോക്കിയപ്പോള്‍ കുറച്ചു പഴയ ഒരു പോസ്റ്റില്‍ അതാ അപ്രതീക്ഷിതമായി കുറേ സന്ദര്‍ശകരെത്തി കമന്റിട്ടിരിക്കുന്നു.....!!! വളരെ സന്തോഷം.
deepdowne, കൈതമുള്ള്, തറവാടി, രാജുഏട്ടന്, അപ്പൂസ്... നിങ്ങളുടെ സന്ദര്‍ശനത്തിനും, പ്രോത്സാഹനങ്ങള്‍ക്കും നന്ദി. ബാക്കി പോസ്റ്റുകളും കണ്ടുകാണുമെന്നു വിശ്വസിക്കുന്നു.
ആദ്യത്തേതാണ് എനിക്കിഷ്ടപ്പെട്ടത്. രണ്ടാമത്തേത് മോശമാണെന്നല്ല; ആദ്യത്തേതുമായി നോക്കുമ്പോള്‍ അതിനിത്തിരി എഫക്ട് കുറവാണ്. ഫോക്കസിംഗിലും പ്രിസൈസ്നെസ്സിലും ആദ്യത്തേതാണ് എനിക്കിഷ്ടം
:)
qw_er_ty
Post a Comment