Monday, May 14, 2007

തെച്ചീം ചെമ്പരുത്തീം - ഫോട്ടോ പോസ്റ്റ്

രണ്ടു നാടന്‍ പെണ്‍കൊടികള്‍ !!

14 comments:

അപ്പു ആദ്യാക്ഷരി

തെച്ചീം ചെമ്പരുത്തീം....രണ്ടു നാടന്‍ പെണ്‍കൊടികളുടെ ഫോട്ടോ പോസ്റ്റ്.

ഏറനാടന്‍

തെച്ചി മന്ദാരം തുളസി
പിച്ചകമാലകള്‍ ചാര്‍ത്തി....

സുല്‍ |Sul

അപ്പൂ സുന്ദര്‍ അതി സുന്ദര്‍ :)

ഓടോ : ഇതെല്ലാം ഞങ്ങളെപോലെയുള്ളവര്‍ക്ക് ഇടാനുള്ള ഫോട്ടൊസ് അല്ലേ. അപ്പു വല്ല ഡ്രൈ ഐസൊ അതേ റേഞ്ചിലുള്ള മറ്റു വല്ലതുമോ കൊണ്ടുവാ.
-സുല്‍

ഫോട്ടോഗ്രാഫര്‍::FG

അപ്പു കലക്കന്‍ ആയിട്ടുണ്ട്.. ഗൊടുഗൈ!!
തെറ്റി സൂപര്‍!
ചെമ്പരത്തി സൂപറെസ്റ്റ്!!

തറവാടി

അപ്പൂ,

ചെമ്പരത്തി "പുറത്തായോ" എന്നൊരു സംശയം
തെച്ചി നന്നായി :)

vaalkashnam

ഈ പെണ്‍ കൊടികളുടെ കൂടെ ഒന്നുരണ്ടു വെറ്റ്‌ലക്കൊടിയും കുരുമുളകിന്റെ കൊടിയും ആയാല്‍.. ബഹുകേമം!

Dinkan-ഡിങ്കന്‍

അപ്പുക്കുട്ടാ പടംസ് കൊള്ളാം

തറവാടി ചേട്ടന്‍ പറഞ്ഞ പോലെ
അടുത്ത തവണ “അകത്തായ” ചെമ്പരത്തി ഇടൂ ട്ടോ

സാജന്‍| SAJAN

അപ്പുച്ചേട്ടാ രണ്ട് പടങ്ങളും എനിക്കിഷ്ടപെട്ടു.. നന്നായി ഇരിക്കുന്നുവല്ലോ!
നിങ്ങള്‍ പുലിതന്നേ സമ്മതിച്ചു:)

Sathees Makkoth | Asha Revamma

ഈ പടം പിടുത്തക്കാരുടെ പ്രീയ പുല്‍പ്പമാണോ ചെമ്പരത്തി?
കൊള്ളാം.

അപ്പു ആദ്യാക്ഷരി

തെച്ചിയേയും ചെമ്പരുത്തിയേയും കാണാന്‍ വന്ന ഏറനാടന്‍, സുല്‍, ഫോട്ടോഗ്രഫര്‍, തറവാടി, വാല്‍ക്കഷണം, ഡിങ്കന്‍, സാജന്‍, സതീശ്... എല്ലാവര്‍ക്കും നന്ദി.

ആഷ | Asha

അപ്പു, നാടന്‍ സുന്ദരിമാരു രണ്ടും കൊള്ളാല്ലോ
ആ ആദ്യത്തെ സുന്ദരി വളരെ നാണക്കാരിയാന്നു തോന്നുന്നു. ലേശം തല താഴ്ത്തിയാണല്ലോ നില്‍പ്പ്.

Rasheed Chalil

സുന്ദരന്മാരോ സുന്ദരികളോ... ?
ആരായാലും സുന്ദരം

ഗുപ്തന്‍

ചെമ്പരുത്തി പെണ്ണാണെന്ന് ആരാ പറഞ്ഞെ... അപ്പൂസും പെണ്ണെഴുത്തു തുടങ്ങിയോ...

നല്ല പോട്ടംസ് അപ്പുവേ...
ഫോട്ടോ ഇട്ടില്ലേ..ഇനി ആ പൂവെടുത്ത് വച്ചോ...ഉപയോഗം വരും :)

ഇടിവാള്‍

നല്ല ഫോട്ടോസ് അപ്പു...

- ഇടിവാള്‍ -

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP